April 25, 2024+
-
ഒരാഴ്ച്ച മുമ്പ് മാത്രം പരിചയപ്പെട്ട ബസ് കണ്ടക്ടറുടെ കൂടെ യുവതി ഒളിച്ചോടിയത് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച്; ഭർത്താവിന്റെ പരാതിയിൽ ലിസയേയും കാമുകൻ ജിനീഷിനേയും അറസ്റ്റ് ചെയ്ത് പൊലീസും
January 27, 2020മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഓരാഴ്ച്ച മുമ്പ് മാത്രം പരിചയപ്പെട്ട ആളിനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നൻ ജിനീഷ്[31], വ...
-
വീടിന്റെ ഭിത്തിനിർമ്മാണം നടന്നുകൊണ്ടിരിക്കെ പക്ഷാഘാതത്തിനൊപ്പം ഹൃദയാഘാതവും വന്നപ്പോൾ സംസാരശേഷി നഷ്ടമായി; പ്രാരാബ്ധങ്ങളുടെ നടുവിൽ സന്തോഷിന്റെ വീട് പണി നിലച്ചുപോയപ്പോൾ കൈപിടിച്ചുകയറ്റാൻ എത്തിയത് ഒരുപറ്റം വിദ്യാർത്ഥികൾ; സാധനസാമഗ്രികൾ തലച്ചുമടായും ഉന്തുവണ്ടിയിലും എത്തിച്ച് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് വീട് വച്ച് നൽകി അഞ്ചാലുംമൂട് സ്കൂൾ കുട്ടികൾ
January 27, 2020കൊല്ലം: രോഗം മൂലം അവശനായ സ്ക്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് വീട് വച്ച് നൽകി മാതൃകയായിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. അഞ്ചാലും മൂട് ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ...
-
കരിപ്പൂർ വഴി ശരീരത്തിൽ കെട്ടിവെച്ചും, ബാഗേജിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; പിടികൂടിയത് 80ലക്ഷംരൂപയുടെ സ്വർണം; രണ്ടു ദിവസങ്ങളിലായി സ്വർണവുമായി കരിപ്പൂരിൽ പിടിയിലായത് 9ഗൾഫ് യാത്രക്കാർ
January 27, 2020മലപ്പുറം: രണ്ടു ദിവസങ്ങളിലായി സ്വർണവുമായി കരിപ്പൂർ വിമാനത്തവളത്തിൽ പിടിയിലായത് 9 ഗൾഫ് യാത്രക്കാർ. കരിപ്പൂർ വഴി ശരീരത്തിൽ കെട്ടിവെച്ചും, ബാഗേജിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്, പിടികൂടിയത് 80ലക്ഷംരൂപയുടെ സ...
-
രണ്ട് വനിതാ പൊലീസുകാർ അടങ്ങുന്ന സംഘം പൊതു ഇടങ്ങളിൽ പട്രോളിങ് നടത്തുക നടന്നോ ഇരുചക്ര വാഹനങ്ങളിലോ; പഞ്ചായത്തുകളിലെ പരാതികൾ സ്വീകരിക്കുന്ന നിലവിലുള്ള സംവിധാനം വിപുലീകരിക്കും; സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗുരുതരമായ കേസുകൾ അന്വേഷിക്കാൻ സ്ത്രീകൾ ഉൾപ്പെടുന്ന അന്വേഷണ സംഘവും; വനിതാ സുരക്ഷയ്ക്കായുള്ള വർഷമായി ആചരിക്കാൻ കേരള പൊലീസ് ഒരുക്കുന്നത് ബൃഹത് പദ്ധതികൾ
January 27, 2020തിരുവനന്തപുരം: സ്ത്രീകൾക്ക് മുൻതൂക്കം നൽകുന്ന പദ്ധതികളുമായി കേരളാ പൊലീസ്. കേരളാ പൊലീസ് ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വർഷമായി ആചരിക്കുമെന്ന് വ്യക്തമാക്കിയത് ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി. സമൂഹ...
-
കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ചെന്നിത്തലയുടെ ചൂണ്ടയിൽ കൊത്തില്ല; ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരാനുള്ള നീക്കം സർക്കാരിനെ കുരുക്കാൻ ലക്ഷ്യമിട്ട്; പ്രതിപക്ഷ നോട്ടീസിനെ അനുകൂലിക്കേണ്ടെന്ന് തീരുമാനം; പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് മാറ്റില്ലെന്ന് ഗവർണറെ അറിയിച്ചതോടെ ആരിഫ് മുഹമ്മദ് ഖാൻ രണ്ടാമതും തിരുത്ത് ആവശ്യപ്പെടാൻ സാധ്യത; വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാനും വായിച്ച ശേഷം സ്വന്തം അഭിപ്രായം അതല്ലെന്ന് വിശദീകരിക്കാനും വഴികൾ
January 27, 2020തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട നയപ്രഖ്യാപനത്തിലെ പരാമർശത്തെ ചൊല്ലി സംസ്ഥാന സർക്കാരും ഗവർണറുമായുള്ള തർക്കത്തിൽ ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പൗരത്വ ഭേദഗതിക്കെതിരാ...
-
ഐപിഎൽ 2020 സീസണിന് തുടക്കമാകുക മാർച്ച് 29ന്; മത്സര സമയം മുൻ വർഷങ്ങളിലെ പോലെ വൈകിട്ട് എട്ട് മണിക്ക്; ഫൈനൽ മത്സരം മെയ് 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ
January 27, 2020ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 2020 സീസണിന് മാർച്ച് 29-ന് തുടക്കമാകും. ഫൈനൽ മത്സരം മെയ് 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. മത്സര സമയത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, മുൻ സീസണുകളിലേതു പ...
-
സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്നും ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ; ചൈനയിലേക്കയക്കുക എയർ ഇന്ത്യയുടെ ബി 747 വിമാനം; രാജ്യത്ത് വൈറസ് ബാധയെന്ന് സംശയിക്കുന്ന നാലുപേരും ചൈനയിൽ നിന്നും അടുത്തിടെ തിരിച്ചെത്തിയവർ; സംസ്ഥാനത്ത് 436 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി; ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കെ കെ ശൈലജ ടീച്ചർ; നിശബ്ദനായെത്തുന്ന കൊലയാളി വൈറസിനെ തുരത്താൻ സജ്ജമായി ഭരണകൂടം
January 27, 2020ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്ന് ഒഴിപ്പിക്കാൻ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇന്ത്യക്കാരെ തിരിക...
-
വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതിക്കേസുകളിൽ അന്വേഷണത്തിന് അനുമതി വൈകുന്നത് മുൻ മന്ത്രിയുടെ സ്വാധീനം കൊണ്ടാണോ എന്ന് കോടതി; ഹൈക്കോടതിയുടെ വാക്കാൽ പരാമർശം ആലുവ മണപ്പുറം പാലം നിർമ്മാണത്തിലെ അഴിമതി കേസിൽ ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹർജി പരിഗണിക്കവെ
January 27, 2020കൊച്ചി: മുൻ പൊതു മരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് പ്രതിസ്ഥാനത്ത് വരുന്ന അഴിമതി കേസുകളിലെ അന്വേഷണത്തിന് സർക്കാർ അനുമതി വൈകുന്നതിന് കാരണം മുൻ മന്ത്രിയുടെ ഉന്നത സ്...
-
പതിമൂന്നുകാരിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത് അരകിലോയിലധികം മുടിയും ഷാംപു കവറുകളും; വയറ് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഏഴാം ക്ലാസുകാരിയുടെ വയറ്റിൽ നിന്നും മാലിന്യങ്ങൾ പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ
January 27, 2020ചെന്നൈ: അടുത്ത ബന്ധുവിന്റെ മരണത്തോടെ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പെൺകുട്ടി പതിവായി കഴിച്ചത് തലമുടിയും കയ്യിൽ കിട്ടുന്ന മറ്റ് വസ്തുക്കളും. വയറുവേദന കലശലായതോടെ ആശുപത്രിയിൽ എത്തിച്ച സ്കാൻ ചെയ്ത...
-
'ഒരു പെണ്ണ് അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ലാത്ത ഉടുപ്പോ ഇടുന്നത് അവൾ ആണുങ്ങളെ വളയ്ക്കാൻ വേണ്ടിയല്ല; ഒന്നിൽ കൂടുതൽ പുരുഷന്മാരെ പ്രണയിച്ച പെണ്ണ് വെടിയാണെന്ന് പത്തിൽ കൂടുതൽ പെണ്ണുങ്ങളെ പ്രണയിച്ചു തേച്ചവനും പറയും; വല്ലപ്പോഴും മദ്യപിക്കുന്ന പെണ്ണിന് സ്വഭാവദൂഷ്യമാണ് പോലും': മലയാളിയും ചില സ്ത്രീ സദാചാര ബോധവും: ഡോ.ഷിനു ശ്യാമളൻ എഴുതുന്നു
January 27, 2020മലയാളിയും ചില സ്ത്രീ സദാചാര ബോധവും.. രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെണ്ണ് വെറും പോക്ക് കേസായതുകൊണ്ടല്ല, അവൾക്ക് ധൈര്യവും ചങ്കൂറ്റവുമുള്ളതുകൊണ്ടാണ്. ഒരു പെണ്ണ് അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ല...
-
2024ഓടെ റെയിൽവെയിൽ സമ്പൂർണ വൈദ്യുതീകരണം; സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുന്ന ലോകത്തെ ആദ്യ റയിൽവെ ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറുമെന്നും പീയുഷ് ഗോയൽ
January 27, 2020ന്യൂഡൽഹി: 2024ഓടെ റെയിൽവെയിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-ബ്രസീൽ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു റെയിൽവെ മന്ത്രി. ഇതോടെ സമ്പൂർണ വൈദ...
-
ഗസ്നി പ്രവിശ്യയിൽ തങ്ങൾ തകർത്തത് അമേരിക്കൻ സൈനിക വിമാനമെന്ന് താലിബാൻ; വിമാനത്തിലുണ്ടായിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം എല്ലാവരും കൊല്ലപ്പെട്ടെന്നും അവകാശവാദം; സംഭവത്തിൽ പ്രതികരിക്കാതെ അമേരിക്ക; അന്വേഷണം നടക്കുന്നെന്ന് പെന്റഗൺ
January 27, 2020കാബൂൾ: അഫ്ഗാനിസ്ഥാനിൽ തങ്ങൾ തകർത്തത് അമേരിക്കൻ സേനയുടെ വിമാനമെന്ന് താലിബാൻ. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും താലിബാൻ അവകാശപ്പെട്ടു. എന്നാൽ, തകർന്നു വീണ വ...
-
ഹാദിയ കേസിൽ കപിൽ സിബലിനും ദുഷ്യന്ത് ദവേക്കും ഇന്ദിരാ ജയ്സിംഗിനും വക്കീൽ ഫീസായി നൽകിയ പണമാണ് പൗരത്വനിയമപ്രക്ഷോഭങ്ങൾക്കായി നൽകി എന്ന് വളച്ചൊടിക്കുന്നത്; പൗരത്വ നിയമ വിരുദ്ധ പ്രക്ഷാഭങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് സാമ്പത്തിക സഹായം എന്ന വാർത്ത കൊണ്ടുവന്നത് അജ്ഞാത സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട്; എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് പോപ്പുലർ ഫ്രണ്ടിനെ ബന്ധപ്പെടുകയോ പ്രസ്താവന പുറത്തിറക്കുകയോ ചെയ്തിട്ടില്ല; കശ്മീരിൽ തങ്ങളുടെ ഘടകമുണ്ടെന്ന് തെളിയിക്കാനും സംഘടനയുടെ വെല്ലുവിളി
January 27, 2020ന്യൂഡൽഹി: പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് കപിൽ സിബലിനും ദുഷ്യന്ത് ദവെയ്ക്കും ഇന്ദിരാ ജയ്സിംഗിനും വൻതുക നൽകിയെന്ന ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് രംഗത്തെത്...
-
കൊച്ചു സുന്ദരിയുമായി ഡേറ്റിംങിനെന്ന് പറഞ്ഞപ്പോൾ 47കാരന്റെ മനസ്സ് പാളി; പത്തു ദിവസത്തിനുള്ളിൽ തട്ടിപ്പുകാർ കൈക്കലാക്കിയത് നാല് ലക്ഷത്തിൽ അധികം രൂപ; പൊലീസിൽ പരാതി നൽകിയത് ലക്ഷങ്ങൾ പോയിട്ടും പെൺകുട്ടിയെ നേരിൽ കാണാനാകാതെ വന്നതോടെ
January 27, 2020ബെംഗളൂരു: കൊച്ചു സുന്ദരിയുമായി ഡേറ്റിംങ് കൊതിച്ചെത്തിയ 47 കാരന് നഷ്ടമായത് ലക്ഷങ്ങൾ. ഡിസംബർ 21 മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിലായി 4.2 ലക്ഷം രൂപയാണ് തട്ടിപ്പുകാർ ഇയാളിൽ നിന്നും കവർന്നത്. ബെംഗളൂരു ബൊമ...
-
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണ ശ്രമമുണ്ടായാൽ പൊലീസിന് സന്ദേശം ലഭിക്കുന്നത് ഏഴ് സെക്കന്റിനുള്ളിൽ; കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫെയ്സ് റെക്കഗ്നിഷൻ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ആലോചന; കേരള പൊലീസിന്റെ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റത്തിന് സാങ്കേതി സഹായം നൽകുന്നത് കെൽട്രോൺ
January 27, 2020തിരുവനന്തപുരം: വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലു നടക്കുന്ന മോഷണ ശ്രമങ്ങൾ അപ്പോൾ തന്നെ പൊലീസിനെ അറിയിക്കുന്ന സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റത്തിന് സാങ്കേതി സഹായം നൽകുന്നത് പൊതുമേഖലാ സ്ഥാപനമായ കെൽട്...
MNM Recommends +
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ