1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
24
Monday

കണ്ണൂരിലെ കൊലപാതകങ്ങൾ കേരളത്തിന്റെ ഉണങ്ങാത്ത മുറിവുകൾ; കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി

February 27, 2018 | 10:51 pm

മലപ്പുറം: സംസ്ഥാനത്ത് നിയമവാഴ്ച തകർന്ന സാഹചര്യത്തിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘിപ്പിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എംപി. മലപ്പുറത്ത് വ...

അംബാനി വിമാനമയച്ചിട്ടു കാര്യമില്ല; മൃതദേഹം ഏറ്റുവാങ്ങാൻ നമ്മുടെ അഷ്റഫ് താമരശ്ശേരി തന്നെ വേണം; കെ.ടി.അബ്ദുറബ്ബ് ഇങ്ങനെ കുറിക്കുമ്പോൾ മരിച്ചവർക്ക് വേണ്ടി ജീവിക്കുന്നൊരാൾക്ക് എല്ലാവരും തുല്യർ; പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ് പറയുന്നു..ഇതാണെന്റെ ജീവിതം ഇതുമാത്രമാണെന്റെ ജീവിതം

February 27, 2018 | 10:30 pm

ദുബായ്: 'എന്റെ നിയോഗമിതാവാം. ജീവൻ വിട്ടേച്ചു പോകുന്നവർ ചിലരെങ്കിലും എന്റെ കൈ കാത്തിരിക്കുന്നുണ്ടാവും. അവസാനത്തെ കൈ. ഒരു തപസ്വിയെപ്പോലെ ജീവിതമുനമ്പ് തേടി ഞാൻ നീന്തുന്നു. കരകയറുമോ എന്നൊന്നും വേവലാതിയില്...

25 വർഷത്തെ ആധിപത്യം തകർത്ത് ചുവപ്പ്‌കോട്ടയിൽ കാവിക്കൊടി പാറിക്കുമോ? ത്രിപുര സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; ബിജെപി സഖ്യത്തിന് 45 സീറ്റുവരെ കിട്ടുമെന്ന് ന്യൂസ് എക്‌സും 50 വരെ കിട്ടാമെന്ന് ആക്‌സിസ് മൈഇന്ത്യയും; ഇടതുസഖ്യത്തിന്റെ സീറ്റുകൾ 50 ൽ നിന്ന് 14 വരെ കുറയാം; മേഘാലയ കോൺഗ്രസിന് നഷ്ടമാകുമെന്നും പ്രവചനം; നാഗാലാൻഡിലും ബിജെപിക്ക് മുൻതൂക്കം

February 27, 2018 | 09:42 pm

ന്യൂഡൽഹി: സിപിഎമ്മിൽ നിന്ന് ബിജെപി ത്രിപുര പിടിച്ചെടുക്കുമോ? നാഗ പീപ്പിൾസ് ഫ്രണ്ട് നാഗാലാൻഡ് നിലനിർത്തുമോ? മേഘാലയിൽ സർക്കാർ വിരുദ്ധ തരംഗം അതിജീവിക്കാൻ കോൺഗ്രസിന് കഴിയുമോ? ഈ ചോദ്യങ്ങൾക്കെല്ലാം മാർച്ച് ...

മുപ്പത് കോടി വിലമതിക്കുന്ന എംഡിഎം കടത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പൊലീസ് പിടിയിലായത് ബാഗിൽ മയക്കുമരുന്ന് കടത്തുന്നതിനു വേണ്ട രഹസ്യ അറ നിർമ്മിച്ച മണ്ണാർക്കാട് സ്വദേശി യൂസഫ്

February 27, 2018 | 08:59 pm

കൊച്ചി: 30 കോടി വിലമതിക്കുന്ന എം ഡി എം എ കടത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബാഗിൽ മയക്കുമരുന്ന് കടത്തുന്നതിനു വേണ്ട രഹസ്യ അറ നിർമ്മിക്കുകയും ഇതിൽ മയക്കുമരുന്ന് ഒളിപ്പിച്ച് സംശയം തോന്നാത്ത വിധ...

ഷുഹൈബ് വധം; ഒരു കാർ കൂടി കസ്റ്റഡിയിലെടുത്തു: പൊലീസ് കസ്റ്റഡിയിൽ എടുത്തത് ജിജിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആൾട്ടോ കാർ

February 27, 2018 | 08:54 pm

മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്‌പി.ഷുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഒരു വാഹനം കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ജിജിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആൾട്ടോ കാറാണ്...

താങ്കൾക്ക് ഭക്ഷണത്തിൽ ഉപ്പ് എങ്ങനെയാണോ അങ്ങനെയാണ് ഞങ്ങൾക്ക് മദ്യം; താങ്കൾ ഉപ്പ് ഉപേക്ഷിച്ചാൽ ഞങ്ങളും മദ്യം ഉപേക്ഷിക്കാം; കാടിന്റെ മക്കളുടെ വാക്ക് കേട്ട് ആ മനുഷ്യൻ ഉപ്പ് ഉപേക്ഷിച്ചിട്ട് 48 വർഷം; അട്ടപ്പാടിയിൽ കൈകെട്ടിയിട്ട് മധുവിനെ തച്ചുകൊന്ന സംഭവത്തിൽ നന്ദകുമാർ സായിക്ക് സങ്കടമേറുന്നത് ആ ത്യാഗത്തിന്റെ പേരിലല്ല ഈ മനുഷ്യരുടെ മാറാത്ത ദുരവസ്ഥ ഓർത്ത് മാത്രം

February 27, 2018 | 08:47 pm

പാലക്കാട്: എന്നും പരിഷ്‌കൃത സമൂഹത്തിന് അന്യരാണ് ആദിവാസികൾ. അവരെ പുറത്ത് നിന്ന് കാണുകയും അവരെ അപരിഷ്‌കൃതരെന്ന് മുദ്രകുത്തി മാറ്റി നിർത്തുകയും ചെയ്യുന്ന മനോഭാവത്തിന് മാറ്റമില്ലെന്നതിന്റെ ഓർമപ്പെടുത്തലായ...

കേരളാധിപത്യം! തമിഴ്‌നാടിനെ തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ: ഇനി ഫൈനലിൽ റെയിൽവേസിനെ എതിരിടും

February 27, 2018 | 08:18 pm

കോഴിക്കോട്: കേരളാ വനിതാ ടീമിന് പിന്നാലെ പുരുഷ വോളിബോൾ ടീമും ഇന്ന് തമിഴ്‌നാടിന് മേൽ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പുരുഷ ടീം തമിഴ്‌നാടിനു മേൽ അക്ഷരാർത്ഥത...

ഹജ്ജ് സബ്‌സിഡി അവസാനിപ്പിച്ച കേന്ദ്ര സർക്കാരിൽ നിന്നും ഒരു ആശ്വാസ വാർത്ത; ഹജ്ജിനു പോകാനുള്ള വിമാനക്കൂലിയിൽ സർക്കാർ വൻ ഇളവ് വരുത്തി; വിമാനക്കൂലിയിൽ 41000 രൂപയുടെ കുറവ് വരുത്തിയതോടെ ഇത്തവണ ഹജ്ജ് വിമാനക്കൂലി 57,857 രൂപയായി കുറയും

February 27, 2018 | 08:05 pm

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഹജ്ജ് സബ്‌സിഡി അവസാനിപ്പിച്ചത് വൻ വിവാദമായിരുന്നു. ഇത് തീർത്ഥാടനത്തിന് പോകുന്ന പല പാവപ്പെട്ട കുടുംബങ്ങളിലുള്ളവർക്കും അധിക ബാധ്യതയായി. എന്നാൽ ഇത്തവണ ഹജ്ജ്ിന് പോകുന്നവർക്ക് ആശ്വ...

രാത്രിയിൽ ഒറ്റയ്ക്ക് വന്നാൽ തീരുമാനം എന്തെന്ന് അറിയിക്കാം; ക്ലാസ് മുറിയിൽ അടിവസ്ത്രം കണ്ട വിവരം അറിയിച്ചപ്പോൾ അത് നിന്റെയാകുമെന്ന് പരിഹാസം; സ്‌കൂളിലെ അനീതികളെ ചോദ്യം ചെയ്ത വീട്ടമ്മയെ ക്രൂരമായി അപമാനിച്ച് മാനേജ്‌മെന്റ് പ്രതിനിധികൾ; തൃപ്പൂണിത്തുറ ശ്രീനാരായണ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ റംല നൽകിയ പരാതി മുക്കി പൊലീസ്

February 27, 2018 | 07:09 pm

കൊച്ചി: സ്‌കൂൾ ബസിൽ ഡോർ ചെക്കറായി കോളേജ് വിദ്യാർത്ഥിയേയും സ്‌കൂളിൽ ആയമാരായി ഇതര സംസ്ഥാന തൊഴിലാളികളേയും നിയമിച്ചത് ചോദ്യം ചെയ്യാനെത്തിയ വീട്ടമ്മയെ മാനേജ്മെന്റ് പ്രതിനിധികൾ അപമാനിച്ചയച്ചു. പൊലീസിൽ പരാതി...

ദുബായിൽ നടന്ന വിവാഹ ചടങ്ങിലും ശ്രീദേവി മാമിന് മേക്ക് അപ്പ് ഇട്ടത് ഞാനായിരുന്നു; കൂടെ പ്രവർത്തിച്ചവരെ പോലും കണ്ടിരുന്നത് കുടുംബത്തിലെ ഒരംഗത്തെ പോലെ: ശ്രീദേവിയെ കുറിച്ച് മനസ്സ് തുറന്ന് താരത്തിന്റെ മേക്ക് അപ്പ്മാൻ

February 27, 2018 | 06:52 pm

ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുട മരണ വാർത്ത ഇനിയും വിശ്വസിക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല. ശനിയാഴ്ച രാത്രി 11.30ഓടെയാണ് താരം ദുബായിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് മുങ്ങിമരിക്കുന്നത്. മൃതദേഹം ഇന്ന...

ആറ്റുകാൽ അമ്മയ്ക്ക് ഇത്തവണ ശ്രീലേഖ ഐപിഎസ് പൊങ്കാല അർപ്പിക്കില്ല; പത്താം വയസ്സു മുതൽ പൊങ്കാല ഇടുന്ന ദേവിക്ക് ഇനി പൊങ്കാല അർപ്പിക്കണമെങ്കിൽ അമ്മയുടെ ഭടന്മാരായ ആ കുട്ടികളെ ആദ്യം അമ്മ കാത്തു രക്ഷിക്കണം: ആറ്റുകാൽ അമ്പലത്തിലെ കുത്തിയോട്ട വ്രതത്തിനെതിരെ ശ്രീലേഖ ഐപിഎസ്

February 27, 2018 | 06:19 pm

തിരുവനന്തപുരം: ആറ്റുകാൽ അമ്പലത്തിൽ പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ട വൃതത്തിനെതിരെ ശ്രീലേഖ ഐപിഎസ്. ആചാരത്തിന്റെ പേരിൽ കുട്ടികൾ നേരിടുന്നത് കടുത്ത ശാരീരികവും മാനസികവുമായ പീഡനമാണെന്നും ഇതിൽ...

കഴിഞ്ഞ അടിയുടെ ക്ഷീണം മാറിയില്ല; ഇനി അടി പൊട്ടിക്കില്ലെന്ന് ഉറപ്പ് തന്നാൽ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാമെന്ന് കെജ്രിവാളിനോട് ഡൽഹി ചീഫ് സെക്രട്ടറി

February 27, 2018 | 06:04 pm

ന്യൂഡൽഹി: സർക്കാരും ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരും തമ്മിൽ അഭിപ്രായ ഭിന്നതകൾ പതിവാണെങ്കിലും ഡൽഹിയിലേതുപോലെ വേറെങ്ങും ഉണ്ടാവില്ല. ചീഫ് സെക്രട്ടറിയെ എംഎൽഎമാർ മർദ്ദിക്കുക, അതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥർ സർക്ക...

മോദിയുടെ വിദേശയാത്രകളുടെ വിമാനക്കൂലി എത്ര കൊടുത്തു? വ്യക്തമായ മറുപടി തേടി വിദേശമന്ത്രാലയത്തിന് വിവരാവകാശ കമ്മീഷണറുടെ നിർദ്ദേശം

February 27, 2018 | 05:44 pm

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകൾക്കായി ചെലവഴിച്ച ചെലവഴിച്ച വിമാനക്കൂലിയെത്രയെന്ന് വെളിപ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് വിവരാവകാശ കമ്മീഷണറുടെ നിർദ്ദേശം. മോദിയുടെ യാത്രകൾക്ക് എ...

മാധ്യമപ്രവർത്തകരെ തല്ലാൻ പരോക്ഷ ആഹ്വാനവുമായി കണ്ണൂരിൽ സിപിഐഎം ഫ്ളക്സുകളും ഫേസ്‌ബുക്ക് പ്രചാരണവും; മാധ്യമങ്ങളെ വേട്ടയാടുന്ന സിപിഐഎം നയത്തിനെതിരായ പ്രതിഷേധം പ്രമേയത്തിലൊതുക്കി പ്രസ് ക്ലബ്; സെക്രട്ടേറിയറ്റ് മാർച്ചടക്കം കടുത്ത നടപടികൾ വേണമെന്ന പത്രക്കാരുടെ ആവശ്യം തള്ളി കെയുഡബ്ല്യുജെ സംസ്ഥാന നേതൃത്വം

February 27, 2018 | 05:41 pm

കണ്ണൂർ: കണ്ണൂരിൽ വീണ്ടും മാധ്യമപ്രവർത്തകരെ പരസ്യമായി ആക്ഷേപിച്ചും കൈകാര്യം ചെയ്യാൻ പരോക്ഷമായി ആഹ്വാനം ചെയ്തും സിപിഐഎം. മാധ്യമപ്രവർത്തകർ ഏകപക്ഷീയമായി വാർത്ത നൽകുന്നുവെന്ന് ആരോപിച്ചാണ് നഗരത്തിലുടനീളം സി...

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; ഭാര്യയും കാമുകനും കസ്റ്റഡിയിൽ

February 27, 2018 | 05:28 pm

തിരുവനന്തപുരം: കൊല്ലത്ത് ഭാര്യയും കാമുകനും ചേർന്ന് കുത്തി പരിക്കേൽപ്പിച്ച യുവാവ് മരിച്ചു. കൊല്ലം കുന്നത്തൂർ മാനാമ്പുഴ ഏഴാംമൈൽ പെരുവിഞ്ച ശിവഗിരി കോളനിയിൽ മഹാദേവ ഭവനിൽ മഹേഷ് (39) ആണ് മരിച്ചത്. ആക്രമണത്ത...

MNM Recommends