1 usd = 71.89 inr 1 gbp = 93.13 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
24
Monday

അതിർത്തി സംഘർഷം: സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ച് സേനാമേധാവികൾ; പുൽവാമ ഭീകരാക്രണത്തിൽ പാക്കിസ്ഥാന് തെളിവുകൈമാറി ഇന്ത്യ; ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ നൽകിയത് ഇമ്രാൻ ഖാന്റെ സഹകരണ വാഗ്ദാനത്തെ തുടർന്ന്; സൈനികരുടെ ജീവത്യാഗത്തെ ബിജെപി രാഷ്ട്രീയവൽകരിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവന; പ്രതിപക്ഷ നിലപാട് പാക്കിസ്ഥാനെ സന്തോഷിപ്പിക്കുമെന്ന് ബിജെപി

February 27, 2019 | 11:18 pm

ന്യൂഡൽഹി: പാക്കിസ്ഥാന്റെ പ്രത്യാക്രമണത്തെ തുടർന്ന് രാജ്യത്തുള്ള സ്ഥിതിഗതികൾ മൂന്നു സേനാമേധാവികളും ചേർന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പാക്കിസ്ഥാനു തെളിവ് ക...

പാക്കിസ്ഥിനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് ഒമാൻ; സർവ്വീസ് താത്കാലികമായി നിർത്തിവച്ചത് ഒമാൻ വിമാനക്കമ്പനികൾ; പാക്കിസ്ഥാനിൽ നിന്ന് അറിയിപ്പുണ്ടാകുന്നതുവരെ സർവീസുകൾ പുനഃസ്ഥാപിക്കില്ലെന്നും ഒമാൻ

February 27, 2019 | 11:16 pm

മസ്‌കറ്റ്: ഒമാനിൽ നിന്നും പാകിസ്ഥിനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. ഒമാനിൽ നിന്നും പാക്കിസ്ഥാനിലേക്ക് സർവ്വീസ് നടത്തുന്ന ഒമാൻ വിമാനക്കമ്പനികളാണ് സർവ്വീസ് താത്കാലികമായി നിർത്തിവച്ചത്. പാക്കിസ്ഥ...

ദി മാക്‌സ് വെൽ ഷോ! അടിക്ക് തിരിച്ചടി; 50 പന്തിൽ സെഞ്ച്വറി അടിച്ച് ഇന്ത്യയെ നിലംപരിശാക്കി മാക്‌സ് വെൽ; രണ്ടാം വിജയത്തോടെ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ; 191 ലക്ഷ്യം പിന്തുടർന്നത് രണ്ടു ബോൾ ബാക്കി നിൽക്കെ

February 27, 2019 | 10:58 pm

ബംഗളൂരു: അടിക്ക് തിരിച്ചടി. ഇന്ത്യയെ അടിച്ച് പഞ്ഞിക്കിട്ട് ഓസ്‌ട്രേലിയക്ക് രണ്ടാം ടിട്വന്റി വിജയവും പരമ്പരയും. ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം 2 പന്ത് ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ കൈയെത്ത...

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ മാർച്ച് 27 ന് ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം; ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ ചൊടിപ്പിച്ചത് പ്രതികൾ വീണ്ടും സമയം തേടിയത്; വിചാരണ വൈകിപ്പിക്കാനാണ് ശ്രമമെന്നും വിമർശനം

February 27, 2019 | 10:41 pm

തിരുവനന്തപുരം :കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ കുറ്റം ചുമത്തലിന് ഹാജരാകാത്ത പ്രതികൾക്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി അന്ത്യശാസനം നൽകി. മാർച്ച് 27 ന് നേരിട്ട് ഹാജരാകാനാണ് അന്ത്യശാസനം...

ശബരിമല വികസനം: പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം സാഗതാർഹം; പ്രഖ്യാപനങ്ങൾ യാഥാർഥ്യമാക്കാനുള്ള സർക്കാരിന്റെ താൽപര്യത്തിന് തെളിവാണിതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ

February 27, 2019 | 10:31 pm

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായി ശബരിമല, പമ്പ, നിലയ്ക്കൽ, മറ്റ് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും ...

സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങൾക്ക് ജനകീയ സമാപനം; സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; നേട്ടങ്ങൾ ഓരോന്നായി എണ്ണി പറഞ്ഞും കേന്ദ്രസർക്കാരിനെ വിമർശിച്ചും മന്ത്രിമാരും എംഎൽഎമാരും

February 27, 2019 | 10:22 pm

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പിന്നിട്ട ആയിരം നല്ല ദിനാഘോഷങ്ങൾക്ക് തലസ്ഥാനത്ത് ജനകീയ സമാപനം. മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ...

ഭൂതത്താൻകെട്ടിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി മുങ്ങി മരിച്ചു; അപകടമുണ്ടായത് തുനോളി സ്വദേശി 26കാരനായ ബിനുവിന്; യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിയാതിരുന്നത് ഗൈഡിന്റെ നോട്ടക്കുറവെന്ന് ആരോപണം; ദുരന്തം സംഭവിച്ചയുടൻ ഗൈഡ് മുങ്ങിയെന്നും നാട്ടുകാർ

February 27, 2019 | 10:09 pm

കോതമംഗലം: ഭൂതത്താൻകെട്ടിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ വിനോദയാത്ര സംഘത്തിലെ യുവാവ് മുങ്ങിമരിച്ചു. തുമ്പോളി വികസനപ്പടിഞ്ഞാറ് പോപ്പച്ചന്റെ മകൻ ബിനു (ബിനുക്കുട്ടൻ-26)ആണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 4 മണിയോട...

ഇമാം പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി; തിരുവനന്തപുരം റേഞ്ച് ഐ.ജി യുടെ നിയന്ത്രണത്തിലുള്ള സംഘത്തിൽ 14പേർ; ഇമാം ഒളിവിൽ തന്നെ

February 27, 2019 | 09:53 pm

തിരുവനന്തപുരം; തിരുവനത്തപുരത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഇമാം പീഡിപ്പിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ ഉത്തരവിറക്കി. കേസന്വേഷണം കൂടുതൽ വേഗത്ത...

ശബരിമല മാസ്റ്റർ പ്ലാൻ: അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ സർക്കാർ ഉടമസ്ഥതയിൽ പ്രത്യേക ഉദ്ദേശ കമ്പനി; പരിയാരം മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും പൂർണമായും സർക്കാർ ഏറ്റെടുക്കാൻ പുതിയ ഓർഡിനൻസ്; സ്‌കൂൾ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം

February 27, 2019 | 09:49 pm

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായി ശബരിമല, പമ്പ, നിലയ്ക്കൽ, മറ്റ് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും ...

പൊലീസ് സേനയിൽ വൻ അഴിച്ചു പണി; എസ്‌പിമാർക്കും ഡിവൈഎസ്‌പിമാർക്കും കൂട്ട സ്ഥലമാറ്റം; നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; സ്ഥലം മാറ്റിയത് 51 ഉദ്യോഗസ്ഥരെ

February 27, 2019 | 09:27 pm

തിരുവനന്തപുരം; പൊലീസ് സേനയിൽ വൻ അഴിച്ചു പണി. സംസ്ഥാനത്തെ ഡിവൈഎസ്‌പിമാർക്കും എസ്‌പിമാർക്കും കൂട്ട സ്ഥലമാറ്റം. സംസ്ഥാനസർക്കാരിന്റെ തിടുക്കപ്പെട്ട നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നാണ് വിവരം. 51 ഉദ്യോ...

പാക്കിസ്ഥാനെതിരായ ആക്രമണത്തെ വിമർശിച്ച കോടിയേരിയെ തള്ളി മന്ത്രി എംഎം മണി; ഇന്ത്യയുടെ തിരിച്ചടി തികച്ചും ശരി; സർക്കാർ ശക്തമായി നടപടി സ്വീകരിച്ചത് ജനതയുടെ മനോവീര്യം നിലനിർത്താൻ സഹായിക്കുമെന്നും മന്ത്രി മണി

February 27, 2019 | 09:26 pm

അടൂർ: പുൽവാമ ആക്രമണത്തിന് തിരിച്ചടി കൊടുത്ത് ബാലാകോട്ട് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി വൈദ്യുതി മന്ത്രി എംഎംമണി. നാൽപത് പട്ടാളക്കാരെ ക്...

യാസിൻ പോവുമ്പോൾ വിജിലൻസ് തലപ്പത്ത് ആരെ പ്രതിഷ്ഠിക്കും..? പിണറായിക്ക് ഉത്തരം കിട്ടാത്ത സമസ്യയായി വിജിലൻസ് ഡയറക്ടർ കസേര; കഴിവും പ്രാപ്തിയും കുറഞ്ഞെന്ന് ദുഷ്‌പേര് കേട്ട ശ്രീലേഖയ്ക്ക് കസേര നൽകിയാൽ കാര്യങ്ങൾ കടുപ്പമാവും; വിശ്വസതനായ തച്ചങ്കരിയെയും പരിഗണിക്കുന്നു; അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ജേക്കബ് തോമസിനെ സസ്‌പെൻഷനിൽ ഒതുക്കിയ പിണറായി വിജിലൻസ് മേധാവിയായി ആരെ എത്തിക്കുമെന്ന് ഉറ്റുനോക്കി കേരളം

February 27, 2019 | 09:14 pm

തിരുവനന്തപുരം: സംസ്ഥാന വിജിലൻസിന്റെ തലപ്പത്തേക്ക് ആരു വരും..? കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 28ന് ഇപ്പോഴത്തെ ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസിൻ വിരമിക്കുകയാണ്. ഏറെ ശക്തനൊന്നുമല്ലെങ്കിലും യാസിൻ അവസാന...

ഭീകരത പ്രോൽസാഹിപ്പിക്കുന്ന തിരക്കിൽ സേനയെ പാക്കിസ്ഥാൻ ആധുനികവത്ക്കരിക്കാൻ മറന്നു; അഞ്ചുലക്ഷത്തോളം വരുന്ന കിടിലൻ കലാൾപ്പടയുണ്ടെങ്കിലും വ്യോമസേനയും നാവികസേനയും ദുർബലം; പാക്ക് വ്യോമസേനയുടെ ശേഖരത്തിൽ ഭൂരിപക്ഷവും പഴഞ്ചൻ ചൈനീസ് നിർമ്മിത വിമാനങ്ങൾ; സിയാ ഉൾഹക്കിനുശേഷം സൈന്യത്തിനുള്ള പരിഗണന കുറഞ്ഞെന്ന് പാക് മാധ്യമങ്ങളും; ഇന്ത്യയോട് നേരിട്ടുമുട്ടുമ്പോൾ പാക്കിസ്ഥാൻ പരാജയപ്പെടുന്നതിന്റെ കാരണങ്ങൾ ഇതൊക്കെ

February 27, 2019 | 08:58 pm

ന്യൂഡൽഹി: ഇന്ത്യയുമായി നേരിട്ട് ഏറ്റുമുട്ടിയപ്പോഴൊക്കെ പരാജയം രുചിച്ച രാജ്യമാണ് പാക്കിസ്ഥാൻ. 1947ലും 65ലും 71ലും 99 ലെ കാർഗിൽ യുദ്ധത്തിലുമെല്ലാം പാക്ക് സൈന്യം ദയനീയമായി തോൽക്കുകയാണ് ചെയ്ത്. ഇന്ത്യയെപ്...

രാജ്യം ഭീഷണി നേരിടുമ്പോൾ ശത്രുരാജ്യത്തിനുവേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് കോടിയേരിയുടേതെന്ന് വി. മുരളീധരൻ; സിപിഎം കേന്ദ്ര നേതൃത്വം രാജ്യത്തിന്റെ പൊതുവികാരത്തിനൊപ്പം നിൽക്കുമ്പോൾ വോട്ട് ബാങ്ക് മുന്നിൽക്കണ്ട് ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്ന കോടിയേരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നും എംപി

February 27, 2019 | 08:57 pm

തിരുവനന്തപുരം: രാജ്യം ബാഹ്യഭീഷണി നേരിടുമ്പോൾ ശത്രുരാജ്യത്തിനുവേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റേതെന്ന് വി. മുരളീധരൻ എംപി ആരോപിച്ചു.ചൈനയുമ...

ഉത്തരേന്ത്യയിലെ കർഷകരോട് സിപിഎം കാണിക്കുന്ന ആ സ്നേഹം വോട്ട് ചെയ്ത് വിജയിപ്പിച്ച ഇന്നാട്ടുകാരോട് കാണിക്കണം; ഈ സർക്കാരിന്റെ കാലത്ത് 58 കർഷകരാണ് ആത്മഹത്യ ചെയ്തത്; ഇടുക്കിയിൽ രണ്ടു ദിവസമുണ്ടായിരുന്ന പിണറായി, ജീവനൊടുക്കിയ കർഷകരെ സാന്ത്വനിപ്പിച്ചോ? മണി സഖാവ് ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിൽപ്പോയോ? കർഷകപ്പാർട്ടിയിലെ മഹാന്മാർ സീറ്റിനായി കടിപിടികൂടുന്നു: ഇടുക്കിയിലെ കർഷക ആത്മഹത്യകൾക്കെതിരേ ആഞ്ഞടിച്ച് പി സി ജോർജ്

February 27, 2019 | 08:49 pm

പത്തനംതിട്ട: ഇടുക്കിയിലെ കർഷകരുടെ ആത്മഹത്യയുടെ പേരിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും എംഎം മണിയെയും പേരെടുത്ത് പറഞ്ഞ് ആക്രമിച്ച് പിസി ജോർജ് എംഎൽഎ. പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...

MNM Recommends

Loading...