1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

ഇറാൻ വൈസ് പ്രസിഡന്റിനും കൊറോണ വൈറസ് ബാധ; പരിശോധന ഫലം പോസിറ്റീവായത് മസൗമേ എബ്‌തെകാറിന്; ഇറാനിൽ കൊറോണ മൂലം ഇതുവരെ മരിച്ചത് 19 പേർ

February 27, 2020 | 11:00 pm

ടെഹ്‌റാൻ: ഇറാൻ വൈസ് പ്രസിഡന്റിനും കൊറോണവൈറസ് ബാധ. വനിതാ കുടുംബക്ഷേമ വൈസ് പ്രസിഡന്റ് മസൗമേ എബ്‌തെകാറിന് വൈറസ് ബാധ സ്ഥിരീകരിച്ചതായി വാർത്താഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഹസൻ റുഹാനി മന്ത്രിസഭയിലെ ആദ്യ...

വീടിന്റെ ജനൽവഴി സ്ത്രീയുടെ മൂന്നരപവൻ സ്വർണമാലയും രണ്ടു മൊബൈൽ ഫോണുകളും കവർന്ന കേസ്: അറസ്റ്റിലായ അബ്ദുൾ റഹീം നിരവധി ഭവനഭേദന കേസുകളിലും ബൈക്ക് മോഷണ കേസുകളിലും പ്രതി

February 27, 2020 | 10:56 pm

മലപ്പുറം: വീടിന്റെ ജനൽവഴി സ്ത്രീയുടെ മൂന്നരപവൻ സ്വർണമാലയും രണ്ടു മൊബൈൽ ഫോണുകളും കവർന്നു. അറസ്റ്റിലായ അബ്ദുൾ റഹീം നിരവധി ഭവനഭേദന കേസുകളിലും ബൈക്ക് മോഷണ കേസുകളിലും പ്രതിഅങ്ങാടിപ്പുറത്ത് വീടിന്റെ ജനൽവഴി ...

റൂമിൽ കോഴിയിറച്ചി വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം വാക്കേറ്റവും കയ്യാങ്കളിയുമായി; വിറക് കീറുന്ന മഴു ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

February 27, 2020 | 10:51 pm

മലപ്പുറം: റൂമിൽ കോഴിയിറച്ചി വാങ്ങുന്നത് സംബന്ധിച്ച് ആദ്യം തർക്കമുണ്ടായി. അവസാനം വിറക് കീറുന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തി.വാടക ക്വാർട്ടേഴിസിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെട...

കലാപത്തിനിടെ അങ്കിത് ശർമ്മയെ ആളുകൾ വലിച്ചിഴച്ച് കൊണ്ടുപോയത് താഹിർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് എന്ന് പിതാവ്; ആം ആദ്മി പാർട്ടി നേതാവിന്റെ വീടിന്റെ ടെറസിൽ നിന്നും കണ്ടെടുത്തത് പെട്രോൾ ബോംബുകളും കല്ലുകളും; കൊലപാതക കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ നെഹ്‌റു വിഹാറിൽ നിന്നുള്ള ആപ്പ് കൗൺസിലറുടെ വീട് റെയ്ഡ് ചെയ്ത് പൊലീസ്; താഹിർ ഹുസൈനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്ത് നേതൃത്വം

February 27, 2020 | 10:46 pm

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ആംആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ താഹിറിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്...

കുറ്റപത്രത്തിൽ വെള്ളം ചേർത്ത് പ്രതിക്ക് വലിയതുറ പൊലീസിന്റെ സഹായം; പാസ്‌പോർട്ട് തിരുത്തിയ കേസിൽ ജയിൽ ശിക്ഷ ഒഴിവായി; പ്രതിക്ക് കോടതി പിരിയും വരെ തടവും പിഴയും മാത്രം

February 27, 2020 | 10:38 pm

തിരുവനന്തപുരം: എഫ്‌ഐആറിന് കടകവിരുദ്ധമായി അന്വേഷണം അട്ടിമറിച്ച് കുറ്റപത്രത്തിൽ വെള്ളം ചേർത്ത പാസ്‌പോർട്ട് തിരുത്തൽ കേസിൽ പ്രതി ജയിൽ ശിക്ഷയിൽ നിന്നൊഴിവായി. പാസ്‌പോർട്ടിൽ ജനന തീയതിയും പിതാവിന്റെ പേരും തി...

കൊലയും ഭീഷണിയും പണത്തിന് വേണ്ടിയും അധോലോകത്ത് സ്റ്റാറായി തിളങ്ങാനും ലക്ഷ്യമിട്ട്; രവി പൂജാരിക്കും ഗ്യാങ്ങിനുമെതിരെ ചുമത്തിയിരിക്കുന്നത് 200 ഓളം കേസുകൾ; കൊച്ചി ബ്യൂട്ടി പാലർലർ വെടിവെപ്പ് കേസിൽ 'പൂജാരി'ക്ക് വേണ്ടി ഹാജരാകുക 'അധോലോകത്തിന്റെ സ്വന്തം വക്കീൽ' എന്നറിയപ്പെടുന്ന അഡ്വ.ബി.എ.ആളൂരും

February 27, 2020 | 10:28 pm

കൊച്ചി :- കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക നേതാവ് രവി പൂജാരിക്ക് വേണ്ടി അഡ്വ. ബി.എ.ആളൂർ ഹാജരാകാൻ സാധ്യത. എറണാകുളം പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാർലർ വെടിവയ്‌പ്പ് കേസിൽ ഒന്നും രണ്ടും പ്രതിക...

തണുത്തുറഞ്ഞ വെള്ളത്തിൽ നീന്തവേ കണ്ണുകാണാതായതോടെ കുടുങ്ങിയത് മഞ്ഞുപാളികൾക്കിടയിൽ; ടിക് ടോക് താരം വീഡിയോ പങ്കുവെച്ചത് തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടിയ സന്ദർഭം വിശദീകരിച്ച്

February 27, 2020 | 10:24 pm

വാഷിങ്ങ്ടൺ: ടിക് ടോക് താരം മരണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴക്ക്. നിരവധി സാഹസികമായ വീഡിയോകൾ ചിത്രീകരിച്ച് ആരാധകരെ നേടിയ ജേസൺ ക്ലാർക്കാണ് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം സാഹസിക...

പുൽവാമ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് എൻഐഎ; യൂസഫ് ചോപ്പാനെ ജെയ്‌ഷെ ഗൂഢാലോചന കേസിലാണ് അറസ്റ്റ് ചെയ്തതെന്നും വിശദീകരണം; ഇയാളെ പുൽവാമ കേസിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻഐഎ

February 27, 2020 | 10:09 pm

ഡൽഹി: പ്രത്യേക എൻഐഎ കോടതി പുൽവാമ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് എൻഐഎ. യൂസഫ് ചോപ്പാനെ ജെയ്‌ഷെ ഗൂഢാലോചന കേസിലാണ് എൻഐഎ അറസ്റ്റ് ചെയ്തതെന്ന് എൻഐഎ വ്യക്തമാക്കി. ഇയാളെ പു...

പുലർച്ചെ അഞ്ചിന് വാർഡൻ തടവുപുള്ളികളെ വിളിച്ചുണർത്തുമെന്ന് അറിയാവുന്ന ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എഴുന്നേൽക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ്; വിചാരണയ്ക്ക് മക്കളെയും ബന്ധുക്കളെയും സ്വാധീനിക്കാനുള്ള തന്ത്രം ഉപദേശിച്ച് കൊടുത്തത് ആര്? ആത്മഹത്യാശ്രമ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയിൽ അഡ്വ.ബി.എ.ആളൂർ ജാമ്യാപേക്ഷ നൽകിയതോടെ ഗൂഢ നീക്കം സംശയിച്ച് അന്വേഷണസംഘം

February 27, 2020 | 10:07 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നിൽ ഗൂഢനീക്കമെന്ന് സംശയം ഉയരുന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അഡ്വ.ബി.എ.ആ...

ചന്ദ്രബാബു നായിഡു കരുതൽ തടങ്കലിൽ; സുരക്ഷ മുൻനിർത്തിയെന്ന് പൊലീസ്

February 27, 2020 | 09:49 pm

വിശാഖപട്ടണം: തെലുഗു ദേശം പാർട്ടി പ്രസിഡന്റും മുന്മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡു കരുതൽ തടങ്കലിൽ. വൈ എസ് ആർ കോൺഗ്രസ് പ്രവർത്തകർ നായിഡുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത...

കെ.എൽ 41 എഫ് 4577 ഇന്നോവ കാർ കോടതി വരാന്തയോട് ചേർത്തു നിർത്തി ക്യാമറയ്ക്ക് മുഖം നൽകാതെ സിനിമാ സ്‌റ്റൈലിൽ ചാടിക്കയറുമ്പോഴും ദിലീപിന്റെ മുഖത്ത് കടുത്ത നിരാശ; മായാത്ത പുഞ്ചിരിയുണ്ടെങ്കിലും ആർക്കും മുഖം കൊടുക്കാതെ കാറിൽ കയറി മഞ്ജുവും; ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടാൻ വള്ളിപുള്ളി തെറ്റാതെ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകിയത് കേട്ട് സന്തോഷത്തോടെ ബൈജു പൗലോസ്; കലൂർ സിബിഐ കോടതിയിൽ വ്യാഴാഴ്ച നടന്നത് ഇങ്ങനെ

February 27, 2020 | 09:40 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയായ നടി മഞ്ജു വാര്യർ കോടതിയിൽ നിന്നിറങ്ങുമ്പോൾ മഴപെയ്തൊഴിഞ്ഞ് തെളിഞ്ഞ മാനം പോലെയായിരുന്നു മുഖം. അക്രമിക്കപ്പെട്ട നടിക്ക് നീതി വാങ്ങി നൽകാൻ തനിക്ക് അറിയാവുന്ന മ...

ഒരു പകൽ എരിഞ്ഞടങ്ങുമ്പോഴും ആറുവയസുകാരിയെ തേടി കേരളം; ഇളവൂരിൽ കാണാതായ ദേവനന്ദയെ അന്വേഷിച്ച് പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ബന്ധുക്കളും; കുഞ്ഞിനെ കാണാനില്ലെന്ന സന്ദേശം കാട്ടുതീ പോലെ പ്രചരിക്കുന്നതിനിടയിൽ കണ്ടു കിട്ടിയെന്ന വ്യാജ പ്രചാരണവുമായി ചിലരും; സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത് പൊലീസ് മേധാവി മുതൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ വരെയുള്ളവരിൽ നിന്നും; വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്കും നിർദ്ദേശം

February 27, 2020 | 09:29 pm

കൊല്ലം: ഒരുപകൽ മുഴുവൻ തിരഞ്ഞിട്ടും ദേവനന്ദയെ കണ്ടെത്താനാകാതെ കേരളം. കൊല്ലം ജില്ലയിലെ നെടുമൺകാവ് ഇളവൂരിൽ കാണാതായ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകൾ ആറുവയസുകാരി ദേവനന്ദക്കായി സോഷ്യൽ മീഡിയയും പൊലീസും അഗ്നിരക്...

ശതകോടീശ്വരനായ ബി.ആർ.ഷെട്ടിയുടെ രാജിയിൽ തീരില്ല എൻഎംസി ഹെൽത്തിലെ ശുദ്ധികലശം; സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്ങാടിനെയും പുറത്താക്കി; മഡിവാട്ടേഴ്‌സ് തുറന്നുവിട്ട സാമ്പത്തിക ക്രമക്കേടുകളുടെ മലവെള്ള പാച്ചിലിൽ പാലക്കാട്ടുകാരന്റെ പദവിയും തെറിച്ചതോടെ തെറ്റിയത് അഴിച്ചുപണി മുഖ്യഓഹരിഉടമകളിൽ ഒതുങ്ങുമെന്ന കണക്കുകൂട്ടൽ; സീനിയർ എക്‌സിക്യൂട്ടീവ് ടീമും മാറുമെന്ന ഉറപ്പായതോടെ എൻഎംസിയുടെ പോക്ക് എങ്ങോട്ടെന്ന് അറിയാതെ നിക്ഷേപകരും

February 27, 2020 | 09:10 pm

ദുബായ്: സാമ്പത്തിക ക്രമക്കേടുകളുടെ ചുഴിയിൽ പെട്ട യുഎഇ( അബുദബി)യിലെ എൻഎംസി ഹെൽത്തിൽ വീണ്ടും ശുദ്ധികലശം. സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്ങാടിനെ പൊടുന്നനെ പുറത്താക്കിയത് വ്യവസായ ലോകത്തെ ഞെട്ടിച്ചിരിക്കു...

വർഗീയ കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചന; ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ഉപയോഗിച്ചത് വാട്‌സാപ്പ് ഗ്രൂപ്പുകളെന്ന് പൊലീസ്; ഇരു വിഭാഗക്കാരിൽ നിന്നും ഇതുവരെ കസ്റ്റഡിയിൽ എടുത്തത് അമ്പതോളം മൊബൈൽ ഫോണുകൾ; കലാപത്തിന്റെ കേന്ദ്രം തേടി പരിശോധന നടത്തുക സിസിടിവി ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലും; അന്വേഷണം ദ്രുതഗതിയിലാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദേക്കർ

February 27, 2020 | 09:01 pm

ന്യൂഡൽഹി: വർഗീയ കലാപത്തിന് സോഷ്യൽ മീഡിയയും ചെറുതല്ലാത്ത പങ്ക് വഹിച്ചെന്ന് ഡൽഹി പൊലീസ്. കലാപങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനായി വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉപയോഗിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത...

പനി കലശലായിട്ടും പതിനാറുകാരിയെ ആശുപത്രിയിൽ എത്തിക്കുകയോ വീട്ടിൽ അറിയിക്കുകയോ ചെയ്തില്ല; ദുരൂഹ സാഹചര്യത്തിൽ മരിച്ച മകളുടെ മരണകാരണം അന്വേഷിച്ച പിതാവിനെ ക്രൂരമായി മർദ്ദിച്ചത് പൊലീസുകാരനും; സംഭവത്തിൽ പ്രതിഷേധം കനത്തതോടെ കോൺസ്റ്റബിൾ എൻ ശ്രീധറിനെ സസ്‌പെൻഡ് ചെയ്ത് പൊലീസും

February 27, 2020 | 08:44 pm

ഹൈദരാബാദ്: മകൾ മരിച്ചുകിടക്കെ പിതാവിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരന് സസ്‌പെൻഷൻ. കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത സന്ധ്യാ റാണി എന്ന പതിനാറുകാരിയുടെ പിതാവിനെ നിലത്തിട്ട് ക്രൂരമായി ചവിട്ടിയ പൊലീസ് കോൺസ്...

MNM Recommends

Loading...