1 usd = 75.90 inr 1 gbp = 92.99 inr 1 eur = 83.42 inr 1 aed = 20.66 inr 1 sar = 20.21 inr 1 kwd = 245.85 inr

May / 2020
28
Thursday

പുനഃപ്രസിദ്ധീകരിച്ച എസ്എസ്എൽസി ഫലവും അപൂർണം; ഗ്രേസ് മാർക്കിലൂടെ ഗ്രേഡ് കൂടുന്നത് കാത്തിരുന്ന കുട്ടികൾക്ക് നിരാശ; പരീക്ഷാഭവനിൽ പരാതി പ്രളയം

April 27, 2015 | 09:12 pm

തിരുവനന്തപുരം: എസ്എസ്എൽസി ഫലം പുനഃപ്രസിദ്ധീകരിച്ചിട്ടും പിഴവുകൾ വ്യാപകമെന്ന പരാതി ഉയരുകയാണ്. ഇതുസംബന്ധിച്ചു നിരവധി പരാതികളാണ് പരീക്ഷാഭവനിൽ ലഭിക്കുന്നത്. ചിലരുടെ മാർക്ക് ലിസ്റ്റുകളിൽ ഒരു ഗ്രേഡ് പോലും ര...

കുരുന്നുകളെ ശൂലം കുത്തി നടത്തിയ സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി കേസെടുത്തു; ഭക്തിയുടെ പേരിൽ പിഞ്ചുകുട്ടികളെ മുറിവേൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

April 27, 2015 | 08:29 pm

കോട്ടയം: ഭക്തിയുടെ പേരിൽ കുരുന്നുകളുടെ ശരീരത്തിൽ ശൂലം കുത്തി നടത്തിയ സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി കേസെടുത്തു. കോട്ടയം കോടിമത പള്ളിപ്പുറത്ത് കാവിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയി...

ഭൂകമ്പത്തിൽ മരണം 3700 കവിഞ്ഞു; ജീവൻ നഷ്ടമായവരിൽ 72 ഇന്ത്യക്കാരും; സിനിമാ ചിത്രീകരണത്തിനിടെ തെലുങ്കു നടൻ വിജയ് മരിച്ചു; 250 മലയാളികൾ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നു; ബംഗാളിലും ബിഹാറിലും വീണ്ടും ഭൂചലനം

April 27, 2015 | 07:31 pm

കൊൽക്കത്ത: നേപ്പാൾ ഭൂകമ്പത്തിന്റെ ഞെട്ടൽ വിട്ടുമാറുംമുമ്പ് ഉത്തരേന്ത്യയിൽ വീണ്ടും ഭൂചലനം. ബിഹാറിലും പശ്ചിമ ബംഗാളിലുമാണ് വീണ്ടും ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്...

വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ് വീണ്ടും; നേപ്പാളിൽ ഭൂകമ്പമുണ്ടായതിനു കാരണം രാഹുൽ ഗാന്ധിയുടെ കേദാർനാഥ് സന്ദർശനമെന്ന് ബിജെപി എംപി

April 27, 2015 | 06:24 pm

ഹരിദ്വാർ: വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും വാർത്തകളിൽ. ഇക്കുറി നേപ്പാൾ ഭൂകമ്പവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേരു പരാമർശിച്ചാണ് സാക്ഷി മഹാരാജ് വാർത്തകള...

നെറ്റ് ന്യൂട്രാലിറ്റിക്കെതിരെ പ്രതികരിച്ചവരുടെ ഉള്ളടക്കം പുറത്തുവിടാൻ തീരുമാനിച്ചതിൽ പ്രതിഷേധം; ട്രായ് വെബ്‌സൈറ്റ് അനോനിമസ് ഹാക്ക് ചെയ്തു

April 27, 2015 | 05:46 pm

ന്യൂഡൽഹി: ടെലിക്കോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ(ട്രായ്) വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. അനോനിമസ് എന്ന ഇന്ത്യൻ ഗ്രൂപ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. വെബ്‌സൈറ്റിൽ കയറിയാൽ ഇറർ പേജ് ആണ് ഇപ്പോൾ കാണിക്...

രാധിക ആപ്‌തെയുടെ നഗ്ന വീഡിയോ വീണ്ടും വാർത്തകളിൽ നിറയുന്നു; ഇക്കുറി ലീക്കായത് ഒറിജിനൽ! അരിശം പൂണ്ട സംവിധായകൻ അനുരാഗ് കശ്യപ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

April 27, 2015 | 05:38 pm

മുംബൈ: നഗ്‌നവീഡിയോയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി രാധികാ ആപ്‌തെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. 'ഹരം' എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായെത്തിയ രാധിക ആപ്‌തെ നഗ്ന സെൽഫികൾ പ്രചരിച്ചതിന്റെ പേരിൽ അട...

ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളിൽ നിന്ന് സെൽഫിയെടുത്ത് യുവാക്കൾ; സെൽഫി ഒരു മനോരോഗമാകുമ്പോൾ സംഭവിക്കുന്നത്

April 27, 2015 | 05:30 pm

കാഠ്മണ്ഡു: ഇന്നത്തെ യുവാക്കളെ സംബന്ധിച്ച് സെൽഫി ഒരു ഭ്രമമായി മാറിയിട്ടുണ്ട്. എവിടെ നിന്നും സെൽഫിയെടുക്കണമെന്നതിനെ കുറിച്ച് ഒരു സ്ഥലകാല ബോധം പോലുമില്ലാത്തവരായി മാറിയിട്ടുണ്ട് ചില യുവാക്കൾ. മുത്തശ്ശന്മര...

സാറ ബോളിവുഡിലേക്ക് ഇല്ലെന്ന് സച്ചിൻ ടെൻഡുൽക്കർ; വ്യാജ വാർത്തകൾ അലോസരപ്പെടുത്തുന്നുവെന്നും ക്രിക്കറ്റ് ഇതിഹാസം

April 27, 2015 | 04:48 pm

മുംബൈ: തന്റെ മകൾ സാറ ബോളിവുഡിൽ അരങ്ങേറുന്ന എന്ന വാർത്ത തെറ്റാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. സാറ ടെൻഡുൽക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമങ്ങളു...

സിപിഐ(എം) നിയന്ത്രണത്തിലുള്ള എകെജി ആശുപത്രിയിൽ നഴ്‌സുമാർക്ക് സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പീഡനം; 34 നഴ്‌സിങ് ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം; നടപടിയെ ചോദ്യം ചെയ്ത രണ്ട് നഴ്‌സുമാർക്ക് സസ്‌പെൻഷൻ; മിന്നൽ പണിമുടക്കുമായി നഴ്‌സുമാർ രംഗത്തെത്തിയത് സഹികെട്ട്

April 27, 2015 | 04:40 pm

കണ്ണൂർ: പാവങ്ങളുടെയും തൊഴിലാളികളുടെയും മിശിഹയായിരുന്ന സഖാവ് എം കെ ഗോപാലന്റെ പേരിൽ പ്രവർത്തിക്കുന്ന കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ നഴ്‌സുമാർക്ക് സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ കൊടിയ പീഡനം. മറ്റ് സ്വകാര്യ ...

സ്വിറ്റ്‌സർലണ്ടിൽ കുടിയേറ്റക്കാരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു

April 27, 2015 | 04:28 pm

സൂറിച്ച്: സ്വിറ്റ്‌സർലാൻഡിൽ താമസിക്കുന്ന വിദേശികളുടെ എണ്ണം ഇരുപതു ലക്ഷം പിന്നിട്ടു. കഴിഞ്ഞ വർഷം രാജ്യത്തെ ജനസംഖ്യ 96,000 വർധിച്ച് 8,236,600ലെത്തിയതായും കണക്കുകളിൽ വ്യക്തമാകുന്നു.ഫെഡറൽ സ്‌ററാറ്റിസ്‌ററി...

പ്രവാസികളുടെ നടുവൊടിച്ച് കുവൈത്തിൽ വിസാ ചെലവ് വൻ വർദ്ധനവ്; ഫാമിലി വിസ ഫീസ് 150 ദിനാറാകും; ആശ്രിത വിസ ഫീസ് 400 ദിനാർ; സൗജന്യ വിസ അനുവദിക്കില്ല; അടുത്ത മാസത്തോടെ നിലവിൽ വരാൻ പോകുന്ന വിസ നിരക്കുകൾ ഇങ്ങനെ

April 27, 2015 | 04:16 pm

കുവൈത്ത്: പ്രവാസികളുടെ നടുവൊടിച്ച് അടുത്തമാസം അവസാനത്തോടെ കുവൈറ്റിൽ വിസ നിരക്ക് കൂടിയേക്കും.വിദേശികളുടെ വിവിധ വിസകൾക്കുള്ള നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള പുതിയ നിരക്കിന്റെ പട്ടിക തയാറായതായി പാസ്‌പോർട...

ബിജു രമേശിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; വി ബലറാം

April 27, 2015 | 04:04 pm

ദമ്മാം: ബാറുകൾ പൂട്ടിയതിൽ നിന്നുള്ള സാമ്പത്തിക നഷ്ടം മൂലം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ബിജു രമേശ് ചെയ്യുന്നതെന്ന് കെ പി സി സി ജനറൽ സെക്രെട്ടറി വി ബലറാം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിനെ തേ...

മെൽബണിൽ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ ജൂൺ 19ന്

April 27, 2015 | 03:47 pm

മെൽബൺ: അത്ഭുതപ്രവർത്തകനായ വി.അന്തോണീസിന്റെ തിരുന്നാൾ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി പള്ളിയിൽ ജൂൺ 19-ാം തിയതി വെള്ളിയാഴ്ച ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നവനാൾ നൊവേനയും ദിവ്യബലിയും ജ...

അമ്മക്കൊരു കൈനീട്ടം; പത്തനംതിട്ട ജില്ലാതല ഉത്ഘാടനം നിർവ്വഹിച്ചു

April 27, 2015 | 03:42 pm

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ക്ഷേമ പദ്ധതിയായ 'അമ്മക്കൊരു കൈനീട്ടം' പത്തനംതിട്ട ജില്ല തല ഉത്ഘാടനം പത്തനംതിട്ട യൂത്ത് കോൺഗസ്സ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ്‌റ് റോബിൻ പരുമല നിർവ്വഹിച്ചു. പത്ത...

അയർലണ്ട് സീറോ മലബാർ സഭയിൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് രണ്ടിന്

April 27, 2015 | 03:41 pm

ഡബ്ലിൻ: സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്താറുള്ള തീർത്ഥാടനം ഇത്തവണ മെയ് രണ്ടിനു നടക്കും. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സഭാ മക്കൾ പരിശുദ്ധ കന്യകാ മറിയ...

Loading...

MNM Recommends

Loading...