1 usd = 71.66 inr 1 gbp = 92.52 inr 1 eur = 77.37 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 233.89 inr

Feb / 2020
20
Thursday

തെരഞ്ഞെടുപ്പിന് ശേഷം സംസ്‌ക്കാര സമ്പന്നമായ ബന്ധം പ്രതീക്ഷിക്കുന്നു; മറ്റ് രാജ്യങ്ങളുമായെല്ലാം പാക്കിസ്ഥാൻ നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ് സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിസന്ധി; ഇമ്രാൻ ഖാൻ പറയുന്നു

April 27, 2019 | 10:58 pm

ഇസ്ലാമാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സംസ്‌ക്കാര സമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. മറ്റ് രാജ്യങ്ങളുമായെല്ലാം പാക്കിസ്ഥാൻ...

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അന്താരാഷ്ട്ര ഏകദിന മത്സരം നിയന്ത്രിച്ച് വനിതാ അമ്പയർ; 31കാരിയായ ഓസ്‌ട്രേലിയൻ അമ്പയർ ക്ലെയർ പൊളോസാക്ക് വേൾഡ് ക്രിക്കറ്റ് ലീഗ് ഡിവിഷൻ 2വിന്റെ ഭാഗമായതോടെ രചിച്ചത് പുതു ചരിത്രം; പുരുഷന്മാരുടെ ആഭ്യന്തര ക്രിക്കറ്റ് മത്സരം ആദ്യം നിയന്ത്രിച്ച വനിതയും ക്ലെയർ തന്നെ

April 27, 2019 | 10:54 pm

2019 ഏപ്രിൽ 27 എന്ന തീയതി ക്രിക്കറ്റ് ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടും. ഒപ്പം ക്ലെയർ പൊളോസാക് എന്ന പേരും. ക്രിക്കറ്റിനെ നിയന്ത്രിക്കാനുള്ള സമ്പൂർണ അധികാരം പുരുഷന്മാർക്ക് മാത്രമാണെന്ന ചിന്ത ഇനി വേണ...

മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമർശത്തിൽ തരൂരിന് സമൻസ്; ജൂൺ ഏഴിന് നേരിട്ട് ഹാജരാകണം; ഡൽഹി കോടതിയുടെ നടപടി ബിജെപി നേതാവ് രാജീവ് ബബ്ബറുടെ പരാതിയെ തുടർന്ന്

April 27, 2019 | 10:47 pm

ഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമർശത്തിൽ ശശി തരൂരിന് കോടതി സമൻസ് അയച്ചു. ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമർശം നടത്തിയതിന് ശശി തരൂരിനോട് ജൂൺ ഏഴിന് ഹാജരാകണമെന്നാണ് ഡൽഹി കോടതി ആവശ്യപ...

കോൺഗ്രസിനെ ഞെട്ടിച്ച് ശരദ് പവാർ; പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിയെക്കാൾ യോഗ്യർ മൂന്നുപേരെന്ന് പ്രഖ്യാപനം; മമത ബാനർജിയെയും ചന്ദ്രബാബു നായിഡുവിനെയും മായാവതിയെയും ഉയർത്തിക്കാട്ടിയ എൻസിപി നേതാവിന്റെ വാക്കുകളിൽ അതൃപ്തിയോടെ കോൺഗ്രസ്

April 27, 2019 | 10:28 pm

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം അധികാരത്തിൽ എത്തിയാൽ രാഹുൽ ഗാന്ധിയേക്കാൾ പ്രധാനമന്ത്രിയാകാൻ യോഗ്യത ഉള്ളവർ ഉണ്ടെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രപ്...

അർജുന അവാർഡിനായി ബിസിസിഐ സമർപ്പിച്ച ശുപാർശാ പട്ടികയിൽ ഒരു വനിതാ താരവും മൂന്ന് പുരുഷ താരവും; പൂനം യാദവിനൊപ്പം പട്ടികയിൽ ഇടം നേടി മുഹമ്മദ് ഷമിയും ജസ്പ്രിത് ബുംറയും രവീന്ദ്ര ജഡേജയും; രാജ്യം ഇതുവരെ അർജുന അവാർഡ് നൽകി ആദരിച്ചത് 53 ക്രിക്കറ്റ് താരങ്ങളെ

April 27, 2019 | 10:22 pm

മുംബൈ: അർജുന അവാർഡിന് ശുപാർശ സമർപ്പിച്ച് ബിസിസിഐ അഡ്‌മിനിസ്‌ട്രേറ്റീവ് ബോഡി. ഒരു വനിതാ താരത്തേയും മൂന്ന് പുരുഷ താരത്തെയുമാണ് ബിസിസിഐ ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. പൂനം യാദവാണ് പട്ടികയിലെ ഏക വനിത താ...

ലക്ഷ്യം മതധ്രുവീകരണം; മുസ്ലിം ലീഗ് മതതീവ്രവാദ സംഘടനയായി മാറുന്നെന്നും ഇടതുമുന്നണി കൺവീനർ; പൊലീസ് ഇടതുപക്ഷ സർക്കാരിന്റെ നയം നടപ്പിലാക്കണമെന്നും ഇല്ലെങ്കിൽ നടപ്പിലാക്കിക്കുമെന്നും എ വിജയരാഘവന്റെ മുന്നറിയിപ്പ്

April 27, 2019 | 10:17 pm

താനൂർ: മതതീവ്രവാദ സംഘടനയായി മുസ് ലിം ലീഗ് മാറുന്നുവെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ. മതധ്രുവീകരണം ഉണ്ടാക്കാനാണ് ലീഗിന്റെ ശ്രമമെന്നും വിജയരാഘവൻ ആരോപിച്ചു. താനൂർ എംഎ‍ൽഎ വി. അബ്ദുറഹ്മാനെ ഒരു സംഘം വഴ...

പോളിയോ വാക്‌സിനേറ്റർമാർ വന്ധ്യംകരണം നടത്തുന്നെന്ന് പ്രചരിപ്പിച്ചു; ഒപ്പം വിശ്വാസത്തിന്റെ പേരിൽ വാക്‌സിനേഷനെ എതിർക്കാനും ആഹ്വാനം: ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിൽ പോളിയോ വാക്‌സിനേഷൻ പ്രവർത്തനം നിർത്തിവെച്ചു; ഏഴു വർഷത്തിനിടെ കൊല്ലപ്പെട്ടത് 95 ആരോഗ്യ പ്രവർത്തകർ

April 27, 2019 | 09:52 pm

ലാഹോർ: ആരോഗ്യ പ്രവർത്തകർ ആക്രമണങ്ങൾക്ക് ഇരയാവുന്ന സാഹചര്യത്തെത്തുടർന്ന് പാക്കിസ്ഥാനിൽ അനിശ്ചിത കാലത്തേക്ക് പോളിയോ വാക്‌സിനേഷൻ വിതരണം നിർത്തി വെച്ചു. 2012 മുതൽ പാക്കിസ്ഥാനിൽ 95 പോളിയോ വാക്‌സിനേറ്റന്മാർ...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് വിജയിക്കുക 213 സീറ്റുകളിൽ; സഖ്യകക്ഷികളെയും ഒപ്പം കൂട്ടി അധികാരത്തിലേറും; ബിജെപിക്ക് ലഭിക്കുക 170 സീറ്റുകൾ മാത്രം; 39 ശതമാനം വോട്ടുകളും കോൺഗ്രസ് നേടും; ബിജെപിയെ ഞെട്ടിച്ച് ബ്രിട്ടീഷ് ഗവേഷകരുടെ സർവേ പുറത്തുവിട്ട് അമേരിക്കൻ വെബ്‌സൈറ്റ്; വീണ്ടും അധികാരത്തിൽ എത്താൻ ഇളക്കിമറിച്ച് പ്രചരണം നടത്തുന്ന മോദിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി ഏൽക്കുമോ? രാഹുലും പ്രിയങ്കയും കൈകോർത്ത തെരഞ്ഞെടുപ്പിൽ അത്ഭുതത്തിന് കാതോർത്ത് കോൺഗ്രസും

April 27, 2019 | 09:28 pm

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടം വോട്ടെടുപ്പു പൂർത്തിയായി കഴിഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇനി തെരഞ്ഞെടുപ്പു അവേശേഷിക്കുന്നത്. ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൊടിപൊടിക്ക...

മുറിവേറ്റ ഹൃദയം കാണാൻ നിനക്കാവുന്നുണ്ടോ?

April 27, 2019 | 09:26 pm

രണ്ടു വ്യക്തികൾ തമ്മിലുള്ള വൈയക്തിക ബന്ധത്തിലുണ്ടാകുന്ന പിരിമുറക്കമാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്. ഈശോയും ശിഷ്യനായ തോമാശ്ലീഹായും തമ്മിലുള്ള ബന്ധമാണ് പരമാർശ വിഷയം. ഇവരുടെ പരസ്പരബന്ധത്തെക്കുറ...

കൊങ്കൺ കന്യ എക്സ്‌പ്രസിൽ യാത്ര ചെയ്യുന്നതിനിടെ 20കാരിക്ക് പ്രസവവേദന; താനെ റെയിൽവേ സ്റ്റേഷനിലെ വൺ റുപ്പി ക്ലിനിക്കിൽ ആൺകുഞ്ഞിന് ജന്മം നൽകി പൂജ ചൗഹാൻ; സ്റ്റേഷനിലെ ക്ലിനിക്കിൽ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പ്രസവം; കുരുന്നിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ

April 27, 2019 | 09:22 pm

 മുംബൈ : ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ 20കാരിക്ക് പ്രസവ വേദന. ഒടുവിൽ രക്ഷയായത് റെയിൽവേ സ്റ്റേഷനിലെ വൺ റുപ്പി ക്ലിനിക്ക്. താനെ റെയിൽവേ സ്റ്റേഷനിലാണ് വൺ റുപ്പി ക്ലിനിക്കിലാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽക...

ഇന്ത്യൻ ഭരണമാറ്റം സംസ്‌കാര സമ്പന്നമായ ബന്ധം സ്ഥാപിക്കാനുതകുമെന്ന് ഇമ്രാൻ ഖാൻ; സമാധാനത്തിനായുള്ള അക്ഷീണ പരിശ്രമത്തിലാണ് പാക്കിസ്ഥാൻ; പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ശുഭാപ്തി വിശ്വാസ പ്രകടനം മോദി അധികാരത്തിൽ തുടരണമെന്ന പ്രസ്താവനക്കു പിന്നാലെ

April 27, 2019 | 08:53 pm

ഇസ്ലാമാബാദ്: പുതിയ ഭരണകൂടം അധികാരമേൽക്കുന്നതോടെ ഇന്ത്യയുമായി സംസ്‌കാരസമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മറ്റ് രാജ്യങ്ങളുമായെല്ലാം പാക്കിസ്...

'ഇവനെ എനിക്ക് ഇഷ്ടമാ..ഞങ്ങൾ പോകുന്നു; സ്‌നേഹിച്ചതിന്റെ പേരിൽ ഒട്ടേറെ പീഡനം ഏൽക്കേണ്ടി വന്നു...കാമുകനെ വ്യാജ കേസിൽ വരെ അവർ കുടുക്കി'; സമൂഹ മാധ്യമത്തിൽ വീണ്ടും ഒരു ഒളിച്ചോട്ട വീഡിയോ; സംഗതിക്ക് പിന്നിലുള്ള ട്വിസ്റ്റ് കണ്ടപ്പോൾ ഞെട്ടിത്തരിച്ച് പ്രേക്ഷകർ

April 27, 2019 | 08:49 pm

ഇഷ്ടപ്പെട്ടയാളോടൊപ്പം പോവുകയാണെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് ലൈവിൽ വന്ന പെൺകുട്ടികളുടെ വീഡിയോ അടുത്തിടെ നാം ഞെട്ടലോടെ കേട്ട സംഭവമായിരുന്നു. ഈ അവസരത്തിലാണ് ഇതേ സംഭവം സമൂഹ മാധ്യമത്തിൽ വീണ്ടും തല പൊക്കിയത്. ഒര...

ചെറു ജീവികളേയും പക്ഷികളേയും ഭക്ഷണമാക്കി പൂച്ചകൾ; 60 ലക്ഷം പൂച്ചകൾ തെരവിലുണ്ടെന്ന കണക്കുകൾക്ക് പിന്നാലെ അടുത്ത വർഷത്തിനകം 20 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയ; ജീവികളുടെ വംശനാശത്തിന് കാരണം പൂച്ചകൾ പെരുകിയതല്ലെന്നും വന നശീകരണവും നഗരവത്കരണവുമാണെന്നും പരിസ്ഥിതിവാദികൾ

April 27, 2019 | 08:27 pm

സിഡ്‌നി: പൂച്ചകളുടെ ജനസംഖ്യ നോക്കിയാൽ മിക്ക രാജ്യങ്ങളിലും ഒരു ശരാശരി കണക്ക് മാത്രമേ പുറത്ത് വരൂ. എന്നാൽ ഓസ്‌ട്രേലിയ എന്ന രാജ്യത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. ഈ രാജ്യത്ത് പൂച്ചകളുടെ കണക്ക് നോക്കിയാൽ ഏവ...

ഉന്നത സൈനിക പദവികൾ വഹിച്ചിരുന്ന ഏഴുപേർ ബിജെപിയിൽ ചേർന്നു; വിരമിച്ച അഞ്ച് ലെഫ്‌നന്റ് ജനറൽമാരും ഒരു കേണലും ഒരു വിങ് കമാന്ററുമാണ് പ്രതിരോധ മന്ത്രിയുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം എടുത്തത്; രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഇവരുടെ സാന്നിധ്യം സഹായകമെന്ന് നിർമല സീതാരാമൻ

April 27, 2019 | 08:22 pm

ഡൽഹി: സൈന്യത്തിൽ ഉന്നത പദവിയിൽ നിന്ന് വിരമിച്ച ഏഴ് പേർ ബിജെപിയിൽ. ലഫ്റ്റനന്റ് ജനറൽമാരായ ജെബിഎസ് യാദവ്, ആർ എൻ സിങ്, എസ് കെ പത്യാൽ, സുനിത് കുമാർ, നിതിൻ കോലി, കേണൽ ആർ കെ തൃപാഠി, വിങ് കമാന്റർ നവനീത് മാഗോൺ...

MNM Recommends

Loading...