1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് ശെൽവണിക്ക് സ്വന്തം സ്ഥാപനത്തിൽ ജോലി നൽകിയ ശേഷം തനിക്കെതിരെ തിരിച്ചു; പരപുരുഷ ബന്ധമുണ്ടെന്നും കോൺഗ്രസ് ഭാരവാഹികളിൽ പലരും കാമുകന്മാരെന്നും തെറ്റിദ്ധരിപ്പിച്ചു; കുരീപ്പുഴ സ്വദേശിനിയായ യുവതിയുമായുള്ള ബന്ധമാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമെന്ന് ഭർത്താവിന്റെ മരണമൊഴിയിൽ; ശെൽവമണിയുടെ ആത്മഹത്യക്ക് കാരണക്കാരൻ കൊല്ലത്തെ യൂത്ത് കോൺഗ്രസ് നേതാവാണെന്ന ആരോപണവുമായി മേരി ബിന്ദു; നിഷേധിച്ച് ഷാ സലീം

April 27, 2020 | 11:50 pm

കൊല്ലം: ഭർത്താവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരൻ യൂത്ത് കോൺഗ്രസ് നേതാവാണെന്ന ആരോപണവുമായി കൊല്ലം കടവൂർ സ്വദേശി ശെൽവമണിയുടെ ഭാര്യയും യൂത്ത് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം മുൻ സെക്രട്ടറിയുമായ മേരി ബിന്ദു രം...

മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറുമെന്ന് പ്രചാരണം; ഒപ്പം ഫേസ്‌ബുക്കിൽ പോസ്റ്റും; 'പുതിയ മരുന്ന് 'കാട്ടി മുഖ്യമന്ത്രിക്ക് കത്തും അയച്ചു; മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

April 27, 2020 | 11:43 pm

മലപ്പുറം: മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തും അയച്ചു. മലപ്പുറത്തുകാരനെതിരെ പൊലീസ് കേസെടുത്തു.മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആൾക്കെതിരെ പെരിന്തൽ...

പകച്ചിട്ട് കാര്യമില്ല പകരംവെക്കാൻ അളില്ല..എന്ന തലക്കെട്ടിൽ ഉടുതുണി അഴിഞ്ഞു വീഴാറായ ഉമ്മൻ ചാണ്ടിയുടെയും കുനിഞ്ഞിരിക്കുന്ന സ്ത്രീയുടെയും കാർട്ടൂൺ ചിത്രം; സ്ത്രീക്ക് സോളാർ കേസിലെ സരിതയോട് സാമ്യമെന്നും മുന്മുഖ്യമന്ത്രിയെ അപമാനിക്കലാണ് ലക്ഷ്യമെന്നും പരാതി; ചിത്രം പ്രദർശിപ്പിച്ചത് ദിലീപ് ദിലീപ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ; കെസെടുത്ത് മലപ്പുറം എടവണ്ണ പൊലീസ്; വിവരങ്ങൾ സൈബർ സെല്ലിന്

April 27, 2020 | 11:33 pm

മലപ്പുറം: പകച്ചിട്ട് കാര്യമില്ല, പകരംവെക്കാൻ അളില്ല. എന്ന തലക്കെട്ടിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഉടുതുണി അഴിഞ്ഞു വീഴാറായ കാർട്ടൂൺ ചിത്രവും തൊട്ടുമുമ്പിൽ കുനിഞ്ഞരിക്കുന്ന സരിതയോട് സാമ്യമുള്ള കാർ...

ലോക് ഡൗണിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം ആഴ്ചാവസാനത്തോടെ; മെയ് 3 ന് ശേഷം ഗ്രീൻ സോണുകളിൽ സ്വകാര്യ കാറുകൾ അനുവദിച്ചേക്കും; പൊതുഗതാഗതം ഉടനില്ല; സാഹചര്യം അനുകൂലമായാൽ മെയ് മധ്യത്തോടെ ചില സ്ഥലങ്ങളിൽ നിന്ന് പരിമിതമായ തോതിൽ ട്രെയിനുകളും ഫ്‌ളൈറ്റുകളും അനുവദിക്കുമെന്ന് സൂചന; കുറഞ്ഞ കേസുകളുള്ള ജില്ലകൾ തുറക്കുമ്പോഴും മാസ്‌കുകളും സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി; രാജ്യത്തുകൊവിഡ് രോഗികളുടെ എണ്ണം 28380 ആയി ഉയർന്നു

April 27, 2020 | 11:07 pm

 ന്യൂഡൽഹി: ലോക് ഡൗണിൽ തീരുമാനം ഈ ആഴ്ചാവസാനത്തോടെ. കോവിഡ് ഏറ്റവും അധികം വ്യാപിച്ച സോണുകളിലോ സംസ്ഥാനങ്ങളിലോ മെയ് 3 ന് ശേഷവും ലോക് ഡൗൺ തുടരുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായുള്ള ...

നിലവിൽ കേരളത്തിൽ‌ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നത് ആറുമണിക്കൂറിനുള്ളിൽ; ആരോ​ഗ്യ പ്രവർത്തകർക്ക് പോലും വിവരം ലഭിക്കുക മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷവും; പിണറായി വിജയന്റെ നടപടി സംസ്ഥാനത്തെ വൻ ദുരന്തത്തിലേക്ക് നയിക്കുമെന്ന് അനിൽ അക്കര എംഎൽഎ

April 27, 2020 | 10:38 pm

കോവിഡ് രോ​ഗബാധിതരുടെ വിവരങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന രീതി സംസ്ഥാനത്തെ വൻ ദുരന്തത്തിലേക്ക് നയിക്കുമെന്ന് അനിൽ അക്കര എംഎൽഎ. നിലവിൽ ആറ് മണിക്കൂറിനുള്ളിൽ റിസൽട്ട്അറിയാനാകും എങ്കിലും ഈ റിസൽട്ട് ഡിഎം...

സാനിറ്റൈസർ നിർമ്മിക്കാനെന്ന വ്യാജേന സ്പിരിറ്റ് കൊണ്ടുവന്ന് വാട്ടർ സർവീസ് സെന്ററിൽ വച്ച് എസൻസും കളറും ചേർത്ത് ബ്രാണ്ടിയാക്കി; ഒരുലിറ്റർ വിറ്റത് 3500 രൂപയ്ക്ക്; കാലടിയിൽ 100 ലിറ്റർ സ്പിരിറ്റുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ

April 27, 2020 | 10:12 pm

കാലടി:വ്യാജ മദ്യ നിർമ്മാണത്തിനായി കൊണ്ടുവന്ന ഉദ്ദേശം 100 ലിറ്റർ സ്പിരിറ്റുമായി യുവാക്കൾ അറസ്റ്റിൽ. മറ്റൂർ വില്ലേജ്, മാണിക്യമംഗലം കരയിൽ, കോലഞ്ചേരി വീട്ടിൽ ജോസ് മകൻ ഫ്രെഡ്ഡി (24), അങ്കമാലി വില്ലേജ്, അങ്...

​ഗം​ഗയിൽ നീന്തിത്തുടിച്ച് ഇന്ത്യയുടെ ദേശീയ ജലജീവി; ​വംശനാശ ഭീഷണി നേരിടുന്ന ​ഗം​ഗാ ഡോൾഫിനുകൾ തിരിച്ചുവന്ന സന്തോഷത്തിൽ പരിസ്ഥിതി പ്രവർത്തകർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയയും; വൈറലായ വീഡിയോ കാണാം

April 27, 2020 | 09:51 pm

വംശനാശ ഭീഷണി നേരിടുന്ന ​ഗം​ഗാഡോൾഫിൻ ​ഗം​ഗയിൽ നീന്തിത്തുടിക്കുന്ന വീഡിയോ വൈറലാകുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ദേശീയ ജലജീവിയായ ​ഗം​ഗാ ഡോൾഫിനെ ​ഗം​ഗയിൽ കാണാനായത്. ഇതിന്റെ സന്തോഷത്തിലാണ് പ്രകൃതി സ്...

മുന്നിലുള്ളത് സമ്പൂർണ്ണ അടച്ചിടൽ; ബാല്യം കുരുങ്ങുന്നത് പുറത്തിറങ്ങാൻ കഴിയാതെയുള്ള വീർപ്പുമുട്ടലിലും; എൽ.ജെ.ബെൻസൺ പറയുന്നത് കുട്ടികളുടെ അതിജീവനകഥ; കൊറോണാ കാലത്ത് കാലത്ത് ശ്രദ്ധേയമായി 'ലോക്ക് ഡൗൺ ഫ്രണ്ട്‌സ്'

April 27, 2020 | 09:50 pm

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് ശ്രദ്ധേയമായി ബെൻസൺ മീഡിയാ ക്രിയേഷന്റെ ലോക്ക് ഡൗൺ ഫ്രന്റ്‌സ്. സംഗീത സംവിധായകനും സൗണ്ട് എഞ്ചിനീയറുമായ എൽ.ജെ.ബെൻസണാണ് കുട്ടികൾക്കായുള്ള ഈ ഷോട്ട് ഫിലിമിന്റെ കഥയും തിരക്കഥ...

യുവനടിയുടെ വക്കീൽ നോട്ടീസ് എത്തിയത് കമാലുദ്ദീൻ മുഹമ്മദ് മജീദ് എന്ന പേരിൽ ചലച്ചിത്ര അക്കാദമിയിലേക്ക്; മന്ത്രിയടക്കമുള്ള ഉന്നതർ അറിഞ്ഞത് അക്കാദമി ഓഫീസിൽ നിന്നും; ആരോപണത്തിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നതായി തുറന്ന് പറഞ്ഞത് കമൽ തന്നെ; ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നിലും കമലിനെതിരായ ലൈം​ഗിക പീഡന പരാതി തന്നെയെന്ന് ആരോപണം

April 27, 2020 | 09:35 pm

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നിൽ അക്കാദമി ചെയർമാനും സംവിധായകനുമായ കമലിനെതിരായി ഉയർന്ന ലൈംഗിക പീഡന കേസ് തന്നെയാണെന്ന് ആരോപണം. ലൈം​ഗിക പീഡനം സംബന്ധിച്ച് ആര...

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വീട് വിട്ടിറങ്ങരുത്; മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം കർശനമായി പാലിക്കണം; അടിയന്തര ആവശ്യത്തിനൊഴികെ വാഹനങ്ങളും നിരത്തിലിറക്കരുത്; അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ: റെഡ് സോണാക്കിയ കോട്ടയം ഇടുക്കി ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ

April 27, 2020 | 09:25 pm

കോട്ടയം: റെഡ് സോണിൽ ഉൾപ്പെടുത്തിയ കോട്ടയം, ഇടുക്കി ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് 19 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോട്ടയം, ഇടുക്കി ജില്ലകളെ റ...

കൊവിഡ്19നെ സൃഷ്ടിച്ചത് തീവ്രമുതലാളിത്തമെന്ന് എംഎ ബേബി; കൊവിഡ്19നെ തോൽപ്പിച്ചാൽ മാത്രം പേരാ കോവിഡ് 19നെ സൃഷ്ടിച്ച തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളെ പരാജയപ്പെടുത്തണമെന്നും ആഹ്വാനം; കൊവിഡ് കാലത്ത് ട്രോളന്മാർക്ക് ഇരയായി സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം

April 27, 2020 | 08:56 pm

കൊവിഡ് തീവ്ര മുതലാളിത്തത്തിന്റെ സൃഷ്ടിയെന്ന് പറഞ്ഞ സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എംഎ ബേബിയെ ട്രോളി സോഷ്യൽ മീഡിയ. സഖാവിന് മാത്രം ഇത് എവിടെ നിന്ന് കിട്ടുന്നു എന്ന സ്വാഭാവിക സംശയം മുതൽ താത്വികമായ അവലോകനമാ...

സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയില്ല; ലോക്ഡൗൺ കഴിഞ്ഞ് കട തുറന്നപ്പോൾ ഹെൽത്ത് ഇൻസ്പെക്ടറുടെ പരിശോധന; തർക്കത്തിനൊടുവിൽ തന്നെ കടയുടമ മർദിച്ചുവെന്ന് ആരോപിച്ച് എച്ച്ഐ ചികിൽസ തേടി; പഞ്ചായത്തിന് പിരിവ് കൊടുക്കാത്തതിന്റെ കലിപ്പെന്ന് വ്യാപാരി: സംഭവം അടൂർ വടക്കടത്തുകാവിൽ

April 27, 2020 | 08:29 pm

അടൂർ: പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് പിരിവ് നൽകാത്തതിന്റെ പേരിൽ വ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തിയെന്ന് പരാതി. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവിൽ തന്നെ മർദിച്ചുവെന്ന് ആരോപിച്ച് ഹെൽത്ത് ഇൻസ്...

Loading...

MNM Recommends

Loading...