1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
26
Sunday

കെജ്രിവാളിന്റെ മാറ്റത്തിന്റെ കൊടുങ്കാറ്റ് ആർത്തുങ്കലിൽ; ചേർത്തല തെക്ക് പഞ്ചായത്തിൽ ആപ്പ് സ്ഥാനാർത്ഥിക്ക് ജയം; കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദത്തിൽ ആംആദ്മി

May 27, 2015 | 10:19 pm

ആലപ്പുഴ: ഡൽഹിയിൽ കേജ്രിവാൾ തുടങ്ങിവച്ച മാറ്റത്തിന്റെ കൊടുങ്കാറ്റ് കേരളത്തിലും വീശിത്തുടങ്ങി. ആർത്തുങ്കൽ പള്ളിയങ്കണത്തിൽ നിന്നും കേരളത്തിൽ ആം ആദ്മിയുടെ വിജയാരഭം! മൂന്ന് വോട്ടിന്റെ വ്യത്യാസത്തിലാണ് പ്രാ...

വെളുത്തിരുന്നാൽ നല്ല മനുഷ്യനാകില്ല; മിമിക്രി കലാകാരനായ മലയാള നടന്റേത് വർണവിവേചന മനോഭാവം: പേരെടുത്തു പറയാതെ ജയറാമിനെ വിമർശിച്ച് പ്രതാപ് പോത്തൻ ഫേസ്‌ബുക്കിൽ

May 27, 2015 | 08:56 pm

മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ എത്തി പത്മശ്രീ വരെ നേടിയ മലയാള നടനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് നടൻ ജയറാമിനെ പേരെടുത്തു പറയാതെ പ...

തനിക്കെതിരായ അഴിമതി ആരോപണം കേന്ദ്രസർക്കാരിന്റെ വീഴ്ച മറയ്ക്കാനെന്ന് മന്മോഹൻ സിങ്; തോൽവിയിൽ നിന്ന് കോൺഗ്രസ് ഇതുവരെ മുക്തമായിട്ടില്ലെന്നു നരേന്ദ്ര മോദി; ആരോപണ പ്രത്യാരോപണങ്ങൾക്കു പിന്നാലെ പ്രധാനമന്ത്രിയുടെയും മുൻ പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ച ഡൽഹിയിൽ

May 27, 2015 | 08:28 pm

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയതിനു പിന്നാലെ ഇരു നേതാക്കളും ഡൽഹിയിൽ കൂടിക്കാ...

അയോധ്യയിലെ രാമക്ഷേത്രം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പൂർത്തിയാക്കുമെന്ന് സാക്ഷി മഹാരാജ്; ബിജെപിയെ പ്രതിരോധത്തിലാക്കി ഉന്നാവോ എംപി വീണ്ടും

May 27, 2015 | 08:08 pm

ഉന്നാവോ: വിവാദ പ്രസ്താവനകളിലൂടെ നിരവധി തവണ വാർത്തകളിൽ ഇടംനേടിയ ഉന്നാവോ എംപി സാക്ഷി മഹാരാജ് പുതിയ പരാമർശവുമായി വീണ്ടും രംഗത്ത്. അയോദ്ധ്യയിലെ രാമക്ഷേത്രം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുനുള്ളിൽ പൂർത്തിയാക്...

രാഹുൽ വന്നപ്പോൾ കേന്ദ്രമന്ത്രി പുറത്തായോ? കോഴിക്കോട് ഗസ്റ്റ് ഹൗസിൽ പ്രകാശ് ജാവദേക്കർക്കു മുറി അനുവദിച്ചില്ലെന്ന് ആരോപിച്ച് ബിജെപി

May 27, 2015 | 07:45 pm

കോഴിക്കോട്: കേരളത്തിലെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഭാവത്തിൽ കേന്ദ്രമന്ത്രിയും മുങ്ങിപ്പോയോ? രാഹുൽ ഗാന്ധി വന്നതിനാൽ കേന്ദ്രമന്ത്രിക്കു കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മുറി അനുവദിച്ചില്ലെന്ന് ...

സ്ത്രീകൾ ലെഗ്ഗിങ്‌സ് ധരിക്കുന്നതു കണ്ടാൽ ഉദ്ധാരണമുണ്ടാകും!? ബാബു കുഴിമറ്റത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയ രംഗത്ത്; നിലപാടിലുറച്ച് കുഴിമറ്റം

May 27, 2015 | 07:07 pm

സ്ത്രീകൾ ലെഗ്ഗിങ്‌സ് ധരിക്കുന്നതു കണ്ടാൽ ഉദ്ധാരണമുണ്ടാകുമെന്ന തരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട സാഹിത്യകാരൻ ബാബു കുഴിമറ്റത്തിനെതിരെ സൈബർ ലോകത്തിന്റെ പ്രതിഷേധം. പ്രായപൂർത്തിയായവർക്കു മാത്രം എന്ന തലക്കെട്...

ബൊഫോഴ്‌സ് ഇടപാടിനെക്കുറിച്ചുള്ള പ്രണബിന്റെ പരാമർശം പ്രസിദ്ധീകരിച്ച സ്വീഡിഷ് പത്രത്തെ ഇന്ത്യ താക്കീത് ചെയ്തു; പ്രസ്താവന ഒഴിവാക്കിയില്ലെങ്കിൽ രാഷ്ട്രപതിയുടെ സന്ദർശനം റദ്ദാക്കുമെന്നും മുന്നറിയിപ്പ്

May 27, 2015 | 06:35 pm

സ്‌റ്റോക്‌ഹോം: ബൊഫോഴ്‌സ് ആയുധ ഇടപാടിനെക്കുറിച്ചുള്ള രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പരാമർശം പ്രസിദ്ധീകരിച്ച സ്വീഡിഷ് പത്രത്തിന് ഇന്ത്യയുടെ താക്കീത്. പരാമർശം ഒഴിവാക്കിയില്ലെങ്കിൽ അടുത്തു നടക്കാനിരിക്കുന്ന...

എട്ടു മാസത്തേക്കു മാത്രമുള്ള എംഎൽഎ സ്ഥാനത്തിന് ചരടുവലിക്കാതെ മുൻനിര നേതാക്കൾ; മനസു തുറക്കാതെ സുലേഖയും; അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താൻ പി സി ജോർജും: സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി രാഷ്ട്രീയ കക്ഷികളിൽ ആശയക്കുഴപ്പം

May 27, 2015 | 06:11 pm

തിരുവനന്തപുരം: അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സർവ്വത്ര ആശയക്കുഴപ്പം. രാഷ്ട്രീയ സാഹചര്യം സിപിഎമ്മിന് അനുകൂലമാണ്. എന്നാൽ കാർത്തികേയന് അനുകൂലമായ സഹതാപ തരംഗം വീശിയടിച്ചാൽ യുഡിഎഫ് ജയിച്ചു കയറ...

മുസ്ലിമായാൽ ജോലി മാത്രമല്ല, കിടപ്പാടവും നഷ്ടമാകും; മതത്തിന്റെ പേരിൽ യുവതിക്ക് മുംബൈയിൽ ഫ്‌ളാറ്റ് നിഷേധിക്കപ്പെട്ടെന്നു പരാതി

May 27, 2015 | 05:39 pm

മുംബൈ: മുസ്ലിമായതുകൊണ്ടു മാത്രം ജോലി നിഷേധിക്കപ്പെട്ട സംഭവം കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിൽ നിന്നു പുറത്തുവന്നത്. ഇപ്പോഴിതാ മതത്തിന്റെ പേരിൽ യുവതിക്ക് കിടപ്പാടം വരെ നഷ്ടപ്പെടുന്ന അവസ്ഥ. 2002ലെ ഗുജറാത്ത്...

റബർ-ഏലം കർഷകരുടെ പ്രശ്‌നങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നു രാഹുൽ ഗാന്ധി; കൃഷിഭൂമി കൈവശപ്പെടുത്തിയ മോദി കടലും പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ

May 27, 2015 | 05:05 pm

കൊച്ചി: റബർ, ഏലം കർഷകരുടെ പ്രശ്‌നങ്ങളും കോൺഗ്രസ് ഏറ്റെടുക്കുമെന്നു പാർട്ടി ഉപാധ്യക്ഷൻ രാഹുൽഗാന്ധി. റബർ കർഷകരുമായി ആലുവ പാലസിൽ നടത്തിയ സംവാദത്തിനുശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹ...

രണ്ട് ആഭ്യന്തര അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ ഗ്രീൻപീസിന് കോടതിയുടെ അനുമതി; സ്ഥിരനിക്ഷേപം പണമാക്കി മാറ്റി ഉപയോഗപ്പെടുത്താനും സന്നദ്ധ സംഘടനയെ ഡൽഹി ഹൈക്കോടതി അനുവദിച്ചു

May 27, 2015 | 04:26 pm

ന്യൂഡൽഹി: സന്നദ്ധ സംഘടനയായ ഗ്രീൻപീസിന് രണ്ട് ആഭ്യന്തര അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കോടതിയുടെ അനുമതി. ദൈനംദിന പ്രവർത്തനങ്ങൾക്ക് പുതിയ ആഭ്യന്തര സംഭാവന സ്വീകരിക്കാനാണ് പ്രമുഖ എൻജിഒ ആയ ഗ്രീൻപീസിന് രണ്ട്...

എം.സി.എൽ 20-20 ക്രിക്കറ്റ് ടൂർണമെന്റ്; തൃശൂർ പുലികൾ ജേതാക്കൾ

May 27, 2015 | 04:25 pm

ദുബായ്: യങ്ങ് ടാലന്റ്‌സ് ക്രിക്കറ്റ് അക്കാദമി, റെഡ് 94.7 എഫ്എം, ടൈം ഇവന്റ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഷാർജ ക്രിക്കറ്റ് കൗൺസിലിന്റെ സഹകരണത്തിൽ ഷാർജ സ്‌കൈലൈൻ കോളേജ് ഗ്രൗണ്ടിൽ നടന്ന എം.സി.എൽ 2020ക്രിക്ക...

ത്യാഗ നിർഭരമായ ജീവിതത്തിന്റെ നേർക്കാഴ്ചയായ് ശൂര്യനാടിന്റെ മക്കൾ; ബഹ്‌റൈൻ നവകേരള കലാവേദി വാർഷികാഘോഷം അവിസ്മരണീയമായി

May 27, 2015 | 04:15 pm

ബഹ്‌റൈൻ നവകേരള കലാവേദി, കേരളീയ സമാജം ഹാളിൽ വച്ച് അവതരിപ്പിച്ച ശൂരനാടിന്റെ മക്കൾ എന്ന നാടകം തൊഴിലാളി പ്രസ്ഥാനത്തെ കെട്ടിപടുക്കുന്നതിന് പഴയകാല നേതാക്കൾ അനുഭവിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും നൊമ്പരങ്...

പുതിയതായി നിരത്തിലിറങ്ങാൻ കാത്ത് 40 ഓളം ലോഫ്‌ളോർ ബസുകൾ; ഈ വർഷം അവസാനത്തോടെ ഓടിത്തുടങ്ങുന്ന ബസുകളുടെ പ്രധാന റൂട്ടുകൾ അറിയാം

May 27, 2015 | 04:03 pm

മസ്‌കറ്റ്: ഈ വർഷം അവസാനത്തോടെ മസ്‌കറ്റിൽ പുതിയതായി നിരത്തിലിറക്കാൻ പദ്ധതിയിടുന്നത് 40 ഓളം ബസുകൾ. യൂറോപ്പിലെ ഏറ്റവും വലിയ ബസ് നിർമ്മാണ കമ്പനിയായ നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഡിഎൽ ബസ് ആൻഡ് കോച...

കേളീ ഇന്റർ നാഷണൽ കലാമേള: സൂര്യ ഇന്ത്യ കലാതിലകപ്പട്ടം അയർലന്റിന്

May 27, 2015 | 03:48 pm

ഡബ്ലിൻ: സ്വിറ്റസർലണ്ടിൽ നടന്ന 12- മത് കേളീ ഇന്റർ നാഷണൽ കലാമേളയിൽ കലാ മാമാങ്കത്തിന്റെ ഏറ്റവും വലിയ ബഹുമതിയായ സൂര്യ ഇന്ത്യ കലാതിലകപ്പട്ടം അയർലന്റിന് രണ്ടാം തവണയും. പ്രവാസി മലയാളികളുടെ അഭിമാനവും അയർലന്റി...

MNM Recommends