1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
30
Saturday

ലങ്ക പ്രളയക്കെടുതിയിൽ; 15 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ കൊല്ലപ്പെട്ടത് നൂറു പേർ; 14 ജില്ലകളിലായി രണ്ടു ലക്ഷം പേർ കെടുതികൾ നേരിടുന്നു; ദുരിതാശ്വാസ സഹായവുമായി ഇന്ത്യൻ നാവികസേനാ കപ്പലുകൾ കൊളംബോയിൽ

May 27, 2017 | 10:54 pm

കൊളംമ്പോ: 2003ന് ശേഷം ശ്രീലങ്ക കണ്ട് ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 100 പേർ മരിച്ചു. 99 പേരെ കാണാതായി. ദുരിതം ഒഴിയാൻ സമയമെടുക്കുമെന്ന് അറിയിച്ച് ശ്രീലങ്കൻ അധികൃതർ. കനത്ത വെള്ളപ്പൊക്കത്തിന് ഇടയാക്കിയ മ...

സാധാരണക്കാരന്റെ ഇഷ്ടഭക്ഷണമായ ബീഫ് നിരോധിക്കുകയെന്ന പൊട്ടത്തരമൊന്നും ഭരണകൂടം ചെയ്യില്ല; ബീഫ് നിരോധിച്ചേ... ഫാസിസം വന്നേ... എന്നു നിലവിളിക്കുന്നതിനു പകരം തലകുലുക്കി നോക്കാൻ ഭരണകർത്താക്കൾ തയാറാകണം; കന്നുകാലികളെ വാങ്ങി ലങ്കയിലേക്കോ കമ്യൂണിസ്റ്റ് ചൈനയിലേക്കോ കയറ്റി അയച്ച് കൊന്ന് ടിന്നുകളിൽ സംസ്‌കരിച്ച് ഇറക്കുമതി ചെയ്ത് കേന്ദ്ര നിയമത്തെ മറികടക്കാമെന്നും ജോയ് മാത്യു

May 27, 2017 | 10:42 pm

കൊച്ചി: കശാപ്പിനായി കന്നുകാലികച്ചവടം നിരോധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിൽ സംസ്ഥാനങ്ങൾക്കു ഗുണകരമാകുന്ന പലതുമുണ്ടെന്നു ജോയ് മാത്യു. രോഗാണു മുക്തമായ ഭക്ഷണം ലഭ്യമാക്കാനുള്ള അവസരമായി ഇതി...

കോട്ടയത്ത് മദ്യലഹരിയിൽ അമിതവേഗതയിൽ കാർ പറത്തി നാവികസേനാ ഉദ്യോഗസ്ഥന്റെ വിളയാട്ടം; ഓട്ടോറിക്ഷയും സ്‌കൂട്ടറും ഇടിച്ചുതെറിപ്പിച്ചപ്പോൾ പരിക്കേറ്റത് ഒമ്പതു വയസുകാരി അടക്കം നാലു പേർക്ക്; ഓടി രക്ഷപ്പെട്ട ചവിട്ടുവരി സ്വദേശി ജോജോയ്ക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

May 27, 2017 | 10:17 pm

കോട്ടയം: മദ്യലഹരിയിൽ നാവിക സേനാ ഉദ്യോഗസ്ഥൻ ഓടിച്ച കാർ രണ്ടു വാഹനങ്ങളെ ഇടിച്ചിട്ടു. ഓട്ടോറിക്ഷയും, സ്‌കൂട്ടറും ഇടിച്ചിട്ട ശേഷം നാവിക സേനാ ഉദ്യോഗസ്ഥൻ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. അപകടത്തിൽ ഒൻപതു വ...

റബറൈസ്ഡ് ടാറിങ് വ്യപകമാക്കി റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ജി. സുധാകരൻ; റോഡ് സംരക്ഷണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കാനും തീരമാനം; ജർമൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ച് അറ്റക്കുറ്റപ്പണികൾ വേഗത്തിലാക്കുമെന്നും മന്ത്രി

May 27, 2017 | 10:10 pm

കോട്ടയം: സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് റബറൈസ്ഡ് ടാറിങ് കൂടുതൽ വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിന്റെ നവീ...

കുടുംബപ്രേഷകരെ വെട്ടിലാക്കി സ്റ്റാർ ഗ്രൂപ്പും ഏഷ്യാനെറ്റ് കേബിൾ കമ്പനിയും തമ്മിൽ യുദ്ധം; ലൈസൻസ് ഫീസ് അടയ്ക്കുന്നില്ലെന്നു പറഞ്ഞ് കേബിൾ കമ്പനിക്ക് സിഗ്നൽ നല്കുന്നത് സ്റ്റാർ നിർത്തി; കിട്ടാതായത് ഏഷ്യാനെറ്റ് പ്ലസും മൂവീസും അടക്കം മുപ്പതിലധികം ചാനലുകൾ; ബഹുരാഷ്ട്ര കമ്പനിയും കേരളാ കമ്പനിയും തമ്മിൽ പോരടിക്കുമ്പോൾ കാശുപോയി കുടുംബപ്രേഷകർ

May 27, 2017 | 09:58 pm

തിരുവനന്തപുരം: ലൈസൻസ് ഫീസ് അടയ്ക്കാതെയും വിതരണക്കരാർ പുതുക്കാതെയും നിസ്സഹരണം തുടരുന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന് ചാനലുകൾ സംപ്രേഷണം ചെയ്യാനുള്ള അനുമതി നിർത്തലാക്കാൻ സ്റ്റാർ ഇന്ത്യ പ്രൈവറ്റ്...

കാമുകനെ വിശ്വസിച്ച് മാതാപിതാക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയെത്തിയപ്പോൾ കാമുന്റെ വീട്ടുകർക്ക് സ്വഭാവം പിടിച്ചില്ല; ഒരാഴ്ചയ്ക്കകം മടങ്ങിയെത്തിയപ്പോൾ സ്വന്തം വീട്ടുകാർക്കും വേണ്ട; മനോവിഷമത്തിൽ വിഷം കഴിച്ച പാമ്പാടി സ്വദേശിനി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്

May 27, 2017 | 09:03 pm

കോട്ടയം: വീട്ടിൽ നിന്ന് ഒളിച്ചോടിപ്പോയ യുവതി തിരിച്ചെത്തിയപ്പോൾ വീട്ടുകാർ സ്വീകരിച്ചില്ല. ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേയ്ക്ക്. പാമ്പാടിയിൽ വെള്ളിയാഴ...

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന് ലക്ഷ്മി നായർക്കെതിരേ നല്കിയ പരാതി പിൻവലിച്ച വിവേകിനോട് കാരണം വിശദമാക്കാൻ ആവശ്യപ്പെട്ട് എഐഎസ്എഫ്; 24 മണിക്കൂറിനകം തൃപ്തികരമായ വിശദീകരണം നല്കിയില്ലെങ്കിൽ അച്ചടക്ക നടപടി നേരിടുമെന്നും മുന്നറിയിപ്പ്

May 27, 2017 | 08:52 pm

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച വിദ്യാർത്ഥിക്...

ഏനാത്ത് ബെയ്ലി പാലം അടച്ചിട്ട് കിലോമീറ്ററുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതും പ്രതിഷേധിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്തതും സെൻകുമാറിനെതിരേ ജനവികാരം സൃഷ്ടിക്കാനോ? പാലം അടച്ചിട്ടത് തന്റെ അറിവോടയല്ലെന്ന് ഡിജിപി മറുനാടനോട്; ജനപ്രീതിയുള്ള സെൻകുമാറിനെ മോശക്കാരനാക്കാൻ ശ്രമം നടക്കുന്നതായും സംശയം

May 27, 2017 | 08:14 pm

തിരുവനന്തപുരം: ഏനാത്ത് ബെയ്‌ലി പാലം ബ്ലോക്ക് ചെയ്തത് തന്റെ അറിവോടയല്ലെന്ന് ഡി.ജി.പി സെൻകുമാർ മറുനാടൻ മലയാളിയോട്. ഇതോടെ പാലം അടച്ചിട്ട് കിലോമീറ്ററുകളുടെ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത് ഡി.ജി.പിയെ മോശക്കാരന...

കശാപ്പ് നിരോധിക്കുന്ന വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് പിണറായിയുടെ കത്ത്; റംസാൻ നോമ്പു തുടങ്ങുന്നതിനു മുമ്പു കൊണ്ടുവന്ന നിയന്ത്രണങ്ങൾ സമുദായത്തിനു നേർക്കുള്ള ആക്രമണം; ഭരണഘടനാ വിരുദ്ധമായ തീരുമാനം ദശലക്ഷങ്ങളുടെ ഉപജീവനം തകരാറിലാക്കുമെന്നും മുഖ്യമന്ത്രി

May 27, 2017 | 07:49 pm

തിരുവനന്തപുരം: കന്നുകാലികളെ വിൽക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാർഗവും തകരാറിലാക്കുന്നതാണെന്നും അതിനാൽ തീരുമാനം റദ്ദാക...

കശാപ്പ് നിരോധനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് ജി. സുധാകരൻ; ജനങ്ങളെ പ്രകോപിപ്പിച്ചാൽ വിപ്ലവത്തിലൂടെ സർക്കാരിനെ മാറ്റും; രാഷ്ട്രീയക്കാർ ജനങ്ങളുടെ തോളിൽക്കയറാൻ ശ്രമിച്ചാൽ നടക്കില്ലെന്നും മന്ത്രി

May 27, 2017 | 06:35 pm

കോട്ടയം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് മന്ത്രി ജി സുധാകരൻ. അങ്ങനെ സംഭവിച്ചാൽ ജനാധിപത്യരീതിയിൽ ജനങ്ങൾ സർക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യ...

വീട്ടമ്മയുടെ മാനസികവിഭ്രാന്തി പ്രാർത്ഥിച്ചു മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അറ്റകൈ പ്രയോഗമായി ചൂരൽപ്രയോഗം; ദേഹമാസകലം അടിയേറ്റ് അർധരാത്രി ഇറങ്ങിയോടിയ വീട്ടമ്മയെ രക്ഷപ്പെടുത്തി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ; സ്വന്തമായി പ്രാർത്ഥനാലയം നടത്തുന്ന കുണ്ടറയിലെ പാസ്റ്റർ അനിൽക്കുമാർ ഒളിവിൽ

May 27, 2017 | 06:25 pm

കോട്ടയം:പ്രാർത്ഥിച്ച് മാനസിക രോഗം മാറ്റാം എന്ന് വിശ്വസിപ്പിച്ച പാസ്റ്റർ ചതിച്ചു. പ്രാർത്ഥന ഫലം കാണാതെ വന്നപ്പോൾ അറ്റകൈ പ്രയോഗമായി ചൂരൽപ്രയോഗം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ. പ്രതിയായ പാസ്റ്റ...

സ്‌റ്റൈൽമന്നന്റെ രാഷ്ട്രീയപ്രവേശനത്തിനായി ആരാധകർ കാത്തിരിക്കേണ്ടത് ഒരു മാസം മാത്രം; തമിഴകത്തിന്റെ രാഷ്ട്രീയം മാറ്റാനായി രജനി ജൂലൈയിൽ സ്വന്തം പാർട്ടി പ്രഖ്യാപിക്കും; പേരും ചിഹ്നവും ചർച്ചയിൽ; ബിജെപിയിലേക്കില്ല; തമിഴ് രാഷ്ട്രീയം പുതിയ യുഗത്തിലേക്കു പ്രവേശിക്കാൻ ഒരുങ്ങുന്നുവെന്നും സഹോദരൻ സത്യനാരായണ ഗെയ്ക്‌വാദ്

May 27, 2017 | 06:07 pm

ബെംഗളൂരു/ചെന്നൈ: ജയലളിതയുടെ മരണത്തോടെ അനാഥമായ തമിഴ് രാഷ്ട്രീയത്തെ നയിക്കാൻ സ്റ്റൈൽമന്നൻ രജനീകാന്ത് എത്തുന്നുവെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. രജനി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന്...

മേൽജാതിക്കാർ ദളിതുകൾക്കു നേർക്ക് ആക്രമണം അഴിച്ചുവിട്ട സഹറാൻപൂർ സന്ദർശിച്ച് രാഹുൽ ഗാന്ധി; കോൺഗ്രസ് ഉപാധ്യക്ഷന്റെ സന്ദർശം വിലക്ക് മറികടന്ന്; ബിജെപി ഭരണത്തിൽ രാജ്യത്തുടനീളം ദളിതുകൾ അക്രമണത്തിന് ഇരയാകുന്നുവെന്നും രാഹുൽ

May 27, 2017 | 05:45 pm

ലക്നൗ: ദളിതുൾക്കെതിരേ മേൽജാതിക്കാരായ താക്കൂറുകൾ അക്രമം അഴിച്ചുവിട്ട ഉത്തർപ്രദേശിലെ സഹറാൻപുർ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. സംഭവത്തിൽ കേന്ദ്രത്തിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. സംഘർഷ മേഖല...

MNM Recommends

Loading...