1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

താരസംഘടന എങ്ങനെയാണ് നിരപരാധിയെന്ന മുൻവിധിയോടു കൂടി ആ നടന് അനുകൂലമായ നിലപാടെടുക്കുന്നത്? അതിക്രമത്തെ അതിജീവിച്ച സഹപ്രവർത്തകയിൽ ഈ പ്രവൃത്തിയുണ്ടാക്കുന്ന മാനസികാഘാതം 'അമ്മ' പരിഗണിക്കാത്തത് എന്തുകൊണ്ട്? ഡബ്ല്യുസിസിക്ക് ശക്തമായ പിന്തുണയുമായി മന്ത്രി തോമസ് ഐസക്ക്

June 27, 2018 | 11:06 pm

മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണ്. വളരെ പ്രസക്തമായ ചോദ്യങ്ങളാണ് താരസംഘടനയോട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉന്നയിച്ചത്. ആ ചോദ്യങ്ങളോടു പ്രതികരിക്കാനുള്ള ബാ...

മത്സരഓട്ടത്തിൽ എംഎൽഎക്കും രക്ഷയില്ല; അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് താനൂർ എംഎൽഎ വി അബ്ദുറഹ്മാന്റെ കാറിലിടിച്ചു

June 27, 2018 | 10:50 pm

മലപ്പുറം: കെഎസ്ആർടിസി ബസുമായി മത്സര ഓട്ടത്തിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് താനൂർ എംഎൽഎ വി അബ്ദുറഹ്മാന്റെ കാറിലിടിച്ച് അപകടം. സംഭവത്തിൽ കോട്ടക്കൽ പൊലീസ് കേസെടുത്തു.എംഎ‍ൽഎക്ക് പരിക്കില്ല. ഉച്ചക്ക് ...

പുരി ജഗന്നാഥക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രാഷ്പ്രതി അപമാനിക്കപ്പെട്ടു? ചില ക്ഷേത്ര ജീവനക്കാർ രാനാംഥ് കോവിന്ദിനെയും ഭാര്യയെയും തള്ളിനീക്കി; അതൃപ്തി അറിയിച്ച് രാഷ്ട്രപതിഭവൻ; ടൈംസ് ഓഫ് ഇന്ത്യ വാർത്ത പുറത്തുവിട്ടതോടെ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം

June 27, 2018 | 10:36 pm

ന്യൂഡൽഹി: ഒഡിഷയിലെ പ്രശ്സതമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും ക്ഷേത്ര ജീവനക്കാരാൽ അപമാനിക്കപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ.ചില ജീവനക്കാർ രാഷ്ട്രപതിയെ...

അവസരങ്ങൾ മുങ്ങിപ്പോയതോടെ കണ്ണീരിൽ കുതിർന്ന് ലോക ചാമ്പ്യന്മാർ; ചരിത്രത്തിൽ ഇതാദ്യമായി ഒന്നാം റൗണ്ടിൽ തന്നെ ജർമനി തോറ്റുപുറത്ത്; നിർണായക മൽസരത്തിൽ ജർമ്മനിയെ ദക്ഷിണ കൊറിയ കീഴടക്കിയത് എതിരില്ലാത്ത രണ്ടുഗോളുകൾക്ക്; മെക്‌സികോയെ മൂന്നുഗോളുകൾക്ക് ഞെട്ടിച്ച് സ്വീഡൻ പ്രീക്വാർട്ടറിൽ; ജർമനി പുറത്തായതോടെ മെക്‌സികോയും പ്രീകാർട്ടറിൽ; ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഇനി പുതിയ ഫുട്ബോൾ ചക്രവർത്തിമാരുടെ പട്ടാഭിഷേകം

June 27, 2018 | 09:55 pm

കസാൻ: ജയം മാത്രം മോഹിച്ചിറങ്ങിയ നിലവിലെ ചാമ്പ്യന്മാർക്ക് പരാജയം.നിർണായക മൽസരത്തിൽ ആയുധങ്ങളൊന്നും പ്രയോഗിക്കാനാവാതെ ജർമ്മനി ലോകകപ്പിൽ നിന്ന് പുറത്ത്. ഗ്രൂപ്പ് എഫിലെ ജർമനിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാ...

അമ്മയിൽ നിന്ന് പിരിഞ്ഞ നടിമാരെ പിന്തുണച്ച് 'അവൾക്കൊപ്പം' പോസ്റ്റുചെയ്ത വി.മുരളീധരന് ഷെയിം വിളിച്ച് ബിജെപി പ്രവർത്തകർ; തരികിട സാബു സ്വന്തം വനിതാ നേതാവ് ലസിത പാലയ്ക്കലിനെ അവഹേളിച്ചപ്പോൾ ശബ്ദിക്കാത്ത മുരളീജിക്ക് ഉളുപ്പില്ലേയെന്ന് ചോദ്യം; ഞാൻ ഒരു സിനിമാനടി അല്ല വെറും ഒരു സ്ത്രീയല്ലെ അതുകൊണ്ടാവാമെന്ന് ലസിത പാലയ്ക്കൽ; മുരളീധരന്റെ അവസ്ഥ കണ്ട് ലസിതാ അനുകൂല പോസ്റ്റുകളിട്ട് തടി രക്ഷിച്ച് പി.കെ.കൃഷ്ണദാസും പി.എസ്.ശ്രീധരൻ പിള്ളയും

June 27, 2018 | 09:32 pm

തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യിലെ പ്രശ്‌നങ്ങൾ അവിടം കൊണ്ട് തീരുന്നില്ല. വിവിധ മേഖലകളിൽ നിന്നുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.സംസ്ഥാനത്തെ ബിജെപി രാഷ്ട്രീയത്തിൽ ഈ വിഷയം ഉണ്ടാക്കിയ കോളിളക...

ആദ്യ രണ്ട് ഉജ്വല ജയങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് തോൽവി; രണ്ടിനെതിരെ മൂന്നുഗോളിന് ഇന്ത്യയെ തോൽപിച്ച് ഓസ്‌ട്രേലിയ; തോൽവിയോടെ ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത്

June 27, 2018 | 09:27 pm

ബ്രെഡ (ഹോളണ്ട്) : തുടർച്ചയായ രണ്ടു കളികളിലെ ഉജ്വല വിജയത്തിന് പിന്നാലെ ഇന്ത്യക്ക ചാമ്പ്യൻസ് ട്രോഫിയിൽ അടിപതറി. കഴിഞ്ഞ കളിയിൽ അർജന്റീനയെ അട്ടിമറിച്ച് എത്തിയ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നിലാണ് ഇന്ന് വീണത...

അട്ടപ്പാടിക്കാർക്ക് ചികിത്സയ്ക്കായി സർക്കാർ കണ്ടുവച്ച ആശുപത്രി 66 കിലോമീറ്റർ അകലെ പെരിന്തൽമണ്ണയിൽ! സമഗ്ര ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ 12.5 കോടി കൈമാറുന്നത് സിപിഎം നിയന്ത്രണത്തിലുള്ള ഇഎംഎസ് സഹകരണ ആശുപത്രിക്ക്; പദ്ധതി പണം തട്ടൽ മാത്രമെന്നും തൊട്ടടുത്തുള്ള കോട്ടത്തറ ട്രൈബൽ ആശുപത്രിയുടെ സൗകര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ

June 27, 2018 | 09:08 pm

പാലക്കാട്: അട്ടപ്പാടിക്കായി സമഗ്ര ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച സർക്കാർ സത്യത്തിൽ രക്ഷിക്കാൻ ഉദ്ദേശിക്കുന്നത് അട്ടപ്പാടിയിലെ ആദിവാസികളേയോ അതോ പെരിന്തൽമണ്ണയിലെ ഇഎംഎസ് സഹകരണ ആശുപത്രിയേയോ? കഴിഞ്ഞ ദിവസം അട്ട...

നിപ്പ പ്രതിരോധത്തിന് നേതൃത്വം നൽകിയവരെ ആദരിക്കുന്നതിലും രാഷ്ട്രീയം; കേന്ദ്രസംഘത്തിലെ ഡോക്ടർമാർ ആരും തന്നെ ലിസ്റ്റിലില്ല; രാപ്പകൽ പ്രവർത്തിച്ച ജില്ലാ കളക്ടറെയും ഒഴിവാക്കി; അർഹതപ്പെട്ടവർ അവഗണിക്കപ്പെട്ടാൽ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ബിജെപി

June 27, 2018 | 08:22 pm

കോഴിക്കോട്: നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരിക്കുന്നതിലും രാഷ്ട്രീയം കലർത്തുകയാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അർഹതപ്പെ...

നാലുനടിമാരുടെ കൂട്ടരാജി: 'അമ്മ'യിലെ മൂന്ന് പേരെ ജനപ്രതിനിധികളാക്കിയ സിപിഎം മറുപടി പറയേണ്ട ചോദ്യങ്ങളാണ് ഉയരുന്നതെന്ന് വി.ടി.ബൽറാം

June 27, 2018 | 08:17 pm

തിരുവനന്തപുരം: താരസംഘടനയുടെ സ്ത്രീവിരുദ്ധനിലപാടിൽ പ്രതിഷേധിച്ച് നാലു നടിമാർ 'അമ്മ'യിൽ നിന്ന് രാജി വച്ച സംഭവത്തിൽ കൂടുതൽ പേർ പ്രതികരണവുമായി രംഗത്ത്. അമ്മയുടെ രണ്ട് വൈസ് പ്രസിഡന്റുമാരെയും സ്ഥാനമൊഴിയുന്ന...

ഷുജാഅത്ത് ബുഖാരി വധം: പ്രതികളെ തിരിച്ചറിഞ്ഞതായി കാശ്മീർ പൊലീസ്; രണ്ടു പേർ ദക്ഷിണ കാശ്മീരിൽ നിന്നുള്ള ഭീകരരും ഒരാൾ പാക്കിസ്ഥാൻ പൗരനും; വിദ്വേഷ പ്രചാരണം നടത്തിയ പാക്കിസ്ഥാൻ ബ്ലോഗറെയും തിരിച്ചറിഞ്ഞു

June 27, 2018 | 08:14 pm

ശ്രീനഗർ: പ്രമുഖ മാധ്യമപ്രവർത്തകനും റൈസിങ് കശ്മീർ ദിനപത്രത്തിന്റെ എഡിറ്ററുമായ ഷുജാഅത്ത് ബുഖാരിയെ വധിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി കാശ്മീർ പൊലീസ്. പ്രതികളിൽ രണ്ടു പേർ ദക്ഷിണ കാശ്മീരിൽ നിന്നുള്ള ഭ...

ഗൗരിലങ്കേഷിന്റെ കൊലപാതകികൾ നടൻ പ്രകാശ് രാജിനെയും ലക്ഷ്യമിട്ടു; ഭീഷണികളെ ഭയക്കുന്നില്ലെന്നും തന്റെ ശബ്ദം ഇനിയും ഉയരുമെന്നും പ്രകാശ് രാജ്

June 27, 2018 | 07:50 pm

ചെന്നൈ: വധഭീഷണിയെ ഭയക്കുന്നില്ലെന്നും നിലപാടുകളിൽ ഉറച്ച് നിൽക്കുമെന്നും നടൻ പ്രകാശ് രാജ്. ഗൗരി ലങ്കേഷിന്റെ ഘാതകർ തന്നെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ...

കറുകച്ചാലിൽ മരക്കൊമ്പ് പൊട്ടി തലയിൽ വീണ് പെൺകുട്ടി മരിച്ചു; മരണമടഞ്ഞത് കങ്ങഴയിലെ അഭയകുമാർ-ശോഭന ദമ്പതികളുടെ ഏക മകൾ; ആറാംക്‌ളാസ് വിദ്യാർത്ഥിനിക്ക് ആപത്തുണ്ടായത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

June 27, 2018 | 07:27 pm

കോട്ടയം: കറുകച്ചാലിൽ മരകൊമ്പ് തലയിൽ വീണ് പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. കങ്ങഴ സ്വദേശി പരുത്തിമൂട് തടത്തിൽതാഴെ വീട്ടിൽ അഭയകുമാർ-ശോഭനാ ദമ്പതികളുടെ മകൾ പവിത്ര (11) ആണ് മരിച്ചത്. ഇവരുടെ ഏക മകളാണ് പവിത്ര....

ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിമുടി അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രസർക്കാർ; യുജിസി പിരിച്ചുവിടും; പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷൻ; നീക്കം 12 അംഗ കമ്മീഷനെ നിയമിക്കാൻ; ഗ്രാന്റ് അനുവദിക്കാനുള്ള ചുമതല മാനവവിഭവശേഷി മന്ത്രാലയം ഏറ്റെടുക്കുന്നതോടെ കമ്മീഷൻ പല്ലില്ലാത്ത സിംഹമാകും

June 27, 2018 | 07:12 pm

ന്യൂഡൽഹി: യുജിസിയെ അടിമുടി അഴിച്ചുപണിയാൻ ഒരുങ്ങി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം.ഉന്നതവിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്ന യുജിസിയുടെ അധികാരപരിധികൾ വെട്ടിക്കുറയ്ക്കുന്നുവെന്ന് മാത്രമല്ല, ഉന്നത വിദ്യ...

അമ്മയിൽ നിന്ന് രാജിവച്ച നാലു നടിമാരുടേയും നടപടി ധീരമെന്ന് വി എസ് അച്യുതാനന്ദൻ; അംഗങ്ങളുടെ അവകാശങ്ങൾക്ക് താരസംഘടന പുല്ലുവില കല്പിക്കുന്നു; സിനിമാ വ്യവസായത്തിന് ഇത്തരം സംഘടനകൾ ഒരു ഗുണവും ചെയ്യുന്നില്ലെന്നും സീനിയർ സിപിഎം നേതാവ്

June 27, 2018 | 07:04 pm

തിരുവനന്തപുരം: ദിലീപിനെ തിരികെ സംഘടനയിലേക്ക് എടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് അമ്മയിൽ നിന്ന് രാജിവച്ച നാലു നടിമാരുടേയും നടപടി ധീരമെന്ന് വി എസ് അച്യുതാനന്ദൻ. കേസിൽ പ്രതിയായിട്ടും ദിലീപിനെ തിരിച്...

കാശ്മീരിൽ കാണാതായ പൊലീസുകാരൻ ഭീകരസംഘടനയിൽ; സ്‌പെഷൽ ഓഫീസർ ഇർഫാൻ അഹമ്മദ് തങ്ങൾക്കൊപ്പമെന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ; പൊലീസുകാരോട് ജോലിയുപേക്ഷിച്ച് തങ്ങൾക്കൊപ്പം ചേരാൻ ഭീകരരുടെ ക്ഷണം!

June 27, 2018 | 06:33 pm

കാശ്മീരിൽ കാണാതായ പൊലീസുകാരൻ ഭീകരസംഘടനയിൽ; സ്‌പെഷൽ ഓഫീസർ ഇർഫാൻ അഹമ്മദ് തങ്ങൾക്കൊപ്പമെന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ; പൊലീസുകാരോട് ജോലിയുപേക്ഷിച്ച് തങ്ങൾക്കൊപ്പം ചേര്രാൻ ഭീകരരുടെ ക്ഷണം! ശ്രീനഗർ: ജമ്മുകശ്മീരി...

MNM Recommends

Loading...