1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

റിട്ടയർ ചെയ്തതിന് ശേഷം ലക്ഷങ്ങൾ ശമ്പളമുള്ള സേവനം നീട്ടി കിട്ടുന്നതിന് വേണ്ടി കെഎസ്ആർടിസിയെ യൂണിയൻ കൊലയാളികളുടെ കൈകളിലേയ്ക്ക് വിട്ട് കൊടുത്ത എംപി ദിനേശൻ കെഎസ്ആർടിസി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി; തച്ചങ്കരി കൊണ്ടുവന്ന സർവ്വ പരിഷ്‌കാരങ്ങളും തലതിരിച്ച പുതിയ എംഡി 1,90,000 രൂപയ്ക്ക് ഷാമിയാന വാടകയ്ക്ക് എടുത്തെങ്കിലും അത്ഭുതപെടേണ്ടതൊന്നുമില്ല; ഇനിയുള്ള ഏക പോംവഴി തച്ചങ്കരിയെ തിരിച്ച് കൊണ്ടുവരികയോ ആനവണ്ടിക്ക് ദയാവധം വിധിക്കുകയോ മാത്രം

June 27, 2019 | 07:16 pm

കെഎസ്ആർടിസി എന്ന ആനവണ്ടിയെ സ്‌നേഹിക്കാത്ത ഒരു മനുഷ്യ ജീവി പോലും ഈ ഭൂമി മലയാളത്തിൽ ജീവിച്ചിരിപ്പുണ്ടാകില്ല. ഒരിക്കലെങ്കിലും കെഎസ്ആർടിസിയിൽ കയറാത്ത ഒരു മലയാളിയെങ്കിലും ഉണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം. സ...

അഴീക്കോടും വിജയൻ മാഷും പോയതോടെ നിർഭയമായി രാഷ്ട്രീയാഭിപ്രായങ്ങൾ പറയുന്നവർ കുറ്റിയറ്റിരിക്കുന്നു; പ്രതികരിക്കേണ്ടവർ നിശ്ശബ്ദരായിരിക്കുന്നു; മുഖ്യധാര സമൂഹം നിരാശ കൈവെടിയുകയാണ് ആദ്യം ചെയ്യേണ്ടത്: രാഷ്ട്രീയാപചയകാലത്ത് ചോദ്യങ്ങൾ ചോദിക്കുന്നവരാകാം; ജോണി ജെ പ്ലാത്തോട്ടം എഴുതുന്നു...

June 27, 2019 | 07:12 pm

കീഴാളർ നിശബ്ദരാക്കപ്പെടുന്നതിനെക്കുറിച്ച് സമൂഹത്തിന് ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ അതുയർച്ചയാകുകയും പരിഹരിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗമുണ്ട് എന്ന...

ഇനി മുതൽ സ്‌കൂളുകളിൽ ചോറും കറികളും പാലും മുട്ടയും മാത്രമല്ല; കുട്ടികൾക്കായി ഇനി മുതൽ പഴ വർഗ്ഗങ്ങളും; വിഷരഹിത പച്ചക്കറികൾ ഉറപ്പുവരുത്തി വിതരണം; 28 ലക്ഷം വിദ്യാർത്ഥികൾക്കായി പദ്ധതിയുമായി സംസ്ഥാന സർക്കാർ

June 27, 2019 | 06:43 pm

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഇനിമുതൽ കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം പഴവർഗങ്ങളും നൽകും. ഇതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമർപ്പിച്ചു. സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും. ഉച്ചഭക്ഷണത്തിന്...

'അല്ല പൊലീസുകാരന്റെ ഭാര്യയാണെന്ന് പറഞ്ഞ്...എന്തുമാകാമെന്നോ? ആ കാലുവയ്യാത്ത കൊച്ചൻ മോശമായി പെരുമാറുന്നത് ഞങ്ങളാരും കണ്ടിട്ടില്ല'; ജനറൽ സീറ്റിൽ യാത്ര ചെയ്ത യുവതിയുടെ അടുത്ത് സുഖമില്ലാത്ത യുവാവ് ഇരുന്നപ്പോൾ രോഷ പ്രകടനം; പൊലീസുകാരനായ ഭർത്താവിനെ ഫോണിൽ വിളിച്ച് 'ഭയപ്പെടുത്തൽ'; ഹരിപ്പാട് വെച്ച് കെഎസ്ആർടിസിയിൽ നിന്നും പൊലീസ് പിടിച്ച യുവാവിന് യഥാർത്ഥത്തിൽ അനുഭവിച്ചതെന്തെന്ന് ലോകം അറിഞ്ഞത് ഫേസ്‌ബുക്ക് ലൈവിലൂടെ

June 27, 2019 | 06:40 pm

ഹരിപ്പാട്: സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാർ യാത്ര ചെയ്യരുതെന്ന് നിയമം ബസുകളിലുണ്ടെന്ന് നമുക്കറിയാം. എന്നാൽ ഒരാവശ്യത്തിന് പുരുഷന്മാർ ഇരിക്കുന്ന സീറ്റിൽ സ്ത്രീകൾ യാത്ര ചെയ്താൽ എഴുന്നേറ്റ് പോകൂ എന്ന് പറയുന...

ഭർത്താവിന്റെ മരണശേഷം വസ്തുവിന്റെ കരമടയ്ക്കാൻ ഗ്രേസ് മാത്യു വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ അറിഞ്ഞു: കരമടയ്ക്കുന്നതൊക്കെ പി.വി.അൻവർ എംഎൽഎ; അൻവർ കരമടയ്ക്കുന്നത് 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഭൂമിയും കെട്ടിടവും; കൊച്ചിയിൽ 200 കോടിയുടെ സെവൻ സ്റ്റാർ ഹോട്ടലിന്റെ എട്ടുനില കെട്ടിടവും 12 ഏക്കറും എംഎൽഎയുടെ കമ്പനി സ്വന്തമാക്കിയത് അനധികൃതമായി; ജോയ്മത് ഹോട്ടൽ ആൻഡ് റിസോർടിന്റെ ഉടമസ്ഥാവകാശം അടിച്ചുമാറ്റിയത് കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയും

June 27, 2019 | 06:23 pm

മലപ്പുറം: 200 കോടി വിലമതിക്കുന്ന പാട്ടാവകാശമുള്ള എട്ടുനില കെട്ടിടവും 11.46 ഏക്കറും നിലമ്പൂർ എംഎ‍ൽഎ പി.വി. അൻവറിന്റെ കമ്പനി നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയതായി പരാതി. സംഭവത്തിൽ റവന്യൂ വകുപ്പ് അന...

അവൾക്ക് ഏറ്റവും ഇഷ്ടം ലില്ലി പൂക്കളായിരുന്നു; 56 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ജമ്മുകശ്മീരിലെ സോപോറിൽ അവൾ ജനിച്ചത്;  സുഹൃത്ത് സമ്മാനിച്ച ലില്ലി പൂക്കൾ ചിത്രത്തിന് മുന്നിൽ വെച്ച് സുനന്ദ പുഷ്‌കറെ ഓർമ്മിച്ച് ശശി തരൂർ

June 27, 2019 | 06:21 pm

അന്തരിച്ച ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജന്മദിനത്തിൽ അവരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് തിരുവനന്തപുരം എംപി ശശി തരൂർ. 'സുനന്ദയെക്കുറിച്ച് ഓർമ്മിക്കുകയാണ്. 56 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ജമ്മുകശ്മീരില...

ഇല്ലാത്ത വൈദ്യുതിക്ക് ബില്ലടയ്ക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം! പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ അടച്ചുറപ്പില്ലാത്ത കുടിലുകളിൽ കഴിയുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ വയോധികരായ സ്ത്രീകൾ വരെ; വീടു നിർമ്മിക്കാൻ മരങ്ങൾ മുറിച്ചു മാറ്റുന്ന കാര്യത്തിൽ ഇപ്പോഴും തീർപ്പായിട്ടില്ല; വീട്ടു സാധനങ്ങൾക്ക് പോലും കൈയിൽ കാശില്ലാത്ത അവസ്ഥ; ഒരു നേരത്തെ അന്നത്തിനായി വരെ കുട്ടമ്പുഴ പഞ്ചായത്തിൽ വലയുന്നത് 67 കുടുംബങ്ങൾ

June 27, 2019 | 06:00 pm

കോതമംഗലം: താമസിക്കുന്നത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ അടച്ചുറപ്പില്ലാത്ത കുടിലുകളിൽ. പ്രയോജനമില്ലാത്ത വൈദ്യുത കണക്ഷന്റെ പേരിൽ ബിൽ അടയ്ക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷം. വീടുവെക്കാൻ 15 സെന്റിലെ തേക്കുമരങ്ങൾ ...

ഇടതുപക്ഷ അനുഭാവികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നാമാവശേഷമാവുന്ന ലെഫ്റ്റ് മൂവ്മെന്റ് തിരിച്ചുവരുന്നത് യൂറോപ്പിൽ; ഡെന്മാർക്കിലും ഇടതുപക്ഷത്തിന്റെ സർക്കാർ; രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാകുന്നത് വനിതാ നേതാവ്; സോഷ്യൽ ഡെമോക്രാറ്റ് നേതാവ് മെയ്റ്റെ ഫ്രെഡറിക്‌സൻ പ്രധാനമന്ത്രിയാകുന്നത് 41ാം വയസിൽ; ഫിൻലൻഡിലും സ്വീഡനും പിന്നാലെ ഡെന്മാർക്കിലും ഇടത് മുന്നേറ്റം

June 27, 2019 | 05:52 pm

കോപ്പൻഹേഗൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ലാറ്റിനമേരിക്കയിലും ഇടതുപക്ഷത്തിന്റെ പിന്തുണ അനുദിനം ഇടിഞ്ഞുവരികയാണെങ്കിലും യൂറോപ്പിൽ സോഷ്യൽ ഡെമോക്രാറ്റിക്ക് കക്ഷികളുടെ രൂപത്തിൽ ഇടതുപക്ഷം തിരിച്ചുവരികയാണ്....

ചാലിയാറിൽ ചാടിയ മനീഷയുടെ മൃതദേഹം കണ്ടെത്തി; വിദ്യാർത്ഥിനിയുടെ ശവശരീരം കണ്ടെത്തിയത് ഫയർഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ് സംഘം നടത്തിയ തെരച്ചിലിൽ; പതിനെട്ടുകാരിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

June 27, 2019 | 05:50 pm

കോഴിക്കോട്: പന്തീരാങ്കാവ് അറപ്പുഴ പാലത്തിൽ നിന്ന് ചാലിയാർ പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു. പന്തീരാങ്കാവ് മീത്തൽ ചെറുകാട് പറമ്പ് കെ. മനീഷ (18) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മ...

നവജാത ശിശുക്കളുടെ പ്രത്യേക പരിചരണ വിഭാഗത്തിൽ നഴ്‌സുമാരുടെ ടിക്ക് ടോക്ക്; ആടിപ്പാടി ഡാൻസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെ നാലു പേർക്ക് കാരണം കാണിക്കൽ നോട്ടീസ്; സംഭവം ഒഡീഷയിലെ മാൽക്കാഗിരി ജില്ലാ ആശുപത്രിയിൽ

June 27, 2019 | 05:36 pm

ഭുവനേശ്വർ: ടിക്ക് ടോക്കിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിട്ടും ആപ്പ് തിരികെ വന്നത് വീണ്ടും സമൂഹ മാധ്യമ ലോകത്ത് പുത്തൻ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ആശുപത്രിയിലെ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണ വ...

ലോകത്തിലെ മുഴുവൻ പേരെയും കോടീശ്വരന്മാരാക്കാൻ കഴിയുന്ന നിധിയുമായി ഒരുകൊച്ചു ഗ്രഹം; 16 സൈക്കിയെന്ന ഛിന്ന ഗ്രഹത്തിൽ സഹസ്രകോടികളുടെ സ്വർണ്ണവും പ്ലാറ്റിനവും; ചൊവ്വയുടെയും വ്യാഴത്തിന്റെ ഇടയിലുള്ള ഛിന്ന ഗ്രഹത്തിലേക്ക് 2022 ഓടെ നാസ പര്യവേഷണ പേടകം അയക്കും; 50 വർഷത്തിനുള്ളിൽ വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്താൻ കഴിയുമെന്നും പ്രതീക്ഷ; അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ പുതിയ വെളിപ്പെടുത്തലിൽ ആവേശത്തോടെ ശാസ്ത്രകുതുകികൾ

June 27, 2019 | 05:01 pm

വാഷിങ്ങ്ടൺ: പ്രകാശവർഷങ്ങൾ അകലെയുള്ള ഒരു കൊച്ചു ഗ്രഹത്തിൽ സഹസ്രകോടികളുടെ സ്വർണ്ണവും രത്നവും ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് പറഞ്ഞാൽ അത് പെട്ടെന്ന് വിശ്വസിക്കാൻ കഴിയില്ല. പക്ഷേ സയൻസ് ഫിക്ഷനൊ ഹാരിപോർട്ടർ മോഡൽ...

ബിനോയ് കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി; സിപിഎം സെക്രട്ടറിയുടെ മകന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വീണ്ടും മാറ്റി ദിൻഡോഷി കോടതി; അന്തിമ വിധി തിങ്കളാഴ്ച ഉച്ചയ്ക്ക 2:45ന്; യുവതിക്ക് പ്രത്യേക അഭിഭാഷകനെ നിയോഗിക്കാനും അനുമതി; ജാമ്യം നൽകണോ വേണ്ടെയോ എന്ന് തീരുമാനിക്കുക യുവതിയുടെ പുതിയ തെളിവുകൾ കൂടി പരിശോധിച്ച ശേഷം; കോടിയേരിക്കും മകൻ ബിനോയിക്കും താൽക്കാലിക ആശ്വാസം

June 27, 2019 | 04:56 pm

മുംബൈ: ബിനോയ് കോടിയേരിയുടെ അറസ്റ്റ് തടഞ്ഞ് മുംബൈ ദിൻഡോഷി കോടതി. ഈ വരുന്ന തിങ്കളാഴ്ച വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുത് എന്നാണ് കോടതി പറഞ്ഞത്. പ്രത്യേക അഭിഭാഷകനെ വെക്കണം എന്ന യുവതിയുടെ ആവശ്യവും കോടതി അംഗീ...

സാജന്റെ കാര്യത്തിൽ എംവി ഗോവിന്ദന്റെ പഴ്‌സണൽ സ്റ്റാഫ് ഇടപെട്ടോ എന്ന് അറിയില്ല; വ്യവസായിയുടെ പ്രശ്‌നത്തിൽ ജയിംസ് മാത്യു നിവേദനം തന്നിരുന്നുവെന്ന് സ്ഥിരീകരിച്ച് കെ ടി ജലീൽ; എംഎൽഎ നൽകിയത് ഉദ്യോഗസ്ഥതലത്തിലെ വീഴ്ച ചൂണ്ടിക്കാണിച്ചുള്ള നിവേദനമെന്നും മന്ത്രി

June 27, 2019 | 04:36 pm

തിരുവനന്തപുരം: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ പ്രശ്നത്തിൽ നേരത്തെ ജെയിംസ് മാത്യു എംഎ‍ൽഎ. നൽകിയ നിവേദനം ലഭിച്ചിരുന്നതായി മന്ത്രി കെ.ടി. ജലീൽ. വിഷയത്തിൽ ജെയിംസ് മാത്യുവിന്റെ നിവേദനം ലഭിച്ച...

ദേശീയ മുസ്ലിം എന്ന പരിവേഷത്തോടെ കളത്തിലിറക്കും; ലക്ഷ്യം കോൺഗ്രസ് കുത്തകയാക്കിയ മണ്ഡലത്തിൽ വിള്ളലുണ്ടാക്കാൻ; കുടുംബസമേതം മണ്ഡലത്തിൽ താമസിച്ചുവരുന്നതും അനുകൂലഘടകം; സ്വന്തമായി അണികളില്ലെങ്കിലും നയിക്കുക മേഖലയിലെ ന്യൂനപക്ഷവിഭാഗത്തെ; ബിജെപിയിൽ ചേർന്ന എ.പി.അബ്ദുള്ളക്കുട്ടി ഇനി കളം നിറഞ്ഞ് കളിക്കുക മംഗലൂരുവിൽ

June 27, 2019 | 04:23 pm

കാസർഗോഡ്: ബിജെപി.യിൽ ചേർന്ന എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രവർത്തന മേഖല ഇനി മംഗലൂരുവിൽ. ബിജെപി. ദേശീയ വർക്കിങ് പ്രസിഡണ്ട് ജെ.പി. നദ്ദയിൽ നിന്നും അംഗത്വം സ്വീകരിച്ചതോടെ അബ്ദുള്ളക്കുട്ടി ബിജെപി.ക്കാരനായി....

'ശാരീരികവും സാമ്പത്തികവുമായ കെട്ടുപാടുകളിൽ തളച്ചിടുകയും എഴുതി തള്ളുകയും ചെയ്യുന്നത് നിരാശാജനകമാണ്; 'ആടൈ'യുടെ ടീസർ വന്നതിന് പിന്നാലെയാണ് തന്നെ വിജയ് സേതുപതിയുടെ ചിത്രത്തിൽ നിന്ന് പുറത്താക്കിയത്'; താൻ പ്രൊഡക്ഷൻ ഫ്രണ്ട്‌ലി അല്ല എന്നാണ് അവർ പറഞ്ഞതെന്നും അമലാ പോൾ

June 27, 2019 | 04:09 pm

ചെന്നൈ: തന്റെ ഏറ്റവും പുത്തൻ ചിത്രമായ ആടൈയുടെ ഞെട്ടിക്കുന്ന ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെയാണ് തന്നെ വിജയം സേതുപതി ചിത്രത്തിൽ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി നടി അമലാ പോൾ രംഗത്തെത്തിയത്. ചന്ദ...

MNM Recommends

Loading...