1 usd = 75.46 inr 1 gbp = 93.01 inr 1 eur = 82.84 inr 1 aed = 20.54 inr 1 sar = 20.08 inr 1 kwd = 244.40 inr

May / 2020
27
Wednesday

`മുന്നിൽ നിന്ന് വെട്ടിയിട്ട് വീണില്ല പിന്നെയല്ലേ പിന്നിൽ നിന്ന് കുത്തിയാൽ`; കണ്ണിലെ കൃഷ്ണമണി പോലെ കാക്കും ജയരാജേട്ടനെ കണ്ണൂരിലെ സഖാക്കൾ; മുൻ ജില്ലാ സെക്രട്ടറിയുടെ ആന്തൂരിലെ പരാമർശം പാർട്ടി തള്ളിയതിൽ പ്രവർത്തകർക്കിടയിൽ അമർഷം; വലിയ നേതാവ് പിണറായിയെങ്കിലും കണ്ണൂരിൽ ജയരാജൻ തന്നെ; ബിംബത്തെ ഉടയ്ക്കാൻ നോക്കിയാൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്ന സൂചന നൽകി പിജെ ആർമി

June 27, 2019 | 03:59 pm

കണ്ണൂർ: പി.ജയരാജൻ സിപിഎം. അണികളിൽ വീണ്ടും സജീവ ചർച്ചയാകുന്നു. കേരളത്തിലെ സിപിഎം. ന്റെ പ്രമുഖ നേതാക്കളെല്ലാം കണ്ണൂരുകാരാണ്. എന്നാൽ ഈ സമുന്നത നേതാക്കളുടെ മക്കളുടെ പ്രവൃത്തി ദോഷം കൊണ്ട് പാർട്ടി പൊറുതി മു...

പണം കൊടുത്ത് രോഗികളുടെയും ഡോക്ടർമാരുടെയും വേഷം കെട്ടിക്കുന്ന എസ്ആർ മെഡിക്കൽ കോളേജിന്റെ കുത്തഴിഞ്ഞ ഭരണത്തിന് ഒത്താശ ചെയ്ത് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി; കോളേജ് പൂട്ടാതിരിക്കാനുള്ള സഹായങ്ങൾ ചെയ്യുന്നത് സി.ഡി.ദിലീപും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഭാര്യയും ചേർന്ന്; എല്ലാം മകൾക്ക് മാനേജ്‌മെന്റ് ക്വാട്ടയിലെ സൗജന്യ പ്രവേശനത്തിനുള്ള പ്രത്യുപകാരമോ? ദിലീപിനും ഭാര്യയ്ക്കും എതിരെ വിജിലൻസിൽ പരാതി; താൻ നടപ്പാക്കുന്നത് അണ്ടർ സെക്രട്ടറിയുടേതല്ല സർക്കാർ തീരുമാനമെന്ന് ദിലീപും

June 27, 2019 | 03:52 pm

തിരുവനന്തപുരം: മെഡിക്കൽ കൗൺസിൽ പരിശോധനകളിൽ തുടർച്ചയായി പരാജയപ്പെട്ട് അംഗീകാരനഷ്ടത്തിന്റെ വക്കത്ത് നിൽക്കുന്ന വർക്കല എസ്ആർ മെഡിക്കൽ കോളേജിനെ ചുറ്റിപ്പറ്റി വീണ്ടും വിവാദം. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോള...

കാലിഫോർണിയ വാഹനാപകടം ഇന്ത്യൻ വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

June 27, 2019 | 03:21 pm

സാൻഫ്രാൻസിസ്‌ക്കൊ: സാൻഫ്രാൻസിസ്‌ക്കൊ ബെവ്യു ഡിസ്ട്രിക്റ്റിൽ ജൂൺ 23നുണ്ടായി വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥി സയ്യദ് വാസിം അലി (26) ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ടു പേർക്കേൽക്കുകയും ചെയ്തു.ഹൈദര...

കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയ പിക്നിക് അവിസ്മരണീയമായി

June 27, 2019 | 03:19 pm

ഫിലാഡൽഫിയ: കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയ സംഘടിപ്പിച്ച വാർഷിക പിക്നിക് അംഗങ്ങളുടെ ഒരുമയും സൗഹൃദവും പ്രകടമാക്കിയ വേദിയായി. ഭാരതത്തിലെ അക്ഷരനഗരിയായ കോട്ടയം പട്ടണത്തിൽനിന്നും അമേരിക്കയിലെ സാഹോദര്യനഗരമായ ഫില...

ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി പിക്നിക്ക് ജൂലൈ ആറിന്

June 27, 2019 | 03:14 pm

ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഈവർഷത്തെ സമ്മർ പിക്നിക്ക് ജൂലൈ മാസം ആറാം തീയതി ശനിയാഴ്ച നടത്തുന്നു. മോർട്ടൻഗ്രോവ്, സ്‌കോക്കി എന്നീ സ്ഥലങ്ങളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഹാംസ് വുഡ്...

മാർ തോമസ് തറയിലിന് ഷിക്കാഗോയിൽ സ്വീകരണം നൽകി

June 27, 2019 | 03:12 pm

 ഷിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാർ തോമസ് തറയിലിന് ഷിക്കാഗോയിൽ സ്വീകരണം നൽകി.ചങ്ങനാശേരി- കുട്ടനാട് നിവാസികളും, എസ്.ബി ആൻഡ് അസംപ്ഷൻ അലുംമ്നിയുടെ ഷിക്കാഗോ ചാപ്റ്ററും സംയുക്തമായാണ് സ്വീക...

ചോരക്കുഞ്ഞിനോട് അമ്മയുടെ 'കണ്ണിൽ ചോരയില്ലാത്ത' ക്രൂരത; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുരുന്നിന്റെ അമ്മയെ തപ്പി അമേരിക്കൻ പൊലീസിനൊപ്പം സമൂഹ മാധ്യമവും; 'ഇന്ത്യ' എന്ന് പേരിട്ട കുഞ്ഞിനെ പ്ലാസ്റ്റിക്ക് പൊട്ടിച്ച് പുറത്തെടുക്കുന്ന വീഡിയോ വൈറൽ; 'ബേബി ഇന്ത്യ' ഹാഷ്ടാഗിൽ ദൃശ്യങ്ങൾ പങ്കുവെച്ചത് നിരവധി പേർ

June 27, 2019 | 03:06 pm

വാഷിങ്ടൻ: പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ വഴിയരികിൽ കണ്ടെത്തി. എന്നാൽ സംഗതി ഇന്ത്യയിലല്ല. അമേരിക്കയിൽ നിന്നുമാണ് കരളലിയിക്കുന്ന വാർത്ത പുറത്ത് വരുന്നത്. മാത്രമല്ല മറ്റൊരു വ്യത്യസ്തമായ കാ...

റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോളിന് ഡമോക്രാറ്റിക് പ്രൈമറിയിൽ വിജയം

June 27, 2019 | 03:05 pm

ന്യൂയോർക്ക്: റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും മൽസരിക്കുന്ന ഡോ. ആനി പോൾ ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചു. ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ഡിസ്ട്രിക്ട് 14-ൽ ആനി പോൾ നവംബറിൽ വീണ്ടും ...

പെരുവന്താനം സെന്റ് ആന്റണിസ് കോളേജിൽ ലഹരിവിരുദ്ധ സെമിനാർ ആർദ്രം 2019 സംഘടിപ്പിച്ചു

June 27, 2019 | 03:02 pm

പെരുവന്താനം: ലഹരിയുടെ പിടിയിൽ അകപ്പെടുന്ന യുവ ജനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നതായും,ഇതിൽ മാതാപിതാക്കൾക്കും ,സമൂഹത്തിനും വലിയ ഉത്തരവാദിത്വമുള്ളതാണ് എന്നും പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ...

ഹജ്ജ് സീസൺ; വെള്ളിയാഴ്ച മുതൽ വിദേശികൾക്ക് മക്കയിൽ വിലക്ക്; നിയന്ത്രണം ഓഗസ്റ്റ് 11 വരെ

June 27, 2019 | 02:55 pm

മക്ക: ഹജ്ജ് സീസൺ ആരംഭിക്കുന്നതിനാൽ വിദേശികൾക്ക് വെള്ളിയാഴ്ച മുതൽ മക്കയിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തുമെന്ന് മക്ക ഗവർണറേറ്റ് അറിയിച്ചു. എല്ലാ വർഷവും ഹജ്ജ് സീസണിനോടനുബന്ധിച്ച് ഏർപ്പെടുത്താറുള്ള വില...

യാത്രക്കാർക്ക് വെയിൽ കൊള്ളാതിരിക്കാൻ തലസ്ഥാനത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ 38,000 രൂപ വിലയുള്ള ഷാമിയാന കെട്ടിയതിന് വാടക 1,90,000 രൂപ! സൗജന്യമായി കെട്ടിത്തരാമെന്ന് പറഞ്ഞവരെ വെട്ടിയത് സിഐടിയു നേതാവിന്റെ കീശ വീർപ്പിക്കാൻ; എക്‌സിക്യൂട്ടീവ് ഡയറക്ടർ പാസ്സാക്കിയ ബിൽ ഹെഡ് ഓഫീസിൽ എത്തിച്ചപ്പോൾ ഏതോ ആനവണ്ടി പ്രേമി ചോർത്തിയതോടെ ബിൽ പാസ്സാക്കിയെടക്കാനാവാതെ നേതാവ്! ആനവണ്ടി മുടിഞ്ഞു പണ്ടാരമടങ്ങട്ടെ എന്നു ആരെങ്കിലും പ്രാകിയാൽ എങ്ങനെ കുറ്റം പറയാനാകും?

June 27, 2019 | 02:41 pm

തിരുവനന്തപുരം: കെഎസ്ആർടിസിയെ ഒരു മുങ്ങുന്ന കപ്പലാക്കി മാറ്റിയതിൽ തൊഴിലാളി യൂണിയൻ നേതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. സ്വന്തം താൽപ്പര്യം മാത്രം മുൻനിർത്തി തോന്നിയതു പോലെ പ്രവർത്തിച്ച തൊഴിലാളികളും ഇവരെ ...

20 ഓളം തസ്തികകളിലേക്ക് ജോലി മാറണമെങ്കിൽ യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു; വിദേശ തൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ അടുത്ത വർഷം

June 27, 2019 | 02:32 pm

കുവൈത്തിൽ വിദേശതൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു. 20 ഓളം തസ്തികകളിലേക്ക് ജോലി മാറണമെങ്കിൽ ആണെങ്കിലാണ് പരീക്ഷ നിർബന്ധമാക്കുന്നത്.മനുഷ്യക്കടത്തും വിസക്കച്ചവടവും തടയുക എന്ന...

ഗൾഫിൽ നിന്നെത്തി കൃഷിയോടുള്ള കമ്പം മൂലം തുടങ്ങിയ ഫാം 166 പശുക്കളാൽ സമ്പുഷ്ടമായി; നന്ദിനി എന്ന ബ്രാൻഡിൽ സംഭാര ഉൽപ്പന്നം തുടങ്ങിയപ്പോൾ പ്രതിദിനം വിറ്റുവരവുണ്ടായിരുന്നത് മൂന്ന് ലക്ഷം രൂപ; സംഭാരവും പഴച്ചാറും സോഡയും വിറ്റ് വ്യവസായി ആയപ്പോൾ കണ്ണിൽക്കടി തുടങ്ങിയത് പാർട്ടി നേതാക്കൾക്കും ഭൂമാഫിയക്കും; റെയ്ഡുകളും തടസ്സങ്ങളുമായി ശ്വാസം മുട്ടിച്ചപ്പോൾ എല്ലാം പൂട്ടിക്കെട്ടി വീട്ടിലിരുന്നു; കോടികളുടെ വിറ്റുവരവുണ്ടായിരുന്ന വ്യവസായി കോടികൾ കടക്കാരനായി മകന്റെ വീട്ടിൽ താമസിക്കുന്ന കഥ

June 27, 2019 | 02:29 pm

കോട്ടയം: ഗൾഫിൽ നിന്നും നാട്ടിൽ വ്യവസായം തുടങ്ങാനെത്തിയ പ്രവാസി ആത്മഹത്യ ചെയ്യേണ്ടി വന്ന ഗതികേടിനെ കുറിച്ചാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പ് വരവേൽപ്പ് എന്ന സിനിമയിൽ മോഹൻലാൽ അഭിനയിച്...

പിണറായിയുടെ മകൻ അബുദാബിയിൽ ബാങ്കിൽ; കോടിയേരിയുടെ മക്കൾ ബിസിനസിലും സിനിമയിലും; ഇ.പി.ജയരാജന്റെ മക്കൾ ഗൾഫിൽ ബിസിനസുകാർ; എ.കെ.ആന്റണിയുടെ മക്കൾ ഐടിയിലും സിനിമയിലും; ഉമ്മൻ ചാണ്ടിയുടെ മകൻ സുപ്രീംകോടതി അഭിഭാഷകൻ; ഏറ്റവും കൂടുതൽ മക്കൾ രാഷ്ട്രീയക്കാരുള്ളത് യുഡിഎഫിലാണെങ്കിലും രാഷ്ട്രീയക്കാരല്ലാത്ത മക്കൾ തലവേദനയാകുന്നത് പലപ്പോഴും എൽഡിഎഫ് നേതാക്കൾക്ക്; നേതാക്കളുടെ മക്കൾ എന്തുചെയ്യുന്നുവെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ

June 27, 2019 | 02:18 pm

തിരുവനന്തപുരം: മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന് പറഞ്ഞ പോലെയാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരുടെയും അനുഭവം. അടുത്ത കാലത്തായി ഇടതുനേതാക്കൾക്കാണ് ശനിദശ. മക്കൾ തന്നെ നേതാക്കന്മാർക്ക് കുരുക്കായ...

അറപ്പുഴ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു; സംഭവം ഉച്ചയ്ക്ക് 11 മണിയോടെ; ആത്മഹത്യ ശ്രമമെന്ന് പ്രാഥമിക നിഗമനം  

June 27, 2019 | 02:15 pm

കോഴിക്കോട്: പന്തീരാങ്കാവ് അറപ്പുഴ പാലത്തിൽ നിന്നും പുഴയിൽ ചാടിയ വിദ്യാർത്ഥിനിക്കായി തിരച്ചിൽ തുടരുന്നു. പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മൽ മുകുന്ദന്റെ മകൾ മനീഷയാണ് ചാടിയത്. ഉച്ചയ്ക്ക് 11 മണിയോടെയാണ് സ...

Loading...

MNM Recommends

Loading...