April 20, 2024+
-
സ്മാർട്ടായി ടാറ്റ; ഒറ്റചാർജിൽ 142കിലോമീറ്റർ; ഇലക്ട്രിക് ടിഗോറിന് വില 10.99 ലക്ഷം മുതൽ; ടിഗോർ ഇവി ടാറ്റയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക് മോഡൽ; 4500 ആർപിഎമ്മിൽ 30kW പവറും 2500 ആർപിഎമ്മിൽ 105 എൻഎം ടോർക്കും ഇലക്ട്രിക്കിൽ ലഭിക്കും
June 27, 2019മഹീന്ദ്രയ്ക്ക് പിന്നാലെ ഇന്ത്യയുടെ സ്വന്തം വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സും സ്മാർട്ടാവുന്നു. ടാറ്റയിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ ടിഗോർ എന്ന സെഡാന്റെ ഇലക്ട്രിക് കാർ പുറത്തെത്തിച്ചാണ് ടാറ്റ ഇ...
-
ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങുക ഓറഞ്ച് നിറത്തിലുള്ള ജഴ്സിയും ധരിച്ച്; കാവിവൽക്കരണമെന്ന് ആരോപിച്ച് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും; എന്തുകൊണ്ട് ജഴ്സിക്കു കാവി നിറം ആയിക്കൂട, കാവി നിറത്തെ ഭയക്കുന്നതെന്തിനെന്ന് ചോദിച്ച് മറുപടിയുമായി ബിജെപിയും: ക്രിക്കറ്റ് ടീമിന്റെ ജഴ്സിയെ ചൊല്ലിയും രാഷ്ട്രീയ വിവാദം
June 27, 2019ലണ്ടൻ: ഈമാസം 30ന് ഇംഗ്ലണ്ടിനെതിരെ ലോകക്കപ്പിൽ ഇന്ത്യ കളിക്കാൻ ഇറങ്ങുമ്പോൾ ധരിക്കുക പതിവ് നീല നിറത്തിലുള് ജഴ്സി ആയിരിക്കില്ല. പകരം ഓറഞ്ച് നിറത്തിലുള്ള ജഴ്സിയാകും വിരാട് കോലിയും കൂട്ടരും ധരിക്കുക. എന്...
-
മുസ്ലീമായാൽ ഇക്കയെന്നും, ഹിന്ദുവായാൽ ഏട്ടാ എന്നും, ക്രിസ്ത്യാനിയായാൽ ഇച്ചായ എന്നും വിളിക്കുന്ന രീതിയോട് താൽപ്പര്യമില്ല; താൻ ക്രിസ്ത്യാനി ആയതു കൊണ്ടാണ് ഇച്ചായൻ എന്നു വിളിക്കുന്നതെങ്കിൽ അതിനോട് വിയോജിപ്പുണ്ടെന്ന് ടോവീനോ തോമസ്
June 27, 2019വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടനാണ് ടോവിനോ. ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള യുവ താരങ്ങളിൽ ഒരാളുമാണ്. ആരാധകരുടെ കാര്യത്തിലും ടോവിനോ മുന്നിൽ തന്നെയാണ...
-
മൂന്നു വയസ്സുകാരി ഷെറിനെ ക്രൂരമായി മർദ്ദിച്ചു കൊന്ന വളർത്തച്ഛൻ വെസ്ലി മാത്യുവിന് ജീവപര്യന്തം; 30 വർഷത്തിന് ശേഷം മാത്രം പരോളിന് അർഹത; മൃതദേഹം കണ്ടെത്തുമ്പോൾ ആന്തരികാവയങ്ങൾ പുഴുവരിച്ചു തുടങ്ങിയിരുന്നെന്ന് ഡോക്ടർ; മരണ കാരണം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്ന ഡോക്ടറുടെ മൊഴിയിൽ കൊലക്കയർ ഒഴിവായി; അമേരിക്കൻ മലയാളി ദമ്പതിമാരുടെ ദത്തുപുത്രി ദാരുണമായി കൊല്ലപ്പെടുന്നത് 2017 ഒക്ടോബറിൽ
June 27, 2019ടെക്സാസ്: ഹൂസ്റ്റണിൽ മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട കേസിൽ വളർത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30 വർഷത്തിനു ശേഷം മാത്രമേ ഇയാൾക്ക് പരോളി...
-
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ ഇന്ന് കോടതിയിൽ ഹാജരായേക്കില്ല; വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയശേഷം മാത്രമേ ഫ്രാങ്കോ ഹാജരാകൂവെന്ന് അഭിഭാഷകർ; എത്രയുംവേഗം വിചാരണ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സാക്ഷിയായ സിസ്റ്റർ അനുപമ
June 27, 2019കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജലന്ധർ രൂപതാ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് പാലാ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായേക്കില്ല. കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷ...
-
തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിനിടെ അപകടം; നടി അനുഷ്ക ഷെട്ടിയുടെ കാലൊടിഞ്ഞു; ആഴ്ച്ചകൾ നീളുന്ന വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ; അപകടം സ്വാതന്ത്ര്യ സമര സേനാനി നരസിംഹ റെഡ്ഡിയുടെ കഥ പറയുന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിനിടയിൽ
June 27, 2019തെലുങ്ക് ചിത്രത്തിനിടെ ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തിൽ നടി അനുഷ്ക ഷെട്ടിക്ക് പരുക്ക്. സ്വാതന്ത്ര്യ സമര സേനാനി നരസിംഹ റെഡ്ഡിയുടെ കഥ പറയുന്ന ചിരഞ്ജീവി ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ നടി അനുഷ്ക ഷ...
-
ജെയിംസ് മാത്യു പൊട്ടിത്തെറിച്ചതോടെ മറനീക്കുന്നത് കണ്ണൂരിലെ കടുത്ത വിഭാഗീയത; എം വി ഗോവിന്ദന്റെ ഈഗോയിൽ ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികന് ജീവൻ നഷ്ടമായതിന് മറുപടി കിട്ടിയേ മതിയാവൂ എന്നു സഖാക്കൾ; കോടിയേരിക്കും ശേഷം പാർട്ടിയുടെ ചുമതല ഏൽക്കാൻ വെമ്പി നിൽക്കുന്ന നേതാക്കൾ തമ്മിൽ തല്ലു തുടങ്ങിയതോടെ അണികൾ കടുത്ത രോഷത്തിൽ; കനത്ത പരാജയത്തിന് നടുവിലും നേതാക്കൾ തമ്മിൽ തല്ലുന്നതിൽ രോഷം പൂണ്ട് ജീവൻ കൊടുത്തും പാർട്ടിയെ സഹായിക്കുന്ന കണ്ണൂരിലെ സഖാക്കൾ
June 27, 2019കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയ്ക്ക് ക്ലീൻചിറ്റ് നൽകിയ പാർട്ടി നടപടിയിൽ കടുത്ത രോഷം സിപിഎമ്മിനുള്ളിൽ രൂപം കൊണ്ടിട്ടുണ്ട്. എം ...
-
നല്ലൊരു ഉരുക്കു വനിതയെ ഞാൻ ഈ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു! ഞാൻ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര 'പിതാവ് 'ആയി ചുമതലയേറ്റ കാര്യം എല്ലാവരെയും അറിയിക്കുന്നു; പെൺകുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് നടൻ ബിബിൻ ജോർജ് കുറിച്ചതിങ്ങനെ
June 27, 2019തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജിന് പെൺകുഞ്ഞ് പിറന്നു.അച്ഛനായ വിവരം ഫേസ്ബുക്കിലൂടെയാണ് ബിബിൻ പങ്കുവെച്ചത്. ഹാസ്യ ശൈലിയിലായിരുന്നു പെൺകുഞ്ഞ് പിറന്ന സന്തോഷം ബിബിൻ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത് 'പ്രിയപ...
-
മമ്മൂട്ടിയുടെ ഉണ്ടയ്ക്കെതിരെ ഹൈക്കോടതി; ചിത്രീകരണത്തിനിടെ ഉണ്ടായ വനനശീകരണം കേന്ദ്രം അന്വേഷിക്കണമെന്ന് ഉത്തരവ്; അന്വേഷണവും വനഭൂമി പൂർവസ്ഥിതിയിലാക്കാനുള്ള നടപടികളും നാലുമാസത്തിനകം പൂർത്തിയാക്കണം;നടപടി ആനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷൻ സംഘടനയുടെ ഹർജിയിൽ
June 27, 2019കൊച്ചി:മമ്മൂട്ടി കേന്ദ്രകഥാപാത്രമായി ഖാലിദ് റഹ്മാൻ ഒരുക്കിയ 'ഉണ്ട' സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പരിസ്ഥിതിനാശത്തെക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. പെരുമ്പാവൂരില...
-
എനിക്കവളെ സ്നേഹിക്കാനാടോ.. രൂപക്കൂട്ടിൽ വയ്ക്കാനല്ല! സ്കൂളിലെ പ്രണയ നായകനായി കുമ്പളങ്ങിയിലെ മാത്യു; കുട്ടികൾക്കിടയിലെ സ്റ്റാർ അദ്ധ്യാപകനായി വിനീത് ശ്രീനിവാസൻ; തണ്ണീർമത്തൻ ദിനങ്ങൾ ട്രെയ്ലർ കാണാം
June 27, 2019കുമ്പളങ്ങി നൈറ്റ്സ് എന്ന ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മാത്യു തോമസും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്ന തണ്ണീർമത്തൻ ദിനങ്ങൾ ട്രെയ്ലർ പുറത്തുവിട്ടു. നടൻ ദുൽഖർ സൽ...
-
വിവാഹ വാഗ്ദാനം നൽകി എസ്ഐ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; തുമ്പ എസ്ഐക്കെതിരെ യുവതി ആരോപിക്കുന്നത് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന്; ടവർ ലൊക്കേഷനുകളും ഫോൺവിളികളും പരിശോധിക്കാൻ അന്വേഷണ സംഘം; പരാതിക്കാരിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ സുഹൃത്തുക്കളായി ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥർ വന്നതിലെ അസ്വഭാവികതയും പരിശോധനയിൽ
June 27, 2019തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന്റെ നീക്കം. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായ...
-
ഫിൻലൻഡിലും സ്വീഡനും പിന്നാലെ ഡെന്മാർക്കിലും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ; രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാകുന്നത് വനിതാ നേതാവ്; സോഷ്യൽ ഡെമോക്രാറ്റ് നേതാവ് മെയ്റ്റെ ഫ്രെഡറിക്സൻ പ്രധാനമന്ത്രിയാകുന്നത് 41ാം വയസിൽ
June 27, 2019കോപ്പൻഹേഗൻ; ഡെന്മാർക്കിൽ ഇടതുകക്ഷികളുടെ പിന്തുണയോടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ന്യൂനപക്ഷ സർക്കാർ രൂപീകരിക്കും.ഈ വർഷം ഫിൻലൻഡിലും സ്വീഡനിലും ഇടതുസർക്കാരുകളാണ് അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഡെന്മാ...
-
ജയിൽ വളപ്പിലെ പിന്മതിൽ ചാടി കൂളായി നടന്ന് ഓട്ടോറിക്ഷ പിടിച്ചു മെഡിക്കൽ കോളേജിൽ എത്തിയ സന്ധ്യയും ശിൽപ്പയും എങ്ങോട്ടു പോയെന്ന് യാതൊരു സൂചനയുമില്ലാതെ പൊലീസ്; ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നു കരുതി അന്വേഷണം വ്യാപിപ്പിച്ചു; വീഴ്ച്ച മറച്ചുവെക്കാനായി ജയിൽചാട്ടത്തിന് പിന്നിൽ ആസൂത്രിത സംഘമെന്ന് പറഞ്ഞു ജയിൽ അധികൃതർ; ജയിൽ ചാടുന്ന ആദ്യ വനിതാ തടവുകാരായി റെക്കോർഡിട്ട യുവതികളെ കണ്ടെത്താനാവാതെ നാണം കെട്ടു കേരളാ പൊലീസും
June 27, 2019തിരുവനന്തപുരം: തിരുവനന്തപുരം അട്ടകുളങ്ങര ജയിലിൽ നിന്നും മതിൽചാടി പുറത്തിറങ്ങി കൂളായി നടന്നുപോയ ശിൽപ്പമോളും(23), സന്ധ്യയും(26) എവിടെ പോയെന്ന് എത്തുംപിടിയുമില്ലാതെ കേരളാ പൊലീസ്. കേരളത്തിലെ ജയിലിൽ നിന്നു...
-
ലോഹിയുടെ 'ചക്കരമുത്ത്' ഓർമ്മയായി;അരവിന്ദൻ വിടവാങ്ങിയത് ലോഹിയുടെ പത്താം ചരമവാർഷികം ആചരിക്കാനിരിക്കെ; ദിലീപ് സ്ക്രീനിൽ ജീവൻ നൽകിയ കഥാപാത്രം യാഥാർത്ഥ്യത്തിൽ പൂതൻതിറ കളി കലാകാരൻ; സംസ്കാരം ഇന്ന് രാവിലെ
June 27, 2019പാലക്കാട്; ലോഹിതദാസിന്റെ സംവിധാനത്തിൽ ദിലീപ്, സായി കുമാർ, ജിഷ്ണു, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ചക്കരമുത്ത്. അരവിന്ദൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റ...
-
പ്രാഥമിക അന്വേഷണത്തിൽ തെളിവുകൾ ഹാജരാക്കി പൊലീസ് വാദിക്കുമെന്നതിനാൽ മുൻകൂർജാമ്യം ലഭിക്കാൻ സാധ്യത കുറവ്; ജാമ്യാപേക്ഷ തള്ളിയാൽ എകെജി സെന്ററിൽ കയറി വേണമെങ്കിലും പിടികിട്ടാപ്പുള്ളിയെ പിടിക്കാൻ മുംബൈ പൊലീസ് രണ്ടും കൽപ്പിച്ചു രംഗത്തിറങ്ങും; കുഞ്ഞിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ രംഗത്തിറങ്ങിയത് ബിനോയിയെ സഹായിക്കാൻ; കോടിയേരിയുടെ മകന് ഇന്ന് അതിനിർണ്ണായക ദിനമാകുന്നത് ഇങ്ങനെ
June 27, 2019മുംബൈ: ബിഹാർ സ്വദേശിനി നൽകിയ പീഡന ആരോപണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിക്ക് ഇന്ന് നിർണായക ദിനം. കേസിൽ അറസ്റ്റു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബിനോയി നൽകിയ മുൻകൂർ ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം