1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

ആ പശുവിനെ കൊന്നതു സിംഹം; ദളിത് യുവാക്കളല്ല; തോൽവിറ്റു ജീവിക്കുന്ന യുവാക്കളെ തല്ലിച്ചതച്ച 'ഗോരക്ഷക്കാർ'ക്കെതിരെ ഗുജറാത്ത് പൊലീസിന്റെ റിപ്പോർട്ട്

July 27, 2016 | 09:24 pm

അഹമദാബാദ്: പശുവിനെ കൊന്നു തുകലെടുത്തു എന്നാരോപിച്ചു ദളിത് യുവാക്കളെ തല്ലിച്ചതച്ച ഗോരക്ഷാപ്രവർത്തകർക്കു തിരിച്ചടി. പശുവിനെ കൊന്നതു സിംഹമാണെന്നു ഗുജറാത്ത് പൊലീസിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ദൃക്സാക്ഷി...

ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായി ദുൽഖറിന്റെ പുതിയ ഒഫീഷ്യൽ വെബ്സൈറ്റ്; കൃത്യം പന്ത്രണ്ടിനു വെബ്സൈറ്റ് ലോഞ്ച് ചെയ്യും

July 27, 2016 | 08:52 pm

തിരുവനന്തപുരം: യുവതാരം ദുൽഖർ സൽമാന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ഒരുങ്ങി. അർധരാത്രി സൈറ്റ് ലോഞ്ച് ചെയ്യും. നാളെ പിറന്നാൾ ആഘോഷിക്കുന്ന താരം ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായാണ് വെബ്സൈറ്റ് സമർപ്പിക്കുന്നത്. www....

കൃഷ്ണമൃഗത്തെ കൊന്നതു സൽമാൻ തന്നെയെന്നു ഡ്രൈവർ; ഒളിവിൽ പോയതു പ്രാണൻ ഭയന്നെന്നും പ്രോസിക്യൂഷന്റെ ഏകസാക്ഷി ഹരീഷ് ദുലാനി

July 27, 2016 | 08:36 pm

ന്യൂഡൽഹി: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ ബോളിവുഡ് താരം സൽമാൻ ഖാൻ കുറ്റക്കാരനെന്ന മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന് ജീപ്പ് ഡ്രൈവറായിരുന്ന ഹരീഷ് ദുലാനി. ജീവനെടുക്കുമെന്ന ഭയത്താലാണ് ഒളിവിൽ പോയതെ...

കോടിയേരിയുടെ പ്രസംഗത്തിൽ അക്രമത്തിനുള്ള ആഹ്വാനമില്ലെന്നു ഡിജിപിക്കു നിയമോപദേശം; ആക്രമിക്കാൻ വന്നാൽ നേരിടുമെന്നു മാത്രമാണു പറഞ്ഞത്; നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കില്ലെന്നു സൂചന

July 27, 2016 | 08:13 pm

തിരുവനന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ കേസെടുക്കില്ല. പ്രസംഗത്തിൽ അക്രമത്തിനുള്ള ആഹ്വാനമില്ലെന്നു ഡിജിപി ലോകന...

'എന്നെയും നിങ്ങളെയും കൊല്ലാൻ പോലും പ്രധാനമന്ത്രി മടിക്കില്ല'; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ നിരന്തരം കേസെടുക്കുന്ന നടപടിക്കെതിരെ നാടകീയമായി പ്രതികരിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

July 27, 2016 | 07:52 pm

ന്യൂഡൽഹി: നിരന്തരം ആം ആദ്മി പ്രവർത്തകരെ വിവാദങ്ങളിൽ പെടുത്തുന്നതിലും അവർക്കെതിരെ കേസെടുക്കുന്നതിലും പ്രതിഷേധിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നാടകീയ പ്രതിഷേധം. 'എന്നെയും നിങ്ങളെയും കൊല്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീപിടിച്ചു വീണ്ടം അപകടം; തിരുവനന്തപുരത്തു കാർ കത്തിയുണ്ടായ അപകടത്തിൽ നിന്നു രണ്ടുപേർ രക്ഷപ്പെട്ടത് അത്ഭുതകരമായി

July 27, 2016 | 07:33 pm

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ആംബുലൻസിനു തീപിടിച്ചു രണ്ടുപേർ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പെ സമാന അപകടം വീണ്ടും. തിരുവനന്തപരം നയറ ദേശീയപാതയിലാണ് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്. ഇന്നു രാവ...

ഉത്തരാഖണ്ഡിലെ ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയെന്നു സ്ഥിരീകരണം; ഒരു മണിക്കൂറോളം ഇരു സൈന്യ വിഭാഗവും നേർക്കുനേർ അണിനിരന്നു

July 27, 2016 | 07:12 pm

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയെന്നു സ്ഥിരീകരണം. ഒരു മണിക്കൂറോളം ഇരു സൈന്യ വിഭാഗവും നേർക്കുനേർ അണിനിരന്നുവെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ 19നാണ...

കബാലികളെ പേടിക്കേണ്ടി വരുമ്പോൾ: ഇതരഭാഷാ ചിത്രങ്ങൾ തിയറ്ററുകൾ പിടിച്ചടക്കുമ്പോൾ പരിക്കേൽക്കുന്ന മലയാള ചിത്രങ്ങളെക്കുറിച്ചു സംവിധായകൻ കലവൂർ രവികുമാർ

July 27, 2016 | 06:48 pm

വലിയ തമിഴ് - ഹിന്ദി സിനിമകൾ കേരളത്തിലെ തിയേറ്ററുകൾ ഒന്നടങ്കം പിടിച്ചടക്കുമ്പോൾ നന്നായി ഓടിക്കൊണ്ടിരിക്കുന്ന മലയാള ചിത്രങ്ങൾക്കും പരിക്കേൽക്കുന്ന കാഴ്ച ദാരുണമാണ്. ഇത്തവണയും ഇതാവർത്തിക്കപ്പെട്ടു. രജനീകാ...

യാത്രക്കാരുമായി പോയ സ്വകാര്യ ബസിൽ കയറി കണ്ടക്ടറെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ; മുസ്ലിം ലീഗ് പ്രവർത്തകനായ കണ്ടക്ടറെയും ക്ലീനറെയും മർദിച്ച കേസിൽ പിടിയിലായതു സിപിഎം പ്രവർത്തകർ

July 27, 2016 | 06:23 pm

മലപ്പുറം: തിരൂരിൽ യാത്രക്കാരുമായി പോകുകയായിരുന്ന ബസിൽ കയറി മുസ്ലിംലീഗ് പ്രവർത്തകനായ ബസ് കണ്ടക്ടറെ മർദിച്ച സംഭവത്തിൽ ഇതുവരെ മൂന്നു പ്രതികൾ അറസ്റ്റിൽ. യാത്രക്കാരെ മുൾമുനയിൽ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടി...

പത്രപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തിന്റെ മൂലകാരണം പത്രക്കാർ പണി കൊടുത്തതു കൊണ്ടു ചുമതലയെടുക്കാതെ പോയ മുഖ്യമന്ത്രിയുടെ ഉപദേശകനോ? തർക്കം വഷളാക്കിയത് എം കെ ദാമോദരന്റെ ഇടപെടലെന്ന് ആരോപണം

July 27, 2016 | 05:54 pm

കൊല്ലം: ആട് ആന്റണിയുടെ അറസ്റ്റും മറ്റും വലിയ ആഘോഷത്തോടെയാണ് പത്രങ്ങൾ നൽകിയത്. എന്നിട്ടും. ആട് ആന്റണിയെ ശിക്ഷിക്കുമ്പോൾ ഒരു പത്രക്കാരന് പോലും കൊല്ലത്തെ കോടതിയിൽ കയറാനായില്ല. ഇത്തരമൊരു സാഹചര്യം മാദ്ധ്യമ...

മതമൗലികവാദം പറഞ്ഞ് ജിംഷാറിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇടത് നേതാക്കൾ; അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം തടയണമെന്ന് കോടിയേരി; അക്രമം നടത്തിയവരുടെ ആശയത്തിന് കീമോതെറാപ്പി അനിവാര്യമെന്ന് പി.എ മുഹമ്മദ് റിയാസ്

July 27, 2016 | 05:33 pm

തിരുവനന്തപുരം:യുവ എഴുത്തുകാരൻ ജിംഷാറിനെ അക്രമിച്ചവർക്കെതിരെ സിപിഐ(എം) നേതാക്കളുടെ രൂക്ഷ വിമർശനം. ജിംഷാറിനെ അക്രമിച്ച് വഴിയിൽ തള്ളിയ മത മൗലികവാദികളുടെ നടപടി അങ്ങേയറ്രം പ്രതിഷേധാർഹമാണെന്ന് സിപിഐഎം സംസ്ഥ...

ജീവനക്കാരെ എല്ലുമുറിയെ പണിയെടുപ്പിച്ചിട്ടും ഇരിക്കാൻ പോലും അനുവാദമില്ല; ടോയ്‌ലറ്റിൽ പോകണമെങ്കിൽ മേലുദ്യോഗസ്ഥന്റെ അനുമതി വേണം; മെച്ചപ്പെട്ട താമസസൗകര്യവുമില്ല; വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ കുടുങ്ങിയവയിൽ പോത്തീസും രാമചന്ദ്രനും കല്യാണും ശീമാട്ടിയും ജയലക്ഷ്മിയും ചെന്നൈ സിൽക്സും

July 27, 2016 | 05:19 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ റെയ്ഡിൽ പിടിവീണ വൻകിട വസ്ത്രവ്യാപാര സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി എടുത്തേക്കും. ഇവരുടെ പേര് മറച്ച് വച്ച ഉദ്യോഗസ്ഥർ...

മുസ്ലീമുകളെല്ലാം മാതൃഭൂമി വായിക്കാൻ ബാവലി പള്ളി മഖാം മദ്രസയിൽ വീരേന്ദ്രകുമാർ പട്ടുമൂടൽ നടത്തിയോ? ഡിവൈഎഫ്‌ഐ സമ്മേളനത്തിൽ മഴ പെയ്യാതിരിക്കാൻ ഗണപതി ഹോം നടത്തിയെന്ന റിപ്പോർട്ടിന് മറുപടിയുമായി സോഷ്യൽ മീഡിയ

July 27, 2016 | 04:51 pm

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സമ്മേളന ദിവസം മഴ മാറി നിൽക്കാൻ വേണ്ടി ഗണപതി ഹോമം നടത്തിയത് പുത്തൂർ മാവടിയിലെ ഡിവൈഎഫ്‌ഐ നേതാക്കളാണെന്നും ഇതിന് ഫലമുണ്ടാകുകയും ചെയ്തതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ വാ...

കുട്ടികളുടെ നീലച്ചിത്രങ്ങളുമായി ഇന്ത്യൻ വെബ്‌സൈറ്റുകൾ; ചെന്നൈയിൽ ടെക്കി ദമ്പതികൾ നടത്തിവന്ന സൈറ്റ് ഈടാക്കിയിരുന്നത് വൻ അംഗത്വഫീസ്; ബാംഗ്ലൂർ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് കോടികൾ

July 27, 2016 | 04:35 pm

ചെന്നൈ: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും വീഡിയോകളും ഉൾപ്പെടുത്തി അശ്‌ളീല വെബ്‌സൈറ്റുകൾ നടത്തിവന്ന ചെന്നൈ സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. ഉയർന്ന ഫീസ് വാങ്ങി അംഗങ്ങളെ ചേർത്ത് അവർക്കായി കുട്ടികളുടെ വീഡി...

മുന്നൂറോളം രോഗികൾ കാത്തുനിൽക്കെ സർക്കാർ ആശുപത്രിയിൽ നിന്നു മുങ്ങിയ ഡോക്ടർ പൊങ്ങിയതു സ്വകാര്യ ക്ലിനിക്കിൽ; കൈയോടെ പിടികൂടി നാട്ടുകാർ: സാധാരണക്കാർക്കു പുല്ലുവില കൽപ്പിക്കുന്ന ഡോക്ടർമാരുടെ കഥ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും

July 27, 2016 | 04:24 pm

കോഴിക്കോട്: സർക്കാരാശുപത്രിയിൽ ചികിത്സയ്ക്കിടെ മുങ്ങി സ്വകാര്യ പ്രാക്ടീസിനു പോയ ഡോക്ടറെ നാട്ടുകാർ കൈയോടെ പിടികൂടി. മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറാണു കഴിഞ്ഞ ദിവസം ഇവിടെ നിന്നു മുങ്ങി സ്വകാ...

Loading...

MNM Recommends