അമേരിക്കയിലെ മലയാളി കുടുംബത്തിൽ കയറി ഓർത്തഡോക്സ് സഭാ മെത്രാപ്പൊലീത്തയുടെ ലൈംഗിക പീഡനം; 18കാരി പെൺകുട്ടിയെ കടന്നുപിടിച്ചു അതിക്രമം; കുടുങ്ങുമെന്നായപ്പോൾ കേരളത്തിലേക്ക് മുങ്ങി; അലക്സിയോസ് മാർ യൗസോബിയോസിന്റെ പീഡനം ഇടവക പള്ളിയിൽ പെരുന്നാളിന് എത്തിയപ്പോൾ ആതിഥ്യമരുളിയ വീട്ടിൽ വെച്ച്
തിരുവനന്തപുരം: കേരളത്തിൽ പീഡന വാർത്തകൾ ദിവസം തോറും നിറയുമ്പോൾ മലയാളികളെ നാണം കെടുത്തി ഒരു പുരോഹിതന്റെ പീഡന വാർത്തയും പുറത്തുവന്നു. അമേരിക്കയിലെ മലയാളി കുടുംബത്തിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്...
മദ്യപിച്ച് വീട്ടിലെത്തി ശല്യം ചെയ്തപ്പോൾ വകവരുത്താൻ തീരുമാനിച്ചു; മദ്യം കുടിപ്പിച്ച ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കാറിൽ കൊണ്ടുവന്നു റോഡരികിൽ തള്ളി; ഷൈമോന്റെ കൊലപാതകത്തിൽ സഹോദരിയും അളിയനും സുഹൃത്തും അറസ്റ്റിൽ
കൊല്ലം: കൊട്ടിയം ഇത്തിക്കര കൊച്ചു പാലത്തിന് സമീപം റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ യുവാവിനെ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സഹോദരിയുംഭർത്താവും സുഹൃത്തും അറസ്റ്റിലായി. മദ്യം കുടിപ്പിച്ച ശേഷം ഇയാളെ കഴുത്...
പത്തു വർഷമായോ ആയിരം തവണയായോ സമ്മതത്തോടെ തുടർന്ന് വരുന്ന ഒരു ലൈംഗിക ബന്ധം ആയിരത്തി ഒന്നാം തവണ സമ്മതമില്ലാതെ ആയാൽ അത് ബലാൽസംഗമാണ്; സമ്മതമില്ലാതെ ഭാര്യയെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്നത് പോലും പരിഷ്കൃത ലോകത്ത് കുറ്റകൃത്യം: സുനിതാ ദേവദാസിന് രശ്മി ആർ നായരുടെ വിയോജന കുറിപ്പ്
പരപരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ പീഡനവുമായി താരതമ്യം ചെയ്തു റേപ്പിനെ ന്യായീകരിക്കുന്ന സുനിതാ ദേവദാസിന്റെ ലേഖനം എല്ലാ തൽപര കക്ഷികളും ഷെയർ ചെയ്തു ആഘോഷിക്കുന്നുണ്ട്. സുനിത സ്ത്രീകളോട് സംവദിക്കുന...
എന്നും സ്തുതി പാടിയ ചാനലുകൾ ചെറുതായൊന്ന് വിമർശിച്ചപ്പോൾ പി ടി ഉഷക്ക് സഹിക്കാൻ പറ്റുന്നില്ല; ദൃശ്യ മാധ്യമങ്ങളിൽ ഇനി പ്രത്യക്ഷപ്പെടില്ലെന്ന് പ്രഖ്യാപിച്ച് ഉഷ; വാർത്താക്കുറിപ്പ് പുറത്തുവന്നത് പി യു ചിത്രയ്ക്ക് പാരവെച്ചത് താനല്ലെന്ന വാദം പൊളിഞ്ഞതോടെ
കോഴിക്കോട്: ഇന്ത്യൻ കായിക ലോകത്തെ ഇതിഹാസ താരമായി അത്ലറ്റ് പി ടി ഉഷയെ ഇന്നത്തെ നിലയിൽ പണവും പ്രതാപവമുള്ള വ്യക്തിയാക്കി മാറ്റിയതിന് പിന്നിൽ ഒരുപാട് പേരുടെ പ്രയത്ന്നമുണ്ട്. പയ്യോളിയിലെ ദരിദ്ര്യ കുടുംബത്...
1930ൽ കരിങ്കല്ലിൽ കോവളത്തുകൊട്ടാരം പണിതത് സേതു പാർവതി ഭായ്; അവകാശ തർക്കമുണ്ടായപ്പോൾ 1963ൽ സർക്കാർ ഏറ്റെടുത്ത കെടിഡിസിക്ക് കൈമാറി; 44 കോടി രൂപയ്യ് ഗൾഫാർ മുഹമ്മദാലിക്ക് വിറ്റത് ബിജെപി സർക്കാർ; അന്ന് കൊടിപിടിച്ച് സമരത്തിനിറങ്ങിയ സിപിഎമ്മും പിണറായിയും രവി പിള്ള എത്തിയതോടെ കൈമാറി: കോവളം കൊട്ടാരത്തെ കുറിച്ച് ചില കാര്യങ്ങൾ
Halcyon Castle Kovalam എന്ന കോവളം കൊട്ടാരം രവി പിള്ളയുടെ വ്യവസായ ഗ്രൂപ്പിനു കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചു.റവന്യൂ മന്ത്രി ഉൾപ്പടെ മൂന്ന് മന്ത്രിമാരുടെ അസാന്നിദ്ധ്യത്തിലായിരുന്നു തീരുമാനം .(നാലാമൻ എവിട...
ഉമ്മകൾ പറന്നു വരും ഫെയ്സ് ബുക്കിലൂടെ; ഉമ്മയെന്ന് കമന്റ് ബോക്സിൽ മലയാളത്തിലെഴുതിയാൽ പ്രണയ ഹൃദയ ചിഹ്നങ്ങൾ പാറിപ്പറക്കും; പുതിയ മാജിക്കിൽ അമ്പരന്ന് ഫെയ്സ് ബുക് പ്രേമികൾ
കൊച്ചി: ഇനി അറിയാതെ ഫേസ്ബുക്കിലെങ്ങാനും ഉമ്മയെന്നോ ഉമ്മയിൽ തുടങ്ങുന്ന മറ്റു വാക്കുകളോ മലയാളത്തിൽ കമന്റ് ബോക്സിൽ എഴുതിയാൽ അത് ചുവപ്പ് നിറത്തിലുള്ള ചില പ്രണയഹൃദയ ചിഹനങ്ങൾ പറന്നു വരുന്നത് കാണാം. ഫേസ്ബ...
സാനിയ മിർസയുടെ ഡാൻസ് വൈറലാകുന്നു;ഇന്ത്യൻ താരത്തിന്റെ 'പ്രകടനം' ഹൈദരാബാദ് ടെന്നീസ് കോർട്ടിൽ; സാനിയ ചുവടു വച്ചത് അക്കാദമിയിലെ കുട്ടികൾക്കൊപ്പം
ഹൈദരാബാദ്: ടെന്നീസ് കോർട്ടിലെ മിന്നുന്ന പ്രകടനങ്ങളാണ് സാനിയ മിർസയ്ക്ക് എന്നും ആരാധകരെ നേടിക്കൊടുത്തത്.എന്നാൽ ടെന്നീല് കോർട്ടിലെ തന്നെ മറ്റൊരു പ്രകടനത്തിലൂടെ വീണ്ടും ആരാധകരുടെ മനസ്സു കവർന്നിരിക്കുകയാണ്...
യുഎൻഎ ഒരു വർഷം പിരിക്കുന്നത് 45 കോടി രൂപയോ! നഴ്സിങ് കൂട്ടായ്മയെ തകർക്കാൻ കള്ളപ്രചരണവുമായി ആശുപത്രി മുതലാളിമാരുടെ ഏറാന്മൂളികൾ; മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയമില്ല.. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നവെന്ന് ജാസ്മിൻ ഷാ; യുഎൻഎ മറുപടി കണക്കുകൾ സഹിതം
തിരുവനന്തപുരം: യുഎൻഎയുടെ നേതൃത്വത്തിൽ കേരളത്തിലെ നഴ്സുമാർ നടത്തിയ സമരം ഐതിഹാസിക വിജയമാണ് നേടിയത്. ആശുപത്രി മാനേജ്മെന്റുകളുടെ എതിർപ്പിനെ ചെറുത്തു തോൽപ്പിച്ചത് ജാസ്മിൻഷായുടെ നേതൃത്വത്തിൽ നടത്തിയ സമരത്...
നരേന്ദ്ര മോദിയുടെ അനൗദ്യോഗിക യാത്രകൾക്കായി ചെലവിട്ടത് 89 ലക്ഷം രൂപ; മോദിയുടെ യാത്രകൾ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി; തുക അടച്ചത് പ്രധാനമന്ത്രിയുടെ ഓഫീസ്; പ്രധാനമന്ത്രിയുടെ ഓഫീസിൽ തുക അടച്ചിട്ടുണ്ടെന്ന് ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനൗദ്യോഗിക യാത്രകൾക്കായി വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ച വകയിൽ വാടകയായി അടച്ചത് 89 ലക്ഷം രൂപ. പ്രധാനമന്ത്രിയുടെ ഓഫീസാണ് തുക അടച്ചത്. തിരഞ്ഞെടുപ്പ് റാലികളിൽ പങ്...
ഉഴവൂരിന്റെ കുടുംബത്തിന് താങ്ങായി പിണറായി സർക്കാർ; 25 ലക്ഷം രൂപയുടെ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: അന്തരിച്ച എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം. ഉഴവൂർ വിജയന്റെ ചികിത്സയ്ക്ക് ചെലവായ തുകയിലേക്ക് അഞ്ച് ലക്ഷം രൂപയും, രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസ...
പി യു ചിത്ര വിവാദത്തിൽ ഉഷ മലയാളികളെ പൊട്ടന്മാരാക്കുന്നുവെന്ന് കേരള അത്ലറ്റിക് അസോസിയേഷൻ;സർക്കാരിന്റെ നിരീക്ഷക എന്ന ഉത്തരവാദിത്തം ഉഷ നിറവേറ്റിയില്ല; മാനദണ്ഡങ്ങൾ എല്ലാവർക്കും ഒരു പോലെയാകണമെന്നും അസോസിയേഷൻ സെക്രട്ടറി
തിരുവനന്തപുരം: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്നും ചിത്രയെ ഒഴിവാക്കിയതിൽ പിടി ഉഷയ്ക്കെതിരെ കേരള അത്ലറ്റിക് അസോസിയേഷൻ രംഗത്തെത്തി. മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതരുത് എന്നും ചിത്രയെ ഒഴിവാക...
ഗോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ; ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച;154 റൺസിനിടെ അഞ്ചു വിക്കറ്റ് വീണ ലങ്ക ഫോളോ ഓൺ ഭീഷണിയിൽ; മുഹമ്മദ് ഷാമിക്ക് രണ്ടു വിക്കറ്റ്
ഗോൾ : ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ സ്കോർ പിന്തുടരുന്ന ശ്രീലങ്കയ്ക്കു ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി നിർത്തുമ്പോൾ 154 റൺസ എടുക്കുന്നതിനിടെ അവർക്ക് അഞ്ചു വിക്കറ്റ് നഷ്ടമായിക്ക...
കഴു...ടെ മോളേ.. നിനക്കൊക്കെ പറഞ്ഞാൽ അനുസരിക്കാൻ ബുദ്ധിമുട്ടാ അല്ലേ.. ആക്രോശിച്ചു കൊണ്ട് ഡോക്ടർ നഴ്സിനെ അടിക്കാൻ ഒരുങ്ങി; പരാതിപ്പെട്ടപ്പോൾ കുറ്റക്കാരനെ സംരക്ഷിച്ച് മാനേജ്മെന്റ്; കൊല്ലം മെഡിസിറ്റിയിലെ പ്ലാസ്റ്റിക് സർജനെതിരെ നഴ്സുമാരുടെ പ്രതിഷേധം; ജോലിക്ക് കയറിയത് ബാഡ്ജണിഞ്ഞ്
തിരുവനന്തപുരം: പ.. കഴു...ടെ മോളേ.. നിനക്കൊക്കെ പറഞ്ഞാൽ അനുസരിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും അല്ലേ. ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ഓപ്പറേഷൻ തിയറ്ററിൽ നിന്നും പുറത്തേക്ക് കൊണ്ട് പോയി വാർഡിലേക്ക് മാറ്റാൻ വി...
'ജിഹാദിനു തയ്യാറുള്ളവർ കൈപൊക്കുക' എന്നാവശ്യപ്പെട്ടുള്ള തീവ്രപ്രസംഗം; ഐഎസ്എസ് റൂട്ടുമാർച്ച് കടന്ന് പോകുന്ന വഴിയിൽ ഒതുങ്ങി തരാത്തവരെ ചൂരലിനു അടിച്ചവർ; മദനിയുടെ ജയിൽ വാസം അയാൾ അർഹിച്ചത് തന്നെയാണു; അയാൾ തീവ്രവാദി ആണെന്ന് പറയാൻ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ട: അനീഷ് ഷംസുദ്ദീൻ എഴുതുന്നു
മദനി തീവ്രവാദി ആണെന്ന് പറയാൻ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവരില്ല. നൂറു തവണ പറയും അയാൾ തീവ്രവാദി തന്നെ ആണെന്ന്. കണ്ണൂരു പോലും ബോംബ് എന്താന്ന് അറിഞ്ഞു തുടങ്ങുന്നതിനു മുൻപ് തൊണ്ണൂറുകളിൽ iSS കാരു...
ഇന്ത്യയ്ക്കെതിരെ അണുവായുധം പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു; തിരിച്ചടി ഭയന്ന് തീരുമാനം ഉപേക്ഷിച്ചു; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്ന നീക്കമുണ്ടായത് 2001ലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെ; പർവേസ് മുഷ്റഫിന്റെ നിർണായക വെളിപ്പെടുത്തൽ
ദുബായ്: ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നുവെന്ന് മുൻ പാക് പ്രസിഡന്റ് പർവേസ് മുഷ്റഫ്. 2001 ലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷത്തിന്റെ വക...