1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

കൊല്ലം അഞ്ചലിൽ മാധ്യമ പ്രവർത്തകന്റെ വീടിന് നേരെ കല്ലേറ്

July 27, 2018 | 11:39 pm

അഞ്ചൽ: മാധ്യമ പ്രവർത്തക നായ മൊയ്തു അഞ്ചലിന്റെ വീടിന് നേരെ രാത്രി എട്ട് മണിയോടെ ആണ് ആക്രമണമുണ്ടായത്. കല്ലേറിൽ ജനൽ ഗ്ലാസുകൾ തകർന്നു .സമീപത്തെ ഗോപൻ ,വിഷ്ണു എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. അ...

പാക് തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല; അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് മാധ്യമങ്ങളുടെ വാമൂടിക്കെട്ടി; സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് തുല്യാവസരം കിട്ടിയില്ല; വോട്ടെണ്ണലിൽ ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ല; ഇമ്രാന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തി യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വെളിപ്പെടുത്തൽ; പാക് ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട തിരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് പ്രതിപക്ഷം; റിപ്പോർട്ട് തള്ളി സർക്കാർ കേന്ദ്രങ്ങൾ

July 27, 2018 | 11:20 pm

ഇസ്ലാമബാദ്: നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് അടക്കമുള്ള ആറു പ്രധാന പാർട്ടികൾ ആരോപിച്ചത് പോലെ പാക് തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വെളിപ്പടുത്ത...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു; വെള്ളം തുറന്നുവിടേണ്ടി വന്നേക്കും; മുൻകരുതലുകൾ വിലയിരുത്താൻ ഉന്നതതലയോഗം ചേർന്നു

July 27, 2018 | 10:39 pm

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിൽ വലിയ തോതിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വെള്ളം തുറന്നുവിടുകയാണെങ്കിൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം...

ഭൂമിയുടെ ചാമ്പ്യൻ കേരളത്തിന്റെ അഭിമാനം; ഇവിടെ ഒന്നും നടക്കില്ല എന്ന സ്ഥിരം പല്ലവി കേട്ട് മടുത്തവർക്ക് കല്ലിലും മണ്ണിലും കോൺക്രീറ്റിലും ആയി പണിതുയർത്തിയ വിമാനത്താവളം വിചാരിച്ചാൽ എന്തും നടക്കും എന്നതിന്റെ പ്രതീകമാണ്; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യ രാഷ്ട്രസഭയുടെ പരിസ്ഥിതി പുരസ്‌കാരമായ 'ചാമ്പ്യൻസ് ഓഫ് എർത്ത് ' കിട്ടിയ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു

July 27, 2018 | 10:30 pm

 ഭൂമിയുടെ ചാമ്പ്യൻ, കേരളത്തിന്റെ   അഭിമാനം നെടുമ്പാശ്ശേരിയിൽ ഉള്ള വിമാനത്താവളം എന്തുകൊണ്ടും കേരളത്തിന് മാതൃകയും മലയാളികളുടെ അഭിമാനവും ആണ്. 'ഇവിടെ ഒന്നും നടക്കില്ല' എന്ന സ്ഥിരം പല്ലവി കേട്ട് മടുത്തവർക്...

ഹനാൻ വിവാദത്തിന് പിന്നിൽ മറുനാടനോ? ഓൺലൈൻ പത്രങ്ങളടക്കം മറുനാടനെതിരെ കുപ്രചാരണം അഴിച്ചുവിടാൻ കാരണമെന്ത്? മറുനാടൻ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ മറുപടി ഇങ്ങനെ

July 27, 2018 | 09:54 pm

തിരുവനന്തപുരം: ഹനാനുമായി ബന്ധപ്പെട്ട വാർത്തകൾ കൃത്യമായി പ്രസിദ്ധീകരിക്കുന്ന മാധ്യമമാണ് മറുനാടൻ മലയാളി. ആ പെൺകുട്ടിയോടൊപ്പം നിന്ന് ശക്തമായ പിന്തുണ കൊടുക്കുകയും ചെയ്തു. എന്നാൽ,പൊടുന്നനെ സോഷ്യൽ മീഡിയയിൽ ...

ഒരാഴ്ചയായി തുടർന്ന ചരക്ക് ലോറി സമരം പിൻവലിച്ചു; തീരുമാനം കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടന്ന ചർച്ചയിൽ; പ്രശ്‌നങ്ങൾ പഠിക്കാൻ സമിതി രൂപീകരിക്കും

July 27, 2018 | 09:47 pm

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി തുടർന്ന് വന്ന ലോറി സമരം പിൻവലിച്ചു. ചരക്ക് ലോറി ഉടമകളാണ് ഒരാഴ്ചയായി സമരം നടത്തി വന്നത്. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. ലോറി സമര...

സാമൂഹ്യ മാധ്യമങ്ങളിലെ വിവര സുരക്ഷയ്ക്കുള്ള നിയമനിർമ്മാണം; ശുപാർശകൾ സമർപ്പിച്ച് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമ്മീഷൻ; നിയമ നിർമ്മാണത്തിൽ പ്രധാനം ഗൂഗിൾ, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ ഇന്റർനെറ്റ് മാധ്യമങ്ങളിൽ പുവയ്ക്കുന്ന വിവരങ്ങൾ

July 27, 2018 | 09:22 pm

ഡൽഹി: സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ- 2018നുള്ള ശുപാർശ സമർപ്പിച്ചു.ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമ്മീഷൻ വെള്ളിയാഴ്ചയാണ് ശുപാർശകൾ സർക്കാരിന് ...

കൊടുത്താൽ കൊച്ചിയിലും കിട്ടും; ബ്ലാസ്‌റ്റേഴ്‌സിനെ ആറ് ഗോളിന് മുക്കിയ മെൽബൺ സിറ്റിയെ ജിറോണ മലർത്തിയടിച്ചു; മെൽബൺ തോറ്റതും ആറ് ഗോളിന്; നാളെ ബ്ലാസ്‌റ്റേഴ്‌സ് ജിറോണയ്ക്ക് എതിരെ

July 27, 2018 | 09:18 pm

കൊച്ചി: ലാലിഗ വേൾഡ് ഫുട്‌ബോൾ ടൂർണമെന്റിലെ രണ്ടാമത്തെ മത്സരത്തിൽ മെൽബൺ സിറ്റി എഫ്.സി.ക്കെതിരേ സ്പാനിഷ് ടീമായ ജിറോണ എഫ്.സി. എതിരില്ലാത്ത ആറ് ഗോളുകൾക്ക് വിജയിച്ചു.ബ്ലാസ്‌റ്റേഴിനെ ആറ് ഗോളിൽ മുക്കിയ മെൽബൺ ...

വിവാഹശേഷം പ്രവാസി ഭർത്താക്കന്മാർ കടന്നുകളയുന്ന പ്രവണത വർധിക്കുന്നു! ഭാര്യയെ വിദേശത്ത് വച്ച് പീഡിപ്പിക്കുന്നവർ സൂക്ഷിക്കുക; കുറ്റക്കാർക്കെതിരെ വാറണ്ടും സമൻസും പുറപ്പെടുവിക്കാൻ പ്രത്യേക പോർട്ടൽ തയ്യാറാക്കി വിദേശകാര്യ മന്ത്രാലയം; പുതിയ നിയമത്തിൽ കുറ്റവാളിയുടെ സ്വത്ത് കണ്ടുകെട്ടും

July 27, 2018 | 09:12 pm

ഡൽഹി:കുടുംബ കലഹങ്ങളും പ്രശ്‌നവുമുണ്ടാക്കിയ ശേഷം ഭാര്യയെ നാട്ടിലുപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്നവരെ കുടുക്കാൻ കേന്ദ്ര മന്ത്രാലയം. ഭാര്യയെ നാട്ടിലുപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്ന പ്രവാസികൾക്കെതിരെ...

ഓർത്തഡോക്‌സ് -യാക്കോബായ തർക്കം: നീതി നിഷേധത്തിനെതിരെ യാക്കോബായ സുറിയാനി സഭയുടെ ചെറിയ പള്ളി സംരക്ഷണ റാലി ഞായറാഴ്ച; ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിലുള്ള അഖണ്ഡ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിശ്വാസികൾ

July 27, 2018 | 09:09 pm

കോതമംഗലം: നീതി നിഷേധത്തിനെതിരെ യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കോതമംഗലത്ത് ചെറിയ പള്ളി സംരക്ഷണ റാലി നടത്തും. ഫാ.ജോസ് പരത്തുവയലിൽ,ബിനോയ് മണ്ണഞ്ചേരിൽ,പി.വി.പൗലോസ്,ജോമോൻ പാലക്കാടൻ എന്നിവ...

വരുന്നു തീവണ്ടികളിലും വിമാനത്തിന് സമാനമായ സർവ്വീസുകൾ; ട്രെയിനുകളിൽ ഭക്ഷണം കഴിച്ച ശേഷം ഇനി പുറത്തേക്ക് എറിയേണ്ടതില്ല; ഭക്ഷണം വിതരണം ചെയ്യുന്നവർ തന്നെ അവശിഷ്ടവും ശേഖരിക്കും

July 27, 2018 | 08:54 pm

ഡൽഹി: വിമാനങ്ങളിലെ രീതികൾ പിന്തുടർന്ന് തീവണ്ടികളിലെ ശുചിത്വം ഉറപ്പാക്കാനൊരുങ്ങി റെയിൽവെ. തീവണ്ടികളിൽനിന്ന് ഭക്ഷണം കഴിച്ചശേഷം ഇനി അവശിഷ്ടങ്ങൾ പുറത്തേക്കെറിയേണ്ടതില്ല. പാത്രങ്ങളും മറ്റും ഇനി ഭക്ഷണം വിതര...

കളക്ടർ ബ്രോ പോയെങ്കിലെന്ത് നമുക്ക് സ്വന്തം ജോസേട്ടനുണ്ടല്ലോ! പ്രളയ ദുരിതത്തിൽ മുങ്ങിയ കുട്ടനാടിന് കോഴിക്കോടിന്റെ കൈത്താങ്ങ്; പതിവ് തെറ്റിച്ച് എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ യാഥാർഥ്യമാക്കിയ കളക്ടർ യു.വി.ജോസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

July 27, 2018 | 08:45 pm

കോഴിക്കോട്: കാലവർഷം ദുരിതം സമ്മാനിച്ച കുട്ടനാടിനും മറ്റ് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന മേഖലകൾക്കും കോഴിക്കോടിന്റെ കൈതാങ്ങ്. ജില്ലാ ഭരണകൂടമാണ് കുട്ടനാടിന് കോഴിക്കോടിന്റെ കൈതാങ്ങെന്ന പേരിൽ സഹായമാവശ്യപ...

കേരളാദിത്യപുരത്തെ ബസ് അപകടത്തിൽ ഒരാൾ മരിച്ചു; മെഡിക്കൽ കോളേജിൽ മരിച്ചത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത സുകുമാരൻ നായർ; കുട്ടികൾ ചികിത്സയിൽ തുടരുന്നു; ബസ് ഡ്രൈവറും ഗുരുതരാവസ്ഥയിൽ തുടരുന്നു

July 27, 2018 | 08:31 pm

തിരുവനന്തപുരം: കേരളാദിത്യപുരത്ത് സ്‌കൂൾബസ് കടയിലേക്ക് പാഞ്ഞ് കയറി പരിക്കേറ്റയാൾ മരിച്ചു. ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സുകുമാരൻ നായരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മര...

സിപിഎം എംഎൽഎ ഷംസീറിന്റെ ഭാര്യയുടെ അനധികൃത നിയമന വിവാദം പുതിയ തലത്തിലേക്ക്; ആദ്യ റാങ്ക് കാരിയെ ഒഴിവാക്കി നിയമനം നൽകിയിട്ടും സഹലയുടെ പഴയ തസ്തിക മറച്ച് വെച്ച് കള്ളക്കളി; തസ്തിക മറച്ച് വെച്ചത് കോടതി വിധി എതിരായാൽ പഴയ ജോലിയിലേക്ക് മടങ്ങാൻ; സിപിഎമ്മിന് തലവേദനയായി മറ്റൊരു ബന്ധു നിയമനം കൂടി

July 27, 2018 | 07:49 pm

കണ്ണൂർ: ഉന്നത രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ലെന്ന പറയാറുണ്ട് അപ്പോൾ ആ ഉന്നതൻ സ്ഥലം എംഎൽഎ ആയ ഭർത്താവാണെങ്കിൽ ഉള്ള ഗുണങ്ങളാണ് തലശ്ശേരി എംഎൽഎ എഎൻ ഷംസീറിന്റെ ഭാര്യ സഹലയ്ക്ക് ഇപ്പോൾ ...

ബുൽഡോസർ ദേഹത്ത് കൂടി കയറിയിറങ്ങിയാലും ഒരു തരി ജീവൻ അവശേഷിക്കുന്നുണ്ടെങ്കിൽ ഞാൻ ഉയിർത്തെഴുന്നേൽക്കും; കലാഭവൻ മണിച്ചേട്ടന്റെ തന്റേടവും ചങ്കുറപ്പുമാണ് എനിക്കുള്ളത്; പ്രതിസന്ധികളെ അതിജീവിക്കാൻ എനിക്ക് കരുത്ത് തരുന്നത് മണിച്ചേട്ടൻ; മുഖ്യമന്ത്രിയടക്കം പിന്തുണ നൽകിയവർക്കെല്ലാം നന്ദി; കോതമംഗലത്ത് ആശുപത്രിയിൽ ചികിൽസ തേടിയ ഹനാൻ മറുനാടനോട്

July 27, 2018 | 07:42 pm

 കൊച്ചി: ജീവിക്കാനും പഠിക്കാനും വേണ്ടി കോളേജ് യൂണിഫോമിൽ മീൻ വിൽപ്പന നടത്തിയ വാർത്ത വന്നതിന് പിന്നാലെ തനിക്ക് നേരേയുള്ള സൈബർ ആക്രമണങ്ങളിൽ ആകെ തളർന്നിരിക്കുകയാണ് ഹനാൻ. കോതമംഗലത്തെ ആയുർഗൃഹം പഞ്ചകർമ ആശുപത...

Loading...

MNM Recommends