1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
09
Monday

അഴിമതിയുടെ കൂത്തരങ്ങായ അച്ചടി വകുപ്പിൽ നിയമിതനായ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു സ്ഥാനമേൽക്കാൻ പറ്റുന്നില്ല; ഐഎൻടിയുസി പ്രസിഡന്റിന്റെ മകനെ പകരം കുത്തിത്തിരുകാൻ നീക്കം സജീവം

August 27, 2015 | 08:31 am

തിരുവനന്തപുരം: അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും തങ്ങൾക്കു പറ്റിയ ആൾ തന്നെ വേണമെന്ന നിലപാടാണോ അച്ചടി വകുപ്പിന്. നിലവിൽ അവിടെ നടക്കുന്ന സംഭവങ്ങൾ കണ്ടാൽ ആരായാലും അങ്ങനെ തന്നെ ചിന്തിക്കും. ചുമതലയേൽക്കാൻ വ...

നിശ്ചയിച്ച വിവാഹം മുമ്പോട്ടു പോകണമെങ്കിൽ വധുവിന്റെ നഗ്നസെൽഫി വേണമെന്നു വരനും വീട്ടുകാരും; യുവതിയുടെ പരാതിയിൽ പ്രതിശ്രുത വരൻ അകത്തായത് ഇങ്ങനെ

August 27, 2015 | 08:20 am

ന്യൂഡൽഹി: സെൽഫിയുടെ അതിപ്രസരം ഒടുവിൽ ഇങ്ങനെയും ചില പൊല്ലാപ്പുകൾ ഉണ്ടാക്കി. നിശ്ചയിച്ച വിവാഹം നടക്കണമെങ്കിൽ വധുവിന്റെ നഗ്ന സെൽഫി തന്നെ അയച്ചു തരണമെന്നാണ് വരനും വീട്ടുകാരും ആവശ്യപ്പെട്ടത്. അങ്ങനെയിപ്പോൾ...

ബിനോയിയും രഞ്ജിനി ഹരിദാസും ഒത്തുതീർപ്പിലെത്തി; എയർപോർട്ടിൽ ക്യൂ തെറ്റിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി

August 27, 2015 | 08:08 am

കൊച്ചി: വിമാനത്താവളത്തിൽ ക്യൂ തെറ്റിച്ചെത്തിയ രഞ്ജിനി ഹരിദാസിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസ് ഒത്തുതീർപ്പിലായി. കോടതിക്കു പുറത്തു തന്നെ കേസ് ഒത്തുതീർപ്പിലെത്തിച്ചതിനെ തുടർന്ന...

ഷീന മകളാണെന്ന വിവരം ഭർത്താവിനോടു മറച്ചുവച്ചു; ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകനെ പ്രണയിച്ചപ്പോൾ രഹസ്യമായി കൊന്നുകളഞ്ഞു; അമേരിക്കയിൽ പഠനത്തിനെന്നു പറഞ്ഞ് എല്ലാവരെയും പറ്റിച്ചു: ചാനൽ സിഇഒയും അവതാരകയുമായി തിളങ്ങിയ ഇന്ദ്രാണിയുടെ കഥ ബോളിവുഡ് സിനിമകളെ വെല്ലുന്നത്

August 27, 2015 | 07:56 am

മുംബൈ: സിനിമാക്കഥകളെയും വെല്ലുന്നതാണ് ഇന്ദ്രാണി മുഖർജിയുടെ കഥ. നാടകീയത ഏറെ നിറഞ്ഞ ഒരു ജീവിതമായിരുന്നു ഇവരുടേത്. കൊല്ലപ്പെട്ട ഷീന ബോറ മകളാണ് എന്ന വെളിപ്പെടുത്തൽ വന്നതോടെയാണ് കൊലപാതകക്കേസിലെ ദുരൂഹതകൾ ഒന...

ഇടുക്കി ജില്ലയേക്കാൾ നാലിരട്ടി ജനങ്ങൾ മലപ്പുറത്തു താമസിക്കുന്നു; ഹിന്ദുക്കൾക്കിഷ്ടം തിരുവനന്തപുരവും പാലക്കാടും; കോട്ടയത്തെ കടത്തിവെട്ടി ക്രിസ്ത്യാനികളുടെ ജില്ലയായത് എറണാകുളം; സിക്കുകാരും ബുദ്ധരും ജൈനരും വരെ കേരളത്തിലുണ്ട്

August 27, 2015 | 07:27 am

തിരുവനന്തപുരം: കൗതുകകരമായ നിരവധി വസ്തുതകളാണ് ജാതി സെൻസസ് പുറത്തുവന്നപ്പോൾ വ്യക്തമായത്. വലിയ ജില്ലയായ ഇടുക്കിയിൽ ഉള്ളതിനേക്കാൾ കൂടുതൽ പേരുള്ളത് മലപ്പുറം ജില്ലയിലാണ്. എണ്ണത്തിൽ കുറവാണെങ്കിലും സിക്കുകാരു...

ജനക്കൂട്ടത്തെ കണ്ടപ്പോൾ പയ്യൻ നേതാവിനു ഹാലിളകി; തീപ്പൊരി പ്രസംഗം കേട്ട് അനുയായികൾ ആയുധങ്ങളുമായി തെരുവിൽ; 9 പേരുടെ ജീവനെടുത്ത കലാപത്തിന് അന്ത്യമായില്ല; അതിസമ്പന്നരായ പട്ടേലന്മാർ സംവരണവുമായേ മടങ്ങൂവെന്നു സൂചന

August 27, 2015 | 07:03 am

അഹമ്മദാബാദ്: പിന്നാക്ക വിഭാഗക്കാർക്കായി സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിൽ പട്ടേൽ സമുദായക്കാർ നടത്തിയ ഗുജറാത്ത് ബന്ദിലും പ്രതിഷേധ പരിപാടികളിലും വ്യാപക അക്രമം. പൊലീസ് വെടിവയ്പിലും അക്രമ സംഭവങ്ങളിലും 9 പേര...

MNM Recommends