1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
25
Saturday

ഈ രാജ്യത്തെ പാവപ്പെട്ടവരുടെ കാര്യം പറയുമ്പോൾ എന്താ സാർ ഇത്ര പ്രശ്‌നം? സബ്മിഷൻ അവതരിപ്പിക്കുമ്പോൾ ഇത്രയുമൊക്കെ പറയേണ്ടി വരും; സബ്മിഷന് തടസ്സം നിന്ന സ്പീക്കറെ വിരട്ടി പി സി ജോർജ്ജ്; ജോർജ്ജിന്റെ പരാതിക്ക് തൽസമയം പരിഹാരം ഉണ്ടാക്കി മുഖ്യമന്ത്രി

September 27, 2016 | 11:42 pm

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഒറ്റയാനാണ് പി സി ജോർജ്ജ് എംഎൽഎ. ആരുടെയും സഹായമില്ലാതെ വിജയിച്ച ജോർജ്ജ് നിയമസഭയിലും ശരിക്കും താരമാണ്. സഭയിൽ പിണറായി വിജയനെ വിമർശിക്കാൻ ചങ്കൂറ്റമുള്ള ഒരേയൊരു അംഗം ജോർ...

ഒരുപാടു വാഹന പരിശോധന കണ്ടിട്ടുണ്ട്; നട്ട പാതിരാ നേരത്തു കോരിച്ചൊരിയുന്ന മഴയത്ത് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി നിൽക്കുന്ന പൊലീസിന് ബിഗ് സല്യൂട്ട്; മറക്കില്ല സർ, ഒരിക്കലും; ഊട്ടി യാത്രാനുഭവം പങ്കുവച്ച് ഫൈസൽ

September 27, 2016 | 08:43 pm

പോലീസ് എന്നു പറഞ്ഞാൽ എല്ലാവരുടെ മനസിലും പരുക്കനും മഴുവൻ സമയം എയറുപിടിക്കുന്ന, എന്തിനും ഏതിനും പെട്ടന്ന് ചൂടാവുന്ന ഒരു ഭീകരനെയാണ് ഓർമ വരുന്നത്.. എന്താ നിങ്ങളുടെ മനസിലും അങ്ങനെയാണോ? കണ്ട സിനിമയിലും കേട്...

ജയിലിൽ തടിച്ചു കൊഴുത്ത ഗോവിന്ദച്ചാമിക്കു ഭക്ഷണച്ചെലവ് ഒരു ലക്ഷത്തോളം രൂപ; ചികിത്സാ ചെലവ് 28 രൂപ മാത്രം; നിയമസഹായത്തിനും സുരക്ഷയ്ക്കും ചെലവാക്കിയത് കണക്കുകൂട്ടാനാകില്ല: ഡോ. ഗിന്നസ് മാടസ്വാമിയുടെ വിവരാവകാശ അപേക്ഷക്കു ലഭിച്ച മറുപടി ഇങ്ങനെ

September 27, 2016 | 08:38 pm

ഇടുക്കി: സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗോവിന്ദചാമിയുടെ ചികിത്സയ്ക്കും സുരക്ഷയ്ക്കും നിയമസഹായത്തിനും മറ്റുമായി ചെലവഴിച്ച തുകയുടെ കണക്ക് എത്രയെന്ന് കണ്ടെത്തുക അസാധ്യമെന്ന് കണ്ണൂർ സെൻ...

രഞ്ജി ട്രോഫിക്കുള്ള കേരള ടീമായി; രോഹൻ പ്രേം ക്യാപ്റ്റൻ; സച്ചിൻ ബേബി വൈസ് ക്യാപ്റ്റൻ; സഞ്ജുവും ടീമിൽ; ആദ്യ മത്സരം ഒക്ടോബർ ആറിന് ജമ്മു കശ്മീരിനെതിരെ

September 27, 2016 | 08:27 pm

ആലപ്പുഴ: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ പ്രേമാണു ക്യാപ്റ്റൻ. സച്ചിൻ ബേബി വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസൺ ഉൾപ്പെടെ 15 അംഗ ടീമിനെയാണു തെരഞ്ഞെടുത്തത്. നിഖിലേഷ് സുരേന്ദ്രൻ, സന്ദീപ് എസ് ...

പഠിപ്പു മുടക്കു ദിവസം ക്ലാസിൽ പോയതിനു കുസാറ്റിലെ വിദ്യാർത്ഥിക്കു ക്രൂരമർദനം; പരാതിപ്പെട്ടപ്പോൾ കൊല്ലുമെന്നു ഭീഷണിയും; എസ്എഫ്‌ഐക്കാർ റാഗിങ് തുടരുമെന്നു ഭയന്നു കോഴിക്കോടു സ്വദേശി ആത്മഹത്യക്കു ശ്രമിച്ചു

September 27, 2016 | 08:09 pm

കോഴിക്കോട്/കൊച്ചി: എസ്എഫ്‌ഐയുടെ പഠിപ്പുമുടക്കിൽ പങ്കെടുക്കാതെ ക്ലാസിൽ കയറിയ വിദ്യാർത്ഥി റാഗിങ്ങിനെ ഭയന്ന് ആത്മഹത്യക്കു ശ്രമിച്ചു. ഒന്നാം വർഷ സിവിൽ എൻജിനിയറിങ് വിദ്യാർത്ഥി കോഴിക്കോട് കുറ്റ്യാടി ഊരത്ത് ...

കശ്മീർ എന്നും ഇന്ത്യയുടെ ഭാഗം, പാക്കിസ്ഥാൻ മെനഞ്ഞ സ്വപ്നങ്ങൾ ഉപേക്ഷിച്ചോളൂ; ആക്ഷൻ ഹീറോയിൻ സുഷമ സ്വരാജിന്റെ മാസ് ഡയലോഗുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഹിറ്റായ ഡയലോഗുകൾ കാണാം..

September 27, 2016 | 07:50 pm

കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമാണെന്നും കശ്മീരിന് വേണ്ടി പാക്കിസ്ഥാൻ മെനഞ്ഞ സ്വപ്നങ്ങൾ ഉപേക്ഷിച്ചോളൂ എന്നുമുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നു. ഐക്യരാഷ...

അവയവദാന പദ്ധതിക്കു പ്രചാരണം നൽകാൻ സംസ്ഥാന സർക്കാരുമായി കൈകോർത്തു മോഹൻലാൽ; സൂപ്പർ താരം മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡറാകുന്നതു നയാപൈസ പ്രതിഫലം വാങ്ങാതെ

September 27, 2016 | 07:49 pm

തിരുവനന്തപുരം: അവയവദാന പദ്ധതിക്കു പ്രചാരണം നൽകാൻ സംസ്ഥാന സർക്കാരുമായി കൈകോർത്തു നടൻ മോഹൻലാൽ. അവയവദാന പദ്ധതിയായ മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡറാകാൻ സൂപ്പർ താരം കരാറൊപ്പിട്ടു. മസ്തിഷ്‌കമരണത്തെത്...

ഉറിയിൽ കൊല്ലപ്പെട്ട ഭീകരന്റെ പേരും വിലാസവും പാക്കിസ്ഥാന് കൈമാറി; നുഴഞ്ഞുകയറ്റത്തിനു സഹായം നൽകിയ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ ആണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിൽ

September 27, 2016 | 07:35 pm

ന്യൂഡൽഹി: ഉറി സൈനിക താവളത്തിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്റെ പേരും വിലാസവും വരെയുള്ള നിർണായക വിവരങ്ങൾ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. പാക്ക് ഹൈക്കമ്മീഷണർ അബ്ദുൽ ബാസിതിനെ വിളിച്ചുവരുത്തിയാണ് അതി...

ധോണിയുടെ ജീവിതത്തിൽ ഒരുപാട് സ്ത്രീകൾ വന്നുപോയിട്ടുണ്ട്; ഞാൻ അതിൽ ഒരാൾ മാത്രമായിരുന്നു; ഇന്ന് ഞാനും ധോണിയും ഒരുപാട് മാറിയിരിക്കുന്നു; പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി ഞങ്ങളുടെ സ്വസ്ഥത നശിപ്പിക്കരുത്; നടി റായ് ലക്ഷ്മിക്ക് പറയാനുള്ളത്

September 27, 2016 | 06:55 pm

ഈ സെലിബ്രിറ്റികൾക്കിടയിൽ പ്രണയം മൊട്ടിടുന്നതും പൂക്കുന്നതും കൊഴിയുന്നതിനും അതികം സമയം വേണ്ടെന്നൊരു ചൊല്ലുണ്ട്. പലപ്പോഴും പല അനുഭവങ്ങൾ സൂചിപ്പിക്കുന്നതും അങ്ങനെ തന്നെയാണ്. അതിപ്പം സിനിമ ആയാലും സ്‌പോർട്...

ഭരണത്തിൽ ഇരുന്നപ്പോൾ ഹർത്താൽ വിരുദ്ധൻ; ഭരണം മാറിയപ്പോൾ ഹർത്താലോടെ തുടക്കം; ഹർത്താൽവിരുദ്ധ ബില്ലുമായി കേരളത്തെ രക്ഷിക്കാൻ ഇറങ്ങിയ ചെന്നിത്തല ഹർത്താലിന് ആഹ്വാനം ചെയ്തത് ആഘോഷമാക്കി സോഷ്യൽ മീഡിയ

September 27, 2016 | 06:21 pm

തിരുവനന്തപുരം: യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നപ്പോൾ നരേന്ദ്ര മോദി നിരവധി ട്വീറ്റുകൾ കൊണ്ട് സർക്കാരിനെ വിമർശിച്ചിരുന്നു. എന്നാൽ, പെട്രോൾ വിലവർധനയിൽ ഉൾപ്പെടെയുള്ള ട്വീറ്റുകൾ ബിജെപി അധികാര...

ആ കരിങ്കൊടിക്ക് പിന്നിൽ ചാനൽ ഗൂഢാലോചനയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മാതൃഭൂമിയെ ലാക്കാക്കിയോ? മാദ്ധ്യമങ്ങൾ തന്നെ പോസ്റ്ററൊട്ടിച്ച വാർത്ത കൊടുത്ത കാര്യം ഓർമ്മപ്പെടുത്തി നിലപാട് ആവർത്തിച്ചു; ചിരിച്ചു കൊണ്ട് മുഖംമിനുക്കിയ പിണറായി വീണ്ടും കാർക്കശ്യക്കാരനാകുന്നോ?

September 27, 2016 | 06:20 pm

തിരുവനന്തപുരം: കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ ധൈര്യപ്പെട്ടവർ ആരെടാ? രണ്ട് ദിവസം മുമ്പ് തിരുനന്തപുരത്ത് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടി വീ...

സർക്കാരിന്റെ കൂറ് വിദ്യാർത്ഥികളോടും രക്ഷാകർത്താക്കളോടുമല്ല, സ്വാശ്രയ സ്വകാര്യ മാനേജ്മന്റ്കളോടാണ്; എട്ട് ദിവസ്സം പിന്നിട്ട നിരാഹാര സമരം ഒത്തുതീർപ്പാക്കണം; പിണറായിയോട് ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥന

September 27, 2016 | 06:07 pm

സ്വാശ്രയ കോളെജിലെ ഫീസ് നിരക്ക് ഉയർത്തിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം എട്ടാംദിവസത്തിലേക്ക് കടക്കവെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമാ...

56 കൊല്ലം പഴക്കമുള്ള സിന്ധു നദീജല കരാർ റദ്ദാക്കിയാൽ യുദ്ധത്തിന് ഇടയാക്കും; പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താൽ ഇന്ത്യക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നും പാക്കിസ്ഥാൻ

September 27, 2016 | 05:58 pm

ഇസ്ലാമാബാദ്: സിന്ധു നദീജല വിനിയോഗ കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയാൽ യുദ്ധത്തിന് ഇടയാക്കുമെന്നു പാക്കിസ്ഥാൻ. 56 കൊല്ലം പഴക്കമുള്ള കരാറിൽ നിന്നു പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താൽ ഇന്ത്യക്കെതിരെ രാജ്യ...

ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ: മകൾ ക്രൂരമായി ഉപദ്രവത്തിന് ഇരയായിരുന്നെന്ന് അമ്മ ആനന്ദവല്ലിയുടെ പരാതി

September 27, 2016 | 05:42 pm

കോന്നി: ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. പയ്യനാമൺ പത്തലുകുത്തി കൊട്ടാരത്തിൽ മനുവിന്റെ ഭാര്യ കലാമോളുടെ (28) മരണവുമായി ...

കമൽ ഹാസന്റെ രണ്ടാമത്തെ മകൾ അക്ഷര ഇനി ലൈംഗിക തൊഴിലാളിയായെത്തും..! ജോൺ എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിൽ നിന്നും ജനീലിയ പിന്മാറിയത് എന്തുകൊണ്ട്?

September 27, 2016 | 05:17 pm

ജോൺ എബ്രഹാം നിർമ്മിക്കുന്ന പുതിയ ചിത്രം ലൈംഗിക തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ളതാണ്. ചിത്രത്തിലെ നായികാ കഥാപാത്രത്തെ അഭിനയിക്കാൻ ആദ്യം സമീപിച്ചത് ജനീലിയയെയായിരുന്നു. എന്നാൽ ലൈംഗിക തൊഴിലാളിയായി അഭിനയിച്ച...

MNM Recommends