April 25, 2024+
-
പതിവു തെറ്റിക്കാതെ വോട്ടു കച്ചവടത്തിന്റെ നാണക്കേടുമായി ബിജെപി; അനുകൂല സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടും ബിജെപി വോട്ടിൽ ഉണ്ടായിരുന്നത് വൻചോർച്ച; നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ ബിജെപിക്ക് കുറഞ്ഞത് 6817 വോട്ടുകൾ; ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞത് 8529 വോട്ടുകളും; ഇക്കുറി വോട്ടു വാങ്ങിയത് എൽഡിഎഫ് സ്ഥാനാർത്ഥി കാപ്പനെന്ന ആരോപണം ബിജെപി വൃത്തങ്ങളിൽ ഉണ്ടാകുന്നത് വമ്പൻ കലാപം; മുന്നണിയുടെ ഭാഗമായി നിന്ന പി സി ജോർജ്ജും തുഷാർ വെള്ളാപ്പള്ളിയും പാലം വലിച്ചതായി ബിജെപി
September 27, 2019തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ കുറേക്കാലമായി ഏതു മുന്നണി ജയിച്ചാലും കേൾക്കുന്ന കാര്യമാണ് ബിജെപി വോട്ടുമറിച്ചുവെന്നത്. ഇത്തവണ പാലാ ഉപ തെരഞ്ഞെടുപ്പിലും അത് ഫല പ്രഖ്യാപനത്തിനുമുമ്പേ വിവാദമായിരുന്നു. ബിജ...
-
ഇനി ക്യൂആർ കോഡ് ഉപയോഗിച്ചും ട്രെയിൻ ടിക്കറ്റ് എടുക്കാം; വരി നിന്ന് കഷ്ടപ്പെടേണ്ട; സ്റ്റേഷനിൽ പതിച്ചിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് യുടിഎസ് ആപ്പുവഴി ടിക്കറ്റ് ബുക്ക് ചെയ്യാം; ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത് 12 സ്റ്റേഷനുകളിൽ
September 27, 2019ന്യൂഡൽഹി: ഇനി വരി നിൽക്കാതെ ക്യൂആർ കോഡ് ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റ് എടുക്കാം. വടക്ക് കിഴക്കൻ റെയിൽവെ ആദ്യ ഘട്ടത്തിൽ 12 സ്റ്റേഷനുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അവസാന നിമിഷത്തിൽ വരി നിൽക്കാതെ റെയി...
-
പാലായിൽ നടന്നത് അരനൂറ്റാണ്ട് നീണ്ട അടിമത്വത്തിൽ നിന്നും കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പ്; കോൺഗ്രസിന് നിർണ്ണായക സ്വാധീനമുള്ള പഞ്ചായത്തുകളിൽ എല്ലാം യുഡിഎഫ് സ്ഥാനാർത്ഥി തോറ്റടിഞ്ഞു; ഒൻപത് നിയമസഭാ സീറ്റുകളിൽ ആറും ഏക ലോക്സഭാ സീറ്റും കൈവശപ്പെടുത്തി കോൺഗ്രസിനെ ശ്വാസം മുട്ടിച്ചിരുന്നതിനുള്ള തിരിച്ചടി നൽകാൻ കോൺഗ്രസുകാർ കാത്തിരുന്നത് മാണിയുടെ ജീവിത കാലം മുഴുവൻ; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന് ആശ്വാസമാകുന്നത് ഇങ്ങനെ
September 27, 2019കോട്ടയം: കോട്ടയത്തെ രാഷ്ട്രീയത്തെ മാറ്റി മറിക്കുന്നതാണ് പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലം. പാല ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ തോൽവിയിൽ കോൺഗ്രസിനും കൃത്യമായ പങ്കുണ്ട്. കോൺഗ്രസിന് നിർണായക...
-
കേരളം എന്തുകൊണ്ട് ഇതുവരെ 'മോദി-ഫൈഡ്' ആയില്ല? 'അതാണ് കേരളത്തിന്റെ സൗന്ദര്യം; നിങ്ങൾക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യൻ-മുസ്ലിം പള്ളികളും പത്ത് മീറ്റർ അകലത്തിൽ കാണാനാവും; അവയൊക്കെ സമാധാനത്തോടെ, പ്രശ്നങ്ങളൊന്നുമില്ലാതെ നിലനിൽക്കുന്നുവെന്നും നടൻ ജോൺ എബ്രഹാം
September 27, 2019'കേരളം എന്തുകൊണ്ടാണ് ഇതുവരെ 'മോദിഫൈഡ്' ആവാത്തത്? മറ്റിടങ്ങളിൽ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് എന്താണ്'?'അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങൾക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യൻ-മുസ്ലിം പള്ളികളും പത്ത്...
-
ദോഹ മെട്രോയുടെ സേവനം ഇന്ന് മുതൽ ജനങ്ങൾക്ക് എല്ലാ ദിവസവും; അൽ ഖ്വാസർ മുതൽ അൽ വക്ര വരെ നീളുന്ന റെഡ് ലൈനിൽ ഇന്നുമുതൽ വാരാന്ത്യ സർവീസും
September 27, 2019ദോഹ മെട്രോ റെഡ് ലൈൻ ഇന്നുമുതൽ എല്ലാ ദിവസവും സർവീസ് നടത്തും. അൽ ഖ്വാസർ മുതൽ അൽ വക്ര വരെ നീളുന്ന റെഡ് ലൈനിൽ ഇന്നുമുതൽ വാരാന്ത്യ സർവീസ് കൂടി ആരംഭിക്കുന്നതോടെ ദോഹ മെട്രോയുടെ സേവനം ജനങ്ങൾക്ക് എല്ലാ ദിവസവ...
-
സൗദിയിൽ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശി ജീവനക്കാർക്ക് ലെവി ഇളവ്; അടുത്ത മാസം മുതൽ അഞ്ച് വർഷത്തേക്ക് ഇളവ് നല്കാൻ തീരുമാനം
September 27, 2019സൗദിയിൽ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള ലെവി ഇളവിന് മന്ത്രിസഭയുടെ അംഗീകാരം. വ്യാവസായിക ലൈസൻസോടെ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കാനാണ് സൽമാൻ...
-
പ്രണയം നിരസിച്ചതിന്റെ പേരിൽ ക്രൂരമർദനത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ കേൾവിശക്തി നഷ്ടമാകുമെന്ന് ഡോക്ടർമാർ; ക്ലാസിൽ വെച്ച് ആക്രമിച്ചത് കതക് പൂട്ടിയതിന് ശേഷം; വിദ്യാർത്ഥിനികൾ കതക് ചവിട്ടിത്തുറന്നതോടെ പിന്മാറിയത് യുവാവ്; എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ പെൺകുട്ടി
September 27, 2019കൊച്ചി: പ്രണയം നിരസിച്ചതിന്റെ പേരിൽ സഹപാഠിയുടെ ക്രൂരമർദനത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് കേൾവി ശക്തി ഭാഗികമായി നഷ്ടമായേക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. പല തവണ അടിച്ചതിനാൽ ചെവിക്കുള്ളിലെ മുറിവ് ഗുരുതരമാണ്. ഇ...
-
ബിജെപിയുടെ വോട്ട് വിലയ്ക്കു വാങ്ങിയിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ലെന്ന് കോടിയേരി; ബിഡിജെഎസ് ബിജെപിക്കാണു പിന്തുണ കൊടുത്തതെങ്കിലും എസ്എൻഡിപി പിന്തുണ ഇടതുപക്ഷത്തിനാണ് ലഭിച്ചത്; ജനവിധി അംഗീകരിച്ചുകൊണ്ട് എൽഡിഎഫ് പ്രവർത്തകർ കൂടുതൽ വിനയാന്വിതരായി പ്രവർത്തിക്കണം; എതിരായിട്ടു വോട്ടു ചെയ്തവരോടു പോലും ശത്രുത പാടില്ലെന്നും സിപിഎം സെക്രട്ടറിയുടെ നിർദ്ദേശം; ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു പ്രവർത്തിക്കാനുള്ള വിധിയെന്ന് മുഖ്യമന്ത്രി പിണറായിയും
September 27, 2019തിരുവനന്തപുരം: പാലയിൽ മാണി സി കാപ്പന്റെ വിജയം ഇടതുപക്ഷ മുന്നേറ്റത്തിനുള്ള അംഗീകാരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന്റെ കോട്ട തകർന്നു, ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു ...
-
ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താകാതിരിക്കാൻ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്ത് മുസ്ലിം ദമ്പതികൾ; വൃദ്ധ ദമ്പതികൾ പോലും വിവാഹം കഴിക്കുന്നത് കണ്ണടയ്ക്കുന്നത് വരെ ഇന്ത്യക്കാരായി ജീവിക്കാൻ
September 27, 2019കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താകാതിരിക്കാൻ പശ്ചിമ ബംഗാളിൽ പുനർവിവാഹം കഴിക്കുന്നത് വൃദ്ധ ദമ്പതികൾ വരെ. ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുന്നതിനുള്ള രേഖയായി വിവാഹ സർട്ടിഫിക്കറ്റ് പരിഗ...
-
വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108; പ്രസവം നടന്ന ഉടൻ പൊക്കിൾകൊടി മുറിച്ചു മാറ്റിയത് കുടുംബാംഗങ്ങൾ; രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയത് 'കനിവു'മായി എത്തിയ മെഡിക്കൽ ടെക്നീഷ്യൻ; 20 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തിച്ച് രക്ഷകരായതിന് പിന്നാലെ അഭിനന്ദനവുമായി ആരോഗ്യ മന്ത്രിയും
September 27, 2019തിരുവനന്തപുരം: തീയതി ആകുന്നതിന് മുൻപ് വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108. കേശവപുരം സ്വദേശിയായ സുനിൽ കുമാറിന്റെ ഭാര്യ അനിതയാണ് വീട്ടിൽ വെച്ച് പ്രസവിച്ചത്. കിളിമാനൂരിൽ നിന്ന് ലഭിച്ച ഫോൺകോളി...
-
ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിന്റെ പ്രചരണോദ്ഘാടനം നിർവ്വഹിച്ചു
September 27, 2019കുവൈത്ത് :അധാർമിക വൽകരിക്കപ്പെടുന്ന സാമൂഹിക പരിസരങ്ങളെ ധാർമികമാക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എം.എസ്സ്.എം സംസ്ഥാന ഉപാധ്യക്ഷൻ റിഹാസ് പുലാമന്തോൾ പ്രസ്താവിച്ചു. ധാർമികതയെ കാത്തുവെക്കുക എന...
-
വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച നിയുക്ത പാലാ എംഎൽഎ അഡ്വ. ജോസ് ടോമിന് അഭിനന്ദനങ്ങൾ! ഇരിക്കും മുമ്പ് കാലുനീട്ടും പോലെ വെച്ച ഫ്ളക്സുകളും നോട്ടീസുകളുമെല്ലാം വെറുതേയായി; വിജയാഹ്ലാദത്തിന് വേണ്ടി വാങ്ങിവെച്ച ലഡുവും പാതിവിലയ്ക്ക് കാപ്പന് വിൽക്കേണ്ട അവസ്ഥ; ആഹ്ലാദത്തിനായി തയ്യാറാക്കിയ കേരളാ കോൺഗ്രസ് കൊടികളും മൂലയ്ക്കൊതുങ്ങി; ജോസ് ടോമിന്റെ തോൽവിയിൽ ശോകമൂകമായി കരിങ്ങോഴയ്ക്കൽ തറവാടും
September 27, 2019പാലാ: 'വിജയാഹ്ലാദത്തിനായി യുഡിഎഫ് വാങ്ങി വെച്ച പടക്കങ്ങളും ലഡുവും പകുതി വിലക്ക് വാങ്ങും'- ഇന്ന് രാവിലെ വോട്ടെണ്ണൽ തുടങ്ങിയ ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ...
-
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കാളിത്തം അറിയിച്ച് ഇന്ത്യൻ സ്കൂളിലെ മുതിർന്ന കായികാധ്യാപകനായ സി എം ജൂനിത്
September 27, 2019ഇന്ത്യൻ സ്കൂളിലെ മുതിർന്ന കായികാധ്യാപകനായ സി എം ജൂനിത് പോളണ്ടിൽ നടന്ന ഈ വർഷത്തെ സീനിയർ വേൽഡ് ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്തു. ഓഗസ്റ്റ് 4 മുതൽ 11 വരെ നടന്ന ചാമ്പ്യൻഷിപ്പിൽ ബഹ്റൈനെ പ്രതിനിധീകര...
-
തോറ്റ് തുന്നംപാടിയ സ്വന്തം മുന്നണിയെ ട്രോളി വി ടി ബൽറാം; ജയിച്ചത് യുപിഎ ഘടകകക്ഷി എൻസിപി എന്ന് ഫേസ്ബുക്ക് പോസ്റ്റ്
September 27, 2019പാലാ ഉപതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് നിൽക്കുന്ന യുഡിഎഫിനെ ട്രോളി വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. യുപിഎ ഘടകകക്ഷി എൻസിപിക്ക് പാലാ മണ്ഡലത്തിൽ വിജയമെന്ന് പറഞ്ഞ് തത്കാലം ആശ്വസിക്കാമെന്നായിരുന്നു വിടി ...
-
ചാനൽ ഭീമന്മാർ തെരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ സ്ഥിരം തോൽവി അടയുമ്പോൾ ജനവികാരം കൃത്യമായി തിരിച്ചറിഞ്ഞ് വീണ്ടും മറുനാടൻ; ഏഷ്യനെറ്റ് ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് അവകാശപ്പെട്ടപ്പോൾ ഇടത് അട്ടിമറി സാധ്യത കൽപ്പിച്ചത് മറുനാടൻ മാത്രം; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കൃത്യമായി പ്രവചിച്ച മറുനാടൻ ചെങ്ങന്നൂരിലും പിഴച്ചില്ല; പാലായിൽ നേരിയ ഭൂരിപക്ഷം യുഡിഎഫിന് പറഞ്ഞപ്പോഴും അട്ടിമറി സാധ്യത എടുത്ത് പറഞ്ഞ് മറുനാടൻ സർവ്വേ
September 27, 2019കോട്ടയം: നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്നായിരുന്നു മറുനാടന്റെ സർവേ ഫലം. വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവരായിരുന്നു. എന...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ