1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

ഭർതൃമതിയായ ദളിത് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനടക്കം നാലു പേർ അറസ്റ്റിൽ: പിടിയിലായത് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥൻ

November 27, 2016 | 09:32 pm

തിരുവനന്തപുരം: ഭർതൃമതിയായ ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലു പേർ അറസ്റ്റിൽ. തിരുവനന്തപുരം നരുവാംമൂടിൽ രണ്ടു ദിവസം മുൻപാണ് യുവതി പീഡനത്തിനിരയായത്. കൺട്രോൾ റൂമിലെ പൊലീസ...

ഇസ്ലാംമതം സ്വീകരിച്ച ഫൈസലിനെ കൊലപ്പെടുത്തിയ കേസിൽ എട്ടു പ്രതികൾ അറസ്റ്റിൽ; പിടിയിലായത് സഹോദരിയുടെ ഭർത്താവ് വിനോദ് അടക്കമുള്ളവർ; കൊലപാതക ഗൂഢാലോചനയിൽ പങ്കാളികളായത് തീവ്രഹിന്ദുത്വ സംഘടന പ്രവർത്തകരെന്ന് പൊലീസ്

November 27, 2016 | 09:21 pm

മലപ്പുറം: മലപ്പുറം കൊടിഞ്ഞിയിൽ ഇസ്ലാംമതം സ്വീകരിച്ച പുല്ലാണി ഫൈസലിനെ കൊലപ്പെടുത്തിയ കേസിൽ എട്ടു പ്രതികൾ അറസ്റ്റിൽ. ഫൈസലിന്റെ സഹോദരിയുടെ ഭർത്താവ് വിനോദ് ഉൾപ്പെടെയുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത...

മോനേ ട്രംപേ... നിനക്ക് ധൈര്യമുണ്ടേൽ അമേരിക്കൻ പ്രസിഡന്റിന്റെ അധികാരം ഏറ്റെടുത്തതിനുശേഷം കേരളത്തിലോട്ട് വാടാ... നിന്നെ ഞങ്ങൾക്കൊന്ന് കരിങ്കൊടി കാണിക്കാനാടാ..! ഫിദൽ കാസ്‌ട്രോയെ ക്രൂരനായ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച ട്രംപിന്റെ ഫേസ്‌ബുക്കിൽ പൊങ്കാലയിട്ട് മലയാളികൾ

November 27, 2016 | 08:52 pm

തിരുവനന്തപുരം: ഏത് പ്രമുഖനാണെങ്കിലും ഫേസ്‌ബുക്കിൽ കയറി പൊങ്കാലയിടുന്ന കാര്യത്തിൽ മലയാളികൾക്ക് വല്ലാത്തൊരു മിടുക്കാണ്. സച്ചിൻ ടെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവ മുതൽ ന്യൂയോർക്ക് ടൈംസ് വരെ സൈ...

സത്യസന്ധരായ പൗരന്മാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും; നോട്ട് പിൻവലിക്കലിൽ വിമർശനം മുറുകിയപ്പോൾ മൗനം വെടിഞ്ഞ് ഉർജിത് പട്ടേൽ; പുതിയ 500, 2000 രൂപാ നോട്ടുകളിൽ പകർത്താൻ കഴിയാത്ത സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്നും ആർബിഐ ഗവർണർ

November 27, 2016 | 08:05 pm

മുംബൈ: നോട്ട് നിരോധനത്തിൽ കേന്ദ്രസർക്കാറിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുമ്പോൾ മൗനം പാലിച്ചിരിക്കുകയായിരുന്നു ആർബിഐ ഗവർണർ ഉർജിത് പട്ടേൽ. ആർബിഐയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്‌ച്ച ഉണ്ടായെന്ന്...

ശത്രുക്കൾ പ്രകോപിപ്പിച്ചാൽ കണ്ണ് ചൂഴ്‌ന്നെടുക്കാൻ മടിക്കില്ല; കൊല്ലപ്പെടുന്ന ഓരോ പാക്കിസ്ഥാൻ സൈനികർക്കും പകരം മൂന്ന് ഇന്ത്യൻ സൈനികരുടെ ജീവനെടുക്കുമെന്ന് പറഞ്ഞ പാക് പ്രതിരോധമന്ത്രിക്ക് മറുപടിയുമായി മനോഹർ പരീക്കർ

November 27, 2016 | 07:14 pm

ന്യൂഡൽഹി: ശത്രുക്കൾ പ്രകോപിപ്പിച്ചാൽ കണ്ണ് ചൂഴ്‌ന്നെടുക്കാൻ മടിക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പാക്കിസ്ഥാനുള്ള മുന്നറിയിപ്പായാണ് മനോഹർ പരീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെടുന്ന ഓര...

മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകാരായി കാണാനാകില്ല; നിരപരാധികളെ കൊല്ലുകയും പണം പിരിക്കുകയും ചെയ്യുന്നവരാണ് മാവോയിസ്റ്റുകൾ: എം എം മണി

November 27, 2016 | 06:44 pm

തൊടുപുഴ: മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകാരായി കാണാനാകില്ലെന്നു എം.എം. മണി. നിരപരാധികളെ കൊല്ലുന്നവരാണു മാവോയിസ്റ്റുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണം പിരിക്കുകയുപം ചെയ്യുന്നത് ഇക്കൂട്ടരാണ്. നിലമ്പൂ...

കള്ളപ്പണവും അഴിമതിയും ഇന്ത്യയെ നശിപ്പിച്ചു; ഇവയിൽ നിന്നെല്ലാം മോചിതമാകണം; രാജ്യത്തെ കൊള്ളയടിച്ചവരെ വെറുതേ വിടില്ല; ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും നോട്ട് അസാധുവാക്കിയ നടപടിയെ സ്വാഗതം ചെയ്ത ഇന്ത്യൻ ജനതയെ സല്യൂട്ട് ചെയ്യുന്നു: നോട്ട് പിൻവലിക്കലിൽ നിലപാടിൽ ഉറച്ച് പ്രധാനമന്ത്രി മോദി

November 27, 2016 | 06:17 pm

ലക്‌നോ: നോട്ട് പിൻവലിക്കൽ നടപടിയിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയ വേളയിൽ തന്നെ പ്രസ്തുത നടപടിയിൽ ഉറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. കള്ളപ്പണവും അഴിമതിയും ഇന്ത്യയെ നശിപ്പി...

മീനാക്ഷിക്ക് നേരിയ വിഷമം പോലും ഉണ്ടാകാതിരിക്കാൻ മുൻകരുതലുമായി ദിലീപ്; ഹണിമൂണിന് ദുബായിലെത്തിയപ്പോഴും മീനാക്ഷിയെ ഒപ്പം കൂട്ടി; മകളുടെ വിളികാത്ത് മഞ്ജു വാര്യർ; മുൻ ഭർത്താവിന്റെ വിവാഹം മകളെ വീണ്ടെടുക്കാൻ ഗുണകരമാകുമെന്ന് കരുതി മഞ്ജു

November 27, 2016 | 05:51 pm

കൊച്ചി: മകൾ കൈവിട്ടു പോകാതിരിക്കാൻ അച്ഛനും മകളെ തിരിച്ചു കൊണ്ടു വരാൻ അമ്മയും... മലയാള സിനിമയിൽ കഥയെ വെല്ലുന്ന കാര്യമായി ഇനിയുള്ള ദിവസങ്ങളിൽ ഇത് മാറും. മീനാക്ഷിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ഒപ്പം കൊ...

ആർഎസ്എസ് നേതാവ് പി.പത്മകുമാർ സിപിഐഎമ്മിൽ; പാർട്ടി മാറിയത് ഹിന്ദു ഐക്യവേദിയുടെ മുൻ സംസ്ഥാന സെക്രട്ടറിയായ വ്യക്തിത്വം; മാറിചിന്തിക്കാൻ പ്രേരിപ്പിച്ചതുകൊലപാതക രാഷ്ട്രീയവും കേരളത്തെ തകർച്ചയിലേക്ക് തള്ളിവിടുന്ന നിലപാടുമെന്ന് പത്മകുമാർ

November 27, 2016 | 05:50 pm

തിരുവനന്തപുരം: ആർഎസ്എശ് നേതാവ് പി പത്മകുമാർ സിപിഎമ്മിൽ ചേർന്നു. 42 വർഷത്തെ ആർഎസ്എസ് ബന്ധം അവസാനിപ്പിച്ചു കൊണ്ടാണ് തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പത്മകുമാർ സിപിഎമ്മിൽ ചേർന്നത്. ആർഎസ്എസിന്റെ വിവിധ ...

പുഴവരിച്ചും എലിതിന്നും ഉപയോഗശൂന്യമായ ഭക്ഷ്യധാന്യങ്ങൾ ലേലത്തിൽ പിടിച്ച് വിൽക്കാനുള്ള ശ്രമം പാളി; മൃഗങ്ങൾക്ക് മാത്രം കൊടുക്കാൻ കഴിയുന്ന ധാന്യങ്ങൾ വാങ്ങാനെത്തിയത് വ്യാപാരികളും കേറ്ററിങ് ഉടമകളും; അരക്കോടിയുടെ ഉൽപ്പന്നങ്ങൾ വീണ്ടും ജനങ്ങളിലെത്താതെ തടഞ്ഞത് ബിജെപി പ്രവർത്തകർ

November 27, 2016 | 05:04 pm

ഇടുക്കി: കാലപ്പഴക്കംകൊണ്ടും പുഴുവരിച്ചും എലിതിന്നുമൊക്കെയും ഉപയോഗയോഗ്യമല്ലാതായ ഭക്ഷ്യധാന്യങ്ങൾ ലേലത്തിൽ പിടിച്ചു വിൽക്കാനുള്ള വ്യാപാരികളുടെ ശ്രമം ബി. ജെ. പി പ്രവർത്തകരുടെ പ്രതിഷേധത്തെതുടർന്ന് പാളി. കൺ...

മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവത്തിൽ സർക്കാരിനു പങ്കില്ലെന്ന് മന്ത്രി ജി സുധാകരൻ; ഏറ്റുമുട്ടൽ നടന്നത് മുഖ്യമന്ത്രിയുടെ അനുമതിയോടെ അല്ല; ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ വസ്തുത പുറത്തുവരും

November 27, 2016 | 04:44 pm

തിരുവനന്തപുരം:നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവത്തിൽ സർക്കാരിനു പങ്കില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഏറ്റുമുട്ടൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയായിരിക്കില്ല നടന്നത്. സംഭവത...

പഞ്ചാബ് ജയിലാക്രമണത്തിൽ ഉന്നതർക്കെതിരെ നടപടി; ജയിൽ ഡിജിപിയെ സസ്‌പെന്റ് ചെയ്തു; അന്വേഷണത്തിന് പ്രത്യേക സംഘം; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; കേന്ദ്രം വിശദീകരണം തേടി

November 27, 2016 | 04:35 pm

അമൃത്സർ: പഞ്ചാബിലെ അതീവസുരക്ഷയുള്ള നാഭ ജയിൽ ആക്രമിച്ച് ഖലിസ്ഥാൻ നേതാവ് ഹർമിന്ദർ സിങ് മിന്റുവടക്കം അഞ്ച് പേരെ അയുധധാരികൾ രക്ഷിച്ച ഉന്നതർക്കെതിരെ സർക്കാർ നടപടി. സംഭവത്തിൽ ജയിൽ ഡിജിപിയെ പഞ്ചാബ് സർക്കാർ സ...

'തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നൽകിയ പ്രചോദനം ചെറുതല്ല; തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക'': ദിലീപ് - കാവ്യ വിവാഹത്തിന് ശേഷമുള്ള ആദ്യ ഫേസ്‌ബുക്ക് പോസ്റ്റിൽ ഫിദൽ കാസ്‌ട്രോയെ അനുസ്മരിച്ച് മഞ്ജു വാര്യർ

November 27, 2016 | 04:19 pm

തിരുവനന്തപുരം: ദിലീപ്-കാവ്യ വിവാഹത്തിന് ശേഷം മഞ്ജു വാര്യരുടെ ആദ്യ ഫേസ്‌ബുക്ക് പോസ്റ്റ് എന്താകുമെന്ന് ആകാംക്ഷയിലായിരുന്നു അവരുടെ ആരാധകർ ഇതുവരെ. എന്തായാലും ഈ വിഷയത്തിൽ പരസ്യമായി ഒരു അഭിപ്രായപ്രകടനം നടത്...

സ്വന്തം പൗരന്മാരെ കൊന്നുകൊണ്ട് ഭരണകൂടത്തിനും നിയമത്തിനും എങ്ങനെ പറയാനാകും കൊല്ലരുതെന്ന്? ഭരണകൂടം തീവ്രവാദികളാകുമ്പോൾ ആണിയടിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ; നിലമ്പൂർ ഏറ്റുമുട്ടകൽ കൊലപാതകത്തെ കുറിച്ച് അഡ്വ. ശ്രീജിത്ത് പെരുമന എഴുതുന്നു

November 27, 2016 | 03:54 pm

ജാതിയും മതവും അന്ധവിശ്വാസങ്ങളും ദേശീയവംശീയ വാദങ്ങളും ഫണം വിടർത്തിയാടുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമിപ്പോൾ സഞ്ചരിക്കുന്നത്. ഫാസിസം അതിന്റെ അത്യഗ്ര രൂപത്തിൽ ജനാധിപത്യത്...

ആറന്മുള വ്യവസായ മേഖലാ പ്രഖ്യാപനത്തിൽ പൊല്ലാപ്പ് ഒഴിയാതെ സിപിഐ(എം); അന്വേഷിച്ചാൽ കുടുങ്ങുന്നത് എളമരം കരീമും ടി ബാലകൃഷ്ണനും; 500 ഏക്കർ വയൽ മേഖലയുടെ സർവേ നമ്പരുകൾ നൽകുന്നതിനു പകരം മൂന്നു ഗ്രാമങ്ങളുടെ സർവേ നമ്പരുകൾ നൽകാൻ കെജിഎസിനെ പ്രേരിപ്പിച്ചത് എളമരം

November 27, 2016 | 03:34 pm

പത്തനംതിട്ട: ആറന്മുള വിമാനത്താവള പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച തീരുമാനം പിൻവലിച്ചെങ്കിലും പൊല്ലാപ്പ് സിപിഐഎമ്മിനു തന്നെ. സിപിഐ(എം) അധികാരത്തിലിരിക്കുമ്പോൾ നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനമാണ് ഇ...

Loading...

MNM Recommends