1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

മദ്യനയത്തിൽ കെസിബിസിയുടെ നിലപാട് ദുരൂഹമെന്ന് പി സി വിഷ്ണുനാഥ്; പള്ളികൾ കത്തിച്ചവർക്കു കൂട്ടുനിന്ന മോദിയെ വിമർശിക്കാത്തതെന്തെന്നും ചോദ്യം

December 27, 2014 | 09:10 pm

മലപ്പുറം: മദ്യനയത്തിന്റെ കാര്യത്തിൽ കെസിബിസിയുടെ നിലപാട് ദുരൂഹമാണെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. രാജ്യത്തെ പള്ളികൾ കത്തിച്ചവർക്കു കൂട്ടുനിന്നവരെ വിമർശിക്കാതെ മദ്യനയത്തിന്റെ കാര്യത്തിൽ സർക്കാരിനെ ...

പ്രതികൾക്കു വധശിക്ഷ നടപ്പാക്കരുതെന്ന് പാക്കിസ്ഥാനോട് ബാൻ കി മൂൺ; വധശിക്ഷയുടെ മൊറട്ടോറിയത്തിൽ പരിഷ്‌കാരങ്ങൾ വരുത്തലാണു വേണ്ടതെന്നും യുഎൻ സെക്രട്ടറി ജനറൽ

December 27, 2014 | 08:32 pm

ന്യൂയോർക്ക്: ജയിലിൽ കഴിയുന്ന പ്രതികൾക്ക് വധശിക്ഷ നടപ്പാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. പകരം, മുൻപുണ്ടായിരുന്ന വധശിക്ഷയുടെ മൊറട...

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാളിനു നേർക്ക് ചെരിപ്പേറ്; പിന്നിൽ തോൽവി ഭയന്ന ബിജെപിയെന്ന് ആപ് നേതാവ്

December 27, 2014 | 07:06 pm

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനു നേർക്ക് ചെരിപ്പേറ്. ഡൽഹിയിൽ പാർട്ടി പരിപാടിക്കിടെയാണ് സംഭവം. കേജ്‌രിവാളിന് പരിക്കേറ്റിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടു...

തൃശൂർ നഗരത്തിൽ ഒഴുകിയെത്തിയത് 18,112 സാന്താക്ലോസുമാർ; ഗിന്നസ് ബുക്കിലിടം നേടിയ ബോൺ നത്താലെ ഇനി ലോകചരിത്രത്തിന്റെ ഭാഗം

December 27, 2014 | 05:21 pm

തൃശൂർ: ലോക ചരിത്രത്തിൽ ഇടം നേടി തൃശൂരിലെ ക്രിസ്മസ് പാപ്പാ സംഗമം. ശനിയാഴ്ച പകൽ നഗരത്തിൽ നടന്ന ക്രിസ്മസ് കരോൾ ഘോഷയാത്ര ബോൺ നത്താലെയാണ് പുതിയ റെക്കോർഡിട്ട് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചത്. സാന്താക്ലോസിന...

ആയുധ പരിശീലനത്തിനെതിരെ പരാതി നൽകിയ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഓട്ടോയിൽനിന്ന് പിടിച്ചിറക്കിവെട്ടിയത് ആർഎസ്എസുകാർ

December 27, 2014 | 05:07 pm

കൊല്ലം: ആയുധ പരിശീലനത്തിനെതിരെ പരാതി നൽകിയ ഡിവൈഎഫ്‌ഐ നേതാവിനെ ആർഎസ്എസുകാർ വെട്ടിപ്പരിക്കേൽപ്പിച്ചു. ഡിവൈഎഫ്‌ഐ കടവൂർ വില്ലേജ് കമ്മിറ്റി സെക്രട്ടറി കൃഷ്ണകുമാറിനെയാണ് കഴിഞ്ഞ ദിവസം നാലംഗസംഘം ആക്രമിച്ചത്. ...

കെഎംആർഎൽ പണംകൊടുത്തു വാങ്ങുന്ന ഭൂമിയിലൂടെ റോഡ് വേണമെന്ന് ബീനാ കണ്ണന്റെ പുതിയ നിബന്ധന; മെട്രോയ്ക്കായി ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കുന്നത് അനിശ്ചിതമായി നീളുന്നു; ഭൂമി ബലംപ്രയോഗിച്ച് ഏറ്റെടുക്കാൻ നോട്ടീസ് നൽകാതെ കലക്ടറും നടപടി വൈകിപ്പിക്കുന്നു

December 27, 2014 | 03:47 pm

കൊച്ചി: കൊച്ചി മെട്രോയ്ക്കായി പാവപ്പെട്ടവരുടെ ഭൂമി ഏറ്റെടുക്കാൻ അതിവേഗം നടപടി സ്വീകരിച്ച കെഎംആർഎലും ജില്ലാ ഭരണകൂടവും ശീമാട്ടിക്ക് മുമ്പിൽ മുട്ടുവിറച്ച് നിൽക്കുന്നു. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വകുപ്പ...

ഘർ വാപ്പസിയുടെ പേരിൽ സംസ്ഥാനത്തു മതസ്പർധ വളർത്താൻ ശ്രമമെന്ന് രമേശ് ചെന്നിത്തല; രേഖാമൂലം പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി

December 27, 2014 | 03:45 pm

കാസർകോട്: ഘർ വാപ്പസിയുടെ പേരിൽ സംസ്ഥാനത്തു മതസ്പർധ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാഞ്ഞങ്ങാട്ട് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത...

മദ്യനയത്തിൽ ഇടഞ്ഞ മുസ്ലിംലീഗിനെ മെരുക്കിയത് രാജ്യസഭാ സീറ്റ് കാണിച്ച്; സീറ്റ് ഉറപ്പായതോടെ എം പിയാകാൻ ചരടുവലിച്ച് വഹാബും മജീദും സമദാനിയും രംഗത്ത്; തർക്കം മുറുകിയാൽ പാണക്കാട് സാദിഖലി തങ്ങൾ സ്ഥാനാർത്ഥിയായേക്കും

December 27, 2014 | 02:46 pm

കോഴിക്കോട്: മദ്യനയത്തിൽ നിന്നും പിന്നോട്ടുപോയ സർക്കാർ നിലപാടിൽ ഇടഞ്ഞു നിന്ന മുസ്ലിംലീഗിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നേതാക്കളും ചേർന്ന് മെരുക്കിയത് രാജ്യസഭാ സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകി. ഇതോടെ മദ...

സ്മിത്തിന്റെ തോളിലേറി ഓസ്‌ട്രേലിയ കുതിക്കുന്നു; എട്ടു റണ്ണിന് ഇരട്ടസെഞ്ച്വറി നഷ്ടമായ ക്യാപ്റ്റന്റെ മികവിൽ കങ്കാരുക്കൾ നേടിയത് 530 റൺസ്; പിടിച്ചുനിൽക്കാൻ ശ്രമിച്ച് ഇന്ത്യ

December 27, 2014 | 02:28 pm

മെൽബൺ: തുടർച്ചയായി മൂന്നാം സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന്റെ മികവിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ പടുത്തുയർത്തിയത് കൂറ്റൻ സ്‌കോർ. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ 530 റൺസാണ് കങ്കാരു...

നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡിനെ അഞ്ചുവർഷത്തേക്കു കൂടി നിരോധിച്ച് കേന്ദ്രസർക്കാർ; തീവ്രവാദികൾക്കെതിരായ നടപടി ശക്തമാക്കി സൈന്യവും

December 27, 2014 | 02:20 pm

ഗുവാഹത്തി: അസമിൽ ബോഡോ സംഘടനയ്ക്കുള്ള നിരോധനം കേന്ദ്രസർക്കാർ അഞ്ചുവർഷത്തേക്കു കൂടി നീട്ടി. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡിനെയാണ് അഞ്ചുവർഷത്തേക്കു കൂടി നിരോധിച്ചത്. ബോഡോ തീവ്രവാദികൾക്കെതിരായ ...

ദുബായിൽ ടാക്‌സി മീറ്ററുകൾ അപ്‌ഗ്രേഡ് ചെയ്യുന്നു; 2017-ഓടെ 8,997 ടാക്‌സികളുടെ മീറ്ററുകൾ മാറ്റും

December 27, 2014 | 02:09 pm

ദുബായ്: ടാക്‌സി മീറ്ററുകൾ അപ്‌ഗ്രേഡ് ചെയ്യുന്ന നടപടികൾ ദുബായ് ആരംഭിച്ചു. യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്യുന്നതിനും അതുവഴി എമിറേറ്റ്‌സിനെ ഇ-സിറ്റിയാക്കി മാറ്റാനുമുള്ള ശ്രമത്തിന്റ...

ഷിക്കാഗോ സീറോ മലബാർ രൂപതയിൽ കുടുംബവർഷാചരണം; 2015 ഡിസംബർ 25 വരെ കുടുംബവർഷം

December 27, 2014 | 01:53 pm

ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയിൽ 2014 ഡിസംബർ 25 മുതൽ 2015 ഡിസംബർ 25 വരെ കുടുംബവർഷമായി രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പ്രഖ്യാപിച്ചു. കുടുംബവർഷാചരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം രൂപതയിലെ...

ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ ക്രിസ്തുമസ് - പുതുവത്സരാഘോഷം ശനിയാഴ്ച

December 27, 2014 | 01:43 pm

ന്യൂയോർക്ക്: ഹഡ്‌സൺവാലി മലയാളി അസോസിയേഷന്റെ ഈവർഷത്തെ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ  27-ന് ശനിയാഴ്ച വൈകിട്ട് 4.30 മുതൽ റോക്ക്‌ലാന്റ് കൗണ്ടിയിലെ ക്‌നാനായ സെന്ററിൽ വച്ച് (270 Willow Grove Road, Stony Po...

'ഹവിൽദാർ ഹരീന്ദ്രൻ ജീവനോടെ ഉള്ളപ്പോൾ പിക്കറ്റ് 43 വഴി ഒറ്റ ഒരുത്തനും ഇന്ത്യയിൽ കാലുകുത്തില്ല': പൃഥ്വിരാജ് സൈനികനാകുന്ന മേജർ രവി ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നു

December 27, 2014 | 01:39 pm

മേജർ രവി- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ പിക്കറ്റ് 43ന്റെ ട്രെയ്‌ലർ പുറത്തുവന്നു. പൃഥ്വിക്ക് പുറമേ ചിത്രത്തിൽ ബോളിവുഡ് താരമായ ജാവേദ് ജെഫ്രിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക...

ബിൽജിൻ മദ്യപിച്ചു വാഹനമോടിച്ചു നഗരത്തിനു തലവേദനയുണ്ടാക്കുന്നത് ഇതാദ്യമല്ല; അധികാരകേന്ദ്രത്തിലെ സ്വാധീനത്താൽ സാധാരണക്കാർ ചുറ്റിപ്പോകുന്നതിങ്ങനെ

December 27, 2014 | 01:37 pm

തിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോർജിന്റെ അഡീഷണൽ സെക്രട്ടറിയുടെ മകൻ ബിൽജിൻ കെ തോമസ് മദ്യാസക്തിയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇതാദ്യമായല്ല. മുമ്പ് തിരുവനന്തപുരം വഴുതക്കാട് നടുറോഡിൽ ദമ്പതികളെ മർദിച്ച കേ...

MNM Recommends

Loading...