1 usd = 71.56 inr 1 gbp = 93.03 inr 1 eur = 77.26 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 234.24 inr

Feb / 2020
19
Wednesday

കൊല്ലത്ത് പിതാവിനെയും മകനെയും വീടുകയറി വെട്ടി; നീണ്ടകര തോട്ടത്തിൽ ഹൗസിൽ ജോൺ ലോറൻസിനും മകൻ ക്രിസ്റ്റിക്കും അക്രമത്തിൽ പരിക്ക്; സംഭവത്തിന് കാരണം കുടുംബ വഴക്കെന്ന് പൊലീസ്

December 27, 2017 | 11:02 pm

കൊല്ലം: അച്ഛനെയും മകനെയും വീട്ടിൽ കയറി അക്രമിസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. നീണ്ടകര തോട്ടത്തിൽ ഹൗസിൽ ജോൺ ലോറൻസിനും (69) മകൻ ക്രിസ്റ്റിക്കും അക്രമത്തിൽ പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 6.30 നായിരുന്നു സം...

ശശികലയുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിൽ റെയ്ഡ്; നടപടി ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പിൽ ടി.ടി.വി ദിനകരൻ വിജയിച്ചതിന് പിന്നാലെ; 1430 കോടിയുടെ അനധികൃത നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ്

December 27, 2017 | 10:55 pm

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന വി.കെ. ശശികലയുടെ ഉമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. ശശികലയുടെയും അവരുടെ ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് ആദ...

വ്യാജന്മാരെ പിടികൂടാൻ കച്ചകെട്ടി ഫേസ്‌ബുക്ക്; ആധാർ കാർഡിലെ പോലെ പേരുചേർക്കാൻ പ്രോൽസാഹനം; ഫേസ്‌ബുക്കിന്റെ നീക്കത്തിൽ സമ്മിശ്രപ്രതികരണം

December 27, 2017 | 10:37 pm

ന്യൂഡൽഹി: പുതിയതായി ചേരുന്നവർക്കായി ആധാർ കാർഡിലെ പോലെ പേരുകൾ ചേർക്കാൻ പ്രോൽസാഹിപ്പിച്ച് ഫേസ്‌ബുക്ക്.ഈ പുതിയ ഫീച്ചർ ഇന്ത്യയിൽ പരീക്ഷിച്ചുവരികയാണെന്ന് ഫേസ്‌ബുക്ക് ്‌സഥിരീകരിച്ചു.സോഷ്യൽ നെറ്റ്‌വർക്കിൽ യ...

'പത്മാവതി'യെ വീണ്ടും കീറിമുറിച്ച് പരിശോധിക്കും; ചിത്രത്തിൽ വിവാദ ഭാഗങ്ങൾ പരിശോധിക്കാൻ ആറംഗം സമിതിയെ നിയോഗിച്ചു; സമിതിയിൽ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉൾപ്പെടുത്തും; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് വിലക്ക്

December 27, 2017 | 10:25 pm

ലക്‌നോ: സഞ്ജയ് ലീല ബൻസാലിയുടെ 'പത്മാവതി'യെ വീണ്ടും കീറിമുറിച്ച് പരിശോധിക്കുന്നു. ചിത്രത്തിൽ വിവാദ ഭാഗങ്ങൾ പരിശോധിക്കാൻ ആറംഗം സമിതിയെ നിയോഗിച്ചു. രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉൾപ്പെടുന്നതാണ് സമി...

സ്വകാര്യ കമ്പനികളോട് മൽസരിക്കാൻ ബിഎസ്എൻഎൽ; 4ജി സേവനം ആദ്യം ആരംഭിക്കുന്നത് കേരളത്തിൽ; ജനുവരിയിൽ 4 ജി ആദ്യം എത്തുക 3 ജി സൗകര്യം കുറഞ്ഞ സ്ഥലങ്ങളിൽ

December 27, 2017 | 10:06 pm

കൊച്ചി: ജനുവരിയോടെ ബി.എസ്.എൻ.എൽ കേരളത്തിൽ 4ജി സേവനം ആരംഭിക്കും. തുടർന്ന് ഒഡിഷയിലും സേവനം ലഭ്യമാക്കും. ഇതോടെ മൊബൈൽ ഡാറ്റ ഉപയോക്താക്കൾക്കിടയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാകുമെന്നാണ് പൊതുമേഖലാസ്ഥാപനമായ ബ...

ജനാധിപത്യത്തിൽ അവസാന വാക്ക് ആരുടേതാണ്? ലെഫ്. ഗവർണറിന്റെ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്ത്; ഡൽഹിയിൽ വീണ്ടും അധികാരത്തർക്കം; ഗവർണർക്കെതിരെ വാളെടുത്ത് കേജരിവാൾ

December 27, 2017 | 10:04 pm

ന്യൂഡൽഹി: ഡൽഹി സംസ്ഥാന ഭരണത്തിൽ വീണ്ടും അധികാരത്തർക്കം. ലെഫ്. ഗവർണർ അനിൽ ബൈജാലിന്റെ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്തെത്തി. ജനാധിപത്യത്തിൽ അവസാന വാക്ക് ആരുടേതാണെന്നായിരുന്നു ...

നടുവിരൽ ഉയർത്തി വാട്ട്‌സാപ്പ് പുലിവാല് പിടിച്ചു; ഇമോജി അശ്ലീലവും ആഭാസവുമെന്ന് പരാതി; 15 ദിവസത്തിനകം ഇമോജി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട വക്കീൽ നോട്ടീസ്

December 27, 2017 | 09:48 pm

ന്യൂഡൽഹി: വാട്ട്സ്ആപ്പ് ഇമോജികളിൽ നടുവിരൽ ഉയർത്തുന്ന ഇമോജി അശ്ലീലവും ആഭാസവുമെന്ന് കാട്ടി ഇന്ത്യൻ അഭിഭാഷകൻ നോട്ടീസ് അയച്ചു.നടുവിരൽ ഉയർത്തുന്ന ഇമോജി പതിനഞ്ച് ദിവസത്തിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ...

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം; മുന്നുസെക്കൻഡ് മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ കാര്യമായ നാശനഷ്ടമില്ല; റിക്ടർ സ്‌കെയിൽ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടക്കും ഇടയിലെന്ന് പ്രാഥമിക നിഗമനം

December 27, 2017 | 09:47 pm

കൊല്ലം:പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തെന്മലയിലും ആര്യങ്കാവിലും ...

സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകോപനം ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടി; കണ്ണൂരിലെ സംഘർഷത്തിന് അറുതി വരുത്താൻ സർവകക്ഷിയോഗം വിളിക്കും; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത സമാധാനതീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് തുറന്നുസമ്മതിച്ച് നേതാക്കൾ

December 27, 2017 | 09:20 pm

കണ്ണൂർ :മട്ടന്നൂർ ഉൾപ്പടെ സമീപകാലത്ത് സംഘർഷമുണ്ടായ പ്രദേശങ്ങളിൽ സർവകക്ഷിയോഗം വിളിച്ചുചേർക്കും. കലക്ടർ മീർ മുഹമ്മദലിയുടെയും എസ്‌പി ജി ശിവവിക്രമിന്റെയും നേതൃത്വത്തിൽ കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തില...

ഐഎസിൽ ചേർന്നെന്ന് സ്ഥിരീകരണം ആയതോടെ 21 മലയാളികളെ പിടികിട്ടാപ്പുള്ളികൾ ആയി പ്രഖ്യാപിച്ച് എൻഐഎ; കഴിഞ്ഞ ജൂണിൽ കാണാതായവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി; ആറു യുവതികളടക്കം എല്ലാവരും മോസ്റ്റ് വാണ്ടഡ് പട്ടികയിൽ

December 27, 2017 | 09:11 pm

ന്യൂഡൽഹി: കേരളത്തിൽ നിന്ന് ഐഎസിലേക്ക് ചേക്കേറിയതെന്ന് ഉറപ്പുവരുത്തിയതോടെ 21 മലയാളികളെ പിടികിട്ടാ പുള്ളികളായി ദേശീയ അന്വേഷണ ഏജൻസി പ്രഖ്യാപിച്ചു. ഇവരെയെല്ലാം മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ചിത്...

ഓഖി ദുരന്തം: കേന്ദ്രസംഘം കൊച്ചിയിലെ തീരമേഖലയിൽ സന്ദർശനം നടത്തി; കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുലിമുട്ട് നിർമ്മിക്കണമെന്നും നാട്ടുകാർ; കേന്ദ്രസംഘം ഇനി ആലപ്പുഴയിലേക്ക്

December 27, 2017 | 09:04 pm

കൊച്ചി : ഓഖി ചുഴലിക്കാറ്റിനെ തുടർന്നുള്ള കടൽക്ഷോഭത്തിൽ ദുരിതം നേരിട്ട തീരമേഖലകളിലും ഹാർബറുകളിലും കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേകസംഘം സന്ദർശനം നടത്തി. മുനമ്പം, തോപ്പുംപടി ഫിഷിങ് ഹാർബറുകൾ, കണ്ണമാലി, ...

'ആന്റണിയും ഉമ്മൻ ചാണ്ടിയും തനിക്ക് ഒരുപോലെ കൂറുള്ള നേതാക്കളാണ്; ചാരക്കേസിൽ താൻ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു; കരുണാകരനെക്കുറിച്ച് തന്റെ മനസ്സിൽ കുറേക്കാലമായി ഉണ്ടായിരുന്ന ഒരു വികാരം, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്'; വിവാദങ്ങൾക്ക് മറുപടിയുമായി എംഎം ഹസൻ

December 27, 2017 | 08:59 pm

തിരുവനന്തപുരം: ചാരക്കേസിൽ താൻ പറഞ്ഞത് വളച്ചൊടിച്ചെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ. ഉമ്മൻ ചാണ്ടിയെ ഇകഴ്‌ത്തി സംസാരിച്ചിട്ടില്ല. അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചെന്നും ഹസൻ പറഞ്ഞു. ഫേസ്‌ബുക്കിലായിരു...

ജനഹിതമറിയാനും പരാതി പരിഹാരത്തിനും 'നാം മുന്നോട്ട്'; മുഖ്യമന്ത്രിയുടെ ടെലിവിഷൻ പരിപാടി 31 മുതൽ; പ്രതിവാര സംവാദം സംപ്രേഷണം ചെയ്യുന്നത് വിവിധ മലയാളം ചാനലുകളിൽ

December 27, 2017 | 08:52 pm

തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ജനതാൽപ്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടി ''നാം മുന്നോട്ട്' സംപ്രേഷണം 31ന് തുടങ്ങും. വിവ...

നാലടി ഉയരമേയുള്ളുവെങ്കിലും താന്ത്രെ തന്ത്രത്തിൽ അഗ്രഗണ്യൻ; ജെയ്ഷ് മുഹമ്മദ് ഭീകരൻ പദ്ധതിയിട്ടത് ബിജെപിയിൽ ചേർന്ന് ചാരപ്രവർത്തനത്തിന്; ലക്ഷ്യമിട്ടത് ഉന്നത നേതാക്കളെ തരംപോലെ വകവരുത്താൻ

December 27, 2017 | 08:36 pm

ന്യൂഡൽഹി: മരണത്തിന്റെ വ്യാപാരി എന്നറിയപ്പെട്ട ജെയ്ഷ മുഹമ്മദ് ഭീകരൻ നൂർ മുഹമ്മദ് താന്ത്രെ ബിജെപിയിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസമാണ് കശ്മീരിൽ ഇയാളെ സുരക്ഷാ സേന വെടിവെച്ചുകൊന്...

'കേരളത്തിന്റെ ആരോഗ്യ രംഗത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ആരോഗ്യമന്ത്രി സ്വന്തം ആവശ്യത്തിൽ സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചത് അപഹാസ്യമാണ്; പെൻഷൻ വാങ്ങുന്ന ഭർത്താവ് ആശ്രിതനാണെന്ന് കാണിച്ച് പണം തട്ടുന്നു'; വ്യാജ രേഖകൾ സമർപ്പിച്ച് സർക്കാരിനെ കബളിപ്പിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് കുമ്മനം രാജശേഖരൻ

December 27, 2017 | 08:15 pm

തിരുവനന്തപുരം: ഭർത്താവിന്റെയും അമ്മയുടേയും പേരിൽ വ്യാജ ചികിത്സാബിൽ നൽകി പണം തട്ടിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. മട്ടന്നൂർ നഗരസഭാ ...

MNM Recommends

Loading...