1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

കോടതിയിലുള്ള കേസിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ല: മഞ്ജു വാര്യരുമായി ശത്രുതയില്ല,​ ഒന്നിച്ച് അഭിനയിക്കും; നടിയെ ആക്രമിച്ച കേസിൽ പലതും വെളിപ്പെടുത്തുമെന്നും ദിലീപ്

December 27, 2019 | 11:06 pm

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ കാര്യങ്ങളെല്ലാം ഒരിക്കൽ തുറന്നുപറയുമെന്ന് നടൻ ദിലീപ്. കോടതിയിലുള്ള കേസിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ദിലീപ് നടി മഞ്ജുവാര്യർ തന്റെ ശത്രുവല്ലെ...

നാല്പത്തിയഞ്ചുകാരി ഇരുപത്തെട്ടുകാരനെ കാമുകനാക്കാനും, അതേ പ്രായക്കാരൻ ഇരുപത്തിനാല് വയസ്സുകാരിയെ കുരുക്കാനും വേണ്ടി ഇതൊക്കെ ഉപയോഗിക്കാൻ തുടങ്ങിയാൽ..എന്താവും പുകിൽ? ഫോണിൽ നോക്കിയുള്ള കള്ള ചിരി ഇടക്കൊക്കെ വിരിയുന്നത് ഡിജിറ്റൽ ടീനേജ് പിടികൂടുന്നതിന്റെ സൂചന: ഡോ.സി.ജെ.ജോൺ എഴുതുന്നു

December 27, 2019 | 11:02 pm

മൊബൈൽ ഫോണും നെറ്റും തമ്മിൽ പരിണയം ചെയ്തു സ്മാർട്ടായതോടെ പ്രായം പരിഗണിക്കാതെ പലരും ടീനേജിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങി .സ്മാർട്ട് ഫോൺ പ്രേരിത ടീനേജ് കൂടുമാറ്റമാണിത് .തല നരച്ചവർ പോലും കൗമാര കൗതകത്തോടെ...

കാലിൽ പിടിച്ച് ഭിക്ഷയാചിച്ച ബാലികയെ അവ​ഗണിച്ച് ബോളിവുഡ് താരം കരീന കപൂർ: സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം; പെൺകുട്ടിയെ കണ്ടില്ലെന്ന വാദപ്രതിവാദങ്ങളുമായി ആരാധകരും രം​ഗത്ത്

December 27, 2019 | 10:57 pm

ബാന്ദ്ര:  സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനമേൽക്കുകായാണ് ബോളിവുഡ് താരം കരീന കപൂർ്. കരീനയുടെ കാലിൽ പിടിച്ച് യാചിച്ച പെൺകുട്ടിയെ ശ്രദ്ധിക്കാതെയാണ് താരം കടന്നുപോയത്. ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തിൽ ദർശനം ന...

കുടുംബത്തെ മൊത്തം നശിപ്പിക്കാൻ കൂടോത്രം ചെയ്തതായി സംശയം; സഹോദരങ്ങളെ വടിവാൾ കൊണ്ട് വെട്ടിയും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചും ഗുരുതര പരിക്കേൽപിച്ചു; മൂന്നുപ്രതികൾക്ക് ഏഴു വർഷം കഠിന തടവും പിഴയും

December 27, 2019 | 10:35 pm

 മലപ്പുറം: രണ്ട് സഹോദരങ്ങൾ തങ്ങളുടെ കുടുംബത്തെ മൊത്തം നശിപ്പിക്കാൻ കൂടോത്രം ചെയ്തതായി സംശയം. ഇതെ തുടർന്നു ചോദ്യംചെയ്യലായി അവസാനാനം സഹോദരങ്ങളെ വടിവാൾ കൊണ്ട് വെട്ടിയും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചും ഗുര...

ഭക്തിനിർഭരമായി നാല്പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിന് സമാപനം: ശബരിമല നട അടച്ചു

December 27, 2019 | 10:33 pm

ശബരിമല : നാല്പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിനു സമാപനത്തോടെ, ശബരിമല നട അടച്ചു . രാവിലെ 10 മുതൽ 111.45 വരെയായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജകൾ . ഇനി 30 ന് വൈകിട്ട് മകരവിളക്കിനാണ് ക്ഷേത്രം തു...

വീടിനകത്ത് അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമം; യുവാവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ഈ മാസം 31 ന്

December 27, 2019 | 10:22 pm

മലപ്പുറം: ആളില്ലാത്ത സമയത്ത് വീടിനകത്ത് അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമം. യുവാവ് കുറ്റക്കാരനെന്ന് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഇന്ന് വിധിച...

വീട്ടമ്മ തൂങ്ങി മരിച്ച കേസിൽ ഭർത്താവിന് നാലു വർഷം കഠിന തടവും പിഴയും; ശിക്ഷ സ്ത്രീധനമായി കിട്ടിയ സ്വർണാഭരണങ്ങൾ കുറഞ്ഞുപോയെന്ന് പറഞ്ഞ് സന്തോഷ് അമ്പിളിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് തെളിഞ്ഞതോടെ

December 27, 2019 | 10:14 pm

മലപ്പുറം: വീട്ടമ്മ തൂങ്ങി മരിച്ചകേസിൽ ഭർത്താവിന് നാലു വർഷം കഠിന തടവും പിഴയും. വിവാഹ സമയത്ത് ഭാര്യ വീട്ടുകാർ നൽകിയ സ്വർണ്ണാഭരണങ്ങൾ മതിയായതല്ലെന്ന് പറഞ്ഞ് അമ്പിളിയെ സന്തോഷ് മാനസികവും ശാരീരികവുമായി നിരന്...

ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കേരള ഗവർണറെ മാറ്റിനിർത്തണെമെന്നവശ്യപ്പെട്ട് മുന്നണികൾ: ഗവർണർക്കെതിരെ പ്രതിഷേധത്തിന് സാധ്യത; ഗവർണറുള്ള പരിപാടിയിൽ പങ്കെടുക്കില്ലെന്ന് എംപിയും മേയറും; രാഷ്ട്രീയ കക്ഷികൾക്ക് പൊലീസിന്റെ നോട്ടീസ്

December 27, 2019 | 10:14 pm

കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന ദേശീയ ചരിത്ര കോൺഗ്രസിൽ (എൻപതാം പതിപ്പ്) ഗവർണർ ആരിഫ് ഖാൻ പങ്കെടുക്കുന്ന സാഹചര്യത്തിൽ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കണ്ണൂർ എംപി കെ സുധാകരനും മേയർ സുമ ബാലകൃഷ്ണനും വിട്ടുനി...

ഏഴു ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള തടങ്കൽ പാളയം പണിയാൻ 46 കോടി നൽകിയത് മോദി സർക്കാർ; രാജ്യത്ത് തടങ്കൽ ക്യാമ്പുകളില്ലെന്ന് മോദി പച്ചക്കള്ളം പറയുന്നത് മുഖം രക്ഷിക്കാൻ മാത്രം; തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത് വാജ്‌പേയി സർക്കാർ; ക്യാമ്പുകളിൽ മുസ്ലിങ്ങളെക്കാൾ കൂടുതൽ ഹിന്ദുക്കൾ; തന്റെ ഭരണകാലത്ത് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ വേർതിരിവ് ഉണ്ടായിരുന്നില്ല; മോദിക്ക് മറുപടിയുമായി അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയി

December 27, 2019 | 10:01 pm

 ഗുവാഹത്തി: രാജ്യത്ത് തടങ്കൽ പാളയങ്ങൾ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിച്ച് അസമിലെ മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്. മോദി നുണയനാണെന്നും ഗൊഗോയ് പറഞ്ഞു. അസമിലെ ഗോൽപാറ ജില്ലയിൽ തടങ്കൽ ...

സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലടക്കം ഇന്റർനെറ്റ് എത്തിക്കുകയെന്ന ലക്ഷ്യം: ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഹൈസ്പീഡ് ഇന്റർനെറ്റ്: കെ ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

December 27, 2019 | 09:56 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കെ ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒന്നാം ഘട്ടത്തിൽ സർവ്വെ പൂർത്തിയായ 50,000 കിലോ മീറ്ററിലെ 30,000 കിലോ മീറ്ററിൽ ഒപ്ക്ടിക...

കണ്ണൂർ വിമാനത്താവളത്തിലോ, നെടുമ്പാശ്ശേരിയിലോ വിമാനമിറങ്ങി വരേണ്ട സ്ഥിതി: പ്രവാസികളുടെ യാത്രാദുരിതം തീരുന്നു: കരിപ്പൂരിൽ ഇനി ജംബോ വിമാനങ്ങൾ പറന്നുയരും; ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകി

December 27, 2019 | 09:41 pm

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും ജംബോ വിമാനങ്ങൾ പറന്നുയരും. ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ തത്കാലികമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജ...

എൺപത്തിയേഴാമത് ശിവഗിരി തീർത്ഥാടനം; ഒരുക്കങ്ങൾ പൂർണം; മഹാസമാധിയിൽ ഇത്തവണ എത്തുന്നത് നാന്നൂറിലധികം പദയാത്രകൾ; തീർത്ഥാടകരെ സ്വീകരിക്കാൻ ശിവഗിരി സജ്ജം

December 27, 2019 | 09:25 pm

ശിവഗിരി ; 87-ാമത് ശിവഗരി തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൽ പൂർത്തിയായി. 30 ന് ആരംഭിക്കുന്ന തീർത്ഥാടനം ജനുവരി ഒന്നിന് സമാപിക്കും. കാലം ആവശ്യപ്പെടുന്ന ഗുരുദർശനസത്തെയ കേരളിലാകമാനം പ്രസരിപ്പിക്കുയെന്ന് ലക്ഷ...

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിന് ഡോ.അജിത് ശ്രീധരന് ദോഹയിൽ നേരിടേണ്ടി വന്നത് ക്രൂരമായ സൈബർ ആക്രമണം; ഒടുവിൽ ഓർത്തോ സ്പെഷ്യലിസ്റ്റ് ജോലി രാജിവച്ച് സങ്കടത്തോടെ മടക്കവും; ഡോക്ടർക്ക് പിന്തുണയുമായി കുമ്മനം രാജശേഖരൻ; പൗരത്വ ഭേദഗതിക്കെതിരെ പച്ചനുണ പ്രചരിപ്പിക്കുന്നത് വിധ്വംസക ശക്തികളെന്ന് കുമ്മനം

December 27, 2019 | 09:21 pm

കൊല്ലം: 'ജനാധിപത്യ രാജ്യമായ ഭാരതത്തിൽ എല്ലാ മത വിഭാഗങ്ങളും വളരെ സൗഹാർദ്ദപരമായാണ് കഴിയുന്നത്. ജാതിമതവർഗ്ഗവർണ്ണങ്ങൾക്കതീതമായി മാനുഷിക ജീവിത ധാർമ്മിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ഒരു നാട് കൂടിയാണ് ഭാര...

ഈ വർഷത്തെ നുണയനുള്ള അവാർഡ് നൽകിയാൽ അത് രാഹുൽ ഗാന്ധിക്ക്; അദ്ദേഹത്തിന്റെ പരാമർശങ്ങൾ നേരത്തെ കുടുംബത്തിന് നാണക്കേടായിരുന്നെങ്കിൽ ഇപ്പോൾ അത് പാർട്ടിക്കും രാജ്യത്തിനും; ദേശീയ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും രാജ്യത്തെ പാവങ്ങളുടെ മേലുള്ള നികുതിയാണെന്ന് വിമർശിച്ച കോൺഗ്രസ് നേതാവിനെ പരിഹസിച്ച് ബിജെപി; പൗരത്വ ഭേദഗതി നിയമത്തിൽ പൗരന്മാരുടെ പൗരത്വം കവർന്നെടുക്കുന്ന ഏതെങ്കിലും ഒരു വ്യവസ്ഥ കാണിക്കാൻ 'രാഹുൽ ബാബയെ' വെല്ലുവിളിച്ച് അമിത് ഷാ

December 27, 2019 | 08:29 pm

 ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററും, ദേശീയ ജനസംഖ്യാ രജിസ്റ്ററും രാജ്യത്തെ പാവങ്ങളുടെ മേലുള്ള നികുതിയാണെന്ന് വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി രംഗത്തെത്തി. നികുതി കോൺഗ്രസ് പാർട...

MNM Recommends

Loading...