1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
19
Tuesday

തെറ്റ് അംഗീകരിച്ചാൽ പിള്ളയ്ക്ക് തുടരാം; ഇനി ആവർത്തിക്കില്ലെന്ന് പിസി ജോർജ്ജ്; വിവാദ പ്രസ്താവനകളിൽ അതൃപ്തി; ബാർ കോഴയിൽ മാണിക്ക് പിന്നിൽ ഉറച്ച് യുഡിഎഫ്; ആരോപണങ്ങൾ സർക്കാരിനെ കരിവാരിതേയ്ക്കാൻ; ബജറ്റ് മാണി തന്നെ അവതരിപ്പിക്കും; വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്നും മുന്നണി യോഗം

January 28, 2015 | 08:50 pm

തിരുവനന്തപുരം: ബാർ കോഴയിൽ ധനമന്ത്രി മാണിക്കെതിരെ ബിജു രമേശുമായി കേരളാ കോൺഗ്രസ് ബി ചെയർമാൻ ബാലകൃഷ്ണ പിള്ള സംസാരിച്ചതിനോട് യോജിക്കാൻ കഴിയില്ലെന്ന് യുഡിഎഫ് യോഗം. മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണ് പിള്ളയുട...

സുനന്ദയുടെ കൊലപാതകത്തിൽ തരൂർ അകത്താകുമോ? ഐപിഎല്ലിൽ അമർസിംഗിൽ നിന്ന് നിർണ്ണായക മൊഴിയെടുത്ത് ഡൽഹി പൊലീസ്; സുനന്ദയുടെ മകനെ വീണ്ടും ചോദ്യം ചെയ്യും

January 28, 2015 | 07:55 pm

ന്യൂഡൽഹി : സുനന്ദ പുഷ് ക്കറുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം അമർ സിംഗിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ അമർസിംഗിന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഐപിഎൽ ഇടപാടുമായി ബന്ധ...

സർക്കാർ തെണ്ടിത്തരം കാണിച്ചാൽ, വൺ, ടു, ത്രീ, ഫോർ.....; ബാറിൽ സർക്കാരിനെ ഞെട്ടിച്ച് വീണ്ടും ശബ്ദരേഖ; മാണി മാത്രമല്ല 4 കോൺഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയെന്ന് ബാറുടമാ നേതാവ് രാജ്കുമാർ ഉണ്ണി; സംഭാഷണം പുറത്ത് വിട്ടത് ബിജു രമേശ്

January 28, 2015 | 06:43 pm

തിരുവനന്തപുരം: സർക്കാർ തെണ്ടിത്തരം കാണിച്ചാൽ, വൺ, ടു, ത്രീ, ഫോർ..... കോഴ പറ്റിയ നാല് കോൺഗ്രസ് മന്ത്രിമാരുടേയും പേര് പുറത്തു പറയുമെന്ന് ബാറുടമാ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി. ഡിസംബർ 31 കൊച്ചിയിൽ...

'യെന്നൈ അറിന്താൽ പ്രദർശിപ്പിച്ചാൽ തീയറ്റർ ബോബ് വച്ച് തകർക്കും': അജിത്ത് ചിത്രത്തിന് ഭീഷണിക്കത്ത്

January 28, 2015 | 06:12 pm

ചെന്നൈ: തല ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം മേനോന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന യെന്നൈ അറിന്താൽ. ചിത്രത്തിന്റെ ടീസറുകൾ പുറത്തുവന്ന വേളയിൽ തന്നെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർന്നിരുന്നു. സ...

മാണിക്ക് കോഴ നൽകിയില്ല; ജോസ് കെ മാണി വിളിച്ചിട്ടുമില്ല; സിഡിയിലെ ശബ്ദം തന്റേതുമല്ല; ബിജു രമേശിന്റെ വാദങ്ങളെ തള്ളി ബാറുടമ ജോൺ കല്ലാട്ട് വിജിലൻസിന് മൊഴി നൽകി

January 28, 2015 | 05:58 pm

തിരുവനന്തപുരം: ബാർ കോഴയിൽ ബിജു രമേശിന്റെ വാദങ്ങൾ തള്ളി ജോൺ കല്ലാട്ട് വിജിലൻസിന് മൊഴി നൽകി. മാണിക്ക് താൻ കോഴ നൽകിയിട്ടില്ല. കേസിൽ മാണിക്ക് വേണ്ടി സ്വാധീനിക്കാൻ ജോസ് കെ മാണി തന്നെ വിളിച്ചിട്ടില്ലെന്നും ...

ശിവസേനയ്ക്ക് മതേതരത്വവും സോഷ്യലിസവും വേണ്ട; ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെ; ഭരണഘടനയുടെ പീഠികയിൽ മാറ്റം വേണമെന്നും സേന; ഇനി അറിയേണ്ടത് മോദിയുടെ മനസ്സ്

January 28, 2015 | 05:27 pm

ന്യൂഡൽഹി: മതേതരത്വമാണ് ഇന്ത്യയുടെ കരുത്ത്. മത സഹിഷ്ണതയുടെ അനിവാര്യ ചൂണ്ടിക്കാട്ടായാണ് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഇന്ത്യയിൽ നിന്ന് മടങ്ങിയത്. എന്നാൽ ഇതൊന്നും ശിവസേന കേൾക്കുന്നില്ല. നമ്മുടെ ഭരണഘ...

സർക്കാരിനെതിരെ കേസ് വാദിക്കുമ്പോൾ അഡ്വക്കേറ്റ് ജനറലിന്റെ ഭാര്യയ്ക്കും മകനും നേട്ടം; ദണ്ഡപാണി ഔദ്യോഗിക പദവി ഉപയോഗിക്കുന്നുവെന്ന് ആരോപണം; ബാർ കൗൺസിൽ വിശദീകരണം തേടി

January 28, 2015 | 05:10 pm

കൊച്ചി: ഭാര്യയ്ക്കും മകനും നടത്തുന്ന കേസുകളിൽ സർക്കാർ വാദത്തിൽ സംശയങ്ങളുയർത്തി അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിക്ക് ബാർ കൗൺസിലിൽ നോട്ടീസ് അയച്ചു. ദണ്ഡപാണിയുടെ ഭാര്യ സുമതി ദണ്ഡപാണി, മകൻ മില്ലു ദണ്ഡപാണി...

ശ്രീകുമാറിന് കൈത്താങ്ങായി സുരേഷ് ഗോപി; ഐ സിനിമയുടെ തിക്കിലും തിരക്കിലും പെട്ട് ഐസിയുവിലായ തിയേറ്റർ സെക്യൂരിറ്റിക്കാരിന് സഹായമായി സൂപ്പർ താരത്തിന്റെ ഒരു ലക്ഷം

January 28, 2015 | 04:43 pm

തിരുവനന്തപുരം: ഐയെന്ന സിനിമയിൽ വില്ലനാണ് സുരേഷ് ഗോപി. പക്ഷേ സിനിമ ദുരന്തമെത്തിച്ച ശ്രീകുമാറിന് കൈത്താങ്ങായി യഥാർത്ഥ സൂപ്പർ താരമായി സുരേഷ് ഗോപി മാറി. സിനിമയായിരുന്നു ശ്രീകുമാറിന്റെ ജീവത മാർഗ്ഗം. അതേ സി...

'മലപ്പുറത്ത് മുസ്ലിംകൾ ഹിന്ദുക്കളെ അക്രമിക്കുന്നു'; നുണപ്രചരണവുമായി സുബ്രഹ്മണ്യം സ്വാമി വിഷം ചീറ്റുന്നു

January 28, 2015 | 04:32 pm

ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലിംവിരുദ്ധ പരാമർശങ്ങൾ കൊണ്ട് എന്നും ശ്രദ്ധ നേടിയ നേതാവാണ് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി. ഓരോ വിഷയങ്ങളെയും വർഗീയമായി കൂട്ടിക്കെട്ടാൻ സ്വാമിക്ക് അപാര മിടുക്കാണ്. ട്വിറ്ററിലൂടെ ...

നിതാരി കൂട്ടക്കൊല: കോലിയുടെ ശിക്ഷ ജീവപര്യന്തമാക്കി; ദയാഹർജിയിൽ തീരുമാനമെടുക്കാൻ കാലതാമസമുണ്ടാകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അലഹബാദ് ഹൈക്കോടതി

January 28, 2015 | 04:27 pm

അലഹബാദ്: നിതാരി കൂട്ടക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുരീന്ദർ കോലിയുടെ ശിക്ഷ അലഹബാദ് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. വധശിക്ഷ വിധിച്ചതിനെതിരെ കോലി നൽകിയ ദയാഹർജിയിൽ തീരുമാനമെടുക്കാനുണ്ടായ ...

യുഡിഎഫ് കട്ടിൽ കണ്ട് ആരും പനിക്കേണ്ട; പിള്ളയെ വേദനിപ്പിക്കാൻ ശ്രമിച്ചിട്ടുമില്ല; ബജറ്റ് മാണി തന്നെ അവതരിപ്പിക്കും; ഇടതു പക്ഷത്തേക്ക് കൂറുമാറാൻ ആളെക്കിട്ടില്ലെന്ന് പിണറായിക്ക് ഉമ്മൻ ചാണ്ടിയുടെ മറുപടി

January 28, 2015 | 04:14 pm

തിരുവനന്തപുരം: യുഡിഎഫിലെ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്ന് എൽഡിഎഫിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളാ കോൺഗ്രസ് നേതാവ് ആർ.ബാലകൃഷ്ണ പിള്ളയെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാൻ നീക്കങ്ങൾ നടത്തുന്...

വില്ലകൾ വിഭജിക്കാൻ അനുവാദം വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക്; ഒരു മുറിയിൽ ഒരാൾക്ക് മാത്രം താമസിക്കാൻ അനുമതി; പുതിയ വാടക നിയമത്തിൽ നട്ടം തിരിഞ്ഞ് സാധാരണക്കാരായ പ്രവാസികൾ

January 28, 2015 | 04:09 pm

മസ്‌കത്ത്: മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പുതിയ വാടക നിയമത്തിൽ നട്ടം തിരിയുകയാണ് സാധാരണക്കാരായ പ്രവാസി സമൂഹം. പുതിയ നിയമ മനുസരിച്ച് വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക് മാത്ര...

ഖത്തറിൽ 457 അവശ്യമരുന്നുകളുടെ വില 28 ശതമാനം കുറച്ചു; വില കുറഞ്ഞത് ഹൃദ്രോഗം അടക്കമുള്ള രോഗങ്ങളുടെ

January 28, 2015 | 03:44 pm

ജി സി സി രാജ്യങ്ങളിൽ മരുന്നു വില ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട വിലക്കുറവ് ഖത്തറിൽ വീണ്ടും പ്രാബല്യത്തിൽ വരുന്നു. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 457 അവശ്യമരുന്നുകളുടെ വിലയാണ് 28 ശതമാനം കുറ...

'ഒരു രൂപക്ക് അരി'കൂടുതൽ പേർക്ക്; ദേശീയ ഗെയിംസിൽ മെഡൽ കിട്ടിയാൽ സർക്കാർ ജോലി; ജിജി തോംസൺ തന്നെ ചീഫ് സെക്രട്ടറി; കിനാലൂരിലെ ഭൂമി തൊഴിലാളികൾക്ക് നൽകാനും മന്ത്രിസഭാ തീരുമാനം

January 28, 2015 | 03:29 pm

തിരുവനന്തപുരം: റേഷൻകാർഡ് പുതുക്കുമ്പോൾ മുൻഗണനാ വിഭാഗത്തെ (ബി.പി.എൽ) തെരഞ്ഞെടുക്കുന്നത് താലൂക്ക് അടിസ്ഥാനത്തിലാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ളതിനേക്കാൾ 60 ലക്ഷം പേർക്ക് കൂടി ഒരു രൂപക്ക് അരി കി...

കെ.എച്ച്.എൻ.എ ഹ്യുസ്റ്റൺ മേഖലാ പ്രതിനിധികളെ പ്രഖ്യാപിച്ചു

January 28, 2015 | 03:27 pm

ഹൂസ്റ്റൺ: കെ.എച്ച്.എൻ.എ ഹ്യുസ്റ്റൺ റീജിയന്റെ വൈസ് പ്രസിഡന്റായി മാധവ്ദാസ് നായരെയും, ജനറൽ കൺവീനർമാരായി ഡോ ബിജു പിള്ള, രൂപേഷ് അരവിന്ദാക്ഷൻ, അശോകൻ കേശവൻ എന്നിവരേയും റീജിയണൽ കോർഡിനേറ്റേഴ്‌സായി രൂപേഷ് അരവിന...

MNM Recommends