1 usd = 71.12 inr 1 gbp = 93.50 inr 1 eur = 78.65 inr 1 aed = 19.36 inr 1 sar = 18.97 inr 1 kwd = 234.27 inr

Dec / 2019
09
Monday

തിരുവനന്തപുരം ലോ കോളേജിൽ തുടർച്ചയായ 18-ാം വർഷവും വെന്നിക്കൊടി നാട്ടി എസ്എഫ്‌ഐ; പതിനേഴ് സീറ്റിൽ പതിനാറും നേടി വിജയം; ചാണ്ടി ഉമ്മൻ നേരിട്ട് ചുക്കാൻപിടിച്ചിട്ടും കെഎസ്‌യു ഉൾപ്പെടെ മറ്റു സംഘടനകൾ ചേർന്ന കൂട്ടുകെട്ടിന് വമ്പൻ തോൽവി

January 28, 2019 | 11:06 pm

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലോ കോളേജിൽ എസ്എഫ്ഐക്ക് തുടർച്ചയായ പതിനെട്ടാം വർഷവും വിജയം. തിരഞ്ഞെടുപ്പ് നടന്ന 17 സീറ്റിൽ 16ലും എസ്എസ്ഐ വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. കെഎസ്‌യു, എബിവിപി, എസ്ഐഒ, എംഎസ്എഫ്, ...

മഹാപ്രളയം മനുഷ്യനിർമ്മിതം തന്നെ! വിശദമായ സാങ്കേതിക പഠനം ആവശ്യപ്പെട്ട് ഡോ.ഇ.ശ്രീധരൻ ഹൈക്കോടതിയിൽ; മുഖ്യമന്ത്രിക്കും പ്ലാനിങ് ബോർഡിനും നൽകിയ കത്ത് അവഗണിച്ചു; ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ച

January 28, 2019 | 11:05 pm

കൊച്ചി: കേരളത്തെ പിടിച്ചുലച്ച പ്രളയം മനുഷ്യനിർമ്മിതമാണെന്ന് കാട്ടി ഡോ.ഇ.ശ്രീധരന്റെ ഹർജി ഹൈക്കോടതിയിൽ. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമാണെന്ന് മുഖ്യമന്ത്രിക്കും പ്ലാനിങ് ബോർഡ് ചെയർമാനും ക...

രാഹുൽ ഗാന്ധിയുടെ സന്ദർശനം; നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് 2മണി മുതൽ വൈകിട്ട് 6.30വരെ  

January 28, 2019 | 10:57 pm

കൊച്ചി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ തുടർന്ന് നാളെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകീട്ട് 06.30 വരെ കൊച്ചി സിറ്റി പരിധിയിൽപ്പെട്ട മുട്ടം, കണ്ടെയ്നർ...

ദേശീയപാതക്കരുകിൽ കാർ നിർത്തിയിട്ട് വിശ്രമിച്ച കോഴിക്കോട് സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവം: മുഖ്യ പ്രതി അറസ്റ്റിൽ; പിടിയിലായ ഷമീർ സർക്കസ് കമ്പനിയിൽ മരണക്കിണറിൽ ബൈക്കോടിക്കുന്നയാൾ

January 28, 2019 | 10:46 pm

ചാവക്കാട്: ദേശീയപാതക്കരുകിൽ കാർ നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്ന കോഴിക്കോട് സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. വെളിയങ്കോട് കിഴക്കേതിൽ ഷമീറ...

സംഘപരിവാർ തകർത്ത 'പളനിയപ്പന്റെ ചായക്കട' തുറന്നു; കട തല്ലി തകർത്തത് വനിതാ മതിലിൽ ഭാര്യയെ പങ്കെടുപ്പിച്ചതിന്റെ പേരിൽ; കേരള വ്യാപാരി വ്യവസായി സമിതി പുനർ നിർമ്മിച്ചു നൽകിയ ചായക്കട ആർ രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു

January 28, 2019 | 10:37 pm

മാവേലിക്കര; വനിതാ മതിലിൽ ഭാര്യയെ പങ്കെടുപ്പിച്ചതിന്റെ പേരിൽ ആർഎസ്എസുകാർ തല്ലിത്തകർത്ത കണ്ടിയൂർ കുരുവിക്കാട് ഉണ്ണിഭവനത്തിൽ പളനിയപ്പന്റെ ബുദ്ധ ജങ്ഷനിലെ ചായക്കട വീണ്ടും തുറന്നു. മുഖ്യമന്ത്രി പിണറായി വിജയ...

പ്രളയദുരിത നഷ്ടപരിഹാരം കൃത്യമായി നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയിൽ; പതിനായിരം രൂപയുടെ സഹായം നൽകിയത് 6.87 ലക്ഷം പേർക്ക്; കർഷകർക്ക് 21.71 കോടിയുടെ ആനുകൂല്യങ്ങളും ദുരന്ത ഫണ്ടിൽ നിന്ന് 69 കോടിയുടെ സഹായവും നൽകി; ബജറ്റിൽ നിന്ന് 110 കോടിയുടെ കാർഷിക സഹായം നൽകിയെന്നും പിണറായി

January 28, 2019 | 10:36 pm

തിരുവനന്തപുരം: പ്രളയദുരിതം അനുഭവിച്ചവർക്ക് കൃത്യമായ നഷ്ടപരിഹാരം സർക്കാർ നൽകിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഇതുവരെ നഷ്ടം കണക്കാക്കിയിട്ടുള്ളതിന് പുറമേ അർഹതയുള്ളവരുണ്ടെങ്ക...

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പക്കൽ കണക്കിലധികം പണം കണ്ടപ്പോൾ അദ്ധ്യാപകർക്ക് സംശയം; ചൈൽഡ് ലൈനിന്റെ കൗൺസലിങ്ങിൽ തെളിഞ്ഞത് നിരവധി പേർ കുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ വിവരം; കണ്ണൂർ പന്നിയൂരിൽ ഉസ്താദ് അടക്കം രണ്ടുപേർ പിടിയിൽ

January 28, 2019 | 10:36 pm

കണ്ണൂർ: തളിപ്പറമ്പ് നഗരത്തിന് സമീപത്തെ ഒരു സ്‌ക്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ പള്ളിയിലെ ഉസ്താദ് അടക്കം രണ്ട് പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ച...

പാലിയേക്കരയിൽ ഫാസ്റ്റ് ട്രാക്ക് കൊണ്ടുവരുമ്പോൾ തദ്ദേശവാസികൾക്ക് നൽകുന്ന ഇളവ് തടയരുതെന്ന് സർക്കാർ; തദ്ദേശവാസികൾ മുൻകൂർ പണം അടയ്ക്കണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് കേരളം

January 28, 2019 | 10:27 pm

പാലിയേക്കര: തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം കൊണ്ടുവരുമ്പോൾ ആ പ്രദേശത്തുള്ളവർക്ക് നൽകുന്ന ഇളവ് തടയരുതെന്ന് കേരളം. 10 കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശവാസികൾക്ക് നൽകിവരുന്ന ആനുകൂല...

കിണർ കുഴിക്കുന്നതിനിടെ കാൽ വഴുതിവീണ് മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് കോതമംഗലം സ്വദേശി ബാബുവിന്

January 28, 2019 | 10:23 pm

 കോതമംഗലം: പുതുതായി കിണർ കുഴിക്കുവാൻ സഹായി ആയി എത്തിയ ആലക്കര ബാബു (50) കാൽവഴുതി കിണറിൽ വീണ് മരിച്ചു.സ്ഥലം ഉടമസ്ഥൻ കിണറ്റിൽ നിന്നും കോരിക്കൊടുക്കുന്ന മണ്ണ് കരയിൽ നിന്ന് വലിച്ച് കയറ്റി ഇടുകയായിരുന്നു ബാ...

'ശബരിമല അയ്യപ്പൻ വെറും വിശ്വാസം മാത്രം ആണെന്നും പന്തളത്ത് ജീവിച്ചിരുന്നു എന്നതും കെട്ട് കഥ': താൻ പറയാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു; എം.എ.ബേബി ഡിജിപിക്ക് പരാതി നൽകി

January 28, 2019 | 09:55 pm

തിരുവനന്തപുരം: ശബരിമലയെയും അയ്യപ്പനെയും കുറിച്ച് താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞതായി പ്രചരിപ്പിക്കുന്നതിനെതിരെ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഡിജിപിക്ക് പരാതി നൽകി. ബേബി ഫേസ് ബുക്കിലാണ് ഇക്കാര്യം...

'പാർട്ടി തീരുമാനിച്ച് എതിരാളിയെ 51 വെട്ട് വെട്ടി കൊല്ലുക; കൊലയാളികൾക്ക് നിയമവിരുദ്ധമായി പരോൾ നൽകി വീട്ടിലിരുത്തുക; അക്രമികളെ പാർട്ടി ആഫീസിൽ ഒളിപ്പിക്കുക; പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കുക; ഇതെല്ലാം ചെയ്തിട്ട്, ഒരു പ്രഖ്യാപനവും ഭരണഘടനയുടെ സംരക്ഷകരാണെന്ന്';  സിപിഎമ്മിനെ രൂക്ഷമായി പരിഹസിച്ച് കെഎം ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

January 28, 2019 | 09:54 pm

തിരുവനന്തപുരം; ചൈത്ര തെരേസ ജോണിനെ രൂക്ഷമായി വിമർശിച്ച പാർട്ടിയെയും നേതാക്കളെയും രൂക്ഷമായി പരിഹസിച്ച് പൊതുപ്രവർത്തകൻ കെഎം ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അക്രമികളെ പാർട്ടി ആഫീസിൽ ഒളിപ്പിക്കുക,അക്രമികളെ...

എംഐ ഷാനവാസിന്റെ മകൾ അമിന ഷാനവാസിനെ വയനാട് ലോക്‌സഭാ സീറ്റിൽ മത്സരിപ്പിച്ചേക്കും; ജനപ്രിയ നേതാവിന്റെ മകളെ സ്ഥാനാർത്ഥിയാക്കുന്നത് മണ്ഡലത്തിൽ ജയസാധ്യത കൂട്ടുമെന്ന് വിലയിരുത്തി കോൺഗ്രസ് നേതൃത്വം; ചൊവ്വാഴ്ച കേരളത്തിൽ എത്തുന്ന രാഹുൽ ഷാനവാസിന്റെ വസതി സന്ദർശിക്കുന്നത് അമിനയുടെ സ്ഥാനാർത്ഥിത്വം അറിയിക്കാനെന്നും സൂചന; അമിനയെ പരിഗണിക്കുന്നതിന് പിന്നിൽ എകെ ആന്റണിയുടേയും താൽപര്യം

January 28, 2019 | 09:53 pm

വയനാട്: ഇക്കഴിഞ്ഞ നവംബറിൽ അന്തരിച്ച കോൺഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ മകൾ അമിന ഷാനവാസിനെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് ഇക്കുറി സ്ഥാനാർത്ഥി ആക്കിയേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ ഏതാണ്ട് ധാരണയായെന്...

പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം: തദ്ദേശവാസികൾക്ക് ആനുകൂല്യം തുടരണമെന്ന് സംസ്ഥാന സർക്കാർ; നഷ്ടം നികത്തുന്നത് തുടരാനും തീരുമാനം

January 28, 2019 | 09:42 pm

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം കൊണ്ടുവരുമ്പോഴും 10 കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശവാസികൾക്ക് നൽകിവരുന്ന ആനുകൂല്യം നിലവിലുള്ള രീതിയിൽ തുടരണമെന്ന് കേന്ദ്രസർക്കാരിനോടും നാഷണൽ ഹ...

ഗരീബി ഹടാവോ...കോൺഗ്രസ് കാ ഹാഥ് ഗരീബോം കെ സാഥ്..കൈപ്പത്തി എന്നും ദരിദ്രർക്കൊപ്പമെന്ന തുറുപ്പുചീട്ടുമായി രാഹുൽ ഗാന്ധി; രാജ്യത്തിന്റെ പൾസറിഞ്ഞ് വോട്ടർമാരെ പാട്ടിലാക്കാൻ നിർണായക പ്രഖ്യാപനം: അധികാരമേറിയാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കും; പട്ടിണി ഇല്ലാതാക്കാനുള്ള പദ്ധതി തൊഴിലുറപ്പിന്റെ മാതൃകയിൽ; അഞ്ചുസംസ്ഥാനങ്ങളിലെ സെമിഫൈനൽ നൽകിയ ആത്മവിശ്വാസത്തിൽ മുന്നേറുന്ന കോൺഗ്രസ് അദ്ധ്യക്ഷന്റെ ജനപ്രിയപരിപാടികൾക്ക് ബദൽ തേടി ബിജെപി

January 28, 2019 | 09:24 pm

ഛത്തീസ്‌ഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, വോട്ടർമാരെ പാട്ടിലാക്കുന്ന വാഗ്ദാനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരമേറിയാൽ, രാജ്യത്തെ ഓരോ ദരിദ്രനും മിനിമം വരുമാനം ഉറപ്പാക്കു...

കസവ് മുണ്ടുടുത്ത് ചുള്ളനായി യതീഷ് ചന്ദ്ര; വിവാഹ വേദിയിലെ മാസ് എൻട്രിക്കൊപ്പം കിടു ഡാൻസും; ഓൺ ഡ്യൂട്ടിയിൽ മാസ് ഹീറോയും ഓഫ് ഡ്യൂട്ടിയിൽ ക്ലാസ് ഹീറോയുമായ എസ്‌പിയുടെ ഡാൻസ് വീഡിയോ തരംഗമാവുന്നു

January 28, 2019 | 09:23 pm

മംഗളൂരു: ഈ ഡാൻസും കിടിലൻ എൻട്രിയും കണ്ടാൽ അറിയാം വിവാദങ്ങളൊന്നും തന്നെ ഏശിയിട്ടില്ലെന്ന്. അത്രയ്ക്കും ക്ലാസായിരുന്നു യതീഷ് ചന്ദ്രയുടെ വിവാഹ വേദിയിലെ പ്രകടനം. വിവാദങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും യതീഷ്ച...

MNM Recommends

Loading...