April 19, 2024+
-
മനോരോഗിയെന്ന് ആരോപിച്ച് അമ്പതുകാരനെ ചങ്ങലയിൽ കെട്ടിപ്പൂട്ടിയിട്ട് സഹോദരങ്ങളുടെ ക്രൂരത; കെട്ടിയിട്ട കാലുകളിലും കവിളിലുമെല്ലാം വ്രണങ്ങൾ നിറഞ്ഞ് അവശനിലയിൽ ജീവിതം; വീട്ടുവളപ്പിൽ ചങ്ങലയിൽ കെട്ടിയിട്ടത് വിഷപ്പാമ്പുകൾ വിലസുന്ന സർപ്പക്കാവിന് തൊട്ടടുത്ത്; ചോദിക്കാൻ ചെന്ന നാട്ടുകാരെ തെറിവിളിച്ച് ഓടിച്ച് ജയപ്പന്റെ കൂടപ്പിറപ്പുകൾ; 25 സെന്റ് സ്ഥലവും വീടും ഉണ്ടായിട്ടും ജയപ്പന്റെ ആരെയും കരയിക്കുന്ന ദുരിത ജീവിതം ഇങ്ങനെ
January 28, 2019ആലപ്പുഴ: മനോരോഗിയെന്ന് ആരോപിച്ച് അമ്പതുകാരനെ വിഷപ്പാമ്പുകൾ വിലസുന്ന സർപ്പക്കാവിന് അടുത്ത് കാലിൽ ചങ്ങല കൊണ്ട് കെട്ടിപ്പൂട്ടിയിട്ട് സഹോദരങ്ങളുടെ ക്രൂരത. ചോദിക്കാൻ ചെന്ന നാട്ടുകാരെ തെറിവിളിച്ച് ഓടിച്ചതോട...
-
കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം വർധിക്കുന്നു: പത്തു വർഷത്തിനകം കൊല്ലപ്പെട്ടത് 996പേർ ; കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടത് 168പേർ; ആക്രമണം വർധിക്കാൻ കാരണം കാടുകയ്യേറി ജനവാസ കേന്ദ്രങ്ങളാക്കുന്നത്: ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ കടന്നുവരുന്നതും വ്യാപകമായി
January 28, 2019കോഴിക്കോട്: വനം കയ്യേറ്റം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം വ്യാപകമാകുന്നു. തങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യൻ അതിക്രമിച്ച് കയറുന്നതോടെ വന്യമൃഗങ്ങളുടെ അക്രണമവും കൂടുന്...
-
23.4 കോടിയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസ് തെറ്റായാണ് എഴുതി തള്ളിയതെങ്കിൽ റഫർ റിപ്പോർട്ടിന്റെ സ്ഥാനം ചവറ്റുകുട്ടയിൽ ആയിരിക്കുമെന്ന് കോടതി; കേസ് റദ്ദാക്കണമെന്ന ആവശ്യത്തിലും അന്വേഷണം തുടരണമെന്ന ആവശ്യത്തിലും വിധി ചൊവ്വാഴ്ച; മകളുടെ വിവാഹ തീയതിക്ക് മുമ്പ് റഫർ റിപ്പോർട്ട് അംഗീകരിച്ച് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഒന്നാംപ്രതിയായ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനും; തൊണ്ടിസാമ്പിൾ എത്തിക്കാതെ പ്രതികളെ രക്ഷിക്കാൻ ശ്രമമെന്നും ആക്ഷേപം
January 28, 2019തിരുവനന്തപുരം: 23.4 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസ് തെറ്റായാണ് വിജിലൻസ് എഴുതി തള്ളിയതെങ്കിൽ റഫർ റിപ്പോർട്ടിന്റെ സ്ഥാനം ചവറ്റുകുട്ടയിൽ ആയിരിക്കുമെന്ന് വിജിലൻസിന് തിരുവനന്തപുരം വിജിലൻസ് കോ...
-
എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; പുരസ്കാരം ശ്രീമദ് വാത്മീകീ രാമായണ എന്ന സംസ്കൃത കൃതിയുടെ വിവർത്തനത്തിന്; പുരസ്കാരം 50000 രൂപയും ഫലകവും അടങ്ങുന്നത്
January 28, 2019കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം ലീലാവതിക്ക്. 'ശ്രീമദ് വാത്മീകീ രാമായണ' എന്ന സംസ്കൃത കൃതിയുടെ വിവർത്തനത്തിനാണ് പുരസ്കാരം. കെ ജയകുമാർ, കെ മുത്തുലക്ഷ്മി, കെഎസ് വെങ്കിടാചലം എന്നിവർ അടങ്ങിയ ജൂ...
-
ചാർജ് ചെയ്യാൻ വച്ച മൊബൈൽ നിമിഷനേരത്തിൽ കാണാതായി; സംശയം തീർക്കാൻ വർക്ക്ഷോപ്പിന് സമീപത്ത് ചുറ്റിക്കറങ്ങിയ ജിനോസിനെ പരിശോധിച്ചപ്പോൾ പോക്കറ്റിന് അസാധാരണമായ ഭാരം; കണ്ടെടുത്തത് മൂന്ന് സ്മാർട്ട് ഫോണുകൾ; കോതമംഗലംകാരെ വർഷങ്ങളായി കബളിപ്പിച്ചിരുന്ന മൊബൈൽ മോഷ്ടാവിനെ ബിനു പിടികൂടിയത് ഇങ്ങനെ
January 28, 2019കോതമംഗലം: വർക്ക്ഷോപ്പ് ജീവനക്കാരന്റെ കാണാതെ പോയ മൊബൈൽ തിരഞ്ഞുചെന്നപ്പോൾ അകത്തായത് പെരുങ്കള്ളൻ. ചാർജ്ജ് ചെയ്യാൻ വച്ച മൊബൈൽ നിമിഷനേരം കൊണ്ട് കാണാതായതിനെത്തുടർന്നാണ് പ്രതി അകത്തായത്. ഇന്ന് രാവിലെ 8മണിയോ...
-
ജനസമ്പർക്ക പരിപാടിക്കിടെ സ്ത്രീയ്ക്കെതിരെ മോശമായ പെരുമാറ്റം; കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തിൽ; പരാതി പറഞ്ഞ സ്ത്രീയ്ക്ക് ശാസനയും അവഹേളനവും; മുൻ മുഖ്യന്റെ കൈവിട്ട പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനം; സംഭവം മകൻ യതീന്ദ്രയുടെ മണ്ഡലത്തിൽ; വൈറലായി വീഡിയോ
January 28, 2019വരുണ: ജനസമ്പർക്ക പരിപാടിക്കിടെ സ്ത്രീയോട് മോശമായ പെരുമാറ്റം. കർണാടക മുന്മുഖ്യ സിദ്ധരാമയ്യ വിവാദ കുരുക്കിൽ. പരാതി പറയാനെത്തിയ സ്ത്രീയോടായിരുന്നു നേതാവിന്റെ ചാടിക്കേറ്റം. മകൻ യതീന്ദ്രയുടെ മണ്ഡലമായ വരുണയ...
-
പ്രളയക്കെടുതി അനുഭവിച്ചവർക്ക് വീണ്ടും ധനസഹായം നൽകി ഹാരിസൺ മലയാളവും ആർപിജി ഫൗണ്ടേഷനും; ഇക്കുറി വയനാട്ടിൽ 62 പേർക്കായി നൽകിയത് 25 ലക്ഷത്തിന്റെ ധനസഹായം; ആദ്യഘട്ടത്തിൽ നൽകിയത് ഒരു കോടിയുടെ സഹായങ്ങൾ
January 28, 2019തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി അനുഭവിച്ച 62 പേർക്കു കൂടെ ധനസഹായം നൽകി ഹാരിസൺ മലയാളവും ആർപിജി ഫൗണ്ടേഷനും. ഇത്തവണ 25 ലക്ഷം രൂപയുടെ സഹായമാണ് നൽകിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയ...
-
തുരത്തിയോടിച്ചുവെന്ന കരുതിയ രോഗങ്ങൾ തെക്കൻ കേരളത്തിലും തലപൊക്കുന്നു; മലപ്പുറത്തിന് പിന്നാലെ തിരുവനന്തപുരത്തും ഡിഫ്ത്തീരിയ; 15 വയസിൽ താഴെ പ്രായമുള്ളവരെ ബാധിക്കുന്ന രോഗം ശരീരത്തിന്റെ ആന്തരികാവയവങ്ങളെ കാർന്നു തിന്നാൻ ശേഷിയുള്ളത്; പ്രതിരോധ കുത്തിവയ്പ് ഊർജ്ജിതമാക്കുന്നു; ഡിപിടി വാക്സിൻ പൂർണമായും സുരക്ഷിതമെന്ന് ആരോഗ്യവകുപ്പ്; കപട ചികിൽസകരുടെ വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾക്ക് കേരളം കൊടുക്കേണ്ടി വരുന്നത് വലിയ വില
January 28, 2019തിരുവനന്തപുരം: കുത്തിവെപ്പുകളിലൂടെയും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ഒരു കാലത്ത് നാം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തു എന്ന് കരുതിയ അസുഖങ്ങൾ തിരിച്ചുവരുന്നു. മലപ്പുറം ജില്ലക്ക് പിന്നാലെ തിരുവനന്ത...
-
എടിഎം തട്ടിപ്പ് കേസ്: മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ; പിടിയിലായത് മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് തട്ടിയ അഞ്ച് ലക്ഷം കൊണ്ട് ആർഭാട ജീവിതം നയിക്കവേ; കൂട്ടുപ്രതി ഒളിവിൽ
January 28, 2019മൂവാറ്റുപുഴ: എടിഎം തട്ടിപ്പ് കേസ്സിൽ മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ. പിടിയിലായത് അന്തർസംസ്ഥാന ബന്ധമുള്ള എടിഎം തട്ടിപ്പ് സംഘത്തിലെ കണ്ണിയെന്ന് പൊലീസ്. വലമ്പൂർ മേലേത്ത് വീട്ടിൽ ബേസിലിന്റെ ഐസിഐസിഐ ബാങ്ക് ...
-
തെറ്റു ചെയ്തവർക്കെതിരെ സർക്കാരിന് നടപടി എടുക്കാമെന്ന് ജോസഫൈൻ; തെറ്റിന്റെ കാര്യത്തിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല; വനിതാ ശാക്തീകരണവുമായി നടപടിയെ ബന്ധപ്പെടുത്തേണ്ടതില്ല; പോക്സോ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന ഡിവൈഎഫ്ഐക്കാർക്കെതിരെ നടപടിയെടുത്ത വനിത എസ്പിയെ പരോക്ഷമായി വിമർശിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ
January 28, 2019തിരുവനന്തപുരം: എസ് പി ചൈത്ര തെരേസ ജോൺ സിപിഎം ഓഫീസ് റെയ്ഡ് ചെയ്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. തെറ്റു ചെയ്തവർക്കെതിരെ സർക്കാരിന് നടപടി എടുക്കാമെന്ന് ജോ...
-
ചോദിച്ച് ചോദിച്ച് പോയിട്ടും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക വരുമ്പോൾ കൂട്ടത്തിൽ ആരുമില്ല! വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ ലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ല; എന്നും അർഹമായ പരിഗണനയാണ് തങ്ങൾക്ക് ലീഗ് നൽകിയതെന്നും ചോദിച്ച് വാങ്ങേണ്ട ആവശ്യമില്ലെന്നും അഡ്വ.പി.കുൽസു; പാർലമെന്റ് സീറ്റ് കിട്ടിയാൽ മാത്രം മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും വനിതാ ലീഗ് ജന.സെക്രട്ടറി
January 28, 2019കോഴിക്കോട്: വനിതാ ശാക്തീകരണമൊക്കെ പറയുമ്പോഴും സമുദായത്തെ പിണക്കി ഒരുപുരോഗമനത്തിനും മുസ്ലിം ലീഗിനെ കിട്ടില്ല. വെള്ളം കോരാനും വിറകുവെട്ടാനും മാത്രമായി ഒതുങ്ങുന്ന പുതുമുഖങ്ങളെ പോലെ തന്നെയാണ് സ്ഥാനാർത്ഥി ...
-
മഹാരാഷ്ട്രയിൽ ബിജെപി സഖ്യം തുടരുമെന്ന് ശിവസേനാ നേതാവ്; പാർട്ടിയോഗത്തിന് ശേഷം സഖ്യസാധ്യത തുറന്നുപറഞ്ഞ് സഞ്ജയ് റൗത്ത്; മഞ്ഞുരുകിയത് ഫട്നാവിസും ഉദ്ദവ് താക്കറെയും വേദി പങ്കിട്ടതോടെയെന്ന് സൂചന
January 28, 2019മുംബൈ: ഏറെക്കാലമായി ബിജെപിക്ക് എതിരെ നിരന്തരം പ്രസ്താവനകൾ നടത്തിയിരുന്ന ശിവസേന വീണ്ടും ബിജെപിയുമായി അടുക്കുന്നു. മഹാരാഷ്ട്രയിൽ ഏറെ ആടിയുലഞ്ഞു നിന്നിരുന്ന സഖ്യം പിന്നീട് തകരുന്ന നിലയിലേക്ക് എത്തിയിരുന്...
-
സർക്കാരിന്റെ മുകളിൽ പറക്കാൻ ഒരു ഓഫീസറും ശ്രമിക്കേണ്ട; വിലകുറഞ്ഞ പബ്ളിസിറ്റിക്ക് വേണ്ടിയാവരുത് അവരുടെ പ്രവർത്തനം; നിരോധിക്കപ്പെട്ട പാർട്ടിയെ പോലെ സിപിഎമ്മിനോട് പെരുമാറേണ്ട കാര്യമില്ല. പ്രതിയെ പിടിക്കാനായില്ലെങ്കിൽ പിന്നെന്തിന് അവിടെ പോയതെന്ന് പരിശോധിക്കണം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിൽ ഡിസിപി ചൈത്ര തെരേസ ജോണിനെ വിമർശിച്ച് കോടിയേരി
January 28, 2019തിരുവനന്തപുരം: സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് ഒളിവിൽപോയെ പ്രതികളെ കണ്ടെത്താൻ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെ വിമർശിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയും രംഗത്ത്. സർക്കാരിന്റെ മുകളിൽ പറക്ക...
-
കോൺഗ്രസ് അദ്ധ്യക്ഷൻ നാളെ കേരളത്തിൽ; കോൺഗ്രസ് പ്രവർത്തക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാഹുൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും
January 28, 2019കൊച്ചി; സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി നാളെയെത്തും. കോൺഗ്രസ് പ്രവർത്തക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാഹുൽ ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്...
-
മുസ്ലിം സ്ത്രീകൾ പ്രസവിച്ച് കൂട്ടുന്നു എന്ന പരാതി സംഘപരിവാറുകാരുടെ കുത്തകയല്ല; പിണറായിയുടെ സർക്കാരും രണ്ടിൽ അധികം പ്രസവിച്ചാൽ കത്തി വയ്ക്കും; ഊരാളുങ്കൽ എന്ന സ്വകാര്യ സൊസൈറ്റിയോട് ഇടഞ്ഞതിന്റെ പേരിൽ ഒരു യുവ ഐഎഎസുകാരിക്ക് പ്രസവാവധി പോലും നിഷേധിച്ച ശേഷം സ്ത്രീശാക്തീകരണം വിളമ്പുന്നോ?
January 28, 2019തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീ ശാക്തീകരണത്തിന്റേയും നവോത്ഥാനത്തിന്റേയും ആധുനിക പ്രവാചകനായി വാണരുളുകയാണ്. എന്നാൽ ദിവസം ചെല്ലും തോറും നാം പിണറായി സർക്കാരിൽ നിന്ന് കേൾക്കുന്നത് കഷ്ടപ്പെ...
MNM Recommends +
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ്ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം