1 usd = 75.39 inr 1 gbp = 95.25 inr 1 eur = 85.71 inr 1 aed = 20.53 inr 1 sar = 20.08 inr 1 kwd = 244.69 inr

Jun / 2020
05
Friday

പെരിന്തൽമണ്ണയിൽ കടന്നൽ കുത്തേറ്റ് യുവതി മരിച്ചു

January 28, 2020 | 08:11 pm

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ കടന്നൽക്കുത്തേറ്റ് യുവതി മരിച്ചു. കുന്നപ്പള്ളി അടിവാരത്ത് അറയങ്ങോട്ടിൽ മുഹമ്മദ് യാസറിന്റെ ജൗഹറ(22) ആണ് മരിച്ചത്.  ...

ലീഡറുടെ മകന്റെ നോട്ടം ഐ ഗ്രൂപ്പിന്റെ ചെങ്കോൽ; കെപിസിസി പട്ടികയെ ചൊല്ലി മുല്ലപ്പള്ളിയോട് കലഹിക്കുമ്പോൾ ലക്ഷ്യമിടുന്നത് ചെന്നിത്തലയെ തന്നെ; പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കത്തിന് തീപ്പൊരി പകർന്നത് ജംബോ പട്ടികയിൽ ഐ ഗ്രൂപ്പ് എന്ന പേരിൽ തിരുത്തൽവാദികളെ തിരുകി കയറ്റിയത്; ഒറിജിനൽ ഐക്കാരുടെ പിന്തുണയിൽ കെ.മുരളീധരൻ ഇടയുമ്പോൾ വെള്ളം കോരുന്നതും വിറക് വെട്ടുന്നതും ഭാരവാഹി പട്ടികയിൽ ഇടം പിടിക്കാത്തവരും; കോൺഗസിൽ പട്ടിക പുറത്തുവന്നതോടെ ഗ്രൂപ്പുപോരും മറനീക്കി പുറത്ത്

January 28, 2020 | 08:01 pm

തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഐ ഗ്രൂപ്പിന്റെ ചെങ്കോൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമോശം വരുന്നു. മോഹൻ ശങ്കറെ കെപിസിസി ഉപാധ്യക്ഷനാക്കിയതിനെതിരെ പ്രതിഷേധത്തിന്റെ ആദ്യ വെടി പൊട്ട...

കുട്ടികളുമായി കളിപ്പാട്ടങ്ങൾ വാങ്ങാൻ മാളിൽ നിൽക്കുമ്പോൾ ഞരമ്പ് രോഗിയുടെ ചൂഴ്ന്ന് നോട്ടം; ആളൊഴിഞ്ഞ തക്കം നോക്കി പിന്നിൽ കടന്ന് പിടുത്തവും; ദുബായിയിൽ യുവതിയെ കടന്ന് പിടിച്ച ഇന്ത്യക്കാരനായ യുവാവിന് മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ

January 28, 2020 | 08:00 pm

ദുബായ്: മാളിനുള്ളിൽ യുവതിയുടെ പിന്നിൽ കടന്ന് പിടിച്ചതിന് ഇന്ത്യക്കാരനായ യുവാവിനെ മൂന്ന് മാസം തടവിനും ശേഷം നാടുകടത്താനും ദുബായ് കോടതി വിധിച്ചു.കഴിഞ്ഞ ഓഗസ്റ്റിൽ സിറിയൻ 35കാരിയായയുവതി മാളിൽ ഷോപ്പിങ് നടത്...

ശബരിമല കേസിൽ ഒൻപതംഗ ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളിൽ കക്ഷികൾക്കിടയിൽ സമവായം ഉണ്ടായില്ലെന്ന് സോളിസിറ്റർ ജനറൽ; കക്ഷികൾ നൽകിയ നിർദേശങ്ങൾ സോളിസിറ്റർ ജനറൽ കൈമാറി; വാദം പൂർത്തിയാക്കുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്ന് ചീഫ് ജസ്റ്റിസ്

January 28, 2020 | 07:46 pm

ന്യുഡൽഹി: ശബരിമല കേസിൽ ഒൻപതംഗ ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളിൽ കക്ഷികൾക്കിടയിൽ സമവായം ഉണ്ടായില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ. പരിഗണന വിഷയങ്ങൾ കോടതി തന്നെ തീരുമാനിക്കണമെന്നും തുഷാർ ...

നിർഭയ കേസ് പ്രതികൾ ജയിലിൽ നേരിട്ടത് ക്രൂരപീഡനം; സ്വവർഗരതിക്കായി നിർബന്ധിച്ചെന്നും വാദം; നിർഭയ പ്രതികൾകളുടെ ദയഹർജി തള്ളിയതിന് പിന്നാലെ വിചിത്രവാദവുമായി വാദിഭാഗം അഭിഭാഷകൻ

January 28, 2020 | 07:37 pm

ന്യുഡൽഹി: നിർഭയ കേസ് പ്രതികൾ ജയിലിൽ ക്രൂരപീഡനം നേരിട്ടെന്ന് അഭിഭാഷകൻ. മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ജയിലിൽ കൊല്ലപ്പെട്ട റാംസിങ്ങിന്റെ കേസ് ആത്മഹത്യയാക്കിമാറ്റിയെന്ന...

പ്രസവേദനയെടുത്ത ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ കഴിയാതെ വന്നതോടെ പ്രസവമെടുത്തത് ഭർത്താവ്; കരഞ്ഞുകൊണ്ട് ലോകം കണ്ട കുഞ്ഞോമലിനെ നെഞ്ചോട് ചേർത്ത് അച്ഛൻ; പുതു ചരിത്രമെഴുതി അനീഷും സിനുവും; അമേരിക്കയിലെ മലയാളി നേഴ്‌സുമാരുടെ അപൂർവ കഥ

January 28, 2020 | 07:11 pm

കാൻബറ: പ്രസവേദനയെടുത്ത ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ കഴിയാതെ വന്നതോടെ ഭർത്താവ് പ്രസവമെടുത്തു. അച്ഛന്റെ കൈകളിലേക്ക് കുഞ്ഞ് പിറന്ന് വീണപ്പോൾ രചിച്ചത് പുതുചരിത്രം. ഹരിപ്പാട് താമല്ലാക്കൽ പെരുമ്പാംകുഴിയിൽ ...

'ഭൂരിപക്ഷ സമുദായത്തിന് മാത്രമായുള്ള സർക്കാരാണ് രാജ്യം ഭരിക്കുന്നത്; ന്യൂനപക്ഷ സമുദായങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നു; കേന്ദ്രസർക്കാരിനെ അട്ടിമറിക്കണമെന്നും ആഹ്വാനം ചെയ്യുന്നു': കരുനാഗപ്പള്ളിയിലെ 'എന്റെ റേഡിയോ 91.2'കമ്യൂണിറ്റി റേഡിയോയിലെ 'ഓണാട്ടുകര പാസഞ്ചർ' പരിപാടിയിൽ മതവിദ്വേഷം പരത്തുന്ന പരാമർശങ്ങൾ; അവതാരകൻ ഡോ.അനിൽ മുഹമ്മദിന് എതിരെ പരാതിയുമായി യുവമോർച്ച നേതാവ് ജിതിൻ ദേവ്

January 28, 2020 | 07:00 pm

കൊല്ലം: കമ്മ്യൂണിറ്റി റേഡിയോ വഴി വർഗ്ഗീയ പരാമർശം നടത്തുന്നതായി പരാതി. കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'എന്റെ റേഡിയോ 91.2' എന്ന കമ്യൂണിറ്റി റേഡിയോയിലെ 'ഓണാട്ടുകര പാസഞ്ചർ' എന്ന പരിപാടിയിലൂടെയാ...

ജിന്ന മുന്നോട്ടുവെച്ചതായിരുന്നു ദ്വിരാഷ്ട്രവാദം; ഇന്നത്തെ പോലെ അന്നും കമ്മ്യൂണിസ്റ്റുകാർ പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ചു; ഇസ്ലാമിസ്റ്റുകൾ ഇന്ത്യയെ രണ്ട് കഷണങ്ങളാക്കിയപ്പോൾ അവരുടെ ശത്രുക്കൾ ഭൂമി കണ്ട ഏറ്റവും സെക്കുലറായ രണ്ട് മനുഷ്യരായിരുന്നു ഗാന്ധിജിയും നെഹ്‌റുവും; ഈ മഹാപുരുഷന്മാരെ പോലും തള്ളിപ്പറഞ്ഞ പൊളിറ്റിക്കൽ ഇസ്ലാമിന് കാലം കരുതിവെച്ച ശിക്ഷയാണ് മോദിയും അമിത് ഷായും: സജീവ് ആല എഴുതുന്നു

January 28, 2020 | 06:43 pm

ഗോഡ്‌സേ എന്തുകൊണ്ട് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തി...? സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യയിലെ ഹിന്ദുക്കൾ മുഴുവൻ ഗാന്ധിജിക്ക് ഒപ്പമായിരുന്നു. അവരുടെ ആത്മാവും പരമാത്മാവും ബാപ്പുജിയായിരുന്നു. നാഥുറാം ഗോഡ്‌സേയു...

കരുകുളത്ത് സാമൂഹികവിരുദ്ധർ യുവാവിനെ വീട് കയറി ആക്രമിച്ച സംഭവം; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ആരോപിച്ച് വീട്ടുകാർ രംഗത്ത്; പ്രതികളുമായി ചേർന്ന് പൊലീസും ഒത്തുകളിക്കുന്നതായി പരാതിക്കാർ; ആരോപണം തള്ളി പൊലീസും

January 28, 2020 | 06:39 pm

നെയ്യാറ്റിൻകര: കരുകുളം ഗ്രാമപഞ്ചായത്തിൽ പുല്ലുവിള പള്ളം തെക്കേക്കര വീട്ടിൽ ആന്റണിയെ സാമൂഹിക വിരുദ്ധർ വീട് കയറി ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി. രണ്ടായിരത്തിപതിനെട്ടു ജനുവരി യില...

ബിജെപിക്ക് കേരളത്തിൽ പ്രസിഡന്റ് ഇല്ലാത്തത് തിരിച്ചടിയെന്ന് ഒ രാജഗോപാൽ; സമാന സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല; ഇക്കാര്യം ജെപി നഡ്ഡയെയും അമിത്ഷായെയും അറിയിച്ചിട്ടുണ്ട്; തന്റെ പ്രവർത്തന ശൈലി മാറ്റില്ല; തെറിയുടെ ഭാഷ തനിക്ക് വശമില്ലെന്നും പാർട്ടിക്കുള്ളിലെ വിമർശകരോട് മുതിർന്ന നേതാവ്; കേരളത്തിൽ ശക്തമായിട്ടുള്ള പാർട്ടി മാർക്‌സിസ്റ്റ് പാർട്ടി, അവർ ഒരു തീരുമാനം എടുത്താൽ എല്ലാവരും കൂടുമെന്നും മനുഷ്യ മഹാശൃംഖലയെ കുറിച്ച് രാജഗോപാൽ

January 28, 2020 | 06:22 pm

തിരുവനന്തപുരം: തനിക്കെതിരെ ബിജെപി നേതൃത്വം ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കൊണ്ട് മുതിർന്ന ബിജിപെി നേതാവ് ഒ രാജഗോപാൽ. തന്റെ പ്രവർത്തന ശൈലി മാറ്റില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. തെറിയുടെ ഭാഷ തനിക്ക് വശമില്ല...

അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി സമൂഹത്തോട് പറയണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ തുറന്ന കത്ത്

January 28, 2020 | 06:22 pm

തിരുവനന്തപുരം: പന്തീരാങ്കാവിൽ അലൻ, താഹ എന്നീ വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത് എൻ.ഐ.എയെ ഏല്പിക്കാൻ ഈ കുട്ടികൾ ചെയ്ത തെറ്റ് എന്താണെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും വ്യക്തമാക്കണമെന്ന് പ്രതി...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി ഒത്തുതീർപ്പിലെത്തി; ലാവലിൻ കേസ് ഭയന്നാണ് ഗവർണറെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തെ പിണറായി സർക്കാർ എതിർക്കുന്നത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

January 28, 2020 | 06:19 pm

മാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി ഒത്തുതീർപ്പിലെത്തിയെന്ന്   കെ മുരളീധരൻ  എംപി . ലാവലിൻ കേസിലെ അന്വേഷണം മുന്നിൽ കണ്ടുകൊണ്ടാണ് ഗവർണറെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷ നീക്കത്തെ...

തനിക്കെതിരെ ചുമത്തിയ കുറ്റം നിയമപരമല്ലെന്ന് ദിലീപ്; ഹർജിയിൽ കോടതി ബുധനാഴ്ച വാദം കേൾക്കും

January 28, 2020 | 06:11 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ബുധനാഴ്ച വാദം കേൾക്കും. കേസിൽ തനിക്കെതിരേ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. വിടുതൽ ഹർജി തള്ളിയ...

വിദേശ നാണയ ചട്ടലംഘനം നടത്തിയ സി സി തമ്പി തമ്പിക്ക് ജാമ്യമില്ല; ഫെഫ്രുവരി ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

January 28, 2020 | 06:05 pm

ന്യൂഡൽഹി : വിദേശ നാണയ ചട്ടലംഘന കേസിൽ അറസ്റ്റിലായ മലയാളി പ്രവാസി സി.സി തമ്പിയെ കോടതിയിൽ ഹാജരാക്കി. തമ്പിയുടെ ജാമ്യേപേക്ഷയിൽ വിധി പറയുന്നത് നാളെ വൈകുന്നേരത്തേക്ക് മാറ്റിയ കോടതി അദ്ദേഹത്തിന്റെ അഭിഭാഷകന്റ...

ഇല്ല പെണ്ണേ, ഞാൻ വിടില്ല പെണ്ണേ! എന്നെ കൊന്നാലും പൊന്നേ നിന്റെ പിടി വിടില്ല! പ്രാണ സഖിയെ ചേർത്ത് നിർത്തി ആദിൽ; തലയിലെ തട്ടം അന്വേഷിച്ചവരെല്ലാം കണ്ടം വഴി ഓടിക്കോ എന്ന് സോഷ്യൽ മീഡിയയും; താരം പങ്കുവച്ച ചിത്രങ്ങൾ വൈറൽ

January 28, 2020 | 05:57 pm

പ്രേക്ഷകർക്ക് ഏറെ പരിചിതനും, ഏറെ പ്രിയപെട്ട താരവുമാണ് ആദിൽ ഇബ്രാഹിം. അഭിനയത്തിലൂടെയും അവതരണത്തിലൂടെയും ആദിൽ ഇബ്രാഹിം പ്രേക്ഷകരിൽ നിറയാൻ തുടങ്ങിയിട്ട് കുറെ നാളുകളായി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റ...

MNM Recommends

Loading...