1 usd = 71.34 inr 1 gbp = 92.83 inr 1 eur = 77.28 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 233.84 inr

Feb / 2020
18
Tuesday

അനിയൻ ഫിലിപ്പ് ഫിലാഡൽഫിയായിൽ നിര്യാതനായി

February 28, 2016 | 10:06 pm

 ഫിലാഡൽഫിയ,:അമേരിക്കൻ റെഡ് ക്രോസ് ഉദ്യോഗസ്ഥനും കുണ്ടറ മുളമൂട്ടിൽ പുന്നവിള  വൈ. ഫിലിപ്പോസിന്റെയും തങ്കമ്മ ഫിലിപ്പോസിന്റെയും മകൻ അനിയൻ ഫിലിപ്പ് (53)  ഫിലാഡൽഫിയായിൽ നിര്യാതനായി.    ബെൻസേലം സെന്റ്   ഗ്ര...

പൊതുമേഖല ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ബാങ്ക്‌സ് ബോർഡ് ബ്യൂറോ; ആദ്യ ചെയർമാൻ മുൻ സിഎജി വിനോദ് റായി

February 28, 2016 | 06:22 pm

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ബാങ്ക്‌സ് ബോർഡ് ബ്യൂറോയ്ക്കു കേന്ദ്ര സർക്കാർ രൂപം നൽകി. മുൻ സിഎജി വിനോദ് റായിയാണ് ബോർഡിന്റെ ആദ്യ ചെയർമാൻ്. എല്ലാ ബാങ്കുകളും ഉൾപ്പെട്ട കമ്പനിയാണു ബ...

മാദ്ധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിന് ഫോണിലൂടെയും സൈബർ ലോകത്തും വധഭീഷണി; ദുർഗാദേവിക്കെതിരെ പരാമർശം നടത്തിയെന്ന സന്ദേശം പ്രചരിച്ചതിനെ തുടർന്നെത്തിയ ഭീഷണിയിൽ പൊലീസ് കമ്മീഷണർക്കു പരാതി

February 28, 2016 | 06:06 pm

തിരുവനന്തപുരം: ദുർഗാദേവിക്കെതിരെ പരാമർശം നടത്തിയെന്ന തെറ്റായ സന്ദേശം പ്രചരിച്ചതിനെ തുടർന്ന് മാദ്ധ്യമപ്രവർത്തകയ്ക്കു വധഭീഷണി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോർഡിനേറ്റിങ് എഡിറ്റർ സിന്ധു സൂര്യകുമാറിനാണു ഫോണിലൂ...

വിഷം ചേർക്കാത്ത പച്ചക്കറിക്കൃഷി ജനകീയമാക്കി ആദ്യം കർഷകരുടെ മിത്രമായി; കരാട്ടെ ഡെമോൺസ്‌ട്രേഷനുമായി ഇപ്പോൾ യുവമനസുകളിലേക്കും: തിരുവനന്തപുരത്തു സിപിഎമ്മിന്റെ മാർഷ്യൽ അക്കാദമിക്കു തുടക്കം ഇങ്ങനെ

February 28, 2016 | 05:50 pm

തിരുവനന്തപുരം: പാർട്ടിയിൽനിന്ന് അകന്നുപോകുന്ന യുവാക്കളെ തടഞ്ഞുനിർത്താനും കൂടുതൽ യുവാക്കളെ ആകർഷിക്കാനും സിപിഐ(എം) നേതൃത്വത്തിലുള്ള മാർഷ്യൽ ആർട്‌സ് അക്കാദമിയുടെ സജീവ പ്രവർത്തനോദ്ഘാടനത്തിനു തിരുവനന്തപുരത...

ജനങ്ങൾക്കു മുന്നിൽ എനിക്കുള്ള പരീക്ഷയാണു നാളത്തെ ബജറ്റ്; വിദ്യാർത്ഥികൾക്ക് പരീക്ഷാപ്പേടി മാറ്റാൻ മൻ കീ ബാത്തിൽ മോദി ഉപമിച്ചത് ബജറ്റിനെ

February 28, 2016 | 05:03 pm

ന്യൂഡൽഹി: പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള ഭയം മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപമിച്ചത് കേന്ദ്ര ബജറ്റിനെ. 125 കോടി ജനങ്ങൾക്കു മുന്നിൽ എനിക്കുള്ള പരീക്ഷയാണു നാളെ നടക്കുന്ന കേന്ദ്ര ബജറ്റെന്ന്...

അഫ്‌സൽ ഗുരുവിനെ അനുകൂലിക്കുന്നവരെയും പശുക്കളെ കൊല്ലുന്നവരെയും തൂക്കിക്കൊല്ലണം; രാമക്ഷേത്ര നിർമ്മാണത്തിനു പ്രത്യേക നിയമം പാസാക്കണം: വിവാദ പരാമർശങ്ങളുമായി തൊഗാഡിയ വീണ്ടും

February 28, 2016 | 04:45 pm

മഥുര: അഫ്‌സൽ ഗുരുവിനെ അനുകൂലിക്കുന്നവരെയും പശുക്കളെ കൊല്ലുന്നവരെയും തൂക്കിക്കൊല്ലണമെന്നു വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ. രാമക്ഷേത്ര നിർമ്മാണത്തിനു പ്രത്യേക നിയമം പാസാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു...

റസൂൽ പൂക്കുട്ടിക്ക് ശബ്ദസന്നിവേശത്തിനുള്ള ഗോൾഡൻ റീൽ പുരസ്‌കാരം; ഓസ്‌കർ ജേതാവിന് അംഗീകാരം നേടിക്കൊടുത്തത് 'ഇന്ത്യയുടെ മകൾ'; പുരസ്‌കാരം നിർഭയയ്ക്കു സമർപ്പിക്കുന്നെന്നു പൂക്കുട്ടി

February 28, 2016 | 04:32 pm

ലോസാഞ്ചലസ്: ശബ്ദലേഖനത്തിന് ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ ഗോൾഡൻ റീൽ പുരസ്‌കാരം മലയാളിയും ഓസ്‌കർ ജേതാവുമായ റസൂൽ പൂക്കുട്ടിക്ക്. ഡൽഹിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ നിർഭയ എന്ന ജ്യോതിസിങ്ങിനെക...

മലയാളികളുടെ പ്രിയ നടൻ നരേന്റെ ശക്തമായ തിരിച്ചു വരവുമായി ഹല്ലേലൂയ; ചിത്രത്തിന്റെ ട്രെയിലർ കാണാം

February 28, 2016 | 04:19 pm

നരേൻ, മേഘ്‌നാ രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുധി അന്ന സംവിധാനംചെയ്യുന്ന ചിത്രമായ ഹല്ലേലൂയയുടെ ട്രെയിലർ ഇറങ്ങി. ഏറെ നാളുകൾക്കു സിനിമയിൽ നിന്ന് വിട്ടു നിന്ന മലയാളികളുടെ പ്രിയ നടൻ നരേൻ ...

നാടാർ സംവരണ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാട്ടിയതു വഞ്ചന; നീതി നിഷേധിക്കപ്പെട്ടവർക്കും വോട്ടുണ്ടെന്ന് ഓർക്കണമെന്നും മാർ ക്ലിമീസ് കാതോലിക്ക ബാവ

February 28, 2016 | 04:02 pm

തിരുവനന്തപുരം: നാടാർ സംവരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ രുക്ഷ വിമർശനവുമായി മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്ക ബാവ രംഗത്ത. നാടാർ സംവരണ വിഷ...

അബുദബി സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് വാർഷിക ഔട്ടിങ്ങ് സംഘടിപ്പിച്ചു

February 28, 2016 | 03:49 pm

സീറോ മലബാർ സഭയുടെ ഏക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി ഘടകം വാർഷിക ഔട്ടിങ്ങ് സംഘടിപ്പിച്ചു. അൽ റഹബ പാർക്കിൽ വച്ച് വെള്ളിയാഴ്ച രാവിലെ മുതൽ നടത്തിയ ഔട്ടിങ്ങിൽ കുട്ടികളും കുടുംബങ്ങളും ...

ഡൽഹിയിൽ മണിക്കൂറുകൾക്കിടെ വീണ്ടും ലൈംഗിക പീഡന വാർത്ത; ഓടുന്ന കാറിൽ യുവതിയെ പീഡനത്തിന് ഇരയാക്കിയതു നാലംഗ സംഘം

February 28, 2016 | 03:29 pm

ന്യൂഡൽഹി: മണിക്കൂറുകളുടെ ഇടവേളയിൽ ഡൽഹിയിൽ വീണ്ടും പീഡനം. ജർമൻ യുവതി പീഡനത്തിന് ഇരയായതിന് പിന്നാൽ ഡൽഹിയിൽ ഓടുന്ന കാറിൽ യുവതി മാനഭംഗത്തിനിരയായി. നാലംഗ സംഘമാണു യുവതിയെ പീഡനത്തിന് ഇരയാക്കിയത്. കിഴക്കൻ ഡൽഹ...

പേഴ്‌സ് എടുക്കാൻ മറന്നാലും ദുബായിൽ ധൈര്യമായി യാത്ര ചെയ്യാം; നോൽ കാർഡ് സംവിധാനവുമായി ടാക്‌സികളെത്തി

February 28, 2016 | 03:06 pm

ദുബായിലെ ടാക്‌സികളിൽ  നോൽ കാർഡ്, ക്രെഡിറ്റ് കാർഡ് സംവിധാനം ഏർപ്പെടുത്തി. ഇനിമുതൽ പേഴ്‌സ് എടുക്കാൻ മറന്നാലും പോക്കറ്റിൽ പണമില്ലെങ്കിലും കാർഡുണ്ടെങ്കിൽ ടെൻഷനടിക്കാതെ യാത്ര ചെയ്യാം. ഈ വർഷം അവസാനത്തോടെ മു...

രാജ്യസ്‌നേഹ ബ്ലോഗെഴുത്തിനു പിന്നിൽ ആനക്കൊമ്പു കേസോ? മോഹൻലാലിനെതിരായ കേസിൽ പ്രത്യേക ഇളവു നൽകി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം; താരത്തിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയേക്കും

February 28, 2016 | 03:03 pm

കൊച്ചി: ജെഎൻയു വിവാദവുമായി ബന്ധപ്പെട്ടു നടൻ മോഹൻലാൽ രാജ്യസ്‌നേഹ ബ്ലോഗെഴുതിയതിനു പിന്നിൽ ആനക്കൊമ്പു കേസോ? ബിജെപി നിലപാടിനു പിന്തുണയുമായി ബ്ലോഗെഴുതിയ താരത്തിനെതിരായ ആനക്കൊമ്പു കേസിൽ ഇളവു നൽകിയിരിക്കുകയാ...

ഖത്തറിൽ ഫാർമസികൾക്കു പകരം വെന്റിങ് മെഷീനുകൾ എത്തുന്നു; വുമൺസ് ഹോസ്പിറ്റലിൽ ആദ്യപരീക്ഷണം

February 28, 2016 | 02:41 pm

ഖത്തറിൽ ആശുപത്രികളിലെ ഫാർമസികൾക്കു പകരം ഇനിയുണ്ടാവുക വെന്റിങ് മെഷീനുകൾ. വുമൺസ് ഹോസ്പിറ്റൽ ആണ് ഇതിനുള്ള പരീക്ഷണം ആദ്യമായി നടത്താനൊരുങ്ങുന്നത്. നിലവിൽ രോഗികൾക്കു മണിക്കൂറുകളോളം മരുന്നു വാങ്ങാനായി മെഡിക്...

വിഐപികളെക്കൊണ്ടു പൊറുതിമുട്ടുന്നതു നിരപരാധികൾ; കോഴിക്കോട്ട് രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഗതാഗത കുരുക്കിൽപ്പെട്ട 20 പേർക്കു പിഎസ്‌സി പരീക്ഷ എഴുതാനായില്ല

February 28, 2016 | 02:36 pm

കോഴിക്കോട്: നഗരത്തിൽ യാതൊരു പരിപാടിയില്ലാതിരുന്നിട്ടും വെസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസിൽ ഉപരാഷ്ട്രപതി അന്തിയുറങ്ങാനെത്തിയതിന്റെ പേരിലായിരുന്നു കോഴിക്കോട്ട് കഴിഞ്ഞമാസം അര ദിവസം നീണ്ടുനിന്ന ഗതാഗതക്കുരുക്കുണ്ടായ...

MNM Recommends

Loading...