April 20, 2024+
-
വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചത് ജയിൽ വാർഡന്റെ നേതൃത്വത്തിലുള്ള സംഘം; വലിച്ചിഴച്ച് പുറത്തെത്തിച്ച ശേഷം നീ പെൺകുട്ടികളെ ശല്യം ചെയ്യും അല്ലേ എന്ന് ആക്രോശിച്ച് വളഞ്ഞിട്ട് തല്ലി; എനിക്കൊന്നും അറിയില്ലെന്നും നിങ്ങൾക്ക് ആള് മാറിയതാണെന്നും കരഞ്ഞ് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല; ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റ രഞ്ജിത്ത് മരിച്ചു; ജയിൽ വാർഡൻ വിനീത് ഒളിവിൽ
February 28, 2019കൊല്ലം: പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് വീടിനുള്ളിൽ കയറി ഒരു സംഘം മർദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന കൊല്ലം അരിനെല്ലൂർ സ്വദേശി രഞ...
-
`ഹിന്ദുവിന്റെ ക്ഷേമത്തിന് ഒരിക്കൽ കൂടി മോദി വരണം`; ആചാര ലംഘനം നടത്തിയവർക്ക് എതിരെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് സനാതന ധർമ്മ പരിഷത്തിന്റെ ഹൈന്ദവം; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവായി മാറി പൊതുപരിപാടി
February 28, 2019കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ ആചാര ലംഘകർക്കെതിരെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് സനാതന ധർമ പരിഷത്ത് സംഘടിപ്പിച്ച മലബാർ മേഖലയിലെ വിശ്വാസികളുടെ സംഗമം. സനാതന ധർമ്മ പരിഷത് സംഘടിപ്പിട്ട ഹൈന്ദവം എന്ന പരി...
-
ജമ്മുകാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു; സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; പത്തുശതമാനം സാമ്പത്തിക സംവരണം ജമ്മുവിൽ ബാധകമെന്നും പ്രഖ്യാപനം; അന്താരാഷ്ട്ര അതിർത്തിയിൽ ഉള്ളവർക്കും സംവരണം നൽകുമെന്ന് വിശദീകരണം
February 28, 2019ന്യൂഡൽഹി: കാശ്മീർ വിഷയവും പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലും തുടരുന്നതിനിടെ ജമ്മു കാശ്മീരിലെ ജമാ അത്തെ ഇസ്ളാമി സംഘടനയെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ തീരുമാനം. ഇതൊടൊപ്പം പത്തുശതമാനം സാ...
-
നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ഷിബിനയെ ദീപു സ്വന്തമാക്കിയത് മതം മാറി മുഹമ്മദ് സജീറായ ശേഷം; ഏകമകളുമൊത്ത് ജീവിക്കവെ ഭാര്യക്ക് മറ്റൊരു യുവാവുമായി അടുപ്പം; കാമുകനെ പിരിയാനാകാതെ വന്നതോടെ ആറുവയസ്സുകാരിയായ മകളേയും ഉപേക്ഷിച്ച് ഒളിച്ചോട്ടം; മനം നൊന്ത് യുവാവിന്റെ ആത്മഹത്യയിൽ ഭാര്യയും കാമുകനും പിടിയിൽ
February 28, 2019തിരുവനന്തപുരം: യുവാവിന്റെ ദുരൂഹ മരണത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. തിരുവനന്തപുരം പാലോട് തെന്നൂർ സ്വദേശിയായ ദീപു എന്ന് വിളിക്കുന്ന മുഹമ്മദ് സജീറിന്റെ (32 വയസ്സ്) മരണത്തിൽ ഭാര്യ ഷിബിന കാമുകൻ ഗോകുൽ എന...
-
സീസണിലെ അവസാന മത്സരത്തിലും തോറ്റ് ചെന്നൈയിൻ എഫ്സി; നിലവിലെ ചാമ്പ്യന്മാർ മടങ്ങുന്നത് അവസാനസ്ഥാനക്കാരായി; ഐഎസ്എല്ലിൽ എഫ്സി ഗോവയോട് തോറ്റത് ഒറ്റ ഗോളിന്; വിജയ ഗോൾ നേടി ഫെറാൻ കൊറോമിനാസ്; ഗോൾ ശരാശരിയിൽ ഒന്നാമതെത്തി ഗോവ
February 28, 2019മഡ്ഗാവ്: ഐഎസ്എൽ സീസണിലെ അവസാന മത്സരത്തിലും തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി പുറത്തായത് ലീഗിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേടും പേറി. സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു...
-
അഭിനന്ദനെ തിരിച്ചു നൽകുമെന്ന് പറയുന്നത് പാക്കിസ്ഥാന്റെ ഔദാര്യമല്ല ഇന്ത്യയുടെ അവകാശം; ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ തകർത്തപ്പോൾ പകരംവീട്ടാൻ എന്ന മട്ടിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സൈനിക താവളങ്ങളെ തന്നെ; ഇന്ത്യൻ സൈനിക മേധാവികൾ പുറത്തുവിട്ട തെളിവുകൾ പാക്കിസ്ഥാന്റെ കരാർ ലംഘനം തെളിയിക്കും; പരമാധികാരം വെല്ലുവിളിച്ച പാക് സേനയ്ക്ക് തിരിച്ചടി നൽകുമെന്നും പ്രഖ്യാപിച്ചതോടെ ഇന്ത്യ വെറുതെ ഇരിക്കില്ലെന്ന മുന്നറിയിപ്പും; എഫ്-16 ഉപയോഗിച്ചില്ലെന്ന പാക് വാദം പൊളിച്ചടുക്കി ഇന്ത്യ
February 28, 2019ന്യൂഡൽഹി: ഇന്ത്യയുടെ മണ്ണിൽ കയറി പാക്കിസ്ഥാൻ ആക്രമണം നടത്തിയതിന്റെ തെളിവുകൾ പുറത്തുവിട്ട് ഇന്ത്യ നേടുന്നത് രാജ്യാന്തര തലത്തിൽ പാക്കിസ്ഥാനെതിരെ വലിയ നയതന്ത്ര വിജയം തന്നെയെന്ന് സൂചന. ഇന്ന് വൈകുന്നേരം നട...
-
ചാലക്കുടിയിൽ ഇന്നസെന്റിന് വീണ്ടും സീറ്റ് മോഹം; ഒരിക്കൽ കൂടി മത്സരിക്കാൻ തയ്യാറെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ച് സിറ്റിങ് എംപി; പരിഗണിക്കുന്നവരുടെ പട്ടികയിൽ ഇന്നസെന്റും ഉണ്ടെന്നും അന്തിമ തീരുമാനം പിന്നീടെന്നും പ്രതികരിച്ച് സിപിഎം; അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ `ഇന്നസെന്റായി ചെയ്തത്` സോഷ്യൽ മീഡിയയിൽ പ്രചരണവും തുടങ്ങി
February 28, 2019ചാലക്കുടി: 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ചാലക്കുടി ലോക്സഭ മണ്ഡലം ഇന്നസെന്റിലൂടെയാണ് ഇടത്പക്ഷം പിടിച്ചടക്കിയത്. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാത്തതും എംപി എന്ന നി...
-
ഇന്ത്യയുടെ വീരപുത്രനെ സ്വീകരിക്കാൻ പിതാവ് സിങ്കക്കുട്ടിയും മാതാവ് ശോഭയും വാഗയിലേക്ക്; ഇന്ത്യൻ സമ്മർദ്ദം ശക്തമായതോടെ 48 മണിക്കൂറിനുള്ളിൽ തന്നെ അഭിനന്ദനെ ഇന്ത്യക്ക് തിരികെ നൽകാൻ പാക്കിസ്ഥാൻ; പാക് വിമാനം വെടിവച്ചിട്ട ഇന്ത്യയുടെ യോദ്ധാവിനെ കാത്തിരിക്കുന്നത് 136 കോടി ജനങ്ങളും അവരുടെ പ്രാർത്ഥനയും; സമാധാനപ്രാവ് ചമഞ്ഞ് ഇന്ത്യയോട് വിലപേശലിനെത്തിയ നീക്കം പൊളിഞ്ഞതോടെ മുട്ടുമടക്കി ഇന്ത്യൻ സൈനികനെ തിരിച്ചേൽപിക്കാൻ ഇമ്രാനും പാക്കിസ്ഥാനും
February 28, 2019ഡൽഹി:എയർമാർഷൽ സിംഹക്കുട്ടി വർധമാനൊപ്പം രാജ്യവും കാത്തിരിക്കുകയാണ് അവന്റെ വരവിനായി. മകൻ വിങ് കമാൻഡർ അഭിനന്ദൻ തിരിച്ചെത്തുന്ന നിമിഷത്തിനായി മാതാപിതാക്കൾക്കൊപ്പം കാത്തിരിക്കുന്നത് ഇന്ത്യയിലെ 130 കോടി ജനങ...
-
ഉണ്ണിത്താൻ വധശ്രമക്കേസ് അനുബന്ധ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് സിബിഐ കോടതി; പുതിയ കുറ്റപത്രം സമർപ്പിച്ചത് ആക്ഷേപമില്ലെന്ന് ഉണ്ണിത്താൻ നേരിട്ട് ബോധിപ്പിച്ചതിനെ തുടർന്ന്
February 28, 2019തിരുവനന്തപുരം: മാതൃഭൂമി ലേഖകൻ വി.ബി.ഉണ്ണിത്താൻ വധശ്രമക്കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റ പത്രം കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണ് അനുബന്ധ കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്.ഉണ്ണിത്താ...
-
കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയത് മാരകായധങ്ങൾ ഉപയോഗിച്ച്; പ്രതികളായ സിപിഎം നേതാക്കളെ ഹാജരാക്കാൻ സിബിഐ കോടതി ഉത്തരവ്; പ്രതിപട്ടികയിൽ മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പടെയുള്ളവർ
February 28, 2019തിരുവനന്തപുരം: കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രൻ കൊലക്കേസിലെ പ്രതികളായ സി പി എം നേതാക്കളെ ഫെബ്രുവരി 28 ന് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സിബിഐക്ക് നിർദ്ദേശം നൽകി. 2...
-
ട്രിബ്യൂണൽ അംഗമാക്കാൻ വ്യാജരേഖ ചമച്ചെന്ന കേസ്; ജിജി തോംസൺ ഹാജരാകാണമെന്ന് ജില്ലാ കോടതി; ഉത്തരവ് മജിസ്ട്രേട്ട് കോടതി തള്ളിയ ഉത്തരവ് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജിയിൽ
February 28, 2019തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി സഹ പ്രവർത്തകന് നിയമനം തരപ്പെടുത്താൻ വ്യാജ രേഖ ചമച്ചെന്ന കേസിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മെയ് 25 ന് ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ...
-
പാക് വിമാനങ്ങൾ വന്നത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്; പ്രധാനമായും ഉന്നം വച്ചത് ബ്രിഗേഡ് ഹെഡ് ക്വാർട്ടറും സാങ്കേതിക യൂണിറ്റും; എഫ് 16 തൊടുത്ത മിസൈൽ വീണത് സേനാ കോമ്പൗണ്ടിൽ; പാക് പോർ വിമാനങ്ങൾ തിരിച്ച് പറന്നത് ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ; പാക് ആക്രമണത്തിന്റെ തെളിവുകളും പുറത്ത് വിട്ടു; പ്രകോപനം തുടർന്നാൽ പാക്കിസ്ഥാന് ചുട്ടമറുപടി നൽകാൻ സുസജ്ജമെന്നും ഇന്ത്യൻ സേന മേധാവികൾ; ബാലാകോട്ട് ആക്രമണം വിജയമെന്നും വിശദാംശങ്ങൾ സർക്കാർ നൽകുമെന്നും സേന മേധാവികൾ
February 28, 2019ഡൽഹി: പാക്കിസ്ഥാൻ പോർ വിമാനങ്ങൾ ഇന്ത്യൻ സുരക്ഷാ രേഖയ്ക്ക് സമീപമെത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സേന മേധാവികളുടെ സംയുക്തവാർത്താ സമ്മേളനം. പാക് വിമാനങ്ങൾ എത്തിയത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്...
-
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല സാഹിത്യോൽസവം മാർച്ച് 7,8 തീയതികളിൽ; 'സാഹിതി'യിൽ പെരുമാൾ മുരുഗൻ മുഖ്യ പ്രഭാഷകനാകും; അക്കാദമിക് സെഷനുകൾക്കു പ്രാധാന്യം കൊടുക്കുന്ന സാഹിതിയിൽ കഥാ കവിതാ പുരസ്കാരങ്ങളും നൽകും
February 28, 2019തിരൂർ; തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല അന്തർ സർവകലാശാല സാഹിത്യോത്സവമായ സാഹിതി 2019 മാർച്ച് 7 8 തിയ്യതികളിൽ കഴിഞ്ഞ തവണയിൽ നിന്നു വ്യത്യസ്തമായി ഇത്തവണ അക്കാദമിക് സെഷനുകൾക്കു പ്രാധാന്യം കൊടുത്തു കൊണ്...
-
അദാനിക്ക് വിമാനത്താവളം പതിച്ച് കൊടുക്കരുത്; സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് നടത്തിപ്പ് ചുമതല നൽകണം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി വിജയൻ; പൊതുജനങ്ങളിൽ വലിയ എതിർപ്പെന്നും മുഖ്യമന്ത്രി
February 28, 2019തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപിക്കാനുള്ള നടപടികൾ നിർത്തിവെപ്പിക്കുന്നതിനും കെ.എസ്ഐ.ഡി.സിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് വിമാനത്താവളം നടത...
-
പരാതിക്കാരൻ മരണപ്പെട്ടാലും കൈക്കൂലിക്കേസുകൾ തെളിയിക്കാം; സാഹചര്യ-ശാസ്ത്രീയ തെളിവുകൾ ആധാരമാക്കി നിർണായക വിധിയുമായി തിരുവനന്തപുരം വിജിലൻസ് കോടതി; വസ്തുപോക്കുവരവിന് കൈക്കൂലി വാങ്ങിയ വില്ലേജാഫീസർക്ക് 3 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ
February 28, 2019തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ ആനാവൂർ വില്ലേജാഫീസറെ 3 വർഷം തടവിനും 50,000 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. ആനാവൂർ വില്ലേജ് ഓഫീ...
MNM Recommends +
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും