1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

ആത്മഹത്യാശ്രമം നടത്തിയ ജോളിയുടെ ചികിത്സ പൂർത്തിയായി; രണ്ടാഴ്ച കഴിഞ്ഞ് സ്റ്റിച്ച് എടുക്കണം; കൂടത്തായി കേസിലെ ഒന്നാം പ്രതി ജയിലിലേക്ക് മടങ്ങി

February 28, 2020 | 10:57 pm

കോഴിക്കോട്: കൈ ഞരമ്പ് മുറിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൂടത്തായി കൊലപാതക പരമ്പര കേസിലെ ഒന്നാംപ്രതി പൊന്നാമറ്റം വീട്ടിൽ ജോളിയെ വീണ്ടും ജയിലിലെത്തിച്ചു.ചികിത്സ പൂർത്തിയായി വെള്ളിയാഴ്ച വൈക...

വടക്ക് കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയത് ഗുജറാത്ത് വംശഹത്യയോട് സമാനതയുള്ള ഭീകരത; കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായമായി അമ്പത് ലക്ഷം രൂപ നൽകും; കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ലീഗ് നേതാക്കളുടെ പ്രഖ്യാപനം

February 28, 2020 | 10:44 pm

മലപ്പുറം: വടക്ക് കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ മുസ്ലിംവിരുദ്ധ കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായമായി അമ്പത് ലക്ഷം രൂപ നൽകുമെന്ന് മുസ്ലിംലീഗ്.ഡൽഹിയിലരങ്ങേറിയത് ഗുജ്‌റാത്ത് വംശഹത്യയോട് സമാനത...

പട്ടേൽ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കേസിൽ ഹർദ്ദിക് പട്ടേലിന് മുൻകൂർ ജാമ്യം; മാർച്ച് ആറ് വരെ ഹർദ്ദികിനെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി

February 28, 2020 | 10:28 pm

ന്യൂഡൽഹി: പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദ്ദിക് പട്ടേലിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 2015 ൽ ഗുജറാത്തിൽ നടന്ന പട്ടേൽ പ്രക്ഷോഭത്തിന്റെ ഭാഗമായി കലാപമുണ്ടാക്കൽ, തീ വയ്പ്, പൊതുമുതൽ നശിപ്പിക്കൽ...

കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചു പോകരുത്..കേസാവും; പരിവാർ ഭടന്മാർ രാത്രിയിൽ വാളുമായി വന്ന് വീട്ടുവാതിൽക്കൽ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്? പ്രഭാവർമയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം നൽകാനുള്ള തീരുമാനത്തെ ഹിന്ദു ഐക്യവേദി ചോദ്യം ചെയ്തതിനെ പരിഹസിച്ച് അശോകൻ ചെരുവിൽ; പ്രഭാവർമ്മ ശ്രീകൃഷ്ണനെ നിന്ദിച്ചതായി ജൂറിക്ക് തോന്നിയില്ലെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ മോഹൻദാസ്

February 28, 2020 | 10:28 pm

 തിരുവനന്തപുരം: കവി പ്രഭാവർമ്മയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം നല്കാനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ സ്വകാര്യ ഹർജി നൽകിയതിന്റെ സാംഗത്യം ചോദ്യം ചെയ്ത് എഴുത്തുകാ...

ബിജെപിയുടെ സിഎഎ അനുകൂല യോഗം ബഹിഷ്‌കരിക്കണമെന്ന സന്ദേശം ഷെയർ ചെയ്തു; വ്യാപാരിയെ അറസ്റ്റ് ചെയ്ത് താമരശ്ശേരി പൊലീസ്

February 28, 2020 | 10:15 pm

കോഴിക്കോട്: ബിജെപി താമരശേരിയിൽ സംഘടിപ്പിച്ച സിഎഎ അനുകൂല യോഗം ബഹിഷ്‌ക്കരിക്കണമെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങൾ വഴി ഷെയർ ചെയ്ത വ്യാപാരി അറസ്റ്റിൽ. കൂടത്തായി പുറായിൽ സത്താറിനെയാണ് താമരശേരി പൊലീസ് അറസ്റ്റ്...

കളിക്കുന്നതിനിടയിൽ കഴുത്തിൽ കയർ കുരുങ്ങി; മലപ്പുറത്ത് പന്ത്രണ്ടുകാരൻ മരിച്ചു

February 28, 2020 | 10:01 pm

മലപ്പുറം: കളിക്കുന്നതിനിടെ പന്ത്രണ്ട് വയസുകാരൻ മരിച്ചു. മലപ്പുറം അരിക്കോടാണ് സംഭവം. കളിക്കുന്നതിനിടയിൽ കുട്ടിയുടെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചപ്പോ...

ഇടുക്കിയിൽ തുടർച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം; കാൽവരി മൗണ്ട് പ്രഭവകേന്ദ്രമായ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 1.5 രേഖപ്പെടുത്തി

February 28, 2020 | 09:51 pm

ഇടുക്കി: ഇടുക്കിയിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ഭൂചലനം. ഇടുക്കി ഡാമിനടുത്തെ കാൽവരി മൗണ്ടാണ് പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 1.5 തീവ്രത രേഖപ്പെടുത്തി. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് തുടർച്ചയായ...

ഇതൊരു പ്രൈസ് ക്യാച്ച്! പുൽവാമ ഭീകരാക്രമണത്തിലെ നിർണായക കണ്ണിയായ ജയ്‌ഷെ മുഹമ്മദ് ഭീകരൻ എൻഐഎയുടെ വലയിൽ; ചാവേർ ആദിൽ അഹമ്മദ് ധറിന് താമസ സൗകര്യം ഒരുക്കിയതും ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചതും ഈ 22 കാരൻ; 2018 മുതൽ ധറിനെ ഇയാൾ താമസിപ്പിച്ചിരുന്നത് സ്വന്തം വീട്ടിൽ; മാരുതി ഈകോ കാറിൽ ബോംബ് സെറ്റ് ചെയ്യാനും സഹായം; ജമ്മു-ശ്രീനഗർ ഹൈവേയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന്റെ നീക്കം നിരീക്ഷിച്ച് ചോർത്തിക്കൊടുത്തതും പുൽവാമ സ്വദേശി ഷാക്കിർ ബഷീർ മാഗ്രെ

February 28, 2020 | 09:49 pm

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ പുൽവാമ ചാവേർ ഭീകരാക്രമണത്തിൽ മുഖ്യപങ്കു വഹിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരൻ എൻഐഎയുടെ പിടിയിൽ. കേസ് അന്വഷണത്തിൽ സുപ്രധാന വഴിത്തിരിവ് കൂടിയാണിത്. 22 കാരനായ ഷാക്കിർ ബഷീർ മാഗ്രെ ആണ് എൻഐഎ...

സിപിഎമ്മും സിപിഐയും ലയിക്കണം; ലയന ചർച്ചകൾക്ക് സിപിഐ നേതാക്കൾ മുൻകൈ എടുക്കണമെന്നും മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ്

February 28, 2020 | 09:39 pm

കൊച്ചി: മുഖ്യധാര കമ്മ്യൂണിസ്റ്റ് പാർട്ടികളായ സിപിഎമ്മും സിപിഐയും ലയിക്കണമെന്ന ആവശ്യവുമായി മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ്. കൊച്ചിയിൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിന്റെ 70ാം വാർഷികാഘോഷ പരിപാട...

പങ്കജാക്ഷി അയൽ വീട്ടിലെ കലശപൂജയിൽ പങ്കെടുത്തത് സഹോദരന്റെ വിലക്ക് മറികടന്ന്; ചോദ്യം ചെയ്യാനെത്തിയ പ്രഭാകരൻ മൂത്തസഹോദരിയെ കൊലപ്പെടുത്തിയത് വാക്ക് തർക്കം രൂക്ഷമായതോടെ; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതു കൊല്ലാൻ ഉപയോഗിച്ച മടവാളുമായി

February 28, 2020 | 09:23 pm

പാലക്കാട്: അറുപത്തഞ്ചുകാരിയായ സഹോദരിയെ പ്രഭാകരൻ വെട്ടിക്കൊലപ്പെടുത്തിയത് തന്റെ വിലക്ക് മറികടന്ന് മറ്റൊരു വീട്ടിൽ നടന്ന കലശ പൂജയിൽ പങ്കെടുത്തതിന്. ചെർപ്പുളശ്ശേരി കരുമാനാംകുറിശ്ശിയിൽ മുട്ടിയംകുന്ന് കോളന...

സഹോദരന്റെ ട്രെയിൻ നാല് മണിക്കൂർ വൈകി; രാജധാനിയിൽ അഞ്ച് ബോംബുകൾ വെച്ചിട്ടുണ്ടെന്ന് യുവാവിന്റെ ട്വീറ്റ്

February 28, 2020 | 09:05 pm

ലഖ്നൗ: രാജധാനി ട്രെയിനിൽ ബോംബുണ്ടെന്ന ട്വീറ്റ് ചെയ്തത് സഹോദരൻ വരേണ്ട ട്രെയിൻ നാല് മണിക്കൂർ വൈകിതിലുള്ള ദേഷ്യം കൊണ്ടെന്ന് യുവാവിന്റെ രണ്ടാമത്തെ ട്വീറ്റ്. ഇന്ത്യാ ഗവൺമെന്റ് തനിക്ക് മാപ്പ് നൽകണമെന്നും ട്...

എസ്എപി ക്യാമ്പിലെ വെടിയുണ്ട കേസ്: എസ് ഐയെ 15 മണിക്കൂർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

February 28, 2020 | 09:01 pm

തിരുവനന്തപുരം: തലസ്ഥാനത്തെ സ്‌പെഷ്യൽ ആംഡ് പൊലീസ് ആസ്ഥാനത്ത് നിന്നും വെടിയുണ്ടകൾ കടത്തി പകരം ഡമ്മി വെടിയുണ്ടകൾ വച്ച കേസിൽ ഒമ്പതാം പ്രതിയായ എസ്‌ഐയെ ചോദ്യം ചെയ്യലിനായി 15 മണിക്കൂർ സമയം ക്രൈം ബ്രാഞ്ച് കസ്...

ട്രാഫിക് ബോധവത്ക്കരണ പരിപാടി തിങ്കളാഴ്ച മുതൽ; കേരള പൊലീസും പങ്കാളികളാകും

February 28, 2020 | 08:52 pm

തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കുക എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ട് ട്രാഫിക് ബോധവത്ക്കരണത്തിനായി അടുത്തയാഴ്ച മുതൽ റ്റി.സി.എൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ക്യാമ്പയിനിൽ കേരള പൊലീസും പങ്കാളികള...

പൗരത്വ പ്രശ്‌നത്തിൽ ചീറിയടുത്തവർ കുശലം പറഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നു; അമിത് ഷായും മമത ബാനർജിയും ഭക്ഷണം കഴിച്ചത് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഒപ്പമിരുന്ന്; ഡൽഹിയിലെ കലാപത്തിൽ ദുഃഖം പ്രകടിപ്പിച്ചെന്നും ബംഗാൾ മുഖ്യമന്ത്രി

February 28, 2020 | 08:40 pm

ഭുവനേശ്വർ: ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ബന്ധശത്രുക്കളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന്റെ പേരിൽ വലിയ പ്രചാരണങ്ങളും വാക്...

MNM Recommends

Loading...