1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

ഇന്ത്യയിലെ കരുത്തന്മാരുടെ പട്ടികയിൽ ഇടംപിടിച്ച് പിണറായി വിജയനും; ആക്ഷൻ സിനിമകളുടെ ആരാധകനായ കേരള മുഖ്യമന്ത്രി സിപിഎമ്മിലെ ചോദ്യംചെയ്യപ്പെടാത്ത നേതാവ്; മോദിയും അമിത്ഷായും മോഹൻ ഭഗവതും ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങളിൽ

March 28, 2017 | 10:38 pm

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും കരുത്തരായവരുടെ പട്ടികയിൽ ഇടംപിടിച്ച് പിണറായി വിജയനും. ഇന്ത്യൻ എക്സ്‌പ്രസ് തയാറാക്കിയ 2017 ലെ ഇന്ത്യയിലെ ഏറ്റവും ശക്തരായവരുടെ പട്ടികയിലാണ് പിണറായി ഇടംപിടിച്ചത്. 100 പേ...

'ഒപ്പോ'യുടെ പ്രോഡക്ഷൻ മാനേജരായ ചൈനാക്കാരൻ ഇന്ത്യൻ ദേശീയ പതാക കീറി ചവറ്റുകൊട്ടയിലിട്ടു; ഇന്ത്യൻ ജീവനക്കാർ അടക്കം പങ്കെടുത്ത പ്രതിഷേധം നിയന്ത്രിക്കാൻ വേണ്ടിവന്നത് 200 പൊലീസുകാർ; നോയിഡ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

March 28, 2017 | 10:18 pm

നോയിഡ: ചൈനീസ് ജീവനക്കാരൻ ഇന്ത്യൻ ദേശീയ പതാക കീറിയതിനെ തുടർന്ന് ചൈനീസ് മൊബൈൽഫോൺ നിർമ്മാതാക്കളായ ഒപ്പോയുടെ ഓഫീസിനു മുന്നിൽ വൻ പ്രതിഷേധം. നോയിഡയിലെ കമ്പനി ആസ്ഥാനത്തു നടന്ന പ്രതിഷേധം പിരിച്ചുവിടാൻ ഇരുന്നൂ...

എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടിൽ ജയത്തോടെ ഇന്ത്യയുടെ തുടക്കം; മ്യാന്മറിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്; സമനില പ്രതീക്ഷിച്ച മത്സരത്തിൽ 90ാം മിനിട്ടിൽ ഗോൾ നേടിയത് സുനിൽ ഛേത്രി

March 28, 2017 | 10:02 pm

യാങ്കൂൺ(മ്യാന്മർ): എഎഫ്സി കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. മ്യാന്മറിന് എതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ ജയിച്ചത്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്റെ 90-ാം മിനിറ്റിൽ സ...

ചിലിയ്‌ക്കെതിരായ മത്സരത്തിൽ റഫറിയെ തെറി വിളിച്ച സൂപ്പർ താരം മെസിക്ക് വിലക്ക്; അർജന്റൈൻ ക്യാപ്റ്റനു നഷ്ടമാകുക നാലു മത്സരങ്ങൾ; ടീമിന്റെ ലോകകപ്പ് സാധ്യതകൾക്കു മങ്ങൽ

March 28, 2017 | 09:43 pm

സൂറിച്ച്: അർജന്റീനൻ ഫുട്‌ബോൾ ക്യാപ്റ്റനും സൂപ്പർ താരവുമായ ലയണൽ മെസ്സിയെ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കി. കഴിഞ്ഞദിവസം ചിലിക്ക് എതിരായ യോഗ്യതാ മത്സരത്തിൽ അസിസ്റ്റന്റ് റഫറിയെ അസഭ്യം ...

സിഐയുടെ ഭാര്യയായ വനിതാ പൊലീസുകാരിയുമായി അവിഹിതത്തിനെത്തിയ പൊലീസുകാരനെ നാട്ടുകാർ പൂട്ടിയിട്ടു; പൊലീസ് വരാതിരുന്നപ്പോൾ അർധനഗ്‌നാരായ ഇരുവരെയും കൈകൂട്ടിക്കെട്ടി സ്റ്റേഷനിലെത്തിച്ചു; സഹപ്രവർത്തകർക്കെതിരേ കേസെടുക്കാൻ വിസമ്മതിച്ച് തലയോലപ്പറമ്പു പൊലീസ്

March 28, 2017 | 09:28 pm

കോട്ടയം: സിഐയുടെ ഭാര്യയായ വനിതാ പൊലീസുകാരിയുമായി അവിഹത ബന്ധത്തിനെത്തിയ സിവിൽ പൊലീസ് ഓഫിസറെ നാട്ടുകാർ വീടിനുള്ളിൽ പൂട്ടിയിട്ടു. മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് എത്താതായതോടെ നാട്ടുകാർ രണ്ടു പേരുടെയും കൈ...

തന്നെ ആക്രമിച്ച ഇറ്റാലിയൻ വംശജനു പൂർണമായും മാപ്പു നല്കി ഫാ. ടോമി മാത്യു; അക്രമിയോടു വെറുപ്പും വിദ്വേഷവും ഇല്ലെന്നും അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നുവെന്നും വൈദികൻ; ഇടതു തോളിനേറ്റ മുറിവിൽനിന്നു സഖം പ്രാപിച്ച വൈദികൻ ഫോക്‌നറിലെ ഇടവക ദേവാലയത്തിൽ കുർബാന അർപ്പിച്ചു

March 28, 2017 | 09:16 pm

മെൽബൺ: കുർബാനയ്ക്കിടെ തന്നെ കത്തികൊണ്ടു കുത്തിപ്പരിക്കേൽപ്പിച്ച അക്രമിക്കു മാപ്പു നല്കി ഓസ്‌ട്രേലിയയിലെ മലയാളി വൈദികൻ. വടക്കൻ മെൽബണിലെ ഫോക്‌നറിലെ സെന്റ് മാത്യൂസ് പള്ളിയിൽവച്ച് ആക്രമിക്കപ്പെട്ട ഫാ. ടോമ...

ഐടി മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങളുമായി കർണാടക നിയമസഭാ സമിതി; സ്ത്രീ ജീവനക്കാരെ രാത്രി ഷിഫ്ടിൽനിന്ന് ഐടി, ബിടി കമ്പനികൾ ഒഴിവാക്കണം; പുതിയ നിർദ്ദേശം സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പാക്കിയ കഴിഞ്ഞ വർഷത്തെ തീരുമാനത്തിനു വിരുദ്ധം

March 28, 2017 | 08:38 pm

ബെംഗളൂരു: സ്ത്രീകളെ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യിക്കുന്നത് ഒഴിവാക്കണമെന്ന് ഐടി കമ്പനികളോടും ബയോടെക് കമ്പനികളോടും കർണാടക നിയമസഭ സമിതിയുടെ നിർദ്ദേശം. സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പു വരുത്താനാണ്...

പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷാ വിവാദത്തിൽ പ്രശ്‌നത്തെ നിസാരവത്കരിച്ച് ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ട്; ചോദ്യങ്ങൾ ആവർത്തിച്ചത് യാദൃശ്ചികം മാത്രം; ഔദ്യോഗിക സൈറ്റിൽനിന്ന് ചോദ്യങ്ങൾ എടുത്തത് ഗുരുതര പിഴവല്ല; ആവർത്തിച്ചത് 17 മാർക്കിന്റെ ചോദ്യങ്ങൾ മാത്രമെന്നും ഡയറക്ടർ

March 28, 2017 | 08:28 pm

തിരുവനന്തപുരം: പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷയിൽ മോഡൽ പരീക്ഷയുടെ ചോദ്യങ്ങൾ ആവർത്തിച്ചത് യാദൃച്ഛികമെന്ന് റിപ്പോർട്ട്. സംഭവം അന്വേഷിച്ച ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിദ്യാർത്ഥിക...

തോമസ് ചാണ്ടിയുടെ മന്ത്രിമോഹത്തിനു തടയിട്ട് എൻസിപി കേന്ദ്ര നേതൃത്വം; ശശീന്ദ്രൻ നിരപരാധിയെങ്കിൽ മന്ത്രിസ്ഥാനം തിരികെ നല്കണമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാർ; പുതിയ മന്ത്രി ഉടൻ ഇല്ല; തീരുമാനം തിങ്കളാഴ്ചയ്ക്കകം

March 28, 2017 | 08:07 pm

തിരുവനന്തപുരം: സ്ത്രീയോടു ലൈംഗിക സംഭാഷണം നടത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തായതിനെതുടർന്ന് രാജിവച്ച എ.കെ. ശശീന്ദ്രനു പകരം എൻസിപിക്ക് പുതിയ മന്ത്രി ഉടൻ ഉണ്ടാകില്ലെന്നു സൂചന. പകരം മന്ത്രി വേണമോയെന്ന കാര്യത്...

മാവോയിസവും നക്സലിസവും ഭക്തിമാർഗത്തിന്റെ മുന്നോടിയോ? 67ാം വയസിൽ ആത്മീയപാത തെരഞ്ഞെടുത്ത് പീപ്പിൾ വാർ നേതാവ് ബല്ലാദീർ ഗദ്ദാർ; പാട്ടുപാടി വിപ്ലവം പ്രസംഗിച്ച ഗദ്ദാർ ഇന്ന് ക്ഷേത്രങ്ങൾ സന്ദർശിച്ച് ദൈവാനുഗ്രഹം തേടുന്ന ഭക്തൻ

March 28, 2017 | 07:42 pm

ന്യൂഡൽഹി: കേരളത്തിൽ ഒരുകാലത്ത് നാടുവിറപ്പിച്ച നക്സൽ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ സുവിശേഷ പ്രാസംഗികനും ഫിലിപ്പ് എം പ്രസാദ് സായിഭക്തനുമായ വിശേഷങ്ങൾ മലയാളക്കര അത്ഭുതത്തോടെയാണ് ക...

റിയാസ് മൗലവിയുടെ കൊലപാതകത്തിനു വഴിവച്ചത് കർണ്ണാടക ബിജെപി നേതാവ് നളിൻകുമാർ കട്ടീൽ എംപിയുടെ പ്രസംഗമോ? മതസ്പർദ്ധ സൃഷ്ടിക്കുന്ന പ്രസംഗത്തിന്റെ സിഡി ലഭിക്കാൻ വഴികളാലോചിച്ച് പൊലീസ്; കബഡി ടൂർണമെന്റ് സംഘാടകരുടെ ഓഫീസ് റെയ്ഡ് ചെയ്യുന്നതും ആലോചനയിൽ

March 28, 2017 | 07:33 pm

കാസർഗോഡ്: റിയാസ് മൗലവിയുടെ കൊലപാതകത്തിലേക്ക് വഴി വെച്ചത് കർണ്ണാടക ബിജെപി. നേതാവ് നളിൻ കുമാർ കട്ടീൽ എംപി.യുടെ പ്രസംഗമോ? മാർച്ച് 18 ന് താളിപ്പടപ്പ് മൈതാനിയിൽ നടന്ന കബഡി മത്സരം ഉത്ഘാടനം ചെയ്തത് നളിൻ കുമാ...

എറണാകുളം മെഡിക്കൽ കോളജിൽ യുവാവ് ചികിത്സ കിട്ടാതെ മരിച്ചതിൽ ദുരൂഹത; ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും രണ്ടു തട്ടിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്

March 28, 2017 | 07:19 pm

കൊച്ചി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരണപ്പെട്ട യുവാവിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവെച്ചു. എടത്തല തേവയ്ക്കൽ കൈലാസ് ...

അത്യാസന്ന നിലയിൽ രോഗിയെ കൊണ്ടുപോയ ആമ്പുലൻസ് തന്റെ ആഡംബരകാറിൽ ഉരഞ്ഞെന്നു പറഞ്ഞ് ലേഡി ഡോക്ടർ താക്കോർ ഊരി; രോഗിയെ മരണത്തിലേക്കു നയിക്കാവുന്ന കുറ്റത്തിന് ഡോക്ടറെ അറസ്റ്റ് ചെയ്തു

March 28, 2017 | 07:07 pm

കൊല്ലം: ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ട് പോകാനുള്ള ആംബുലൻസിന്റെ താക്കോൽ വനിതാ ഡോക്ടർ ഊരിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ്. രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന കുറ്റത്തിനാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെട...

ദുബായിൽ പോയി 160 മിനിട്ടു പ്രസംഗിച്ചവനാണ്...; നിന്നെ ഞാൻ ലണ്ടനിൽനിന്ന് ഇവിടെ ഇറക്കില്ല; അയരൂരെ നിന്റെ വീട്ടിൽ കയറി അടിക്കും... നിന്റെ അപ്പന്റെ--- ചർച്ചിലാടാ ഞാൻ പോകുന്നതു... നീ എന്നെ കുറിച്ചു രാജു എബ്രഹാം എംഎൽഎയോട് അന്വേഷിക്കെടാ... ബാലനെയും മകനെയും 14 ദിവസം അകത്തിട്ടവനാണു ഞാൻ: സോഷ്യൽ മീഡിയയിൽ സ്വയം പൊക്കി പറഞ്ഞ പാസ്റ്ററെ വിളിച്ചപ്പോൾ ഒരു വിശ്വാസിയോടു തോമസുകുട്ടി പാസ്റ്റർ പ്രതികരിച്ചത് ഇങ്ങനെ

March 28, 2017 | 06:51 pm

കൊച്ചി: ലോകം മുഴുവൻ ആരാധകരുള്ള പ്രശസ്ത പെന്തകോസ്ത് പാസ്റ്റർ തോമസുകുട്ടി പുന്നൂസ് തന്നെ ഫോണിൽ വിളിച്ച ലണ്ടനിലെ മലയാളിയോട് പച്ചത്തെറി പറയുന്ന ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലോകം മുഴുവൻ കറങ്...

ഭൂമിക്കു പട്ടയമുണ്ടെന്ന എസ്. രാജേന്ദ്രന്റെ അവകാശവാദം പൊളിയുന്നു; എംഎൽഎ അവകാശപ്പെടുന്നതുപോലെ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി 2000ത്തിൽ കൂടിയിട്ടില്ല; പട്ടയം പൊതുജനങ്ങൾക്കു മുന്നിൽ വയ്ക്കാൻ രാജേന്ദ്രൻ തയാറാകണമെന്ന് പ്രതിപക്ഷം

March 28, 2017 | 05:32 pm

ദേവികുളം: മൂന്നാറിൽ സി.പി.എം കയ്യേറിയ പാർട്ടി ഗ്രാമത്തിൽ നിർമ്മിക്കുന്ന വീടിന് പട്ടയമുണ്ടെന്ന ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്റെ അവകാശവാദം പൊളിയുന്നു. വിവരാവകാശനിയമ പ്രകാരം പുറത്തായ രേഖകളിലാണ് ഇങ്ങനെയൊ...

MNM Recommends

Loading...