April 23, 2024+
-
നഗ്നനായി പുറത്തേക്കെത്തിയ യുവാവ് കടിച്ച് പറിച്ചത് അയൽവാസിയായ സ്ത്രീയുടെ കഴുത്ത്; ഹോം ക്വാറൻറൈനിലായിരുന്ന യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു; കൊലപാതകം മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന് പൊലീസ്
March 28, 2020ചെന്നൈ: ഹോം ക്വാറൻറൈനിലായിരുന്ന യുവാവ് ആക്രമിച്ച അയൽവാസിയായ വൃദ്ധ മരിച്ചു. തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം. ക്വാറന്റൈനിലായിരുന്ന യുവാവിന് മാനസിക സമ്മർദ്ദത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്ന...
-
കോവിഡ് പോസിറ്റീവ് രണ്ടാം ഘട്ടം ആദ്യം റിപ്പോർട്ട് ചെയ്ത പത്തനംതിട്ട ജില്ലയിലെ നിവാസികൾക്ക് ആശ്വാസ വാർത്ത; ഇറ്റലിയിൽ നിന്ന് എത്തിയ റാന്നി സ്വദേശികളുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്; അനുകൂല ഫലം റാന്നിയിലെ മൂന്നംഗകുടുംബത്തിനും അവരുടെ ബന്ധുക്കളായ രണ്ടുപേർക്കും; ഇനി അറിയാനുള്ളത് ഇവരുടെ ബന്ധുക്കളായ നാലുപേരുടെ ഫലം; റിസൽറ്റ് അനുകൂലമെങ്കിലും 8000 ത്തോളം പേർ ഐസൊലേഷനിൽ കഴിയുന്ന ജില്ലയിൽ ഇനിയും പൊസിറ്റീവ് കേസുകൾ വന്നേക്കാമെന്നും കളക്ടർ
March 28, 2020പത്തനംതിട്ട: പത്തനംതിട്ടയിൽ 21 ദിവസം മുമ്പ് , മാർച്ച് 7 ന് റിപ്പോർട്ട് ചെയ്ത് കോവിഡ് കേസുകൾ നെഗറ്റീവായി. ജില്ലാ കളക്ടർ പി.ബി.നൂഹാണ് അക്കാര്യം അറിയിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് റാന്നി സ്വദശികൾക്...
-
മകൻ കുവൈറ്റിൽ മരിച്ചതറിഞ്ഞ് നാട്ടിലുള്ള അമ്മ ഹൃദയംപൊട്ടി മരിച്ചു; രഞ്ജു സിറിയക്കിന്റെയും അമ്മ കുഞ്ഞുമോളുടെയും അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിനും സങ്കട കടൽ; വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതും വൈകും
March 28, 2020കുവൈറ്റ് സിറ്റി:മകന്റെ അകാലവിയോഗം അറിഞ്ഞ അമ്മയും നെഞ്ചുപൊട്ടി മരിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര കൊല്ലകടവ് കടയിക്കാട് രഞ്ജു സിറിയകിന്റെയും അമ്മ കുഞ്ഞുമോളുടെയും അപ്രതീക്ഷിത വിയോഗം പ്രവാസ സമൂഹത്...
-
മുന്നറിയിപ്പുകളൊന്നും വകവെക്കാതെ ഫുട്ബോൾ കളിച്ചത് ഇരുപതോളം പൊലീസുകാർ; ദൃശ്യങ്ങൾ പകർത്തിയ പഞ്ചായത്ത് അംഗത്തിന് ക്രൂരമർദ്ദനവും
March 28, 2020മലപ്പുറം: ലോക് ഡൗൺ വകവെക്കാതെ പൊലീസുകാർ ഫുട്ബാേൾ കളിക്കുന്നത് വീഡിയോയിൽ പകർത്തിയ പഞ്ചായത്ത് അംഗത്തെ പൊലീസ് സംഘം മർദ്ദിച്ചു. തെന്നല ഗ്രാമപഞ്ചായത്തിലെ ഇടതുസ്വതന്ത്രൻ സുഹൈൽ അത്താണിക്കലിനെയാണ് പൊലീസ് ...
-
വീട്ടിൽ പ്രത്യക മുറിയില്ല: മരത്തിനു മുകളിൽ ക്വാറന്റീനിൽ കഴിയാൻ യുവാക്കൾ
March 28, 2020കൊൽക്കത്ത: വീട്ടിൽ നീരീക്ഷണത്തിൽ കഴിയാൻ പ്രത്യേക മുറിയില്ലാത്തതിനാൽ മരത്തിനു മുകളിൽ ക്വാറന്റീനിൽ കഴിയാൻ യുവാക്കൾ. പുരുലിയയിലെ ബലരാംപൂർ മേഖലയിലെ വാങ്കിഡി ജില്ലയിലാണ് സംഭവം. ചെന്നൈയിൽ നിന്ന് കഴിഞ്ഞ ദിവസ...
-
മഹാഭാരതം: ചരിത്ര ജീവിതങ്ങൾ
March 28, 2020മഹാഭാരതമില്ല; മഹാഭാരതങ്ങളേയുള്ളു. കാരണം മഹാഭാരതം ഒറ്റയ്ക്കൊരു പാഠമല്ല, അനേകം പാഠങ്ങളുടെ ചാക്രികവും രേഖീയവുമായ ഒരു ബൃഹത് പരമ്പരയാണ്. ഭാവനാത്മക രൂപങ്ങളുടെയും ജ്ഞാന വ്യവഹാരങ്ങളുടെയും ഭാഷാ സമുച്ചയം. മിത്...
-
കൊവിഡ് വ്യാപനത്തെ തുടർന്ന് ദുബായിൽ നിന്നെത്തിയത് ആയിരക്കണക്കിന് ഇന്ത്യാക്കാർ; യൂറോപ്പിൽ നിന്നെത്തിയവരും തെരഞ്ഞെടുത്തത് ദുബായ് വഴിയുള്ള ഫ്ലൈറ്റുകൾ; ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രം ദുബായ് ആണെന്ന് പഠന റിപ്പോർട്ട്
March 28, 2020ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രം ദുബായ് ആണെന്ന് പഠന റിപ്പോർട്ട്. കൊവിഡ്19ഇന്ത്യ.ഒആർജി വെബ്സൈറ്റിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനം വ്യക്തമാക്കുന്നത് രാജ്യത്തെ കൊവിഡ് ബ...
-
കോവിഡ് സമൂഹവ്യാപനം നടന്നോ എന്നറിയാൻ സംസ്ഥാനത്ത് ഇനി അതിവേഗ പരിശോധന; കൊറോണ പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ്; ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനയിൽ അതിവേഗം ഫലം ലഭിക്കും; കോവിഡിനെ നേരിടാൻ കേരളത്തിൽ ജാഗ്രതയോടെ കേരളം
March 28, 2020തിരുവനന്തപുരം: കൊറോണ പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്തുകയാണ് ആരോഗ്യവകുപ്പ്. റാപ്പിഡ് ടെസ്റ്റ് ഉടൻ ആരംഭിക്കുമെന്ന് ...
-
ഡൽഹിയിൽ കൊറോണ രോഗികളെ ചികിത്സിക്കുന്നതിനിടെ മലയാളി ഡോക്ടർ മരിച്ചെന്നത് വ്യാജ വാർത്ത; ഒപ്പം പ്രചരിപ്പിച്ച ഫോട്ടോയിലുള്ളത് യുഎഇയിലെ മലയാളി ഡോക്ടറായ റിയാസ് ഉസ്മാനും; ആരോഗ്യത്തോടെ ഇരിക്കുന്ന മനുഷ്യരെ പോലും കൊല്ലുന്ന കൊറോണക്കാലത്തെ സോഷ്യൽ മീഡിയ
March 28, 2020കോഴിക്കോട്: വ്യാജ വാർത്തകളുടെ വസന്തകാലം കൂടിയാണ് ഈ കൊറോണ കാലം. മാരക വൈറസിനുള്ള മരുന്നുകൾ മുതൽ കൊറോണ ബാധിതർ വരെയും വൈറസ് ബാധിച്ചുള്ള മരണങ്ങൾ മുതൽ അത്ഭുത സിദ്ധിയിലൂടെ രോഗം മാറ്റുന്നവർ വരെയും ഇത്തരം വാർ...
-
രാത്രി മുഴുവൻ അലറിക്കൊണ്ട് യുവാവിന്റെ കറങ്ങി നടത്തം; പകൽ വീട്ടിൽ ഒരു കുട്ടി മരിച്ചുകിടക്കുയാണെന്നു പറഞ്ഞ് പറമ്പിൽ കുഴിയെടുക്കൽ; പൊലീസ് പരിശോധനയിൽ മനസ്സിലായത് ഇയാൾക്ക് മദ്യം കിട്ടാത്തതിന്റെ വിഭ്രാന്തിയെന്ന്; കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് സ്ഥിരം മദ്യപാനിയെന്ന് നാട്ടുകാർ അറിയുന്നത് അപ്പോൾ മാത്രം; ലോക് ഡൗൺ കാലത്തെ ചില മദ്യവിഭ്രാന്തികൾ ഇങ്ങനെ
March 28, 2020കോഴിക്കോട്: ലോക് ഡൗണിന്റെ ഭാഗമായി ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളുമെല്ലാം അടഞ്ഞതോടെ സ്ഥിരം മദ്യപാനികൾ പ്രതിസന്ധിയിലാണ്. മൂന്നുപേർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതും ഇതേ കാരണത്താലാണെന്നാണ് ...
-
അമിത മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകുമെന്ന് മുഖ്യമന്ത്രി; ഒരാളുടെ ജീവന് ഭീഷണി ഉണ്ടാകുന്നുവെങ്കിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്സൈസ് വിശദമായി പരിശോധിച്ച് ചെറിയ അളവിൽ മദ്യം നൽകും; എല്ലാവർക്കും മദ്യം നൽകുന്ന പ്രശ്നമില്ലെന്നും, ഇത് പ്രായോഗികമായി എങ്ങനെ നടപ്പാക്കാമെന്ന കാര്യത്തിൽ വിശദമായ പരിശോധനയുണ്ടാകുമെന്നും പിണറായി; ലോക് ഡൗണിലെ പ്രതിസന്ധിക്ക് പരിഹാരം
March 28, 2020തിരുവനന്തപുരം: ലോക്ഡൗണിന്റെ ഭാഗമായി ബാറുകൾക്കും ബിവറേജസ് ഔട്ടലറ്റുകള്ൾക്കും കള്ളുഷാപ്പുകളുമൊക്കെ ഒന്നിച്ച് താഴ് വീണതോടെ മദ്യാസക്തരായ ആളുകളുടെ പരാക്രമമാണ് കേരളത്തിൽ കാണുന്നത്. ഇതുവരെ ഇക്കാരണത്താൽ മൂന്ന...
-
ആംബുലൻസുകൾ പോലും കടത്തി വിടാനാകില്ലെന്ന് കർണാടകം; റോഡ് തുറന്നാൽ സമരം തുടങ്ങുമെന്ന് ജനപ്രതിനിധികൾ; അതിർത്തികൾ കേരളത്തിനായി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണടക സർക്കാർ; മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അഭ്യർത്ഥിച്ചിട്ടും വഴങ്ങാത്തത് പ്രാദേശിക പ്രതിഷേധം ഭയന്ന്
March 28, 2020ബെംഗളുരു: കേരളത്തിനായി അതിർത്തികൾ തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടകം. കേരളത്തിൽ നിന്നുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള ഒരു വാഹനവും മംഗളുരുവിലേക്ക് കടത്തിവിടാൻ ആകില്ലെന്ന് കർണാടക സർക്കാർ കേരളത്തെ അറിയിച...
-
'നാടിനു ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി; ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്; ഡിജിപിയോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്; പൊലീസുകാർക്ക് നാട്ടിലുള്ള സ്വീകാര്യതയെ മങ്ങലേൽപ്പിക്കുന്ന നടപടി ഉണ്ടാകരുത്; ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ ഉത്തരേന്ത്യൻ കാടൻ സ്റ്റൈലിൽ ഏത്തമിടീച്ച കണ്ണുർ എസ്പി യതീഷ് ചന്ദ്രയെ വിമർശിച്ച് മുഖ്യമന്ത്രി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
March 28, 2020തിരുവനന്തപുരം: ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയവരെ ഉത്തരേന്ത്യൻ സ്റ്റൈലിൽ ഏത്തമിടീച്ച കണ്ണുർ എസ്പി യതീഷ് ചന്ദ്രയുടെ നടപടിയെ വിമശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്പിയുടെ നടപടി ശരിയായില്ല. ...
-
ഈ സമയത്ത് വില കല്പിക്കേണ്ടത് ആളുകളുടെ ജീവന്; കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്ത് ബോളിവുഡ് നടൻ അക്ഷയ്കുമാർ
March 28, 2020ന്യൂഡൽഹി: കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നരേന്ദ്ര മോദി സംഭാവന ആവശ്യപ്പെട്ടതിന് പിന്നാലെ സംഭാവന വാഗ്ദാനം ചെയ്ത് ബോളിവുഡ് നടൻ അക്ഷയ്കുമാർ. 25 കോടി രൂപയാണ് പ്രധാനമന...
-
റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബിപി കനുൻഗോയുടെ കാലാവധി നീട്ടി; ഏപ്രിൽ മൂന്ന് മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ അംഗീകാരം നൽകിയത് കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി
March 28, 2020ന്യൂഡൽഹി: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബിപി കനുൻഗോയുടെ കാലാവധി നീട്ടാൻ തീരുമാനം. കനുൻഗോയുടെ കാലാവധി ഏപ്രിൽ 3 മുതൽ ഒരു വർഷത്തേക്ക് നീട്ടാനാണ് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകിയത്. എൻ എസ് വിശ...
MNM Recommends +
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; പരിസരം നിരീക്ഷിച്ചും കാശുകാരുടെ വീട് സൂത്രത്തിൽ ചോദിച്ചറിഞ്ഞും പ്ലാനിട്ടു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരുവീടിന്റെ ജനാലയ്ക്ക് മുകളിലെ സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
-
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഗൂഢാലോചന നടക്കുന്നു; കലക്ടർക്ക് പരാതി നൽകി യുഡിഎഫ്
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
-
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
-
തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്
-
രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
-
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; പൊലിഞ്ഞത് മൂന്നാർ സന്ദർശിക്കാനെത്തിയ തമിഴ്നാടു സ്വദേശികളുടെ മൂന്നര മാസം പ്രായമായ കുഞ്ഞ്
-
ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
-
ഹമാസ് ആക്രമണം തടയാൻ കഴിയാതിരുന്നത് ഇന്റലിജൻസ് വീഴ്ച; ഇസ്രയേൽ സൈനിക ഇന്റലിജൻസ് മേധാവി രാജി വെച്ചു; പിൻഗാമിയെ നിയോഗിക്കും വരെ പദവിയിൽ തുടരും; ഉന്നത സൈനിക പദവികളിൽ നിന്നും വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടായേക്കും