1 usd = 71.20 inr 1 gbp = 92.56 inr 1 eur = 78.38 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.35 inr

Jan / 2020
29
Wednesday

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിൽ കയറി തഹസിൽദാർ; സിപിഎം പരാതിപ്പെട്ടപ്പോൾ സ്ഥലം മാറ്റാൻ ഉത്തരവിട്ട് വരണാധികാരിയായ കലക്ടർ

April 28, 2019 | 11:03 pm

 മധുര: സിപിഎമ്മിന് കേരളത്തിന് പുറത്ത് പ്രതീക്ഷയുള്ള മണ്ഡലമാണ് തമിഴ്‌നാട്ടിലെ മധുര. ഇവിടെ തെരഞ്ഞെടുപ്പു കഴിഞ്ഞതിന് ശേഷം വിവാദമുണ്ടായിരിക്കയാണ്. വനിതാ തഹസിൽദാറും മറ്റ് മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും...

നെന്മാറ-നെല്ലിയാംമ്പതി റൂട്ടിൽ താൽകാലിക ഗതാഗത സംവിധാനം തകരാറിൽ; പ്രളയത്തിൽ നശിച്ച പാലത്തിന്റെ പുനർനിർമ്മാണത്തിന് ഒച്ചു വേഗം; കാറ്റും മഴയും ദുരന്തം വിതച്ചാൽ റോഡിന്റെ അവസ്ഥ വീണ്ടും ദുഷ്‌കരമാവുമെന്നും നാട്ടുകാർ; ഗതാഗതകുരുക്കും രൂക്ഷമായതോടെ കുണ്ടറച്ചോല നിവാസികൾക്ക് ദുരിതം തന്നെ

April 28, 2019 | 10:56 pm

തൃശ്ശൂർ: നെന്മാറ-നെല്ലിയാംമ്പതി റൂട്ടിൽ കുണ്ടറചോലയിലെ താൽകാലിക ഗതാഗത സംവിധാനം തകരാറിൽ.നിറയെ യാത്രക്കാരുമായി എത്തിയ കെഎസ്ആർടി ബസ്സ് അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്.പ്രളയത്തെത്തുടർന്ന് നശിച്...

വോട്ടെണ്ണും മുമ്പ് പൊന്നാനിയിലെ പ്രതീക്ഷ കൈവിട്ട് സിപിഎം; പൊന്നാനിയിൽ പി.വി അൻവർ 35000 വോട്ടിന് തോൽക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി; പാർട്ടി കണക്ക് തെരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസം ബൂത്ത് കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ; സിപിഐക്ക് തന്നേക്കാൾ താൽപ്പര്യം ലീഗിനോട്, പരമാവധി ഉപദ്രവിച്ചെന്നും പരാതിപ്പെട്ട് അൻവർ

April 28, 2019 | 10:52 pm

മലപ്പുറം: ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറി സിപിഎം പൊന്നാനിയിൽ രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങിയത്. എന്നാൽ, ഇക്കുറിയും ഇവിടെ നിന്നു സിപിഎം രക്ഷപെടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇതിന്റെ തെളിവായി സിപിഎം മല...

'അവളുടെ കൂടെ അഭിനയിക്കാൻ ഒരു ഷോട്ട് പോലും ആഷിഖ് എനിക്ക് തന്നില്ല'; നീണ്ട ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസിന്റെ' ട്രെയിലർ ലോഞ്ചിനിടെ ഉള്ളിലുണ്ടായിരുന്നത് തുറന്ന് പറഞ്ഞ് നടൻ ഇന്ദ്രജിത്ത്; താങ്കൾ അത്രയ്ക്ക് ക്രൂരനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് സംവിധായകന്റെ കിടിലൻ മറുപടി

April 28, 2019 | 10:41 pm

ദീർഘ ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. കേരളത്തിലുണ്ടായ നിപ വൈറസ് പ്രശ്‌നത്തിന്റെ പശ്ചായത്തലത്തിലുള്ള സിനിമയുടെ ട്രെയിലർ യുട്യൂബിൽ വന്ന നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാ...

കണ്ണൂരിലെ കള്ളവോട്ടുകാരെ ന്യായീകരിച്ച് ദീപാ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ഓപ്പൺവോട്ടിനെ കുറിച്ച് എന്താണ് ചാനലിൽ ചർച്ചയില്ലാത്തത് എന്നു ചോദ്യവും; കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരിലാക്കി ദീപക്ക് കള്ളവോട്ടുകാരെ പറഞ്ഞപ്പോൾ നോവുന്നത് സ്വാഭാവിമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ; വിമർശനം കടുത്തപ്പോൾ ആരോപണ വിധേയകരെ പിന്തുണച്ച പോസ്റ്റുമുക്കി ഇടതു ബുദ്ധിജീവിയായ അദ്ധ്യാപിക

April 28, 2019 | 10:33 pm

തിരുവനന്തപുരം: കണ്ണൂരിലെ കള്ളവോട്ട് വിവാദമാണ് കേരളത്തിലെ മാധ്യമങ്ങളിൽ രണ്ട് ദിവസമായി സജീവമായി ചർച്ചകളിൽ നിറയുന്നത്. സിപിഎമ്മിന്റെ വനിതാ പഞ്ചായത്ത് അംഗം അടക്കം കള്ളവോട്ടു ചെയ്‌തെന്ന ആരോപണം ഉയർന്നിരുന്ന...

നാലാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ ശ്രദ്ധ മുഴുവനും ചെല്ലുന്നത് കനയ്യ കുമാർ മത്സരിക്കുന്ന ബഗുസരായിലേക്ക്; കനയ്യയ്ക്ക് വേണ്ടി ജാവേദ് അക്തർ മുതൽ പ്രകാശ് രാജ് വരെ എത്തിയതിന് പിന്നാലെ അട്ടിമറിയുണ്ടാകുമോ എന്ന് ചർച്ച; 9 സംസ്ഥാനത്തിലെ 72 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 945 സ്ഥാനാർത്ഥികൾ

April 28, 2019 | 10:16 pm

ഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം നാളെ നടക്കാനിരിക്കേ രാജ്യത്തിന്റെ ശ്രദ്ധ ചെല്ലുന്ന പ്രധാന മണ്ഡലമാണ് കനയ്യകുമാർ മത്സരിക്കുന്ന ബെഗുസരായ്. സിപിഐ സ്ഥാനാർത്ഥിയായി കനയ്യ മത്സരിക്കുമ്പോൾ ബിജെപി സ്...

ശാന്തിവനം കാവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം; കാവിനെ സംരക്ഷിച്ചു കൊണ്ടാണ് 110 കെവി ലൈൻ വലിക്കുക; ലൈനിന്റെ താഴെ 3 നില വരെയുള്ള വീടുകൾ നിർമ്മിക്കുന്നതിന് അനുമതിയുണ്ട്; നിലവിലെ റൂട്ട് ഹൈക്കോടതിയും സർക്കാറും അംഗീകരിച്ചതാണ്; ബോർഡ് ചെയർമാന്റെ ഭൂമി സംരക്ഷിക്കാൻ അലൈന്മെന്റ് മാറ്റിയെന്ന ആരോപണത്തിലും വിവാദങ്ങളിലും പ്രതികരിച്ച് കെഎസ്ഇബി

April 28, 2019 | 09:51 pm

കൊച്ചി: വൈദ്യുതി ബോർഡ് ചെയർമാന്റെ മകന്റെ ഭൂമി സംരക്ഷിക്കാൻ എറണാകുളം ജില്ലയിലെ പറവൂർ ശാന്തിവനം കാവിലെ അലൈന്മെന്റ് മാറ്റി 110 കെവി ലൈൻ സ്ഥാപിക്കുന്ന സംഭവം വിവാദമായതോടെ വിശദീകരണവുമാി കെഎസ്ഇബി രംഗത്തെത്തി...

'അങ്ങനെ സൂര്യയ്ക്ക് വീടായി...തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ ആസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള പ്രവാസി കൂട്ടായ്മ 'ബെർവിക് അയൽക്കൂട്ടം' സഹായവുമായി എത്തി'; ബധിരയും മൂകയുമായ സൂര്യയ്ക്കും അമ്മയ്ക്കും വീടു വച്ച് നൽകിയ സന്തോഷം പങ്കുവെച്ച് ഡോ.ടി.എം.തോമസ് ഐസക്ക്; ചിത്രകലയിൽ താൽപര്യമുള്ള സൂര്യക്ക് എല്ലാ ആശംസകളും നേർന്ന് ധനമന്ത്രിയുടെ കുറിപ്പ്

April 28, 2019 | 09:50 pm

വീടെന്നത് ഒരു സ്വപ്‌നമായി മാത്രം അവശേഷിച്ച് നാളുകളോളം പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ച് കെട്ടിയ ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന സൂര്യയ്ക്കും അമ്മ പുഷ്പയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ സമാധാനമായി കിടന്നുറങ...

'ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ നിലവിളിയാണ് ആശുപത്രിയിലെങ്കിൽ അതിലും ഭീകരമാണ് പുറത്തെ കാഴ്‌ച്ച; ജനസാന്ദ്രമായിരുന്ന നഗരങ്ങൾ വിജനവീഥികളായി മാറിക്കഴിഞ്ഞു; നിമിഷ നേരം കൊണ്ട് പൊട്ടിയ ബോംബുകൾ ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ തകർത്ത് തരിപ്പണമാക്കി'; ശ്രീലങ്കയിലെത്തിയ മലയാളി ഡോക്ടറുടെ വിവരണം കേട്ടാൽ കരളുരുകും; കാഴ്‌ച്ച നഷ്ടപ്പെട്ട കുരുന്നുകൾ അടക്കമുള്ളവരുടെ നിലവിളികൾ നിലയ്ക്കുന്നില്ല

April 28, 2019 | 09:26 pm

കൊളംബോ: ഈസ്റ്റർ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പര അരങ്ങേറി ഒരാഴ്‌ച്ച പിന്നിടുമ്പോഴും ശ്രീലങ്കയിൽ നിലവിളികൾ നിലയ്ക്കുന്നില്ല. ഞൊടിയിടയിൽ സമ്പദ് വ്യവസ്ഥ തന്നെ തകർന്ന് തരിപ്പണമായാണ് ലങ്ക ഇപ്പോഴുള്ളതെന്ന് മലയാ...

ഭീകരരെ നേരിടാൻ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കമാൻഡോകളെ വേണ്ട; ശ്രീലങ്കൻ സൈന്യം പ്രാപ്തിയുള്ളവരാണ്; ഞങ്ങൾ അവർക്ക് അധികാരവും സ്വാതന്ത്ര്യവും കൊടുത്താൽ മാത്രം മതിയെന്ന് മഹീന്ദ രാജപക്സെ; ദ്വീപു രാജ്യത്തിന് ഇന്ത്യ നീട്ടിയ സഹായഹസ്തം നിരസിച്ച് മുൻ പ്രസിഡന്റ്

April 28, 2019 | 09:17 pm

കൊളംബോ: ഭീകരസംഘടനകൾ ശ്രീലങ്കക്കെതിരെ തിരഞ്ഞ വേളയിൽ ഇന്ത്യ സുരക്ഷയൊരുക്കാൻ സജ്ജമാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, ഭീകരവാദികളെ നേരിടാൻ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ എൻ.എസ്.ജി കമാൻഡോകൾ വേണ്ടെന്നു...

'കർദിനാളിന്റെ പേരിൽ രഹസ്യ ബാങ്ക് അക്കൗണ്ടില്ല'; മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഹാജരാക്കിയ ബാങ്ക് അക്കൗണ്ട് രേഖകൾ വ്യാജമെന്ന് വ്യക്തമാക്കി പൊലീസ്; സഭയുടെ പ്രാദേശിക അധികാരത്തർക്കവും ഭൂമി വിവാദവും സംബന്ധിച്ചുള്ള വിഷയങ്ങളിൽ മാർ ആലഞ്ചേരിയോട് ഫാ.പോൾ തേലക്കാട്ടിലിന് ശത്രുതയുണ്ടെന്നും സഭാ വിശ്വാസിയുടെ മൊഴി; മാരിയറ്റ് ഹോട്ടൽ മെമ്പർഷിപ്പിന് വേണ്ടി യോഗം ചേർന്നുവെന്നത് വ്യാജമെന്നും വെളിപ്പെടുത്തൽ

April 28, 2019 | 08:23 pm

കൊച്ചി: സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ നടപടികൾ നേരിടുന്ന അവസരത്തിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഐഎസിഐസിഐ ബാങ്കിൽ അക്കൗണ്ടുണ്ടായിരുന്നനെന്നും കൊച്ചി മാരിയറ്റ് ഹോട്ടലിൽ ക്ലബ് മെമ്പർഷിപ്പിന് വേണ്ട...

യാത്രക്കാരെ ദ്രോഹിക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്വകാര്യന്മാരോട് മത്സരിക്കുന്നോ? മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തപ്പോഴുണ്ടായ ദുരിതം വിവരിച്ച് തലസ്ഥാനവാസിയായ വീട്ടമ്മ; ആദ്യം യാത്ര ചെയ്ത ബസ് കേടാതിനാൽ പകരം ബസിൽ കയറ്റി; യാത്രക്കാരെ കൊണ്ട് രണ്ടുവട്ടം ടിക്കറ്റ് എടുപ്പിച്ചു; വിസമ്മതിച്ചവരോട് ഇറങ്ങിപോകാൻ ആക്രോശം; രാത്രി പത്തുമണിക്ക് എത്തേണ്ട ബസ് എത്തിയത് രാത്രി 12 മണി കഴിഞ്ഞ്: സരിത നവാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

April 28, 2019 | 08:18 pm

തിരുവനന്തപുരം : കല്ലടബസിലെ ജീവനക്കാർ യാത്രക്കാരോട് കാട്ടിയ ക്രൂരതയിൽ കേരളീയ സമൂഹം വിറങ്ങലിച്ചു നിൽക്കുമ്പോൾ സ്ത്രീകളേ പോലും വെറുവിടാതെ കെ.എസ്.ആർ.ടി.സി ജീവനക്കാരും. കേടായതിനെ തുടർന്ന് പകരം മറ്റൊരു ബസിൽ...

ആലപ്പുഴയിൽ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന കുഞ്ഞ് ഒന്നര വയസിനുള്ളിൽ ജയിലിൽ കിടക്കേണ്ടിയും വന്നു; ഭർതൃമാതാവിനെ മൺവെട്ടിക്ക് തലക്കടിച്ച് അറസ്റ്റിലായപ്പോൾ ആതിരക്കൊപ്പം മുലകുടി മാറാത്ത പിഞ്ചുകുഞ്ഞും ആറ് ദിവസം അഴിക്കുള്ളിലായി; കുഞ്ഞിനെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന ഭർതൃമാതാവിന്റെ മൊഴി നിർണായകമായി; കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് വീട്ടിൽ എല്ലാവരും ഒന്നിച്ചിരിക്കവേ പെട്ടെന്ന് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയ ശേഷം; കൊടുംക്രൂരതയിൽ നടുങ്ങി കേരളം

April 28, 2019 | 07:58 pm

ആലപ്പുഴ: തൊടുപുഴയിലും ആലുവയിലും രക്ഷിതാക്കളുടെ കൊടും ക്രൂരതയ്ക്കിരയായ കുഞ്ഞുങ്ങളെ കുറിച്ചോർത്ത് വിങ്ങുന്ന മലയാളികൾക്കിടയിലേക്കാണ് വീണ്ടുമൊരു നടുങ്ങുന്ന വാർത്ത പുറത്തുവന്നത്. ആലപ്പുഴ ചേർത്തലയിലെ പട്ടണക...

ചൂടകറ്റാൻ സ്പ്രിന്റ് വാങ്ങി പകുതി കുടിച്ച് കഴിഞ്ഞപ്പോൾ കണ്ടത് കുപ്പിയിൽ ചത്തു കിടക്കുന്ന പഴുതാരയെ; ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ഓട്ടോ ഡ്രൈവർ നിമിഷങ്ങൾക്കകം ചികിത്സ തേടി; 'പഴുതാര വീണ' ശീതള പാനീയം ലഭിച്ചത് എറണാകുളം ബോട്ട് ജെട്ടിയിലെ കടയിൽ നിന്നും; ഭക്ഷ്യ സുരക്ഷാ വകുപ്പിനും പൊലീസിനും പരാതി നൽകി

April 28, 2019 | 07:30 pm

കൊച്ചി: കൊടും ചൂടിൽ ഒന്ന് തണുക്കാനാണ് ഓട്ടോ ഡ്രൈവറായ അജീഷ് ശീതള പാനീയമായ സ്പ്രിന്റ് വാങ്ങിയത്. എന്നാൽ കുടിച്ച് പകുതി കഴിഞ്ഞപ്പോൾ ശ്രദ്ധിൽപെട്ടത് കുപ്പിയുടെ അടിയിൽ കിടന്ന ചത്ത പഴുതാരയെയാണ്. എറണാകുളം ബോ...

MNM Recommends

Loading...