1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

നീതി നിർവ്വഹണത്തിന്റെ പിണറായി മോഡൽ ഇതാ..! കെവിൻ വധക്കേസിലെ ഗുരുതരമായ കൃത്യവിലോപത്തിന്റെ പേരിൽ പിരിച്ചുവിടലിന് നോട്ടീസ് നൽകിയ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷൻ എസ്‌ഐയെ സർവീസിൽ തിരിച്ചെടുത്തു; വീണ്ടും സർവീസിൽ തിരിച്ചെടുത്തത് എസ്‌ഐ നൽകിയ വിശദീകരണത്തെ തുടർന്ന്; തിരിച്ചെടുത്താൽ പ്രതിഷേധിക്കും, മരണകാരണം പൊലീസിന്റെ അനാസ്ഥയെന്നും കെവിന്റെ കുടുംബം; കോട്ടയത്ത് പോസ്റ്റിങ് നൽകരുതെന്ന് കോട്ടയം എസ് പിയും

May 28, 2019 | 11:08 pm

കോട്ടയം: പ്രണയിച്ചു പോയതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ ക്രൂരമായി കൊലപ്പെടുത്തിയ കെവിന്റെ ഓർമ്മകൾക്ക് ഒരു വയസ് പിന്നിടുമ്പോഴാണ് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ...

സോഷ്യൽ മീഡിയയിൽ ആശയങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നു എന്ന തരത്തിൽ ചിലരുണ്ട്.. രാവിലെ ഉച്ചക്കും വൈകുന്നേരവും രാഷ്ടീയ എതിരാളികളെ ചീത്ത പറഞ്ഞും മറ്റും കിടിലൻ ഡയലോഗ് ഇടും.. സ്വാഭാവികമായും ഒരു വിഭാഗത്തിന്റെ കയ്യടിയും മറ്റൊരു വിഭാഗത്തിന്റെ കല്ലേറും കിട്ടും.. അവരുടെ ലക്ഷ്യം പബ്ലിസിറ്റിയും യുട്യൂബ് കച്ചവടവുമൊക്കെയാണ്: സൈബർ ലോകത്തെ അഭിനവ ബുദ്ധിജീവികളെ പരോക്ഷമായി വിമർശിച്ച് പ്രതിഭ എംഎൽഎ

May 28, 2019 | 10:49 pm

തിരുവനന്തപുരം: സൈബർ ലോകത്ത് ഇടതുപക്ഷത്തിന് വേണ്ടിയെന്ന് അവകാശപ്പെട്ടു കൊണ്ടു രംഗത്തുവന്നിട്ടുള്ള നിരവധി പേരുണ്ട്. ഇവരുടെ സോഷ്യൽ മീഡിയാ ആക്ടിവിസത്തിന് കൈയടിച്ചു കൊടുത്തതാണ് സിപിഎമ്മിനെ തിരഞ്ഞെടുപ്പു തോ...

'രാഷ്ട്രീയ നേട്ടത്തിനായിട്ടാണ് രമ്യ കമ്മീഷനെതിരെ പരാതി ഉന്നയിക്കുന്നത്; വിവാദ പരാമർശത്തിൽ ഒരു പരാതിയും നൽകിയിട്ടില്ല'; ആലത്തൂർ എംപി രമ്യാ ഹരിദാസിനെതിരെ പൊട്ടിത്തെറിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ വിമർശന ശരം; കേസെടുത്തോ എന്നും പോലും അന്വേഷിക്കാതെയാണ് രമ്യ കമ്മീഷനെ വിമർശിച്ചതെന്നും ആരോപണം

May 28, 2019 | 10:37 pm

തിരുവനന്തപുരം: ഇടതു മുന്നണി കൺവീനർ എ. വിജയരാഘവനെതിരായ പരാതിയിൽ വനിതാ കമ്മീഷനിൽ നിന്നും സർക്കാരിൽ നിന്നും നീതി ലഭിച്ചില്ലെന്ന് ആലത്തൂർ എംപി രമ്യാ ഹരിദാസ് പറഞ്ഞതിന് പിന്നാലെ രമ്യക്കെതിരെ പൊട്ടിത്തെറിച്ച...

13കാരിയെ റബ്ബർ തോട്ടത്തിലേക്ക് വിളിച്ചു കൊണ്ടുപോയി ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത് ബലാൽസംഗം ചെയ്തു; ഞെട്ടിക്കുന്ന സംഭവം പുറംലേകം അറിഞ്ഞത് മാതാവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്തപ്പോൾ; മൂന്ന് തവണ ബലാത്സംഗത്തിന് ഇരയായെന്ന് വെളിപ്പെടുത്തൽ; പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

May 28, 2019 | 10:09 pm

മലപ്പുറം: 13വയസ്സുകാരിയാ പെൺകുട്ടിയെ റബ്ബർ തോട്ടത്തിലേക്ക് വിളിച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യമില്ല, റബ്ബർതോട്ടത്തിൽകൊണ്ടുപോയി ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത് വശീകരി...

കരമന അനന്തു ഗിരീഷ് കൊലക്കേസ്: 13 പ്രതികൾക്ക് ജാമ്യമില്ല; 20 കാരനെ ഇഞ്ചിഞ്ചിഞ്ചായി കൊലപ്പെടുത്തിയത് ഹീനവും പൈശാചികവുമായ കൃത്യത്തിലൂടെയെന്ന് സെഷൻസ് കോടതി: ഉരുട്ടിക്കൊലക്ക് സമാനമെന്ന് വാദത്തിനിടെ വ്യക്തമാക്കി പ്രോസിക്യൂഷൻ

May 28, 2019 | 10:02 pm

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് കൊലക്കേസിലെ പതിമൂന്നു പ്രതികൾക്ക് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. 20 കാരനായ ചെറുപ്പക്കാരനെ 'ഇഞ്ചിഞ്ചായി മൃഗീയമായി' കൊലപ്പെടുത്തിയ മയക്കുമരുന...

യുപിയിൽ വ്യാജ മദ്യ ദുരന്തം; ബാരബങ്കി ജില്ലയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 14 ആയി; 40 പേർ ഗുരുതരാവസ്ഥയിൽ; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ; മരിച്ചവരിൽ ഒരേ കുടുംബത്തിലെ നാലു പേരും; 10 എക്‌സൈസ് ഉദ്യോഗസ്ഥർക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും സസ്‌പെൻഷൻ

May 28, 2019 | 09:40 pm

ബാരബങ്കി: യുപിയിലെ ബാരബങ്കി ജില്ലയിൽ വ്യാജമദ്യം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. സംഭവത്തിൽ 40ൽ അധികം ആളുകൾ ഗുരുതരവാസ്ഥയിലാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. ഉത്തർപ്രദേശ് സർക്കാർ ഉന്നതതല അന്വ...

ജോലിക്ക് കയറുമ്പോൾ പറഞ്ഞ ശമ്പളമല്ല നൽകുന്നതെന്ന് ജീവനക്കാർ; നൽകുന്ന വേതനം കൃത്യമായി ലഭിക്കുന്നുമില്ല; ഗതികെട്ട് ഓൺലൈൻ ഫുഡ് ഡെലിവറിയായ സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി; ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഡെലിവറി തസ്സപ്പെട്ടതോടെ മൊബൈൽ ആപ്പുവഴി ഫുഡ് ഓർഡർ ചെയ്തവർ ഭക്ഷണത്തിനായി കാത്തിരുന്നത് മണിക്കൂറുകൾ; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം വ്യാപിപ്പിക്കാനാണ് ജീവനക്കാർ

May 28, 2019 | 09:22 pm

കൊച്ചി: കൃത്യമായ വേതനം നൽകാത്തതിലും വിവിധ ആവശ്യങ്ങൾ നടപ്പിലാക്കത്തതിലും പ്രതിഷേധിച്ച് ഓൺലൈൻ ഫുഡ് ഡെലിവറിയായ സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. പാലാരിവട്ടത്തെ സ്വിഗ്ഗി ഓഫീസിന് മുന...

രമ്യ ഹരിദാസ് തകർത്ത് വാരും.. പോക്കറ്റിൽ ഇടാവുന്ന ശമ്പളവും ആനുകൂല്യങ്ങളും ആലത്തൂരുകാർക്ക് നൽകുമെന്നെ രമ്യ ഹരിദാസ്; താൻ ജീവിച്ചത് കഞ്ഞിയും പയറും കഴിച്ചാണ്; എന്നെ ജനപ്രതിനിധി ആക്കിയത് ആലത്തൂരുകാരാണ്; എനിക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുന്നോ അതെല്ലാം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്; താൻ എംപിയാകുന്നത് ലക്ഷങ്ങൾ സമ്പാദിച്ചു കൂട്ടാനല്ലെന്ന് വ്യക്തമാക്കി ആലത്തൂരുകാരുടെ പ്രിയപ്പെട്ട പെങ്ങളൂട്ടി

May 28, 2019 | 09:12 pm

തിരുവനന്തപുരം: ദാരിദ്ര്യത്തോട് പടവെട്ടിയതാണ് ഇന്നത്തെ ആലത്തൂരുകാരുടെ എംപി രമ്യ ഹരിദാസിന്റെ ജീവിതകഥ. അതുകൊണ്ട് ദാരിദ്ര്യം എന്തെന്ന് അറിഞ്ഞു തന്നെ വളർന്നുവന്ന വ്യക്തിത്വമാണ് അവരുടേത്. ആലത്തൂരുകാരുടെ പ്ര...

കോടീശ്വരന്മാരായ 475 എംപിമാർക്കിടയിൽ ഓലമെഞ്ഞ കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ള ലാളിത്യത്തിന്റെ ആൾരൂപവും; ഒഡീഷയിലെ ബാലസോർ മണ്ഡലത്തിലെ ആർഎസ്എസ് പ്രവർത്തകനായ പ്രതാപ് ചന്ദ്ര സാരംഗി പാർലമെന്റിലേക്ക് എത്തുന്നത് ബിജെഡിയുടെ രബീന്ദ്ര ജീനയെ തോൽപിച്ച്; അമ്മയുടെ വിയോഗത്തിന് പിന്നാലെ കുടിലിൽ തനിയെ കഴിയുന്ന അവിവാഹിതൻ; ആദിവാസി സമൂഹത്തിന് നായകനായി മാറിയ സാംരഗിയുടെ ജീവിതമിങ്ങനെ

May 28, 2019 | 09:08 pm

ബാലസോർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പണം വാരിയെറിഞ്ഞ് നടത്തിയ റാലികളും മറ്റ് പ്രചരണ പരിപാടികളും നാം കണ്ടു. ബിജെപി നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഏറ്റവും വർണശബളമായ പരിപാടികളായിരുന്നു കഴിഞ്ഞ് പോയത്. അണിക...

'എന്റെ ഈ വലിയ വിജയം ആലത്തൂരുകാർ എന്നെ അത്രയധികം സ്‌നേഹിച്ചു എന്നതിന്റെ തെളിവാണ്; ഓരോ വീട്ടിലേയും പെങ്ങളൂട്ടിയായി മാറിയിരിക്കുന്നു എന്ന് ഫലം വന്നപ്പോൾ മനസിലായി'; പെൻഷൻ തുകയിൽ നിന്നുമുള്ള നീക്കിയിരുപ്പ് തനിക്ക് വസ്ത്രം വാങ്ങിക്കാനായി വരെ മാറ്റി വച്ച വയോധികയെ മുതൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒപ്പം നിന്നവരെയടക്കം ഓർത്ത് ആലത്തൂരിന്റെ സ്വന്തം രമ്യാ ഹരിദാസ്; ഇക്കുറി ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പെൺകൊടി മറുനാടനോട് മനസ് തുറക്കുമ്പോൾ

May 28, 2019 | 08:28 pm

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിത. അതിനു പുറമേ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫിന്റെ സ്ഥാനാർത്ഥി താരങ്ങളിൽ പ്രധാനി. ആലത്തൂരിന്റെ സ്വന്തം രമ്യാ ഹരിദാസ്. തിര...

തിരുവനന്തപുരത്ത് തോറ്റെങ്കിലും കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിയായേക്കും; മിസോറാം ഗവർണർ പദവിയിലിരുന്ന മുതിർന്ന നേതാവിന് ഉചിതമായ പ്രതിഫലം നൽകുമെന്ന് സൂചിപ്പിച്ചു ബിജെപി നേതൃത്വം; വകുപ്പുകളേ കുറിച്ച് ചർച്ചകൾ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ; മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ വി മുരളീധരനും കണ്ണന്താനവും; മന്ത്രിപദവി വെച്ചുനീട്ടി അമിത്ഷാ നേതാക്കൾക്കു നൽകുന്ന ടാർജെറ്റ് രണ്ട് വർഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു തന്നെ

May 28, 2019 | 08:02 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. ഇവിടെ ബിജെപിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് രംഗത്തിറക്കിയത...

ക്രിമിനൽ അഭിഭാഷകർ പോക്‌സോ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാകുക; ഇതേ അഭിഭാഷകർ പീഡനത്തിരയായ കുട്ടികളുടെ കാര്യങ്ങൾ നോക്കുന്ന സിഡബ്ല്യുസികളുടെ തലപ്പത്തും നിയമിക്കപ്പെടുക; കേരളത്തിലെ ചൈൽഡ് വെൽഫെയർ കമ്മറ്റികളിൽ നിലനിൽക്കുന്നത് ആശങ്കാജനകമായ കാര്യങ്ങൾ; ഇടതുസർക്കാർ പുനഃസംഘടിപ്പിച്ച പുതിയ ചൈൽഡ് വെൽഫെയർ കമ്മിറ്റികളെക്കുറിച്ച് ഉയരുന്നത് ഗുരുതരമായ ആരോപണങ്ങൾ; ഇടതു സഹയാത്രികർക്കായി വീതംവെപ്പ് നടന്നപ്പോൾ കുട്ടിച്ചോറായി ചൈൽഡ് വെൽഫെയർ കമ്മറ്റികളും

May 28, 2019 | 07:29 pm

തിരുവനന്തപുരം: ചൈൽഡ് വെൽഫെയർ കമ്മറ്റികളിലെ രാഷ്ട്രീയ നിയമനം വിവാദമാകുന്നു. പതിനാലു ജില്ലകളിലേയും ചൈൽഡ് വെൽഫെയർ കമ്മറ്റികൾ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ തലപ്പെത്തിയത് സിപിഎമ്മുമായി ബന്ധമുള്ള അഭിഭാഷക പട....

വിജയിച്ചില്ലെങ്കിലും ബിജെപി ഉണ്ടാക്കിയത് ചരിത്ര നേട്ടം; പരമ്പരാഗത സിപിഎം വോട്ടുകൾ അടർത്തിയെടുക്കാനായെന്നും വിലയിരുത്തൽ; യുഡിഎഫ് വിജയം ന്യൂനപക്ഷ വർഗ്ഗീയത പ്രയോജനപ്പെടുത്തി നേടിയതെന്ന് എംടി രമേശ്

May 28, 2019 | 06:49 pm

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിച്ചില്ലെങ്കിലും എൻഡിഎയ്ക്ക് മികച്ച നേട്ടം സംസ്ഥാനത്തുണ്ടാക്കാൻ കഴിഞ്ഞുവെന്ന് ബിജെപി ജനറൽ സെക്രട്ടറി...

`മോദിയെ പുകഴ്‌ത്തിയ അബ്ദുള്ളക്കുട്ടിയെ എടുത്ത് പുറത്ത് കളയണം`; ഇവരെപ്പോലെയുള്ളവർ മതേതരത്വത്തിന് തന്നെ കളങ്കം; അബ്ദുള്ളക്കുട്ടിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി കെ.എസ്.യു നേതാവ് അഭിജിത്ത്; അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ആവശ്യപ്പെട്ട് കെപിസിസിയും

May 28, 2019 | 06:37 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും വിജയത്തെയും അഭിനന്ദിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട എ പി അബ്ദുള്ള കുട്ടിയെ വിമർശിച്ച് കെ എസ് യു നേതാവ് കെഎം അഭിജിത്ത്. മോദി അനുകൂലികളായ ...

MNM Recommends

Loading...