1 usd = 71.55 inr 1 gbp = 86.92 inr 1 eur = 79.39 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 235.22 inr

Aug / 2019
21
Wednesday

കെവിൻ മുങ്ങിമരിച്ചതാണെന്ന് ഫോറൻസിക് റിപ്പോർട്ട്; ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടതോടെ ബലമായി മദ്യം കുടിപ്പിച്ച് പുഴയിൽ തള്ളിയെന്ന സംശയവും ബലപ്പെടുന്നു; ഫോറൻസിക് സംഘം നാളെ തെന്മല സന്ദർശിക്കും

June 28, 2018 | 11:07 pm

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കെവിന്റെ ദുരഭിമാനക്കൊലയിൽ പുതിയ വെളിപ്പെടുത്തലുകൾ. കെവിന്റേത് മുങ്ങിമരണമാണെന്ന രാസപരിശോധനാ ഫലം പുറത്തുവന്നു. അതേസമയം കെവിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്ന...

ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന യുഎസ് നിർദേശത്തിന് ഇന്ത്യ വഴങ്ങുന്നു; ഈ സാഹചര്യത്തെ നേരിടാൻ ഒരുങ്ങണമെന്ന് എണ്ണ സംസ്‌കരണ രംഗത്തുള്ളവരോട് പെട്രോളിയം മന്ത്രാലയം; ട്രംപിനുമുന്നിൽ മോദി നട്ടെല്ല് വളയ്ക്കുന്നോ?

June 28, 2018 | 10:37 pm

ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന യുഎസ് നിർദേശത്തിന് ഇന്ത്യ വഴങ്ങുന്നുവെന്ന് റിപ്പോർട്ട്. നവംബറിൽ പൂർണമായും ഇറക്കുമതി നിർത്തണമെന്നാണ് യുഎസ് തിട്ടൂരം. അതേസമയം നിയന്...

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ മോഹൻ ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധം; ലാൽ ചിത്രങ്ങളുടെ ഷൂട്ടിങ് എറണാകുളത്ത് എവിടെ നടന്നാലും തടയുമെന്ന് എഐവൈഎഫ്; സിനിമയിൽ നായകനെങ്കിലും ലാൽ ജീവിതത്തിൽ വില്ലനാണെന്നും സംഘടന; പ്രതിഷേധവുമായി മഹിളാ കോൺഗ്രസും

June 28, 2018 | 10:29 pm

കൊച്ചി: കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെതിരെ സിപിഐയുടെ യുവജന സംഘടനയുടെ പ്രതിഷേധം. അമ്മ പ്രസിഡന്റായ നടൻ മോഹൻലാലിന്റെ കോലം കത്തിച്ചാണ് എഐവൈഎഫ് പ്രതിഷേധം അറിയിച്ചത്. സമാന...

ബാങ്ക് ജീവനക്കാരനായ സിപിഎം പ്രാദേശിക നേതാവിന്റെ അനാശാസ്യം ഭാര്യ കൈയോടെ പിടികൂടി; നാട്ടുകാരും ഭാര്യയും നോക്കിനിൽക്കെ നേതാവിന്റെ വീട്ടിൽനിന്ന് ഇറങ്ങിയോടിയത് യുവജന നേതാവ് കൂടിയായ കാമുകി; സംഭവം വിവാദമായപ്പോൾ നേതാവിന് സസ്പെൻഷൻ; കാസർഗോഡ് നീലേശ്വരം ലോക്കൽ കമ്മറ്റിയിലെ ലൈംഗിക വിവാദം ഇങ്ങനെ

June 28, 2018 | 10:07 pm

കണ്ണൂർ: മുൻ നഗരസഭാവൈസ് ചെയർമാൻ സ്ഥാനമുൾപ്പടെ വഹിച്ച സിപിഎം പ്രാദേശിക നേതാവിന്റെ അനാശാസ്യം ഭാര്യ കൈയോടെ പിടികൂടി. തുടർന്ന് നേതാവിനെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സിപിഎം നീലേശ്വരം ...

ആഫ്രിക്കൻ പ്രതീക്ഷകൾ തകർന്നു; ആക്രമിച്ചുകയറിയ സെനഗലിനെ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ; ജയം ഏകപക്ഷീയമായ ഒരുഗോളിന്; ഫെയർ പ്ലേ മികവിൽ സെനഗലിനെ മറികടന്ന് ജപ്പാൻ പ്രീക്വാർട്ടറിൽ; പുറത്തായെങ്കിലും ജപ്പാനെ കീഴടക്കി മാനം കാത്ത് പോളണ്ട്

June 28, 2018 | 09:40 pm

മോസ്‌കോ:സെനഗലിന് മുന്നിൽ ആദ്യമൊന്ന് പകച്ചെങ്കിലും വീര്യം വീണ്ടെടുത്തുകൊളംബിയ ജയിച്ചുകയറിയതോടെ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ കടന്നു.74 ാം മിനിറ്റിൽ യെറി മിന നേടിയ ഗോളാണ് കൊളംബിയയ്ക്ക് ...

ആക്രി പെറുക്കി ജീവിച്ചുവന്നിരുന്ന യുവതിയെ കൊലപ്പെടുത്തിയത് 61കാരൻ; സ്വർണപ്പണിക്കാരൻ ആയിരുന്ന കൊലയാളി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; വീട്ടിൽ നിന്ന് മാറ്റിയത് ദുർഗന്ധം വരുന്നുവെന്ന് വാടക വീടിന്റെ ഉടമ പറഞ്ഞതിന് പിന്നാലെ; പ്രതിയും ആക്രി പെറുക്കി ജീവിക്കുന്നയാൾ

June 28, 2018 | 09:30 pm

പെരുമ്പാവൂർ: ചെമ്പറക്കിയിലെ ആക്രി പെറുക്കി നടന്നിരുന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് പിടികൂടി. ബാബു എന്നു വിളിക്കുന്ന മാർത്താണ്ഢം സ്വദേശി അയ്യപ്പൻ (61) ആണ് പിടിയിലായത്. സ്വർണ്ണ പ...

പാർട്ടിയിൽ ഞങ്ങൾ അധികപറ്റോ? മുൻ അദ്ധ്യക്ഷന്മാരെ കെപിസിസി നേതൃയോഗത്തിലേക്ക് ക്ഷണിക്കാത്തത് തെറ്റ് തന്നെ; സംസ്ഥാനനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ

June 28, 2018 | 09:12 pm

തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തിൽ തങ്ങളെ അവഗണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. പാർട്ടിയിൽ തങ്ങൾ അധികപ്പറ്റാണോയെന്ന് മുരളീധരൻ ചോദിച്ചു. സാധാരണ കെപിസിസി നേതൃയോഗത്തിലേക്ക് മുൻ അധ്യക്ഷന്മാരെ...

തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിനിടെ ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണ ഇ പി ജയരാജൻ ആശുപത്രിയിൽ; ചെവിയുടെ ബാലൻസ് നഷ്ടപ്പെട്ടതെന്ന് നിഗമനം

June 28, 2018 | 09:08 pm

തൃശൂർ: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയും എംഎ‍ൽഎയുമായ ഇ.പി ജയരാജൻ പാർട്ടി യോഗത്തിനിടെ കുഴഞ്ഞുവീണു. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി നടന്നു കൊണ്ടിരിക്കെയാണ് ജയരാജന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്...

കുട്ടിയാന റോഡ് മുറിച്ച് കടക്കുന്നത് കണ്ട് ജീപ്പ് നിർത്തി; കുട്ടിയെ അപകടപ്പെടുത്താനെന്ന് കരുതി കൊമ്പന്റെ ആക്രമണം; മാമലക്കണ്ടത്ത് ആന കുത്തി മറിച്ച ജീപ്പിൽ നിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

June 28, 2018 | 08:38 pm

കോതമംഗലം :കുട്ടിയാന റോഡ് മുറിച്ചുകടക്കുന്നതിനിടെ എത്തിയ ജീപ്പിന് നേരെ കൊമ്പന്റെ ആക്രമണം .ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞ ദിവസം രാത്രി മാമലക്കണ്ടത്തായിരുന്നു സംഭവം .ആറാം മൈൽ- മാമലക്കണ്ടം റോഡ് നി...

അന്ന് നിർമ്മാതവും സംവിധായകനും കൽപ്പിക്കും; ഇന്ന് ഇവന്മാർ അഞ്ച് പേരും; മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം... പിന്നെ ദേ ഇവൻ മുകേഷും; സംവിധായകരും നിർമ്മാതാക്കളും ഇവന്മാർ ഇരിക്കാൻ പറഞ്ഞാൽ കിടക്കും... വേണേൽ കൂട്ടീം കൊടുക്കും; ഇത് പറഞ്ഞാൽ എന്നെ ഇവന്മാർ ഉണ്ടാക്കി കളയുമെന്ന് പറഞ്ഞ അമ്പിളിച്ചേട്ടൻ 'അമ്മ'യുടെ ആദ്യ ഇര; താരസംഘടനയുടെ പ്രതികാര ദാഹം തുടങ്ങുന്നത് ജഗതിയിൽ; ദിലീപിനെ 'അകത്താക്കാൻ' പാടുപെടുന്നവർ മറന്നൊരു കഥ

June 28, 2018 | 08:22 pm

തിരുവനന്തപുരം: ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ച മലയാള സിനിമയിലെ ഹാസ്യ സമ്രാട്ട് ആയിരുന്നു ജഗതി ശ്രീകുമാർ. ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ തുടങ്ങി വെറു...

തരികിട സാബുവിന്റെ വീട്ടിൽ കയറി തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; ഞങ്ങളെ ഓർത്ത് അവന് മാപ്പ് കൊടുക്കണമെന്നും സാബുവിന്റെ ഉമ്മ; ബിഗ് ബോസിന്റെ ചിത്രീകരണം കഴിഞ്ഞ് വന്നാലുടൻ പരസ്യമായി മാപ്പ് പറയിപ്പിക്കുമെന്നും ഉമ്മയുടെ ഉറപ്പ്; വിവാദം അവസാനിക്കാതെ ലസിത പാലയ്ക്കൽ വിഷയം

June 28, 2018 | 08:06 pm

കൊച്ചി: യുവമോർച്ച നേതാവായിരുന്ന ലസിത പാലക്കലിനെ ലൈംഗികമായി അധിക്ഷേപിച്ച സിനിമാ-സീരിയൽ താരവും ഇപ്പോൾ മോഹൻലാൽ അവതാരകനായ ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മൽസരാർഥിയുമായ തരികിട സാബു എന്ന സാബുമോൻ അബ്ദുസമദിന്റെ വീ...

കൊടി വച്ച കാറിൽ പറക്കുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വർദ്ധിപ്പിച്ച് സർക്കാർ; ഇനി പ്രതിമാസം ഒരു ലക്ഷം രൂപയും കാറും ഡ്രൈവറും മറ്റാനുകൂല്യങ്ങളും; ഓരോ സിറ്റിങ്ങിനും പ്രത്യേക ബത്തയും ലഭിക്കും; യുവജനകമ്മീഷനിൽ മൂന്ന് കൊല്ലം കൂടി കഴിഞ്ഞാൽ മാസന്തോറും 9000 രൂപ പെൻഷനും ഉറപ്പിച്ചു

June 28, 2018 | 07:48 pm

തിരുവനന്തപുരം: യുവജനങ്ങളുടെ ക്ഷേമത്തിനായി അർദ്ധജുഡീഷ്യൽ അധികാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സംസ്ഥാന യുവജന കമ്മീഷൻ.യുവാക്കളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നിടത്തെല്ലാം കൃത്യമായി ഇടപെടുക കമ്മീഷന്റെ ചു...

ഒടുവിൽ റെയിൽവേ കണ്ണുതുറന്നു; അന്ത്യോദയ എക്സ്പ്രസിന് കാസർകോടും ആലപ്പുഴയും സ്റ്റോപ്പ്; കാസർകോട്ട് സ്‌റ്റോപ്പ് നൽകിയത് എംഎൽഎ ഉൾപ്പെടെയുള്ളവർ നടത്തിയ 'ചങ്ങല' വലിക്കൽ പ്രക്ഷോഭങ്ങളെ തുടർന്ന്; സാധാരണക്കാരന് കുറഞ്ഞ ചെലവിൽ യാത്രചെയ്യാൻ കഴിയുന്ന വണ്ടി കിട്ടിയതിന്റെ ആഹ്ലാദത്തിൽ കാസർകോട്ടുകാർ

June 28, 2018 | 07:04 pm

തിരുവനന്തപുരം: കാസർകോട് എംഎ‍ൽഎ എൻ.എ നെല്ലിക്കുന്നിലിന്റെ 'ചങ്ങല' വലിച്ചുള്ള പ്രതിഷേധമടക്കമുള്ള നിരവധി പ്രക്ഷോഭങ്ങളെ തുടർന്ന് ഒടുവിൽ ഇന്ത്യൻ റെയിൽവേ കണ്ണുതുറഞ്ഞു. പുതുതായി സർവീസ് ആരംഭിച്ച കൊച്ചുവേളി- മ...

കേരളത്തിലും ഉത്തരേന്ത്യൻ മോഡൽ ഗോരക്ഷാ ആക്രമണം; കൊട്ടാരക്കരയിൽ പോത്തുകളുമായി വണ്ടിയിൽ വന്ന വ്യാപാരികളെ തടഞ്ഞുനിർത്തി ആക്രമിച്ചു; മൂന്നുപേർക്ക് സാരമായ പരിക്ക്; പിടിയിലായ രണ്ടുപേർ ആർ.എസ്.എസ് പ്രവർത്തകർ; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം

June 28, 2018 | 07:02 pm

കൊട്ടാക്കര: ഉത്തരേന്ത്യൻ മോഡൽ ഗോരക്ഷാ ആക്രമണങ്ങൾ കേരളത്തിലും. കൊട്ടാരക്കരയിൽ പോത്തുകളുമായി വണ്ടിയിൽവന്ന വ്യാപാരികളെ തടഞ്ഞുനിർത്തി ആർഎസ്എസ് പ്രവർത്തകർ ക്രൂരമായി മർദിച്ചു. പശുവിനെ കടത്തുന്നുവെന്ന് ആരോപി...

വായ് തുറക്കാൻ വിഷമമായതുകൊണ്ട് ആഹാരം കഴിക്കുന്നത് സ്പൂണിൽ; ശസ്ത്രക്രിയ കഴിഞ്ഞതിനാൽ അണുബാധ വരാതെ സൂക്ഷിക്കണം; ആശുപത്രി ബിൽ അടച്ചത് എംഎൽഎ ഇടപെട്ടതോടെ; ഗൾഫിൽ പോകാൻ പൊലീസ് കേസ് തടസ്സമാകുമോയെന്ന് ആശങ്ക; ആലുവയിൽ പൊലീസ് മർദ്ദനത്തിനിരയായ ഉസ്മാന്റെ അവസ്ഥ അതിദയനീയം

June 28, 2018 | 06:44 pm

ആലൂവ:ആലുവയിൽ പൊലീസിനെ തടഞ്ഞെന്ന് ആരോപിച്ച് മർദ്ദനമേറ്റ കേസിൽ ചികിൽസയിൽ കഴിയുന്ന ഉസ്മാന്റെ അവസ്ഥ ദയനീയമായി തുടരുന്നു.ജോലിക്കായി ഗൾഫിൽ പോകുന്നതിന് ശ്രമിക്കുകയാണെങ്കിലും പൊലീസ് കേസ് തടസ്സമാകുമോയെന്ന ആശങ്...

MNM Recommends