April 18, 2024+
-
ട്രംപിന് വല്ലാത്ത സൂക്കേട് തന്നെ; ജി20 ഉച്ചകോടിക്കായി എത്തുംമുമ്പ് സർവ രാജ്യങ്ങളെയും അവഹേളിച്ച് ട്വീറ്റ് ചെയ്ത് അമേരിക്കൻ അഹങ്കാരം പുറത്തുകാട്ടി പ്രസിഡന്റ്; മോദിയെ അഭിനന്ദിച്ച് ട്രംപിന്റെ നയതന്ത്ര ചർച്ചയും; ഒസാക്കയിലെ കനത്ത മഴയിൽ ലോകത്തെ ഏറ്റവും ശക്തരായ രാഷ്ട്ര നേതാക്കളെല്ലാം ഒരുമിക്കുമ്പോൾ ശ്രദ്ധാകേന്ദ്രം ട്രംപും മോദിയും തന്നെ
June 28, 2019അമേരിക്കൻ പ്രസിഡന്റിന്റെ ഓരോ ട്വീറ്റുകളും വിവാദത്തിലേക്കാണ് വാതിൽ തുറക്കുന്നത്. അമേരിക്കയുടെ സാമ്രാജ്യത്വ മനോഭാവവും അഹങ്കാരവും ലോകപൊലീസ് എന്ന ചിന്താഗതിയുമൊക്കെ സ്ഫുരിക്കുന്നതാണ് ട്രംപിന്റെ വാക്കുകൾ. ...
-
കോപ്പ അമേരിക്കയിൽ ബ്രസീൽ സെമിയിൽ; പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ കാനറികളുടെ ജയം മൂന്നിനെതിരെ നാലു ഗോളുകൾക്ക്; മിന്നും സേവുകളുമായി അലിസൺ ബേക്കർ
June 28, 2019സാവോപോളോ: കോപ്പ അമേരിക്ക ഫുട്ബോളിൽ ബ്രസീൽ സെമിയിൽ. പരാഗ്വെയ്ക്കെതിരെ വിജയം നേടിയത് പെനാൽറ്റി ഷൂട്ട് ഔട്ടിൽ. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു...
-
മുംബൈയിൽനിന്നും നെവാർക്കിന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ബോംബെന്ന സന്ദേശം; രണ്ട് ബ്രിട്ടീഷ് സൂപ്പർ സോണിക് വിമാനങ്ങളുടെ അകമ്പടിയിൽ സ്റ്റാൻസ്റ്റെഡിൽ ഇറക്കി പരിശോധിച്ചപ്പോൾ ഒന്നും കണ്ടില്ല; 400 എയർ ഇന്ത്യ യാത്രക്കാർ മണിക്കൂറുകളോളം മുൾമുനയിൽ നിന്നതിങ്ങനെ
June 28, 2019മുംബൈ: അമേരിക്കയിലെ ന്യുവാർക്കിലേക്ക് പറക്കവെ, എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ലണ്ടൻ വഴി തിരിച്ചുവിട്ട വിമാനം സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലിറക്കിയാണ് പരിശോധിച്...
-
ആരുടെ അടുത്തെങ്കിലും ഒക്കെ ഇഷ്ടം തോന്നുന്നത് ആലോചിച്ച് പ്ലാൻ ചെയ്യേണ്ട കാര്യമാണോ? അതൊക്കെ ഇതേപോലെ നൈസായിട്ട് സംഭവിക്കണം; ഇന്ന് റിലീസിനെത്തുന്ന ലൂക്കയിലെ റൊമാന്റിക് ടീസർ പുറത്തിറക്കി അണിയറപ്രവർത്തകർ
June 28, 2019ഒരു മനോഹര പ്രണയത്തിന് കൂടി മലയാളികൾ സാക്ഷികളാകുമെന്ന് തീർച്ചപ്പെടുത്തുകയാണ് ടോവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ലൂക്ക. മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചി...
-
അഭയാർഥികളെയും കുടിയേറ്റക്കാരെയും എത്രയും വേഗം അവരവരുടെ നാട്ടിലേക്ക് തിരിച്ചയച്ചില്ലെങ്കിൽ യൂറോപ്പ് ഭാവിയിൽ ഒരു ഇസ്ലാമിക ഭൂഖണ്ഡമായി മാറും; മുന്നറിയിപ്പുമായി ദലൈലാമ; ബുദ്ധിസ്റ്റ് ആചാര്യന്റെ വാക്കുകൾ അവേശപൂർവം ഷെയർ ചെയ്ത് വെള്ളക്കാർ
June 28, 2019ലണ്ടൻ: യൂറോപ്പിലേക്കു തുടരുന്ന അഭയാർഥി പ്രവാഹം നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ യൂറോപ്പ് മുസ്ലീങ്ങളുടെയോ ആഫ്രിക്കക്കാരുടെയോ ഭൂഖണ്ഡമായി മാറുമെന്ന് ബുദ്ധമതാചാര്യൻ ദലൈലാമ. അഭയാർഥികളെ അതാത് രാജ്യങ്ങളിലേക്ക്...
-
'ബിംബാരാധന' മനുഷ്യത്വമുള്ള നേതാവിനോടുള്ള ഐക്യപ്പെടലാണ്; ആരെതിർത്താലും നെഞ്ചേറ്റാൻ കണ്ണൂരിലെ പാർട്ടിപട്ടാളം ഉണ്ടാവും'; കണ്ണിലെ കൃഷ്ണമണി പോലെ കാക്കും കണ്ണൂരിലെ സഖാക്കൾ': ജയരാജന്റെ നേതൃവിശേഷവും മനുഷ്യത്വ മുഖവും വിവരിക്കുന്ന പോസ്റ്റുകളടക്കം നൽകി ഓരോ മണിക്കൂറിലും അപ്ഡേറ്റുമായി ഫേസ്ബുക്കിൽ പോര് തുടർന്ന് പിജെ ആർമി; ജയരാജൻ തന്നെ വിലക്കിയിട്ടും പാർട്ടി നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങിയിട്ടും കണ്ണൂരിലെ പാർട്ടിയെ നിയന്ത്രിക്കാനാവാതെ പിണറായിയും കോടിയേരിയും
June 28, 2019തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിമാരിൽ വി എസ് അച്യുതാനന്ദൻ ഒഴികെ ബാക്കിയെല്ലാവരും കണ്ണൂരുകാരായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ കരുത്തായിരുന്നു കണ്ണൂരിലെ സഖാക്കൾ. പാർട്ടിക്ക് വേണ്ടി എന്തു...
-
പ്രളയം കഴിഞ്ഞു വർഷം ഒന്ന്; ക്ഷയരോഗിയായ എൽദോസിനും കുടുംബത്തിനും വീട് ഇപ്പോഴും ക്യാമ്പായ സ്കൂൾ തന്നെ; നേര്യമംഗലം വി.എച്ച്.എസ്.എസിലെ കുട്ടികളൊഴിഞ്ഞുപോയ പഴയ കെട്ടിടത്തിലെ ഒറ്റമുറിയിൽ തന്നെ ഊണും ഉറക്കവും; ആകെ കിട്ടിയത് സർക്കാരിന്റെ 10000രൂപ നഷ്ടപരിഹാരം; ആദ്യം അനുവദിച്ച പത്തുലക്ഷം രൂപ തട്ടിമാറ്റിയത് അർഹതയില്ലെന്നു പറഞ്ഞെന്നും എൽദോസ്; ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഉദ്യോഗസ്ഥന് ഉണ്ടായ പിഴവെന്നും വിശദീകരണം
June 28, 2019നേര്യമംഗലം: പ്രളയം വന്നതോടെ വീടുകളിലും പുറമ്പോക്കിലും പട്ടയഭൂമിയിലും കുടിൽകെട്ടിയും അല്ലാതെയും താമസിച്ചിരുന്നവർക്ക് തൽക്കാലത്തേയ്ക്ക് എങ്കിലും വീടായാത്. ചില ദുരിതാശ്വാസ ക്യാമ്പുകളായി തുടങ്ങിയ സ്കൂളുക...
-
അതൊരു വലിയ കഥയാ മോനേ! പറഞ്ഞ് തുടങ്ങിയാ ഒരു പത്ത് മുപ്പതുകൊല്ലത്തെ ചരിത്രം പറയേണ്ടിവരും; കിടിലൻ ലുക്കിൽ മമ്മൂക്കയുടെ മാസ് എൻട്രി; ഒപ്പം പൃഥിരാജും ആര്യയും രാജിവ് പിള്ളയും; പതിനെട്ടാം പടി ട്രെയ്ലർ പുറത്ത്
June 28, 2019പൃഥ്വിരാജിന്റെ ശബ്ദത്തിൽ കഥ പറയുന്ന ട്രെയിലറിൽ മാസ് ഇൻ്ട്രോയുമായി മമ്മൂട്ടി ഒപ്പം തീപാറുന്ന ഷോട്ടുകളുമായി ആരാധകരെ ആവേത്തലിഴ്ത്തി പതിനെട്ടാം പടിയുടെ ട്രെയ്ലർ എത്തി.ദുൽഖർ സൽമാന്റെ ഫേസ്ബുക് പേജ് വഴിയ...
-
ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റാൽ പാക്കിസ്ഥാന്റെ കഥ കഴിയും; സഹായം അഭ്യർത്ഥിച്ച് അക്തർ; പാക് മുൻ ബൗളർ സ്വപ്നത്തിൽ കാണുന്നത് ഇന്ത്യാ-പാക്കിസ്ഥാൻ സെമി; പാക്കിസ്ഥാന് സെമിയിൽ ഇടം ലഭിക്കാതിരിക്കാൻ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും പോലും ഇന്ത്യ തോറ്റു കൊടുക്കുമെന്ന് ബാസിത് അലിയും; ഇനി നിർണ്ണായകം ഇന്ത്യാ-ഇംഗ്ലണ്ട് പോരാട്ടം തന്നെ
June 28, 2019ലണ്ടൻ: ലോകകപ്പിൽ പോയിന്റ് നിലയിൽ ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലണ്ടും സെമി ഉറപ്പാക്കിയെന്ന സൂചനയാണുള്ളത്. നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടം. ആതിഥേയരായ ഇംഗ്ലണ്ട് മികച്ച ടീമാണ്. ഏകദിന ക്രിക്കറ്റിലെ ഒ...
-
ജപ്തി ഭീഷണി ഒരു ജീവൻകൂടി പൊലിഞ്ഞു; സഹകരണ ബാങ്കിന്റെ ജപ്തിഭീഷണിയെ തുടർന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചതുകൊട്ടിയത്ത്; പലിശയും മുതലും ചേർത്ത് തിരിച്ചടയ്ക്കേണ്ടിയിരുന്നത് അഞ്ചുലക്ഷത്തിലധികം രൂപ; അയച്ചത് ജപ്തി നോട്ടീസല്ലെന്നും അദാലത്തിൽ പങ്കെടുത്ത് കുടിശ്ശിക തീർക്കാനുള്ള അറിയിപ്പായിരുന്നെന്നും ഇടതുമുന്നണി ഭരിക്കുന്ന ബാങ്ക്; സുനിൽകുമാർ മനോവിഷമത്തിലായിരുന്നെന്ന് അടുത്ത ബന്ധുക്കൾ
June 28, 2019കൊട്ടിയം : ജപ്തി ഭീഷണിയെ തുടർന്ന് ഒരു ജീവൻ കൂടി പൊലിഞ്ഞു. സഹകരണ ബാങ്കിന്റെ ജപ്തിഭീഷണിയെ തുടർന്ന് ഗൃഹനാഥൻ തൂങ്ങിമരിച്ചതുകൊല്ലം കൊട്ടിയത്ത്്. തൃക്കോവിൽവട്ടം മുഖത്തല പാങ്കോണം ഗോപികഭവനത്തിൽ സുനിൽകുമാർ (40...
-
ധോണിക്ക് മുമ്പ് ജാദവിനെ ഇറക്കിയത് മധ്യനിരയിലെ ആശയക്കുഴപ്പം; അനായാസം ബാറ്റ് ചെയ്ത കോലിയെ സമ്മർദ്ദത്തിലാക്കി വിജയ് ശങ്കറിന്റെ വിക്കറ്റ് കളയൽ; ഓപ്പണിങ്ങിൽ 'ധവാന്റെ' ക്ലാസ് കാട്ടാനാകാതെ രാഹുൽ; വമ്പൻ സ്കോർ ഉയരണമെങ്കിൽ ഈ ടീമിന് രോഹിത്തിന്റെ സെഞ്ച്വറി അനിവാര്യത; മുഴച്ചു നിൽക്കുന്നതുകൊമ്പൻ മീശക്കാരന്റെ പരിക്കുണ്ടാക്കിയ കുറവ്; ബൗളർമാർക്ക് പ്രതിരോധിക്കാനുള്ള സ്കോർ ഇനി നേടിയേ മതിയാകൂ; ഷാമിയും ചാഹലും ബുംമ്രയും കുൽദീപും ഇന്ത്യയുടെ വിജയശിൽപ്പികളാകുന്നത് എന്തുകൊണ്ട്?
June 28, 2019ലണ്ടൻ: ലോകകപ്പിൽ ആറിലും അഞ്ചിലും ജയിച്ചാണ് ഇന്ത്യൻ മുന്നേറ്റം. അടുത്ത കളിയിൽ കൂടി ജയിച്ചാൽ സെമി ഫൈനൽ ഉറപ്പ്. അല്ലെങ്കിലും അവസാന നാലിൽ ഇന്ത്യ എത്താനുള്ള സാധ്യതയാണ് തെളിഞ്ഞ് നിൽക്കുന്നത്. അപ്പോഴും കപ്പ്...
-
അമിത വേഗത്തിലെത്തിയ കാർ പാഞ്ഞുകയറി മൂന്നു കുട്ടികൾക്ക് മരിച്ചത് പാട്നയിൽ; എസ്യുവി ഇടിച്ചുകയറിയത് നടപ്പാതയിൽ കിടന്നിരുന്ന കുട്ടികളുടെ ദേഹത്തുകൂടി; രോഷാകുലരായ നാട്ടുകാർ ഡ്രൈവറെ തല്ലിക്കൊന്നു
June 28, 2019പട്ന; റോഡരികിലെ നടപ്പാതയിൽ ഉറങ്ങിക്കിടന്ന 3 കുട്ടികൾ കാറിടിച്ചു മരിച്ചതിനെ തുടർന്നു ഡ്രൈവറെ നാട്ടുകാർ തല്ലിക്കൊന്നു.കുമ്രഹാറിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണു സംഭവം. നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്...
-
മരിച്ചത് ന്യുമോണിയ മൂലമെങ്കിലും ന്യുമോണിയ ബാധിച്ചത് ക്രൂര മർദ്ദനം മൂലം; നെടുങ്കണ്ടത്തെ ഇരുട്ടുമുറിയിൽ നടന്നത് രാജ് കുമാറിന്റെ വാരിയെല്ല് വരെ ഒടിച്ച ക്രൂരത; ഇടിമുറിയിലെ ഇരുട്ടിൽ ക്രിമിനൽ പൊലീസുകാർ മർദ്ദിച്ചത് നാല് ദിവസം; എ എസ് ഐയും രണ്ട് ഡ്രൈവർമാരും മദ്യപിച്ചെത്തി പ്രതിയുടെ കാലിൽ കയറി നിന്ന് സിനിമാ സ്റ്റൈലിൽ മർദ്ദിച്ചു; ബന്ധുക്കളുടെ മുമ്പിൽ ഇട്ടും മർദ്ദനം; നെടുങ്കണ്ടത്തെ പൊലീസ് മർദ്ദനത്തിന്റെ വിവരങ്ങൾ പുറത്തു വരുമ്പോൾ നിയമപാലകരുടെ മനസാക്ഷിയില്ലായ്മയെ ഓർത്ത് തേങ്ങി കേരളം
June 28, 2019കോട്ടയം: ലോക്കപ്പ് മർദ്ദനങ്ങളുടെ ക്രൂരത അറിയാവുന്നവരാണ് കേരളം ഭരിക്കുന്ന ഭരണാധിപന്മാർ. പൊലീസ് സ്റ്റേഷനിൽ ഇടിമുറിയുണ്ടാകില്ലെന്ന് പ്രചരിപ്പിച്ച് അധികാരത്തിൽ ഏറിയവർ. എന്നാൽ പിണറായി വിജയൻ കേരളം ഭരിക്കുമ...
-
സംസ്ഥാനത്ത് ആദ്യമായി ജയിൽചാടി റെക്കോർഡിട്ട വനിതകളെ അർധരാത്രി പിടികൂടിയത് പാലോട് ഉൾവനത്തിൽ നിന്ന്; തടവുപുള്ളികളിൽ ഒരാൾ സഹോദരനെ ഫോണിൽ വിളിച്ചത് നിർണായകമായി; സാഹസിക യുവതികൾ രക്ഷപ്പെട്ടത് ജയിൽവളപ്പിനു പിൻവശത്തെ മതിൽ ചാടി; മണക്കാട് നിന്ന് ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളേജിലെത്തിയ യുവതികൾ പണം നൽകാതെ ഡൈവറെ പറ്റിച്ചു കടന്നതും വഴിത്തിരിവായി
June 28, 2019തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ജയിൽ ചാടി റെക്കോർഡിട്ട വനിതാ തടവുകാരെ പിടികൂടിയത് ഇന്നല അർധരാത്രി. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയിൽ നിന്നും ജയിൽ ചാടിയ ശിൽപ്പ സന്ധ്യ എന്നിവരാണ് തിരുവനന്തപുരം പാല...
-
മൺസൂൺകാല വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ലീഗ്; ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തിപ്പിന് പൊതുമേഖലാ കമ്പനി: മന്ത്രി കടകംപള്ളി
June 28, 2019തിരുവനന്തപുരം: ലോക വിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തിന് പുത്തൻ മാനങ്ങൾ സൃഷ്ടിക്കാനാവുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നടത്തിപ്പിനായി പൊതുമേഖലാ കമ്പനി രൂപീകരിക്കും. സംസ്ഥാനത്തെ വള്ളംകളി ക്ലബ്ബുകൾക്ക് കമ്പനിയ...
MNM Recommends +
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
-
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
-
കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
-
ആർ വിനു രാജ് നർകോട്ടിക്സ് കൺട്രോൾ ബ്യുറോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; നിയമനം ഹൈക്കോടതിയിലേക്കും ജില്ലാ കേടതിയിലേക്കും
-
ജയിക്കാത്ത സീറ്റുകളിൽ മത്സരിച്ച് സമയം കളയാനില്ല; കോൺഗ്രസ് ഇത്തവണ മത്സരിക്കുക ഏറ്റവും കുറഞ്ഞ സീറ്റുകളിൽ; സഖ്യകക്ഷികൾക്കായി വിട്ടുകൊടുത്തത് 100 സീറ്റുകൾ; വിലപേശൽ ശേഷി ശോഷിച്ചത് ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടുമേറ്റ തോൽവിയോടെ; ആലോചിച്ചുറപ്പിച്ച പുതിയ തന്ത്രം
-
പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ; പിടിയിലായത് വടകര കതിരൂർ സ്വദേശികൾ; ബാബുവിൽ നിന്നും പ്രതികൾ ബോംബ് നിർമ്മിക്കാൻ വെടിമരുന്ന് വാങ്ങിയതെന്ന് പൊലീസ്; കേസിലെ ആകെ അറസ്റ്റിലായത് 12 പേർ; മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് ഷാജിൽ
-
ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തി; ആൻ ടെസ ജോസഫ് എത്തിയതുകൊച്ചി വിമാനത്താവളത്തിൽ; ഇറാനിലെ ഇന്ത്യൻ എംബസിയെ അഭിനന്ദിച്ചു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറപ്പ്
-
മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്; അണികൾക്ക് നിർദേശവുമായി ബിജെപി സ്ഥാനാർത്ഥി
-
സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
-
പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിത്വം; ആയിരങ്ങൾക്ക് മോട്ടിവേഷൻ നൽകിയ പ്രാസംഗിക; മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമ തസ്കിയയുടെ വിയോഗത്തിൽ കണ്ണീരോടെ സഹപാഠികളും സുഹൃത്തുക്കളും
-
ആരെയും ആക്ഷേപിച്ചുകൊണ്ട് വളർന്നുവന്ന ആളല്ല താൻ; മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല; ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങളിലും വടകരക്കാർ വീഴില്ല; വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ
-
പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
-
ജയിലിൽ ഇരുന്ന് കെജ്രിവാൾ മാമ്പഴവും മധുരവും എല്ലാം കഴിക്കുന്നു; പ്രമേഹ രോഗികൾക്ക് പാടില്ലാത്ത ഭക്ഷണമാണ് കഴിക്കുന്നത്; പ്രമേഹം കൂട്ടാനും ജാമ്യത്തിന് കളമൊരുക്കാനുമാണ് ഡൽഹി മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഇഡി; വിശദാംശം തേടി കോടതി
-
കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സിബിഐയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? പദപ്രശ്നം പോലെ ഈ കാര്യത്തിൽ എന്തു ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ല; 24 മണിക്കൂറും പിണറായി തന്നെ ആക്രമിക്കുന്നു; കേരള മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
-
ഇത്രയും വർഷം കഷ്ടപ്പെട്ടത് ഒളിമ്പിക്സിൽ മത്സരിക്കാൻ; പാലക്കാട് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റു; ലോങ് ജമ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ എം ശ്രീശങ്കർ പാരീസിലേക്കില്ല; ഈ തിരിച്ചടിയെ അതിജീവിക്കുമെന്ന് ശ്രീശങ്കർ
-
കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
-
കെ റെയിൽ അട്ടിമറിക്കാൻ കപ്പലിൽ എത്തിച്ചത് 150 കോടിയെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ല; അൻവറിന്റെ ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി വിജിലൻസ് കോടതി; വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ
-
നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
-
കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം