1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

കലൈഞ്ജർ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരം; രണ്ടുനാളിനകം ആശുപത്രി വിടുമെന്ന് ഡിഎംകെ വക്താവ്; ആശുപത്രിയിലേക്ക് മാറ്റിയതോടെ നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞ് ആശുപത്രി പരിസരത്ത് തമ്പടിച്ച് ആയിരങ്ങൾ

July 28, 2018 | 11:01 pm

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് പുതിയ മെഡിക്കൽ ബു്ള്ളറ്റിൻ. അദ്ദേഹം ഇപ്പോൾ കാവേരി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്...

ഇമ്രാന്റെ ഭരണത്തിൽ പ്രതീക്ഷിക്കുന്നത് ശത്രുത ഇല്ലാത്ത നല്ല അയൽക്കാരെ; ഭീകരതയും സംഘർഷവും ഇല്ലാത്ത പുതിയ പാക്കിസ്ഥാൻ ഉണ്ടാകുമെന്നും പ്രതീക്ഷ; പാക് പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പ്രതികരിച്ച് ഇന്ത്യ

July 28, 2018 | 10:48 pm

ന്യൂഡൽഹി: ഭീകരതയും സംഘർഷങ്ങളും ഇല്ലാത്ത പുതിയ പാക്കിസ്ഥാൻ ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നുവെന്ന് ഇന്ത്യ. ഇമ്രാന്റെ ഭരണത്തിൽ ശത്രുത ഇല്ലാത്ത നല്ല അയൽക്കാരെ പ്രതീക്ഷിക്കുന്നതായും ഇന്ത്യയുടെ പ്രതികരണം. ഇന...

ഹനാന് വീട് വയ്ക്കാൻ ഭൂമി നൽകാമെന്ന് പ്രവാസി മലയാളി; കുവൈറ്റിലെ മലയാളി സമൂഹ്യ പ്രവർത്തകൻ ഭൂമി നൽകുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അപേക്ഷ പരിഗണിച്ച്; പാല രാമപുരത്ത് അഞ്ചുസെന്റ് നൽകുമെന്ന് വാഗ്ദാനം

July 28, 2018 | 10:26 pm

തിരുവനന്തപുരം: ഹനാനെ തേടി കൂടുതൽ സഹായങ്ങൾ എത്തുന്നു. ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടി കുടുംബത്തെ നോക്കുന്ന കോളേജ് വിദ്യാർത്ഥിനിയുടെ ജീവിതം ചർച്ചയായതോടെ സാമ്പത്തിക സഹായവുമായി നിരവധി പേരും അഭിനയ താൽപര്യമ...

അടൂരിൽ ക്ഷേത്രപരിസരത്ത് നിന്ന് ആയുധവേട്ട: പിടികൂടിയവയിൽ ദണ്ഡും ചുരികയും: ആർഎസ്എസിനെ സംശയിച്ച് പൊലീസിന്റെ അന്വേഷണം; സംഭവം എസ്ഡിപിഐ പ്രവർത്തകന്റെ കടയിലും പരിസരത്തും നിന്ന് ആയുധം പിടികൂടിയ സംഭവത്തിന് രണ്ടാഴ്ച തികയും മുമ്പേ

July 28, 2018 | 10:13 pm

അടൂർ: പറക്കോട് എസ്ഡിപിഐ പ്രവർത്തകന്റെ കടയിലും വീട്ടിലും നിന്ന് ആയുധശേഖരം പിടികൂടി രണ്ടാഴ്ച തികയും മുൻപ് വീണ്ടും പൊലീസിന്റെ ആയുധവേട്ട. ഇക്കുറി ക്ഷേത്രപരിസരത്ത് നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. ക്ഷേത്രപരി...

ഹനാനെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത നൂറുദ്ദീൻ ഷെയ്ക്കിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; വീണ്ടും വിളിപ്പിച്ചാൽ ഹാജരാകണമെന്ന് നിർദേശിച്ച് വിടുതൽ; അന്വേഷണം തുടരുന്ന കേസിൽ കൂടുതൽ തെളിവുകൾ തേടി പൊലീസ്

July 28, 2018 | 09:50 pm

കൊച്ചി: ദുരിത ജീവിതത്തിൽ നിന്ന് കരകയറാൻ മീൻ വിൽപന നടത്തുന്ന വിദ്യാർത്ഥിനി ഹനാന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ അവരെ അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ രംഗത്തുവന്നുവെന്ന ആക്ഷേപത്തിൽ കസ്റ്റഡിയിലെടുത്ത നൂറുദ്...

പണം തട്ടിപ്പ് നടത്തിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ; പിടിയിലായത് 14 യാത്രക്കാരിൽ നിന്ന് പണംവാങ്ങി ടിക്കറ്റ് നൽകിയില്ലെന്ന് കണ്ടെത്തിയതോടെ; ഒരു മാസത്തിനിടെ മൂന്നാർ തേനി റൂട്ടിൽ തട്ടിപ്പ് നടത്തിയത് ആറു കണ്ടക്ടർമാർ എന്നും കെഎസ്ആർടിസി

July 28, 2018 | 09:27 pm

തിരുവനന്തപുരം: മൂന്നാർ-തേനി റൂട്ടിൽ കെഎസ്ആർടിസി വിജിലൻസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പിടിയിലായ കണ്ടക്ടർക്ക് സസ്‌പെൻഷൻ. പണം അപഹരിച്ചതായി കണ്ടെത്തിയ ഫസ്റ്റ് ഗ്രേഡ് കണ്ടക്ടർ ടി രാജേഷ് ഖന്നയ്ക്കാണ് സസ്‌പ...

പന്തളം തോന്നല്ലൂരിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു; മെബിൻ ഷാജിയെ അറസ്റ്റ് ചെയ്തത് വീട്ടമ്മയുടെ മൊഴിപ്രകാരമെന്ന് പൊലീസ്; കൂട്ടുപ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ; പ്രതി മെബിൻ അല്ലെന്ന് ഉറപ്പിച്ച് നാട്ടുകാർ നടത്തിയ പ്രക്ഷോഭം ശുഭാന്ത്യത്തിലേക്കോ?

July 28, 2018 | 09:12 pm

പത്തനംതിട്ട: നാടിനെ നടുക്കിയ പന്തളം തോന്നല്ലൂർ ബലാത്സംഗ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കേസിൽ അറസ്റ്റിലായ മെബിൻ ഷാജി എന്ന യുവാവ് നിരപരാധിയാണെന്നും യഥാർഥ പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്...

മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി ഓഗസ്റ്റ് അഞ്ചിന് ആലപ്പുഴയിലേക്ക്; പ്രളയബാധിതർക്കുള്ള സഹായ പാക്കേജ് അടുത്ത മന്ത്രിസഭയിൽ; പ്രളയമേഖലയിൽ രോഗപ്രതിരോധം ഉറപ്പാക്കാൻ പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിക്കും

July 28, 2018 | 09:04 pm

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെഅധ്യക്ഷതയിൽ യോഗം ചേരാൻ സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് അഞ്ചിന് ആലപ്പുഴയിലാണ് യോഗം. പ്രളയബാധിത പ്രദേശങ്ങൾക്കുള്ള പ്രത്യേക പാക്കേജ് അടു...

സ്‌കൂളിലൂടെ അറിവിന്റെ രൂപത്തിൽ വിദ്യാർത്ഥിക്ക് ലഭിക്കുന്നത് അദ്ധ്യാപകന്റെ ഏതെങ്കിലും ഔദാര്യമല്ല; ഭരണഘടനാപരമായി സ്റ്റേറ്റ് ഏറ്റെടുത്ത് അവന് സൗജന്യമായും സാർവ്വത്രികമായും നൽകേണ്ട മൗലികാവകാശമാണ്; സർക്കാർ ഉദ്യോഗസ്ഥരായ ഇവരുടെ കാൽ തൊട്ട് വണങ്ങിയും പൂവിട്ട് പൂജിച്ചും ഫ്യൂഡൽ ഭക്തി പ്രകടിപ്പിക്കണോ? സ്‌കൂളിലെ ഗുരുപീജയെ കുറിച്ച് വിടി ബൽറാം എഴുതുന്നു

July 28, 2018 | 09:04 pm

വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയിലെ ഒരു സർക്കാർ എയ്ഡഡ് സ്‌കൂളിലാണ് സംസ്‌ക്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പേരിൽ അഭിമാനബോധമുള്ള വിദ്യാർത്ഥിനികളെ ഇങ്ങനെ തലകുനിച്ചു നിർത്തിയിരിക്കുന്നത്. സംഘ് പ...

പാക്കിസ്ഥാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഹിന്ദു സ്ഥാനാർത്ഥിയായി മഹേഷ് മലാനി; മലാനി വിജയിച്ചു കയറിയത് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി തെക്കൻ സിന്ധ് പ്രവിശ്യയിലെ താർപാർക്കർ മണ്ഡലത്തിൽ നിന്നും; ഇമ്രാൻ ഖാന്റെ മുന്നേറ്റത്തിനൊപ്പം ലോകം ശ്രദ്ധിച്ചൊരു തെരഞ്ഞെടുപ്പ് വിജയം ഇങ്ങനെ

July 28, 2018 | 08:42 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇമ്രാൻ ഖാന്റെ മുന്നേറ്റത്തിനൊപ്പം ലോക ശ്രദ്ധ നേടിയ വിജയമാണ് മഹേഷ് മലാനിയുടേത്. പാക്കിസ്ഥാനിൽ ആദ്യമായി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജ...

ജൂലൈ 30ന് പ്രഖ്യാപിച്ച ഹർത്താലിന്റെ രഹസ്യ സ്‌പോൺസർ സിപിഎമ്മെന്ന് ടി ജി മോഹൻദാസ്; വിജയിച്ചാൽ അവരുടെ ദാസ്യമുള്ള പുതിയൊരു ഹിന്ദു നേതൃത്വം ഉണ്ടായതായി പ്രഖ്യാപിക്കും; പരാജയപ്പെട്ടാൽ സർക്കാരിനാണ് ഹിന്ദുക്കളുടെ പിൻതുണ എന്ന് വാദിക്കും; ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ഹർത്താലിന്റെ പേരിലും തർക്കം

July 28, 2018 | 08:26 pm

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി ഈ മാസം 30ന് പ്രഖ്യാപിച്ച ഹർത്താലിനെതിരെ ബിജെപി ബുദ്ധിജീവി സെൽ തലവൻ ടി ജി മോഹൻദാസ്. ഹർത്താലിന്റെ രഹസ്യ സ്പോൺസർ സിപിഐ.എം ആണെന്ന ആരോപണമാണ് ടി ജി മോഹ...

സഭയുടെ മുൻഗണനാക്രമം തെറ്റുന്നുവോ?

July 28, 2018 | 08:02 pm

ഫരിസേയരും ജറുശലേമിൽ നിന്നു വന്ന നിയമജ്ഞരും ഈശോയുടെ മുമ്പിൽ ഒരു പ്രശ്‌നം അവതരിപ്പിക്കുകയാണ്. ആ പ്രശ്‌നത്തിനുള്ള കാരണം ശിഷ്യന്മാരുടെ ഒരു പ്രവൃത്തിയായിരുന്നു: "ഫരിസേയരും ജറുശലേമിൽ നിന്നു വന്ന ചില നിയമജ്ഞ...

കേരളം നെഞ്ചേറ്റിയ ഹനാന് മൂന്ന് സിനിമകളിലേക്ക് അവസരം നൽകി അഡ്വാൻസും കൈമാറി; വൈറൽ 2019ലും അരക്കള്ളൻ മുക്കാൽക്കള്ളനിലും മിഠായിത്തെരുവിലും അവസരം നൽകുമെന്ന വാഗ്ദാനം പാലിച്ച് നിർമ്മാതാവ് നൗഷാദ് ആലത്തൂർ; ചെരിപ്പുപോലും ഇടാതെ ഇറങ്ങിവന്ന് സങ്കടച്ചിരിയുമായി ചെക്ക് സ്വീകരിച്ച് കുഞ്ഞുകലാകാരി; ഈ അഡ്വാൻസ് വാങ്ങിയതിന്റെ പേരിലും ക്രൂശിക്കരുതേ എന്ന് അപേക്ഷയും

July 28, 2018 | 07:51 pm

കോതമംഗലം: കുടുംബം പോറ്റാൻ പഠനത്തിനും പ്രാരാബ്ധങ്ങൾക്കും ഇടയിൽ മീൻകാരിയുടെയുൾപ്പെടെ ജീവിതംവേഷം കെട്ടേണ്ടിവന്ന ഹനാന് തന്റെ മൂന്ന് ചിത്രങ്ങളിൽ അവസരം നൽകുമെന്ന് ഉറപ്പുപറഞ്ഞ്, അഡ്വാൻസും കൈമാറി നിർമ്മാതാവ് ...

മദ്യഭ്രാന്ത് മൂത്ത അച്ഛന്റെ ഉപദ്രവം മൂലം പലപ്പോഴും സമനില തെറ്റുന്ന അമ്മ; സിനിമയിൽ അഭിനയിച്ചും ജോലി ചെയ്തും കാശുണ്ടാക്കി അമ്മയെ നോക്കാൻ വാടകയ്ക്ക് വീടെടുത്തു; കോളേജിലേക്ക് പോയി കഴിയുമ്പോൾ അമ്മയും എങ്ങോട്ടെങ്കിലും ഇറങ്ങി പോകും; പള്ളിക്കാർ അവളെ പഠിപ്പിച്ചപ്പോൾ അവൾ മറ്റുള്ളവരെ പഠിപ്പിക്കുന്നു; സോഷ്യൽ മീഡിയയിലെ സദാചാര പൊലീസുകാർ അധിക്ഷേപിച്ച ഹനാനയുടെ ജീവിതം ക്രൂരതകൾ നിറഞ്ഞത്

July 28, 2018 | 07:41 pm

തൃശൂർ: ആരാണ് ഹനാൻ. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ ഈ ഡിഗ്രിക്കാരിക്ക് പിന്നിലെ കഥ സിനിമയെ വെല്ലുന്നതാണ്. ദുരിതങ്ങൾ മാത്രം നിറഞ്ഞ കഥ. 'എന്റെ മകൾ പറയുന്നത് സത്യമാണ്. അവൾ കള്ളിയല്ല. കൊച്ചുന്നാൾ മ...

MNM Recommends

Loading...