1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
21
Thursday

ട്രംപ് പറയുന്നത് ഫേസ്‌ബുക്ക് അദ്ദേഹത്തിന് എതിരാണെന്നാണ്; ലിബറൽ പക്ഷക്കാർ പറയുന്നത് ഞങ്ങൾ ട്രംപിനെ സഹായിക്കുകയാണെന്നാണ്; ഫേസ്‌ബുക്കിനെതിരെയുള്ള ഡൊണാൾഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയുമായി മാർക്ക് സക്കർബർഗ്

September 28, 2017 | 11:02 pm

ഫേസ്‌ബുക്ക് തനിക്കെതിരായ നിലപാട് സ്വീകരിക്കുന്നു എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയുമായി ഫേസ്‌ബുക്ക് തലവൻ മാർക്ക് സക്കർബർഗ്. രാഷ്ട്രീയത്തിലെ രണ്ട് വിഭാഗങ്ങളും ഇതേ വിമർശനം...

ഈ സിനിമ വിജയിച്ചാൽ കേരള ജനത അവളോടൊപ്പമല്ല, അവനോടൊപ്പമാണെന്ന് പറഞ്ഞവരാണ് ശരിയെന്ന് തെളിഞ്ഞു; ലാൽ ജോസ് താങ്കൾ എന്തിനാണ് പീഡനം ഏറ്റുവാങ്ങിയ ആ പാവം നടിയുടെ മുഖത്തടിച്ചത് ? ബഷീർ വള്ളിക്കുന്ന് എഴുതുന്നു

September 28, 2017 | 10:34 pm

പ്രിയപ്പെട്ട ലാൽ ജോസ്, ദിലീപിന്റെ പോസ്റ്ററിന് മുകളിൽ അവനോടൊപ്പം എന്ന തലക്കെട്ടോടെയുള്ള താങ്കളുടെ സ്റ്റാറ്റസ് കണ്ടു. ദിലീപിന്റെ പുതിയ സിനിമയെ പ്രമോട്ട് ചെയ്യാൻ താങ്കൾക്കവകാശമുണ്ട്. അതിനെ നിഷേധിക്കുന്നി...

ന്യൂസ് 18 ലെ പ്രതികളോട് പിണറായിയുടെ കടക്ക് പുറത്ത്; അംബാനി ചാനൽ കേരള എഡിറ്റർ രാജീവ് ദേവ്‌രാജിനെയും സനീഷിനെയും ലല്ലുവിനെയും കാഴ്ചക്കാരാക്കി വികസന സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുത്തു; തോമസ് ഐസക്കിനൊപ്പവും വിവാദ പുരുഷന്മാരെ വേദിയിൽ കയറ്റിയില്ല; ദലിത് പീഡനക്കേസിലെ പ്രതികൾ നക്ഷത്ര ഹോട്ടലിലെ ചായ കുടിച്ചു മടങ്ങി; ടാജ് ഹോട്ടലിനു മുന്നിൽ ദളിത് സംഘടനകളുടെ പ്രതിഷേധ പ്രകടനം

September 28, 2017 | 10:11 pm

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാശ്രമക്കേസിനെ തുടർന്ന് വിവാദത്തിൽ പെട്ട ന്യൂസ് 18 കേരള ചാനലിന്റെ മുഖം മിനുക്കാനുള്ള റൈസിങ് കേരള പരിപാടിയിൽ നിന്ന് ആരോപണ വിധേയർ വിട്ടുനിന്നതോടെ  മുഖ്യമന്ത്രി...

ഷാർജ സുൽത്താൻ വാക്കു പാലിച്ചു, 149 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു; 48 പേരെ നാട്ടിലേയ്ക്കയച്ചു; പൊതുമാപ്പ് കിട്ടിയവരിൽ ഭൂരിഭാഗവും മലയാളികളാണെന്ന് സൂചന

September 28, 2017 | 10:10 pm

തിരുവനന്തപുരം: ഷാർയിൽ തടവിലായിരുന്ന 149 ഇന്ത്യാക്കാർ മോചിതരായി. ഇതിൽ ഉൾപ്പെട്ടിട്ടുള്ള മലയാളികൾ എത്ര പേരെന്ന് അറിവായിട്ടില്ല. 80 ശതമാനം പേരും മലയാളികളാണെന്നാണ് വിവരം. ഇവരിൽ 58 പേരെ നാട്ടിലേയ്ക്ക് തിരി...

ബംഗലൂരു ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി; ഓസീസിന് ആശ്വാസജയം; നൂറാം ഏകദിനത്തിൽ സെഞ്ചുറിയുമായി വാർണർ തിളങ്ങി; തുടർച്ചയായ പത്ത് വിജയങ്ങളെന്ന റെക്കോഡ് ഇന്ത്യക്ക് നഷ്ടമായി

September 28, 2017 | 09:49 pm

ബെംഗളൂരു: തുടർച്ചയായ പത്ത് വിജയങ്ങളെന്ന റെക്കോഡ് ഇന്ത്യക്ക് നഷ്ടമായി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരമ്പരയിലാദ്യമായി സ്‌കോർ 300 കടന്ന മൽസരത്തിൽ 21 റൺസിനാണ് ഇന്ത്യയുടെ തോൽവി. 335 റൺസ് വിജയലക്ഷ്യ...

ന്യായീകരണത്തിന്റെ സ്റ്റേജ് കടന്ന് പരിപൂർണ സംരക്ഷണത്തിന്റെ ഭാഷയിൽ അവനോടൊപ്പം എന്ന് ആദ്യം പോസ്റ്റിട്ടു; തൊട്ട് പിന്നാലെ രാമലീല വൻ വിജയം ജനകീയ കോടതിയുടെ വിജയമെന്ന് അവകാശപ്പെട്ട് ആഘോഷം തുടങ്ങി; ദിലീപിന് വേണ്ടി നിയമ വ്യവസ്ഥയെ തന്നെ നാണം കെടുത്തുന്ന സംവിധായകൻ ലാൽ ജോസിന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ കനത്ത വിമർശനം

September 28, 2017 | 09:22 pm

കൊച്ചി: നടിയെ അക്രമിച്ച കേസിൽ ആദ്യ മുതൽ തന്നെ ദിലീപിന് പിന്തുണയുമായി എത്തിയ സംവിധായകനാണ് ലാൽ ജോസ്. ദിലീപിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ ലാൽജോസ് രേഖപ്പെടുത്തിയ അഭിപ്രായങ്ങളും ഏറെ വിമർശനങ്ങൾക്ക് ഇടയായ...

ഹാദിയ കേസിൽ വനിതാ കമ്മീഷൻ യുവതിയുടെ പക്ഷത്തെന്ന് ജോസഫൈൻ; വിശ്വാസവും ജീവിതവും സ്വയം തീരുമാനിക്കട്ടെ; പൂജാ അവധിക്കു ശേഷം സുപ്രീം കോടതിയിൽ ഹർജി നല്കുമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ

September 28, 2017 | 09:21 pm

തിരുവനന്തപുരം: വനിതാ കമ്മീഷൻ അഖില ഹാദിയക്കൊപ്പം മാത്രമാണെന്ന് ചെയർപെഴ്‌സൺ എം.സി. ജോസഫൈൻ. വിശ്വാസവും ജീവിതവും അവൾ നിശ്ചയിക്കുമെന്നും ജോസഫൈൻ പറഞ്ഞു. ഇക്കാര്യത്തിൽ എന്ത് സമ്മർദം യുവതിയുടെ നേരെയുണ്ടായാലും...

ബംഗ്‌ളാദേശ് തീരത്തിനടുത്ത് മ്യാന്മർ ബോട്ട് മറിഞ്ഞ് പത്തു കുട്ടികൾ ഉൾപ്പടെ 14 പേർ മരിച്ചു

September 28, 2017 | 08:58 pm

ധാക്ക: മ്യാന്മറിലെ കലാപപ്രദേശത്തുനിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുകയായിരുന്ന സംഘത്തിന്റെ ബോട്ടു മറിഞ്ഞ് 15 പേർ മരിച്ചു. റോഹിങ്യർ വംശജർ സഞ്ചരിച്ച ബോട്ടാണ് കടലിൽ മുങ്ങിയത്. അപകടത്തിൽ 10 കുട്ടികളും...

തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളുടെ ഭീതിയിൽ ഉറ്റസുഹൃത്തും കൈവിടുന്നു; ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനൊരുങ്ങുന്ന ഉത്തരകൊറിയയെ കൈവിട്ട് ചൈനയും; വ്യാപാര ബന്ധത്തിൽ ഉപരോധം കൊണ്ടുവരുമെന്ന് ചൈനീസ് മാധ്യമങ്ങൾ

September 28, 2017 | 08:40 pm

ബീജിങ്: ജപ്പാന് മുകളിലൂടെ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനുള്ള നീക്കം ഉത്തരകൊറിയ തുടരുന്നതിനിടെ, ഉറ്റസുഹൃത്തായ ചൈന കളം മാറ്റി ചവിട്ടുന്നതായി സൂചന. വിവാദത്തിൽ പെട്ട രാഷ്ട്രവുമായി പഴയരീതിയിലുള്ള വ്യാപാര ബന്ധം...

നായകനെ കാണാൻ സംവിധായകനും നിർമ്മാതാവും ജയിലിൽ; രാമലീല റിലീസ് ചെയ്തതിന് പിന്നാലെ അരുൺഗോപിയും ടോമിച്ചൻ മുളകുപാടവും ജയിലിലെത്തി ദിലീപിനെ കണ്ടു; സിനിമ റിലീസാകുമ്പോൾ നായകൻ ജയിലിലാകുന്നത് മലയാള സിനിമയിൽ ആദ്യം

September 28, 2017 | 07:54 pm

കൊച്ചി : 'രാമലീല ഭേദപ്പെട്ട ചിത്രമെന്നു പൊതു അഭിപ്രായം നേടിയതിനു പിന്നാലെ സംവിധായകനും നിർമ്മാതാവും ജയിലിലെത്തി നടനെ സന്ദർശിച്ചു. സംവിധായകൻ അരുൺഗോപി, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം, പ്രൊഡക്ഷൻ കൺട്രോള...

ബോറടിക്കാതെ ഇരുന്നു കാണാവുന്ന ഒരു സാധാരണ ക്രൈം ത്രില്ലർ; സിദ്ദിഖിന്റെയും ഷാജോണിന്റെയും അഭിനയം ഒഴികെ അപൂർവ്വമായി ഒന്നുമില്ല; പ്രേക്ഷകരെ ചിരിപ്പിച്ചത് സാക്ഷാൽ അഡ്വ. ജയശങ്കർ; 16 കോടി മുടക്കിയെങ്കിൽ പത്ത് കോടിയും കൊടുത്തത് ദിലീപിനാവും: രാമലീല കൂവി തോല്പിക്കേണ്ട ഒരു സിനിമയല്ല

September 28, 2017 | 07:06 pm

ഒരു സിനിമ അതിന്റെ ആദ്യ ഷോയിൽ തന്നെ ഇതിന് മുമ്പ് കണ്ടതായി ഈ ലേഖകന് ഓർമയില്ല. ദിലീപ് എന്ന നടനോട് അയാൾ ജയിലിൽ കിടക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു അനുഭാവവും ഇല്ലെങ്കിലും സിനിമ എന്ന കലാരൂപത്തെ അതിലെ താര...

രാമലീലയുടെ മൊത്തം ബജറ്റ് ഇരുപതു കോടി;പത്തു കോടി പടം പിടിക്കാൻ; ബാക്കി പത്തു കോടി അത് കാണാൻ ടിക്കറ്റ് എടുത്തു കൊടുക്കാൻ; മലയാളം പടം അല്ലേ! തിയേറ്ററിൽ മൊത്തം ബംഗാളികളാണെന്നും ചിത്രത്തെ പരിഹസിച്ച് രശ്മി ആർ നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

September 28, 2017 | 06:42 pm

ദിലീപ് നായകനായ രാമലീല റിലീസായ ദിവസം സമ്മിശ്രപ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്ന് വരുന്നത്.ആരാധകരുടെ ആവേശമാണ് സിനിമാശാലകളിലെല്ലാം. അതേസമയം ചിത്രത്തെ പരിഹസിച്ച് മുൻ മോഡൽ രശ്മി ആർ നായർ രംഗത്തെത്തി.രാമലീല...

ആദ്യ ഷോ കഴിയും മുൻപ് ഫേസ്‌ബുക്കിലും യൂട്യൂബിലും മുഴുവൻ റിവ്യുകളുടെ പെരുമഴ; സോഷ്യൽ മീഡിയയിൽ രാമലീലക്കായി പേനയേന്തി ആയിരങ്ങൾ; നടിയെ അക്രമിച്ച കേസിൽ പ്രതിയാക്കപ്പെട്ടപ്പോൾ സഹതാപതരംഗം ഉണ്ടാക്കാൻ വിലയ്ക്കെടുത്ത ഏജൻസി തന്നെ രാമലീലയുടെ പ്രചരണവും ഏറ്റെടുത്തെന്ന് ആക്ഷേപം

September 28, 2017 | 06:38 pm

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ദിലീപ് ചിത്രം രാമലീല ഇന്ന് റിലീസ് ചെയ്തു. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടന്റെയും, ഒപ്പം ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും ഒരു ദിവസമാണ് റ...

ആവശ്യത്തിലേറെ സമയം കിട്ടി മോദി സർക്കാരിന്; പിടിച്ചാൽ കിട്ടാതെ സാമ്പത്തിക മാന്ദ്യം പൊല്ലാപ്പായി; എല്ലാറ്റിനും ഉത്തരവാദി അരുൺ ജെയ്റ്റ്‌ലിയെന്ന് സുബ്രഹ്മണ്യൻ സ്വാമി; യശ്വന്ത് സിൻഹയുടെ പ്രസ്താവന കോൺഗ്രസിനെ സഹായിക്കുമെന്നും സ്വാമി

September 28, 2017 | 06:09 pm

ന്യൂഡൽഹി: രാജ്യത്തെ അലട്ടുന്ന സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. അതേസമയം കോൺഗ്രസ്സിനെ പിന്തുണക്കുന്ന നിലപാടാണ് ...

കീഴാറ്റൂരിൽ സമരം ചെയ്തവർ പാർട്ടി വിരുദ്ധരാണെന്ന പ്രസ്താവന സി.പി.എം വിഴുങ്ങി; പാതയേക്കാൾ പ്രധാനം ജനങ്ങളാണെന്ന ന്യായം പറഞ്ഞ് സമരം അവസാനിപ്പിച്ചു; പാർട്ടിയേക്കാൾ വലുത് വയൽ തന്നെ എന്ന പ്രഖ്യാപനത്തിൽ സമരസഖാക്കൾക്കും അഭിമാനിക്കാം; കീഴാറ്റൂരിലെ വിജയത്തിൽ കുമ്മനം ഇഫക്ടും; നന്ദിഗ്രാം ഫോബിയ ഒഴിവായ ആശ്വാസത്തിൽ സർക്കാർ

September 28, 2017 | 06:05 pm

തിരുവനന്തപുരം: പാർട്ടി പറഞ്ഞു പഠിപ്പിച്ച പാഠമല്ല കീഴാറ്റൂരിലേത്. പാർട്ടി അംഗീകരിക്കാത്ത സമരത്തെ വിജയിപ്പിച്ചത് സിപിഎമ്മിന്റെ തന്നെ തിരുത്തൽ ശക്തികളാണ്. ബംഗാളിലെ അനുഭവങ്ങൾ സിപിഎമ്മിനെ ഇന്നും എത്രമാത്രം...

MNM Recommends