1 usd = 71.07 inr 1 gbp = 92.56 inr 1 eur = 78.82 inr 1 aed = 19.35 inr 1 sar = 18.94 inr 1 kwd = 234.22 inr

Jan / 2020
18
Saturday

ബിഷപ്പിന് വേണ്ടി വാദിച്ചവർ ഐപിസി 497 റദ്ദാക്കിയതിനെതിരേ രംഗത്ത്; വിധി സമൂഹത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാക്കുമെന്ന് കെസിബിസി; വാർത്താകുറിപ്പിറക്കിയത് കന്യാസ്ത്രീയെ തള്ളി ഫ്രങ്കോയെ പിന്തുണച്ചവർ; വാർത്തകുറിപ്പിന് വൻ വിമർശനം

September 28, 2018 | 11:03 pm

സ്വന്തം സഭയിലെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച കെസിബിസി ഐപിസി 497 റദ്ദാക്കിയതിനെതിരേ രംഗത്ത്. വിധി കുടുംബ-സാമൂഹിക ജീവിതങ്ങളെ കൂടുതൽ സങ്കീർണവും ക്ലേശകരവു...

ചൈനയിൽ ഇന്ത്യക്ക് പുതിയ സ്ഥാനപതി; വിക്രം മിസ്റിയെ നിയമിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

September 28, 2018 | 11:00 pm

ഡൽഹി: ചൈനയിലെ പുതിയ സ്ഥാനപതിയായി വിക്രം മിസ്റിയെ കേന്ദ്ര സർക്കാർ നിയമിച്ചു. 1989 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ മിസ്റി നിലവിൽ മ്യാന്മറിലെ ഇന്ത്യൻ സ്ഥാനപതിയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമ...

ആർക്കും കൊട്ടാവുന്ന ചെണ്ടയാണോ ഈ ഹിന്ദുക്കൾ? ദൈവം ഉണ്ടോയെന്നുപോലും ഉറപ്പില്ലാതിരിക്കവെ വിശ്വാസത്തിന്റെ കാര്യത്തിൽ കോടതി ഇടപെടുന്നത് ആചാരങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ്; പേരിനുമാത്രമല്ലാതെ സ്ത്രീകളെ എല്ലാ മുസ്ലിം പള്ളികളിലും കയറ്റുകയും സ്ത്രീകളെ ക്രിസ്ത്യൻ മെത്രാന്മാരാക്കി മാറ്റുകയും ചെയ്യണമെന്നും കോടതി പറയുമോ? കേരളത്തിലെ മുഴുവൻ വനിതാ പൊലീസിനെയും ഇറക്കിയാലും ശബരിമലയിൽ സുരക്ഷ സാധ്യമാണോ ?

September 28, 2018 | 10:43 pm

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ഒടുവിൽ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുകയാണ്. സുപ്രീം കോടതിയുടെ തീരുമാനത്തെ നിർഭാഗ്യം എന്നല്ലാതെ മറ്റൊരു പദം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് അസാധ്യമാണ്. വിശ...

തനുശ്രീ വിവാദം കത്തുന്നു; നടി മാപ്പ് പറയണമെന്ന് നാന പടേക്കർ; വക്കീൽ നോട്ടീസ് അയച്ചു; നടിക്ക് പിന്തുണ അറിയിച്ച് കൂടുതൽ ബോളിവുഡ് നടിമാരുടെ ട്വീറ്റ്

September 28, 2018 | 10:23 pm

ന്യൂഡൽഹി: സിനിമാ സെറ്റിൽ മോശമായി പെരുമാറിയെന്ന നടി തനുശ്രീ ദത്തയുടെ ആരോപണത്തിനെതിരെ നടൻ നാന പടേക്കർ വക്കീൽ നോട്ടീസ് അയച്ചു. തനുശ്രീ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് നാന...

പ്രണയം നിരസിച്ചപ്പോൾ 15 കാരിയോട് യുവാവിന് കടുത്ത പകയായി; വീട്ടിൽ ആളില്ലാത്ത നേരത്ത് മദ്യലഹരിയിലെത്തി ആക്രമിച്ചു; വയറിലും നെഞ്ചിലും കുത്തിപരിക്കേൽപ്പിച്ച യുവാവിനെ പിടികൂടിയത് നാട്ടുകാർ; ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച പെൺകുട്ടി കൊല്ലപ്പെട്ടു

September 28, 2018 | 10:06 pm

തിരൂർ: പ്രണയാഭ്യർഥന നിരസിച്ചതിന് തിരൂരിൽ യുവാവ് കുത്തിപരിക്കേൽപ്പിച്ച 15കാരി കൊല്ലപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ സാമിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബംഗാൾ സ്വദേശിയായ സാദത്ത് ഹുസൈനെ പൊലീസ് കസ...

ടി പി കേസ് പ്രതി പി കെ കുഞ്ഞനന്തനെ ജയിലിൽ നിന്നും വിട്ടയക്കാൻ സർക്കാർ നീക്കം; പാർട്ടിയുടെ 'വിലപ്പെട്ട സഖാവിനെ' വിട്ടയച്ചേ മതിയാകൂ എന്ന നിർദ്ദേശം നൽകി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; ഗാന്ധി ജയന്തിയുടെ 150ാം വാർഷികത്തോടെ അനുബന്ധിച്ച് ശിക്ഷാ ഇളവു നൽകി വിട്ടയക്കുന്നവരുടെ കൂട്ടത്തിൽ കുഞ്ഞനന്തനും ഇടം പിടിക്കും; 36 തടവുകാരെ വിട്ടയക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ; കണ്ണൂർ ജയിലിലെ പിണറായിയുടെ ആ പ്രത്യഭിവാദ്യം വെറുതേയാകില്ല..!

September 28, 2018 | 10:05 pm

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തനെ ശിക്ഷാ ഇളവു നൽകി വിട്ടയക്കാൻ നീക്കം. പാർട്ടിക്ക് വേണ്ടപ്പെട്ട ആളായ കുഞ്ഞനന്തനെ എത്രയും വേഗം വിട്ടയക്കണമെന്ന് സ...

ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യയിൽ സുനാമി; തിരമാലകൾ അടിച്ചത് ആറര അടിയോളം ഉയരത്തിൽ; മേഖലയിൽ ജാഗ്രതാ നിർദ്ദേശം; അഞ്ചു പേർ മരിച്ചെന്നും അഭ്യൂഹം

September 28, 2018 | 09:44 pm

ജക്കാർത്ത: ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യയിൽ സുനാമി ആക്രമണം. പാലു നഗരത്തിലാണ് സുനാമി ആഞ്ഞടിച്ചത്. റിക്ടർ സ്‌കെയിലിൽ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിന് പിന്നാലെയാണ് ഇവിടെ സുനാമി തിരമാലകൾ ആഞ്ഞടിച...

ദേശാഭിമാനി ജീവനക്കാരൻ മോഹൻദാസിന്റെ കൊലപാതകത്തിൽ വിധി നാളെ; ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; സീമയ്കകും ഗിരീഷിനും എതിരെ തെളിഞ്ഞതു കൊലപാതക ഗൂഢാലോചന കുറ്റങ്ങൾ

September 28, 2018 | 09:25 pm

കൊച്ചി: ദേശാഭിമാനി ജീവനക്കാരൻ പി.കെ. മോഹൻദാസിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് പറവൂർ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടെ കണ്ടെത്തൽ. വല്ലാർപാടം കണ്ടൈനർ റോഡിൽ 2012 ഡിസംബർ രണ്ടിന് ദേശ...

ഇൻസ്റ്റഗ്രാം സുന്ദരി കാറിൽ പോകവെ വെടിയേറ്റ് മരിച്ചു; ടെറ ഫെയേഴ്സിന് വെടിയേറ്റത് ബാഗ്ദാദിൽ വച്ചു; ഇൻസ്റ്റഗ്രാമിൽ മാത്രം 2.7 മില്ല്യൺ ഫോളോവേഴ്സ്; മോഡലിന്റെ കൊലപാതകത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം

September 28, 2018 | 09:13 pm

ബാഗ്ദാദ്: ഇറാഖി മോഡലും ഇൻസ്റ്റഗ്രാം സുന്ദരിയുമായ ടെറ ഫെയേഴ്സ് വെടിയേറ്റ് മരിച്ചു. സെൻട്രൽ ബാഗ്ദാദിൽ വച്ച് തന്റെ ആഡംബര കാറോടിച്ച് പോകവേയാണ് ടെറയ്ക്ക് വെടിയേറ്റത്. സെൻട്രൽ ബാഗ്ദാദിലെ കാംപ് സറായിലൂടെ തന്...

ബാങ്ക് കൺസോർഷ്യത്തിലേക്ക് 59 ഡിപ്പോകളിൽ നിന്ന് എത്തുന്നത് പ്രതിദിനം നാല് കോടി രൂപ; 86 ലക്ഷം എസ് ബി ഐ എടുത്ത ശേഷം ബാക്കി തുക കെറ്റിഡിഎഫ്സിക്ക് നൽകണമെന്ന ഉത്തരവുമായി ഗതാഗത സെക്രട്ടറി; നിർദ്ദേശം ബാങ്കിന് കൈമാറിയത് കെഎസ്ആർടിസി എംഡി അറിയാതെ; ഡീസൽ വില വർദ്ധനവിൽ ശ്വാസം മുട്ടുന്ന ആനവണ്ടിയെ തകർക്കാൻ വീണ്ടും ജ്യോതിലാലിന്റെ ഗൂഢനീക്കം; തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാൻ ഇല്ലം തന്നെ ചുടുന്ന ഉദ്യോഗസ്ഥന്റെ ഇടപെടൽ വിവാദത്തിലേക്ക്

September 28, 2018 | 09:06 pm

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പ്രതിദിന പ്രവർത്തനം നിശ്ചലമാക്കാൻ വീണ്ടും ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ രഹസ്യ ഇടപെടൽ. കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ ബഹുഭൂരിഭാഗവും കെടിഡിഎഫ്സിയിലേക്ക് വഴി ...

ഹിന്ദുത്വത്തിന് ഇത് കറുത്ത ദിനമാണ്! ലിംഗ സമത്വം പറഞ്ഞ് കടന്നുകയറുന്നത് ഹൈന്ദവ ആചാരങ്ങൾക്ക് നേരെ മാത്രം; ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണം; ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ആഞ്ഞടിച്ച് നടി രഞ്ജിനി; അയ്യപ്പന്റെ ബ്രഹ്മചര്യ വ്രതം കാത്തു സൂക്ഷിക്കാൻ തന്റെ ഒപ്പം ആരൊക്കെയുണ്ടെന്നും നടിയുടെ ചോദ്യം

September 28, 2018 | 08:57 pm

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന കോടതി വിധി വന്നതിന് പിന്നാലെ നിരവധി അഭിപ്രായങ്ങളാണ് അനുകൂലിച്ചും പ്രതികൂലിച്ചും ഉയരുന്നത്. ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്...

മുസ്ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന് ഖുശ്‌ബു; ശബരിമല ക്യാംപെയ്ൻ പൂർത്തിയായ സ്ഥിതിക്ക് ഇനി പള്ളികളിൽ എല്ലാദിവസവും സ്ത്രീകൾക്ക് പ്രാർത്ഥിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള ക്യാംപെയ്ൻ തുടങ്ങണമെന്ന ആവശ്യത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവു കൂടിയായ നടി

September 28, 2018 | 08:50 pm

ചെന്നൈ: ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് സുപ്രീംകോടതി അനുമതി നൽകിയതുപോലെ മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന ആവശ്യമുയരുന്നു. സംഘപരിവാർ സംഘടനകളും ഭക്തരും ഹൈന്ദവാചാരങ്ങൾക്കെതിരേ മാത്രം സുപ്...

കലാശപ്പോരിൽ മികച്ച തുടക്കം പാഴാക്കി ബംഗ്ലാദേശ്; ലിറ്റൺ ദാസ് സെഞ്ച്വറി നേടിയിട്ടും ടീം സ്‌കോർ 222ൽ ഒതുങ്ങി; ഓപ്പണിങ് വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ടിന് പിന്നാലെ ബംഗ്ലാ ടീമിനെ ഒതുക്കി ഇന്ത്യയുടെ മികച്ച തിരിച്ചുവരവ്; ഏഷ്യാ കപ്പ് കിരീടത്തിലേക്ക് ഇന്ത്യക്ക് 223 റൺസ് ലക്ഷ്യം

September 28, 2018 | 08:50 pm

ദുബായ്;ഏഷ്യാ കപ്പിൽ ഇന്ത്യക്ക് 223 റൺസ് വിജയലക്ഷ്യം. 48.3 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത രോഹിത് ശർമ്മയ്ക്ക് പിഴച്ചെന്ന രീതിയിലായിരുന്നു ബംഗ്ലാദേശിന്റെ ഓപ്പണിങ് ജോഡ...

പുരോഗമന ചേട്ടന്മാരുടെ ഇരട്ടത്താപ്പാണ് ഇന്ത്യയെ ഇന്ന് കാണുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചത്; ഇവർക്ക് മത വിശ്വാസമുണ്ടായിട്ടോ മറ്റു മതങ്ങളിൽ സ്ത്രീകൾക്ക് തുല്യ അവകാശം വേണ്ട എന്ന അഭിപ്രായം ഉണ്ടായിട്ടോ അല്ല! അവകാശപ്പോരാട്ടങ്ങൾ ഉണ്ടായാൽ തങ്ങൾക്ക് അഭിപ്രായം തുപ്പാനും വിഴുങ്ങാനും പറ്റാത്ത തരത്തിൽ തൊണ്ടയിൽ കുടുങ്ങുമല്ലോ എന്ന പേടിയാണ് കാരണം; പുരോഗമന കാമ്പയിൻ നടത്തുന്നവരെ പരിഹസിച്ചു സനൽ കുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

September 28, 2018 | 08:23 pm

ശബരിമല വിധിയിൽ വാദപ്രതിവാദങ്ങൾ കൊഴുക്കുന്നതിനിടെ ശബരിമല വിധിയുടെ ചുവട് പിടിച്ച് പുരോഗമന കാമ്പയിൻ നടത്തുന്നവരെ പരിഹസിച്ചു കൊണ്ട് സംവിധായകൻ സനൽകുമാർ ശശിധരന്റെ ഫെയ്‌സബുക്ക് പോസ്റ്റ്. പുരോഗമന ചേട്ടന്മാരുട...

MNM Recommends

Loading...