1 usd = 75.62 inr 1 gbp = 93.36 inr 1 eur = 83.95 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 245.27 inr

May / 2020
29
Friday

കൊല്ലത്ത് ഉരുൾപൊട്ടലിൽ ആറ് പേരെ കാണാതായി; ഫയർഫോഴ്‌സ് തിരച്ചിൽ തുടരുന്നു

October 28, 2014 | 09:20 pm

കൊല്ലം: ജില്ലയിലെ കടയ്ക്കലിന് സമീപം കാട്ടാമ്പള്ളിയിൽ ഉരുൾപൊട്ടൽ. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ആറ് പേരെ കാണാതായി. കടയ്ക്കൽ സ്വദേശികളായ ആറ് പേരെയാണ് കാണാതായത്. ഫയർ ഫോഴ്‌സും നാട്ടുകരും തെരച്ചിൽ ...

കൊച്ചിയിലെ ചുംബനക്കൂട്ടായ്മ തടയുമെന്ന് യുവസംഘടനകളുടെ ഭീഷണി; പൊലീസ് സംരക്ഷണം വേണമെന്ന് സംഘാടകർ

October 28, 2014 | 08:56 pm

കൊച്ചി: കോഴിക്കോട് ഡൗൺടൗൺ റസ്‌റ്റോറന്റ് സദാചാര പൊലീസ് ചമഞ്ഞ് ഒരുസംഘം ആളുകൾ അടിച്ചുതകർത്ത പശ്ചാത്തലത്തിൽ കൊച്ചിയിൽ യുവാക്കൾ ചേർന്ന് ഞായറാഴ്‌ച്ച മറൈൻ ഡ്രൈവിൽ ചുംബനക്കൂട്ടായ്മ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്...

മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയപ്പോൾ ആത്മവിശ്വാസവും ദിശാബോധവുമുള്ള ഒരു നേതാവിനെ ദർശിച്ചു; കോൺഗ്രസുകാർ കണ്ട് പഠിക്കണം: തരൂരിന് പിന്നാലെ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ഷീലാ ദീക്ഷിതും

October 28, 2014 | 08:19 pm

ന്യൂഡൽഹി: യുപിഎ സർക്കാർ ആരംഭിച്ച് നരേന്ദ്ര മോദി തുടർന്നുപോന്ന സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായതിന്റെ പേരിൽ കോൺഗ്രസ് നേതാക്കളുടെ കണ്ണിൽ കരടായിരിക്കയാണ് തിരുവനന്തപുരം എംപി ശശി തരൂർ. ഇതിന്റെ പേരിൽ തരൂരിനെത...

കാലിക്കറ്റ് സർവകലാശാലയിലെ തർക്കങ്ങൾ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി; എസ്എഫ്‌ഐ നേതാക്കളുമായി വൈസ് ചാൻസലർ നാളെ ചർച്ച നടത്തും

October 28, 2014 | 07:54 pm

തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിൽ വിദ്യാർത്ഥി സംഘടനകൾ നടത്തിവന്ന സമരം പരിഹരിക്കാന് വഴിയൊരുങ്ങുന്നു. യൂണിവേഴ്‌സിറ്റിയിൽ സിൻഡിക്കറ്റ് അംഗങ്ങളും വൈസ് ചാൻസലറും തമ്മിലുള്ള തർക്കങ്ങൾക്ക് പരിഹാരമായ...

35 ലക്ഷം മാസശമ്പളം വാങ്ങുന്ന 'നാസാ ശാസ്ത്രജ്ഞന്റെ' കള്ളക്കഥ പൊളിച്ചത് അമേരിക്കൻ മലയാളികളും പൊലീസും ചേർന്ന്; കള്ളം പൊളിഞ്ഞിട്ടും നാട്ടുകാരുടെ ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി അരുൺകുമാർ

October 28, 2014 | 06:38 pm

തിരുവനന്തപുരം: നാസയിൽ ജോലി ലഭിച്ചെന്ന ഇല്ലാക്കഥ പറഞ്ഞ് ദേശീയ മാദ്ധ്യമങ്ങളെയും മലയാള മാദ്ധ്യമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പോലും കബളിപ്പിച്ച കോട്ടയം മണിമല സ്വദേശി അരുൺകുമാർ പി വിജയന്റെ നുണക...

കള്ളപ്പണ നിക്ഷേപമുള്ളവരെ സർക്കാർ എന്തിന് സംരക്ഷിക്കുന്നു? മൂന്ന് പേരുകൾ മാത്രം വെളിപ്പെടുത്തിയത് ശരിയായില്ല; വിദേശ ബാങ്കിലെ കള്ളപ്പണക്കാരുടെ മുഴുവൻ പേരുകളും ബുധനാഴ്‌ച്ച വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്‌

October 28, 2014 | 05:28 pm

ന്യൂഡൽഹി: വിദേശത്തെ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുള്ളവരുടെ മുഴുവൻ പേരുകളും നാളേയ്ക്കകം വെളിപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. കള്ളപ്പണ നിക്ഷേപമുള്ളവരെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി കേന്ദ...

കെട്ടിക്കിടക്കുന്ന ലൈംഗികദാഹം തീർക്കാൻ വഴിയില്ലാത്തവന്റെ ആത്മരോഷം

October 28, 2014 | 05:19 pm

അനിയനെ കാത്ത് ദുബായ് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം കുറച്ചുനേരം കാത്തിരിക്കേണ്ടി വന്നു. വിവിധ രാജ്യക്കാരായ ആളുകൾ വരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുന്നു. ചുംബിക്...

അജു വർഗീസ് ഇനി ഇരട്ടക്കുട്ടികളുടെ അച്ഛൻ; ദൈവത്തോട് നന്ദി പറഞ്ഞ് താരം ഫേസ്‌ബുക്കിൽ

October 28, 2014 | 04:13 pm

വെള്ളിമൂങ്ങയെന്ന സിനിമ സൂപ്പർഹിറ്റായിരിക്കുന്നതിനിടെ ചിത്രത്തിലെ മികച്ച കഥാപാത്രത്തെ അഭിനയിച്ച അജു വർഗീസിന് ഇരട്ടിമധുരം. അജു ഇരട്ടക്കുട്ടികളുടെ അച്ഛനായി. അജുവിന്റെ ഭാര്യ അഗസ്റ്റീന ഇരട്ടക്കുട്ടികൾക്ക് ...

ക്രിക്കറ്റ്-ബോളിവുഡ് ദമ്പതി ക്ലബ്ബിൽ അംഗമാകാൻ വിരാട് കോഹ്‌ലിയും അനുഷ്‌കയും; വിവാഹം ഉടനെന്ന് റിപ്പോർട്ടുകൾ

October 28, 2014 | 04:13 pm

നടി അനുഷ്‌ക ശർമയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി നിരവധി തവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനുപോയപ്പോൾ അനുഷ്‌കയെയും കൂട്ടിയതാണ് കോഹ്‌ലിയുടെ മോശം ഫോമി...

പ്രവാസികൾക്ക് ആശ്വാസമായി അൽജൗഫിൽ കേരളത്തിലേക്ക് വിമാന സർവീസ്; എയർ അറേബ്യ സർവ്വീസിന് വൻ വരവേല്പ്

October 28, 2014 | 03:38 pm

സൗദിയിലെ വടക്കു പടിഞ്ഞാറൻ മേഖലയിലെ പ്രവാസികൾക്ക് ആശ്വാസമായി എയർ അറേബ്യ അൽജൗഫിൽ നിന്നും കേരളത്തിലേക്ക് സർവ്വീസ് ആരംഭിച്ചു. ഇതോടെ ഏറെ നാളായി ഈ പ്രദേശത്തുള്ള പ്രവാസി മലയാളികൾ അനുഭവിക്കുന്ന ദുരിതത്തിന് പര...

ഇപ്പോഴത്തെ ട്രെന്റ് കലണ്ടർ ഇറക്കുക; ദിലീപിന്റെ വഴിയേ ഇന്ദ്രജിത്തും ജയസൂര്യയും

October 28, 2014 | 03:23 pm

മലയാള സിനിമയിൽ ട്രെന്റുകൾ മാറിമാറി വരുക പതിവാണ്. ഒരു നായകനെ വച്ച് കോമഡി സിനിമ ചെയ്താൽ അത് വിജയിച്ചാൽ പിന്നെ അതേ സീരീസിൽ കൂടുതൽ സിനിമകൾ വരും. ഒരു നായികയ്ക്ക് ഭാഗ്യനായികയാണെന്ന പേരുവീണാൽ പിന്നെ ആ നായികയ...

കേരളാ റൈറ്റേഴ്‌സ് ഫോറം ഒക്‌ടോബർ ചർച്ചാ സമ്മേളനം ശ്രദ്ധേയമായി

October 28, 2014 | 03:21 pm

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഒക്‌ടോബർ മാസ സമ്മേളനം അത്യന്തം വിജ്ഞാനപ്രദവും ശ്രദ്ധേയവുമായി.  ഒക്‌ടോബർ 18ന് വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള ...

ചാക്കോച്ചൻ-ബിജു മേനോൻ ഇക്വേഷൻ രൂപപ്പെട്ടത് എങ്ങനെ? സംയുക്ത സിനിമ വിട്ടതെന്തിന്? ബിജു മേനോന് പറയാനുള്ളത്

October 28, 2014 | 03:20 pm

അടുത്തിടെ മലയാള സിനിമയിൽ ഏറ്റവും ശ്രദ്ധനേടിയ ഒന്നാണ് കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ കൂട്ടുകെട്ട്. ഓർഡിനറിയുടെ വിജയത്തോടെയാണ് ഈ കൂട്ടുകെട്ട് മലയാള സിനിമാലോകത്തെ ഭാഗ്യസഖ്യമായത്. വൈശാഖ് സംവിധാനം ചെയ്ത 'സീനിയ...

പിയെർലാൻഡ് സെന്റ് മേരീസ് കാത്തലിക് ചർച്ച് പിക്‌നിക്ക് നടത്തി

October 28, 2014 | 03:18 pm

 ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ പിയേർലാൻഡിലുള്ള സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇടവക നിവാസികൾ പിക്‌നിക്ക് നടത്തി. പ്രകൃതി ലാവണ്യത്തിൽ അത്യന്തം മനോഹരമായ സെന്റിനൽ പാർക്...

ഉടുപ്പിന്റെ കുടുക്കഴിച്ച് നായിക; മുലക്കച്ചയഴിച്ച് ഉപനായിക; അത് മോർഫിങ് അല്ലല്ലോ ചേച്ചി?

October 28, 2014 | 03:01 pm

ഇഷ്ടമുള്ളവർക്ക് എന്തും നൽക്കുന്ന സ്ത്രീമനസിനെ ചൂഷണം ചെയ്യുന്നവർ പലയിടത്തുമുണ്ട്. അത് സിനിമാ മേഖലയിലാണെങ്കിലും അങ്ങനെ തന്നെ. ചെറുകിട സിനിമയിൽ നായികമാരായാവർ ചതിക്ക് ഇരയായ സംഭവം നിരവധിയാണ്. ഇങ്ങനെ വന്ന ദ...

MNM Recommends

Loading...