1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
04
Saturday

ഞാൻ ആ ഹിന്ദുവല്ല ഈ ഹിന്ദുവാണ്: ഗീതാ പ്രഭാഷണം നടത്തുന്ന സന്യാസിയെ കത്തിച്ചു കൊല്ലാൻ നോക്കുന്ന ഭഗവത് ഗീതയെ ആത്മാവിൽ ചേർത്തു നടന്ന മറ്റൊരു ഹിന്ദുവിനെ വെടിവച്ചു കൊന്ന ഹിന്ദുവല്ല ഞാൻ; അമ്പലങ്ങളെക്കുറിച്ചും ദേവിയെക്കുറിച്ചും പുസ്തകമെഴുതുന്ന, അറിവുള്ള ഭക്തയെ നാടാകെ പുലഭ്യം പറയുന്ന ഹിന്ദുവല്ല ഞാൻ: തനൂജ ഭട്ടതിരി എഴുതുന്നു

October 28, 2018 | 11:06 pm

എന്തായാലും നമ്മൾ ഹിന്ദുക്കളല്ലേ? അല്ല, ഞാൻ ആ ഹിന്ദുവല്ല. എന്തൊക്കെയായാലും നമ്മൾ മനുഷ്യരല്ലേ? ഞാനീ ഹിന്ദുവാണ്. ഞാൻവിശ്വാസത്തിന്റെ പേരിൽ തെരുവിൽ മനുഷ്യരെ ആക്രമിക്കുന്ന ചീത്ത വിളിക്കുന്ന ആ ഹിന്ദുവല്ല. അന...

അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേരും ഷിബു എന്നാണ്: സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവർക്കു മറുപടിയുമായി സംഗീത സംവിധായകൻ ബിജിപാൽ

October 28, 2018 | 10:56 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കൈക്കൊണ്ട നിലപാടിന്റെ ഫലമായി സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി സംഗീത സംവിധായകൻ ബിജിപാൽ രംഗത്തെത്തി. സ്വാമിയെ പി കെ ഷിബു ആക്കുന്നവർക്ക് മറുപടിയാണ...

റയൽ മാഡ്രിഡിന്റെ കഷ്ടകാലം തീരുന്നില്ല; സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയലിന്റെ വല നിറച്ച് ബാഴ്‌സ; ചിരവൈരികളെ നാണംകെടുത്തിയത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; സുവാരസിന് ഹാട്രിക്; പോയിന്റെ പട്ടികയിൽ ബാഴ്‌സ ഒന്നാമത്

October 28, 2018 | 10:54 pm

ബാഴ്‌സലോണ: ലാലിഗ സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ ഗോൾ മഴയിൽ മുക്കി ബാഴ്‌സലോണ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സ റയലിനെ കെട്ടുകെട്ടിച്ചത്. ബാഴ്‌സയ്ക്ക് വേണ്ടി ലൂയി സുവാരസ് ഹാട്രിക് നേടി....

ധോണിയെ പുറത്താക്കിയത് എംഎസ്‌കെ പ്രസാദ് മാത്രമല്ല! പടിയടച്ചത് `രോഹിരാട്` സഖ്യത്തിന്റെ അറിവോടെ; ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്റെ കരിയർ അവസാന ഘട്ടത്തിലെന്ന് ഉറപ്പിച്ച് ക്രിക്കറ്റ് പണ്ഡിറ്റുകൾ

October 28, 2018 | 10:23 pm

ഡൽഹി: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ ടി20 ടീമിൽ നിന്ന് പുറത്താക്കിയതിന്റെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്. ഈ നാണക്കേടിൽ ധോണി അധികം കടിച്ച് തൂങ്ങില്ലെന്നും ഏകദിന ക്രിക്കറ്റിൽ നിന്ന് ഉൾപ്പടെ വിരമിക്ക...

സർക്കാരിനെ വലിച്ചു താഴെയിടാൻ അമിത് ഷായ്ക്ക് എന്ത് അധികാരമാണ് ഉള്ളത്? മഞ്ചേശ്വരത്ത് കേസു നൽകിയ ബിജെപിക്കാണ് കേസ് അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം; വിജയ സാധ്യത ഉണ്ടെങ്കിൽ കേസ് അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിന് തയ്യാറാകണം: കുഞ്ഞാലിക്കുട്ടി

October 28, 2018 | 10:17 pm

മലപ്പുറം: പിണറായി സർക്കാറിനെ വലിച്ചു താഴെ ഇടുമെന്ന് പ്രസ്താവന നടത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് മറുപടിയുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. അമിത് ഷാ ശൗര്യം കാണിക്കേണ്ടത് കോട...

സ്വാമിയേ ശരണം അയ്യപ്പ..! പൊലീസ് അറസ്റ്റ് ചെയ്തു എറണാകുളത്തെത്തി, ജഡ്ജി ജാമ്യം തന്നു, അയ്യപ്പ സ്വാമിയുടെ അനുഗ്രഹമാണ്; നവംബർ 5 ന് രാവിലെ 10 മണിക്ക് തന്നെ അയ്യപ്പൻ അനുഗ്രഹിച്ചാൽ പോരാടാൻ ഞാൻ അവിടെയുണ്ടാകും; അയ്യപ്പഭക്തരുടെ നെഞ്ചിൽ ചവിട്ടിയേ ഫെമിനിസ്റ്റുകൾക്ക് അവിടേക്ക് കടക്കാൻ കഴിയൂ: ജാമ്യത്തിലിറങ്ങി മൂന്ന് മിനിറ്റിൽ മൂന്ന് കാര്യങ്ങൾ പറഞ്ഞ് രാഹുൽ ഈശ്വർ വീണ്ടും സൈബർ ലോകത്ത് സജീവം

October 28, 2018 | 09:44 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കലാപ ആഹ്വാനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ വീണ്ടും സൈബർ ലോകത്ത് സജീവമായി. ജാമ്യം ലഭിച്ച ശേഷമാണ് രാഹുൽഫേസ്‌ബുക്ക് വീഡിയോയിലൂടെ ആളുകളെ ...

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ രണ്ട് പവൻ അരഞ്ഞാണം യുവതി മോഷ്ടിച്ചു; മോഷണ മുതൽ വിറ്റ് യുവതി ഭർത്താവിനൊപ്പം നാടുവിട്ടു; നാട്ടിൽ തിരികെ എത്തിയപ്പോൾ കൈയോടെ പൊക്കി പൊലീസും

October 28, 2018 | 09:22 pm

ഹരിപ്പാട്: അഞ്ചുമാസം പ്രായമുള്ള കുട്ടിയുടെ രണ്ടു പവന്റെ മോഷ്ടിച്ച കേസിൽ യുവതിയും ഭർത്താവും അറസ്റ്റിൽ. കണ്ടല്ലൂർ പുതിയവിള രമണാലയത്തിൽ അനൂപിന്റെയും നീതുവിന്റെയും മകൾ വൈകയുടെ അരഞ്ഞാണമാണ് യുവതി മോഷ്ടിച്ചത...

വിവാഹം കഴിഞ്ഞ് നാലാം മാസം തനിക്ക് വേണ്ടി വ്രതം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ്; ആരോഗ്യ കാരണങ്ങളാൽ പറ്റില്ലെന്ന് ഭാര്യ; ഭർത്താവും അമ്മയും വാശി പിടിച്ചിട്ടും അനുസരിക്കാതെ യുവതി; മനംനൊന്ത് ഭർത്താവ് തൂങ്ങി മരിച്ചു

October 28, 2018 | 09:11 pm

ലഖ്നൗ: ഭാര്യ വ്രതമെടുക്കാത്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഭാര്യ വ്രതമെടുക്കാൻ വിസമ്മതിച്ചതോടെ 21-കാരനായ ഭർത്താവ് കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയ...

മതാചാരങ്ങൾക്ക് തുല്യനീതി മാനദണ്ഡം മുന്നോട്ട് വെക്കാനാവില്ല; ഭരണഘടനയിൽ വിശ്വസിക്കുന്നവർ ഭരണഘടനക്ക് മുൻതൂക്കം നൽകുന്നു; ഭക്തർ ദൈവത്തിന് മുൻതൂക്കം നൽകുന്നു: അരുൺ ജെയ്റ്റ്‌ലി

October 28, 2018 | 08:37 pm

ന്യൂഡൽഹി: ശബരിമല യുവതിപ്രവേശന വിധിക്കെതിരെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. മതാചാരങ്ങളിൽ തുല്യനീതി മാനദണ്ഡം മുന്നോട്ട് വെക്കാനാവില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. മറ്റ് അവകാശങ്ങളെല്ലാം തുല്യനീതിയുടെ മാനദണ്...

അമിത് ഷായുടെ സന്ദർശനം കലാപ ആഹ്വാനത്തിനെന്ന് വിമർശിച്ച് ചെന്നിത്തല; സർക്കാരിനെ വലിച്ചിടാനുള്ള ശക്തി ബിജെപിക്കില്ല പിണറായിയും, അമിത്ഷായും വർഗീയ വികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്

October 28, 2018 | 08:19 pm

തൃശൂർ: ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ സന്ദർശനം കലാപ ആഹ്വാനത്തിനെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽ വർഗീയ വികാരം ആള...

ഞാൻ ലെസ്‌ബിയനല്ല, മുതലക്കണ്ണീരൊഴുക്കി ഓസ്‌കാർ പുരസ്‌കാരമൊന്നും ആരും നേടാൻ പോകുന്നില്ല; നുണക്കഥകളാണ് അവർ പറയുന്നത്; രാഖി സാവന്തിന്റെ ബലാത്സംഗ ആരോപണത്തിന് തനുശ്രീയുടെ മറുപടി

October 28, 2018 | 08:06 pm

മുംബൈ: തനുശ്രീ ലെസ്‌ബിയനാണെന്നും പലതവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയ നടി രാഖി സാവന്തിനെതിരെ നടി രംഗത്തെത്തി. താൻ ലെസ്‌ബിയനല്ലെന്നും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാറില്ലെന്നും നുണപ്രചാ...

അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം! എല്ലാ ചൊവ്വാഴ്ചയും പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണം; ശബരിമലയിൽ കലാപത്തിന് പദ്ധതിയിട്ട കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം

October 28, 2018 | 08:00 pm

കൊച്ചി: രാഹുൽ ഈശ്വറിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശബരിമലയിൽ കലാപത്തിന് പദ്ധതിയിട്ടുവെന്ന് ആരോപിച്ചാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്...

ഇത് ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് സമത്വം ലഭിക്കേണ്ട സമയം; കേരളം പണ്ട് ദളിതർക്ക് ക്ഷേത്രപ്രവേശനം ഇല്ലായിരുന്ന നാട്; ഇപ്പോൾ സ്ഥിതി അതാണോ? ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ചരിത്രകാരൻ രാമചന്ദ്ര ഗുഹ

October 28, 2018 | 07:51 pm

ബെംഗളൂരു: ശബരിമലയിലെ യുവതി പ്രവേശനത്തിൽ അഭിപ്രായവുമായി ചരിത്രകാരൻ രാമചന്ദ്ര ഗുഹ. സ്ത്രീകൾക്ക് ദൈവത്തിന് മുന്നിൽ സമത്വം ലഭിക്കേണ്ട സമയമാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ...

അമിത്ഷാ... കേരള സർക്കാറിനെ വലിച്ചു താഴയിടാൻ ഈ തടി പോരാ; ആ തടിയിൽ മുഴുവൻ വെള്ളമാണെന്നാ തോന്നുന്നേ; വിരട്ടലൊക്കെ അങ്ങ് ഗുജറാത്തിൽ വച്ചാൽ മതി; കേരളം പിടിക്കാൻ ജാഥ നടത്തി അടുത്തു ദിവസം തിരിച്ചുപോയത് ഓർമ്മയില്ലേ..? അമിത് ഷായെ വെല്ലുവിളിക്കുന്ന ഡയലോഗുമായി പിണറായി വിജയൻ; ആർപ്പുവിളിച്ച് കൈയടിച്ച് പ്രവർത്തകർ; പാലക്കാട്ട് പതിനായിരങ്ങളെ സാക്ഷിയാക്കി ബിജെപി ആരോപണങ്ങൾക്ക് എണ്ണിപ്പറഞ്ഞ് മറുപടിയുമായി മുഖ്യമന്ത്രി

October 28, 2018 | 07:34 pm

പാലക്കാട്: കേരള സർക്കാറിനെ വലിച്ചു താഴയിടുമെന്ന പ്രസ്താവന നടത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമിത് ഷായെ കടന്നാക്രമിച്ച പിണറായി അദ്ദേഹത്തെ വെല്ല...

യമുന ബയോ പാർക്കിൽ പെൺകുട്ടിയുടെ മൃതദേഹം; ട്രോളിയിലാക്കിയ നിലയിൽ കണ്ടെത്തിയത് എട്ടുവയസ്സുകാരിയുടെ മൃതദേഹം; കൊലപാതകം തന്നെയെന്ന് പൊലീസ്

October 28, 2018 | 07:19 pm

ഡൽഹി: ട്രോളി ബാഗിലാക്കിയ നിലയിൽ എട്ടുവയസ്സുകാരിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. യമുന ബയോ പാർക്കിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ 7.30നാണ് സംശയാസ്പദമായ സാഹചര്യത്തിൽ ട്രോളി ബാ...

MNM Recommends

Loading...