1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

വിദേശബന്ധം മെച്ചപ്പെടുത്താൻ ലോകം ചുറ്റുന്ന മോദിയെ കുറ്റം പറയുന്നവർ അറിയുക; ഒരു പണിയുമില്ലാതിരുന്നിട്ടും രാഹുൽ ഉലകം ചുറ്റുകയാണ്; അവധി ആഘോഷിക്കാൻ വീണ്ടും പോകുന്നതു യൂറോപ്പിലേക്ക്

December 28, 2015 | 08:44 pm

ന്യൂഡൽഹി: രാഹുൽ ഗാന്ധി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക്കിസ്ഥാൻ സന്ദർശനമുൾപ്പെടെയുള്ള വിദേശ യാത്രകൾ ഏറെ ചർച്ച ചെയ്യുന്ന അവസരത്തിലാണ് രാഹുലിന്റെ അടുത്ത പര്യടന...

കോൺഗ്രസുമായി ധാരണയെന്ന വാർത്ത വസ്തുതാവിരുദ്ധം; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ല; വിഭാഗീയത ഇല്ലാതാക്കും; തെരഞ്ഞെടുപ്പു സഖ്യങ്ങൾ പ്ലീനത്തിനു ശേഷമെന്നും യെച്ചൂരി

December 28, 2015 | 08:21 pm

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കുമെന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്നു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ലെന്നും തെരഞ്ഞെടുപ്പു സഖ്...

10 ലക്ഷം രൂപയ്ക്കു മേൽ വാർഷിക വരുമാനമുള്ളവർക്ക് ഇനി മുതൽ എൽപിജി സബ്‌സിഡി ഇല്ല; കേന്ദ്രത്തിന്റെ തീരുമാനം നടപ്പിലാക്കുന്നത് ജനുവരി ഒന്നു മുതൽ; സമ്മിശ്ര പ്രതികരണവുമായി ജനങ്ങൾ

December 28, 2015 | 07:26 pm

ന്യൂഡൽഹി: പത്തു ലക്ഷം രൂപയ്ക്കു മേൽ വാർഷിക വരുമാനമുള്ളവർക്കുള്ള എൽപിജി സബ്‌സിഡി സർക്കാർ നിർത്തലാക്കുന്നു. ജനുവരി ഒന്നു മുതലാണ് സബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വരിക. ജനുവരി ഒന്നു മുതൽ...

പട്ടാപ്പകൽ കോളേജിനു മുന്നിൽ നിന്നു പെൺകുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി; ഏഴു മണിക്കൂറിനുശേഷം ഡൽഹി പൊലീസ് പെൺകുട്ടിയെ മോചിപ്പിച്ചു

December 28, 2015 | 06:52 pm

ന്യൂഡൽഹി: നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകൽ കോളേജിനു മുന്നിൽ നിന്നു പെൺകുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ഏഴുമണിക്കൂർ നീണ്ട പ്രയത്‌നത്തിനൊടുവിൽ പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. ഗുഡ്ഗാവിൽ ഇന്ന...

ഗ്രൂപ്പില്ലാത്ത നേതാവ് പ്രസിഡന്റായതോടെ ബിജെപിയിലെ സർവ ഗ്രൂപ്പുകൾക്കും ആശങ്ക; ഭാരവാഹിത്വം ആർക്കെന്നറിയാതെ നേതാക്കളുടെ പട; അന്തിമ തീരുമാനം ആർഎസ്എസിന്റെ ഇഷ്ടപ്രകാരം മാത്രം

December 28, 2015 | 06:45 pm

തിരുവനന്തപുരം: ഒരു ഗ്രൂപ്പിലും പെടാത്ത ഒരു നേതാവ് പ്രസിഡന്റായതോടെ ആശങ്കയിലായത് ബിജെപിയിലെ വിവിധ ഗ്രൂപ്പുകളിലെയും നേതാക്കളാണ്. മറ്റു സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹിത്വം ആർക്കെന്നറിയാതെ നേതാക്കൾ ത്രിശങ്കുവി...

ക്രിസ്മസ് തലേന്ന് യുവതിക്കും മകനും നേരെ ആസിഡ് ആക്രമണം നടത്തിയയാൾ പിടിയിൽ; സാന്താക്ലോസ് വേഷമണിഞ്ഞ് പതിയിരുന്ന് ആക്രമിച്ചത് വഴിവിട്ട ബന്ധത്തിനു വഴങ്ങാത്തതിനാൽ

December 28, 2015 | 06:21 pm

കണ്ണൂർ: വഴിവിട്ട ബന്ധത്തിന് വഴങ്ങാത്ത യുവതിയേയും ഏഴുവയസ്സുള്ള മകനേയും ആസിഡ് ആക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. പിലാത്തറ സി.എം. നഗറിലെ താമസക്കാരനായ പുളിങ്ങോം സ്വദേശി ജയിംസ് ആന്റണിയാണു പിടിയിലായത്. ക്ര...

എല്ലാവർക്കും ഇഷ്ടം സരിതയും ബാർ കോഴയും ഒക്കെ മാത്രം; സംസ്ഥാനം കടമെടുത്തു മുടിഞ്ഞു; പലിശയിനത്തിൽ മാത്രം കൊടുത്തു തീർക്കേണ്ടതു ശതകോടികൾ; ധനകാര്യമന്ത്രി പോലും ഇല്ലാത്ത കേരളം ഇതര സംസ്ഥാനങ്ങൾക്കു ചിരിക്കു വകയാകുമ്പോൾ

December 28, 2015 | 05:59 pm

തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം സോളാർ കേസും സരിത എസ് നായരും ബാർ കോഴയുമൊക്കെയാണോ? വാർത്താപ്രാധാന്യവും ഇത്തരം കാര്യങ്ങൾക്കു മാത്രം ലഭിക്കുമ്പോൾ സംസ്ഥാനം കടക്കെണിയിലാണെന്ന...

വേതന വർധന എംപിമാർക്കു മാത്രം മതിയോ? ജനങ്ങളുമായി ഏറ്റവും അടുത്തു നിൽക്കുന്ന ജനപ്രതിനിധികൾക്കും വേണ്ടേ? തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ വേതനം വർധിപ്പിക്കാൻ ശുപാർശ

December 28, 2015 | 05:37 pm

തിരുവനന്തപുരം: എംപിമാരുടെ ശമ്പളം വർധിപ്പിക്കാനുള്ള നടപടികൾ ലോക്‌സഭയിൽ നടക്കുമ്പോൾ താഴെത്തട്ടിലുള്ള ജനപ്രതിനിധികൾക്കും വേണ്ടേ വേതനവർധന എന്ന ചോദ്യത്തിനു മറുപടി നൽകിയിരിക്കുകയാണ് സംസ്ഥാന ധനകാര്യ കമ്മിഷൻ....

അഗതി മന്ദിരങ്ങളിലെ മിടുക്കരെ കണ്ടെത്തുന്ന വിദ്യാർത്ഥി കൂട്ടായ്മ; ശാസ്ത്രതൽപ്പരരായ കുരുന്നുകൾക്ക് ആവേശം പകരാൻ ക്യാമ്പുകൾ; മറുനാടൻ കാമ്പസ് വിഭാഗത്തിൽ ഇടംപിടിച്ച ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിലെ 'ഇൻസ്‌പെയറി'നെ അറിയാം..

December 28, 2015 | 05:13 pm

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന കാമ്പസ് സംഘടനകൾ നമ്മുടെ നാട്ടിൽ ഇഷ്ടംപോലെയുണ്ട്. ഇതിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മയാണ് ഇ...

തട്ടിപ്പിനു ജയിലിൽ കിടക്കുന്ന ആത്മീയ പ്രചാരകനെ യുവതിയുടെ പരാതിയിൽ ബലാത്സംഗത്തിന് അറസ്റ്റ് ചെയ്തു; നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പരാതി: പീഡിപ്പിക്കാൻ യുവതികളെ എത്തിച്ചുകൊടുത്തുവന്ന ഭാര്യ ഒളിവിൽ

December 28, 2015 | 04:59 pm

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ സിദ്ധന്മാരും ആത്മീയ പ്രചാരകരും കപടസന്യാസികളും സ്ത്രീകളടക്കമുള്ള ഭക്തന്മാരെ സാമ്പത്തികമായും ലൈംഗികമായും ദുരുപയോഗം ചെയ്യുന്നു. സന്താന സൗഭാഗ്യം നേടാൻ സ്ത്രീകളെ അടച്ചിട്ട ഇരുട്...

മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം ആസൂത്രിതമെന്ന വാദം ശരിവച്ച് പരിശോധനാ റിപ്പോർട്ട് പുറത്ത്; വീട്ടിൽ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്നു തെളിഞ്ഞു; പശുവിനെ മോഷ്ടിച്ചു കൊന്നുവെന്നു പറഞ്ഞവർ ഇനിയെന്തു വാദം ഉയർത്തും

December 28, 2015 | 04:54 pm

ലക്‌നോ: ദാദ്രിയിലെ മുഹമ്മദ അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്നു പരിശോധനാ റിപ്പോർട്ട്. പശുവിനെ കൊന്നെന്നും ഗോമാംസം കഴിച്ചുവെന്നും ആരോപിച്ചാണ് ഉത്തർ പ്രദേശിലെ ദാദ്രിയിൽ മുഹ...

പാക്കിസ്ഥാൻ ലക്ഷക്കണക്കിനു നിരപരാധികളായ ഇന്ത്യക്കാരുടെ രക്തംവീണു ശപിക്കപ്പെട്ട രാജ്യം; സൗഹൃദമുണ്ടാക്കുന്നവർ രാഷ്ട്രീയത്തിൽ അധികകാലം വാഴില്ല: അദ്വാനിയെയും വാജ്‌പേയിയെയും ചൂണ്ടിക്കാട്ടി മോദിക്കു ശിവസേനയുടെ മുന്നറിയിപ്പ്; കോൺഗ്രസ് പ്രധാനമന്ത്രിയാണു പാക്കിസ്ഥാൻ സന്ദർശിച്ചതെങ്കിൽ എന്താകുമായിരുന്നു ബിജെപി പ്രതികരണമെന്നും ശിവസേന

December 28, 2015 | 04:35 pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ശിവസേനയുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനുമായുള്ള സൗഹൃദം തുടർന്നാൽ അധികകാലം രാഷ്ട്രീയത്തിൽ ഉണ്ടാകില്ലെന്നാണു ശിവസേന മോദിക്കു നൽകുന്ന മുന്നറിയിപ്പ്. ലക്ഷക്കണക്കിനു നി...

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ക്രിസ്തുമസ് സമുചിതമായി ആഘോഷിച്ചു

December 28, 2015 | 04:32 pm

സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി റീജിയൺ ക്രിസ്തുമസ് സമുചിതമായി ആഘോഷിച്ചു. ഉണ്ണി ഈശോയുടെ തിരുപിറവി അറിയിച്ചു കൊണ്ട് അംഗങ്ങളുടെ ഭവനങ്ങളിൽ ആഘോഷമായി കരോൾ നടത്തു...

റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് മലയാളി മരിച്ചു; മസ്‌കത്തിൽ മരിച്ചത് കോഴിക്കോട് സ്വദേശി

December 28, 2015 | 04:12 pm

മസ്‌കത്ത്: റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. വടകര സ്വദേശി സുനിൽകുമാർ (48) ആണ് മരിച്ചത്. വാദി കബീർ സിഗ്‌നലിന് സമീപം കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. വാദി കബീറിൽ ഹോട്ടൽ ജീവനക്ക...

ഖത്തറിലെ ആരോഗ്യ വകുപ്പ് രംഗത്തെ വിദേശി ജീവനക്കാർക്ക് തൊഴിൽ നഷ്ടഭീഷണി; സർക്കാർ സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് പിരിച്ചു വിടൽ നോട്ടീസ; തൊഴിൽ മേഖലയിലെ പ്രതിസന്ധിയിൽ വലഞ്ഞ് മലയാളികളും

December 28, 2015 | 03:55 pm

ദോഹ: ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഖത്വർ പെട്രോളിയം കഴിഞ്ഞ എട്ടു മാസത്തിനിടെ 3000 ത്തോളം വിദേശ ജീവനക്കാരെയാണ് പിരിച്ചുവിട്ടതിന് പിന്നാലെ ഖത്തറിൽ മലയാളികൾ ഉൾപ്...

Loading...

MNM Recommends