1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
20
Wednesday

പാർവതിക്ക് നേരേയുള്ള സൈബർ ആക്രമണം: കൊല്ലം സ്വദേശി അറസ്റ്റിൽ; കോളേജ് വിദ്യാർത്ഥി പിടിയിലായത് ഇൻസ്റ്റാഗ്രാം വഴി ബലാൽസംഗ ഭീഷണി മുഴക്കിയതിന്; കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത

December 28, 2017 | 11:03 pm

കൊല്ലം:നടി പാർവതിക്കു നേരെയുള്ള സൈബർ അധിക്ഷേപങ്ങളിൽ ഒരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി റോജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷിക്കുന്ന എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്ത...

'വ്യാപകമായി കള്ളം പ്രചരിപ്പിക്കാൻ കഴിവുള്ളവരാണ് ബിജെപി; ആർഎസ്എസ് നാടിന്റെ സ്വൈര്യവും സമാധാനവും തകർക്കുന്നു'; കണ്ണൂരിലെയും തിരുവനന്തപുരത്തെയും അക്രമങ്ങളിൽ ആർഎസിഎസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

December 28, 2017 | 10:52 pm

തൃശൂർ: കണ്ണൂരിലെയും തിരുവനന്തപുരത്തെയും അക്രമങ്ങളിൽ ആർഎസിഎസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്ക് ആർഎസ്എസ് നേതൃത്വം നൽകുന്നു എന്ന് മുഖ...

എന്റെ പ്രണയം നിരസിച്ചാൽ അവളെ തട്ടിക്കൊണ്ടുപോകാൻ വരെ പ്ലാനിട്ടിരുന്നു; ബോളിവുഡ് താരത്തോടുള്ള പ്രണയം വെളിപ്പെടുത്തി ഷോയിബ് അക്തർ

December 28, 2017 | 10:28 pm

മുംബൈ: ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവുമൊന്നും പുതിയ വാർത്തയല്ല.വിരാട് കോഹ്ലി-അനൂഷ്‌ക ശർമ്മ വിവാഹം ഏറ്റവും ഒടുവിലത്തെ വിശേഷം.എന്നാൽ സഫലമാകാത്ത നിരവധി പ്രണയകഥകളും ഉണ...

സിബിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ തകർക്കാനാണ് ബിജെപി ശ്രമം; കുമ്മനം രാജശേഖരൻ ഗവർണറെ സന്ദർശിച്ചതും സിപിഎം നേതാക്കളുടെ അറസ്റ്റും തമ്മിൽ ബന്ധമുണ്ട്; ബിജെപിയുടെ കൈയിലെ പാവയായി സിബിഐ മാറിയെന്നും കോടിയേരി ബാലകൃഷ്ണൻ

December 28, 2017 | 10:24 pm

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പയ്യോളി മനോജ് വധക്കേസിൽ സിപിഎം നേതാക്കളടക...

പത്തനംതിട്ടയിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിനിരയായത് മാന്തുകയിൽ സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങിയവർ; പിന്നിൽ സംഘപരിവാറെന്ന് സിപിഎം

December 28, 2017 | 10:12 pm

തിരുവനന്തപുരം: പത്തനംതിട്ട മാന്തുകയിൽ സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങിയ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. സി. പി. എം. പന്തളം എൽ. സി. മെമ്ബറും. എസ്. എഫ്. ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയുമാ...

കനകമല കേസിലെ പ്രതി സുബ്ഹാനിക്ക് പാരീസ് ആക്രമണ കേസിലെ പ്രതി അബ്ദുൾ അയൂബിനെ പരിചയമുണ്ടെന്ന് വെളിപ്പെടുത്തൽ; എൻഐഎ അന്വേഷണ സംഘം ഫ്രാൻസിലേക്ക്; കനകമല ഐഎസ് റിക്രൂട്ട്മന്റ് കേസ് പുതിയ വഴിത്തിരിവിലേക്ക്

December 28, 2017 | 10:01 pm

ന്യൂഡൽഹി: കനകമല ഐ എസ് റിക്രൂട്ട്മന്റ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ സംഘം വീണ്ടും ഫ്രാൻസിലേക്ക്. ഈ കേസിലെ പ്രതി സുബ്ഹാനിക്ക് പാരീസ് ആക്രമണ കേസിൽ പിടിയിലായ അബ്ദുൾ അയൂബിനെ പരിചയമുണ്ടെന്ന വെളിപ്പെടുത്തൽ പ്...

ജിയോ തരംഗത്തിൽ അടിപതറിയ അനിൽ അംബാനിക്ക് 40,000 കോടിയുടെ കടബാധ്യത; തകർച്ചയിലായ അനുജന്റെ സ്വത്തുക്കൾ ഏറ്റെടുക്കാനൊരുങ്ങി മുകേഷ് അംബാനി; വിൽപന സംബന്ധിച്ച് ഇരുകമ്പനികളും തമ്മിൽ ധാരണയായതായി റിലയൻസ് ജിയോ

December 28, 2017 | 09:46 pm

ന്യൂഡൽഹി: സാമ്പത്തികത്തകർച്ച നേരിടുന്ന അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ചില സ്വത്തുക്കൾ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സഹസ്ഥാപനമായ റിലയൻസ് ജിയോ...

എന്താണ് മുത്തലാഖ്? മുത്തലാഖും തലാഖും തമ്മിൽ എന്താണു വ്യത്യാസം? ആരാണ് മുത്തലാഖിനെ എതിർക്കുന്നത്? മുത്തലാഖ് നിരോധനം നടപ്പിലാക്കിയാൽ എന്തു സംഭവിക്കും; മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്ന പ്രതിപക്ഷ ആരോണങ്ങൾക്കിടെ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങി അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്; ചൂടേറിയ സംവാദങ്ങൾക്ക് കളമൊരുക്കി എൻഡിഎ സർക്കാർ

December 28, 2017 | 09:39 pm

തിരുവനന്തപുരം: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്ന പ്രതിപക്ഷവാദം ലോക്‌സഭയിൽ വിലപ്പോയില്ലെങ്കിലും വിശദമായ ചർച്ചകൾക്ക് അത് വഴി തെളിച്ചിരിക്കുകയാണ്.അഖിലേന്ത്യ വ്യക്തി നിയമ ബോർഡ് ബില്...

മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർക്കിടാനൊരുങ്ങി സിപിഐ; മലപ്പുറത്തെ സംസ്ഥാന സമ്മേളനത്തിനു ശേഷം പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തും; മന്ത്രിമാരെ വിലയിരുത്താൻ പാർട്ടി തലത്തിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും

December 28, 2017 | 09:12 pm

തിരുവനന്തപുരം: മലപ്പുറത്തു ചേരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനു ശേഷം പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തും. ഇതിനായി പാർട്ടിതലത്തിൽ തന്നെ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാൻ സിപിഐ സംസ്ഥാന എക്‌സിക്...

ജയ്റ്റ്‌ലിയെ 'ജയ്റ്റ്ലൈ' ആക്കി രാഹുലിന്റെ പരിഹാസം; രാഹുൽ ഗാന്ധിക്കെതിരേ രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്; കോൺഗ്രസ് അധ്യക്ഷനെതിരേ നടപടി വേണമെന്ന് ബിജെപി

December 28, 2017 | 08:57 pm

ന്യൂഡൽഹി: കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്‌ലിയെ കളിയാക്കി എന്നാരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ബിജെപി. പാർലമെന്റ് നടപടിക്രമങ്ങളുടെ 187-ാം ചട്ടം അന...

അതിർത്തിയിലെ സമാധാനം കാക്കാൻ ഇന്ത്യൻ സൈന്യത്തെ നിലയ്ക്ക് നിർത്തണമെന്ന് ചൈന; ദോക്ലാം തർക്കത്തിൽ സമാധാനം നിലനിർത്താൻ ധാരണയായെന്നും വിദേശകാര്യവക്താവ്

December 28, 2017 | 08:51 pm

ബീജിങ്: അതിർത്തിയിലെ സുരക്ഷയും സമാധാനവും നിലനിർത്താൻ ഇന്ത്യൻ സൈന്യത്തെ കർശനമായി നിയന്ത്രിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഈ വർഷത്തെ ചൈനീസ് സൈന്യത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ചടങ്ങിലാണ് ഇക്കാര്യം ...

മോദിക്കുണ്ടൊരു വലിയ സങ്കടം; ദിവസവും സുപ്രഭാതം പറഞ്ഞിട്ടും പ്രതികരിക്കുന്നത് വെറും അഞ്ചോ ആറോ എംപിമാർ; ബിജെപി എംപിമാരുടെ യോഗത്തിൽ പരാതി ഉന്നയിച്ച് പ്രധാനമന്ത്രി

December 28, 2017 | 08:49 pm

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഗുഡ്‌മോണിങ് സന്ദേശം വന്നാൽ നിങ്ങൾ എന്തുചെയ്യും.. ആദ്യം ഞെട്ടും.. അമ്പമ്പ.. എന്ന് വിചാരിക്കും. തിരിച്ചും ഒരു സുപ്രഭാതം കാച്ചും. പക്ഷേ, സ്വന്തം പാർട്ടിയിലെ നൂറുകണക്കിന് എംപിമ...

ഓഖി ദുരന്തത്തിന് ഇരകളായവർക്ക് ഉചിതമായ നഷ്ടപരിഹാരത്തിനായി ശുപാർശ ചെയ്യുമെന്ന് കേന്ദ്രസംഘം;സംഘാംഗങ്ങളെ താൻ കാണാത്തതിൽ അപാകതയില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

December 28, 2017 | 08:40 pm

കൊല്ലം: ഓഖി ദുരന്തത്തിന്റെ ആഘാതം വിലയിരുത്താൻ കേരളത്തിൽ പര്യടനം നടത്തുന്ന കേന്ദ്ര സംഘത്തിന്റെ മൂന്നാം ദിവസത്തെ സന്ദർശനം പൂർത്തിയായി. കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളാണ് സംഘം ഇന്ന് സന്ദർശിച്ചത്. കേന്ദ...

സംസ്ഥാനത്തെ സമാധാനം തകർക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു; ഉന്നത കേന്ദ്രത്തിൽ തീരുമാനിച്ച് നടപ്പിലാക്കുന്ന രീതിയിലാണ് കണ്ണൂരിലെ അക്രമങ്ങളെന്നും പിണറായി വിജയൻ

December 28, 2017 | 08:28 pm

തൃശൂർ: കണ്ണൂരിലെയും തിരുവനന്തപുരത്തെയും അക്രമങ്ങളിൽ ആർഎസ്എസിനെയും ബിജെപിയെയും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സമാധാനം തകർക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു. ഉന്നത കേന്ദ്രത്തിൽ തീരുമാ...

'അതിരൂപതക്ക് സംഭവിച്ചിരിക്കുന്നത് ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല സുതാര്യതയില്ലായ്മയും കാനോനിക നിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നതും ഗൗരവമായ ധാർമ്മിക പ്രശ്‌നങ്ങളാണ്; ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വികാരി ജനറൽ, ഫിനാൻസ് ഓഫിസർ എന്നിവരുടെ അധികാരങ്ങൾ നിയന്ത്രിച്ചു': വിവാദഭൂമി ഇടപാടിൽ നിയമങ്ങൾ ലംഘിച്ചെന്ന് വ്യക്തമാക്കി വൈദികർക്ക് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ സർക്കുലർ

December 28, 2017 | 08:18 pm

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദഭൂമി ഇടപാട് സുതാര്യത ഇല്ലാതെ ആയിരുന്നുവെന്നും കാനോനിക നിയമങ്ങൾ ലംഘിച്ചെന്നും വ്യക്തമാക്കി വൈദികർക്ക് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് സർക്കുലർ അയച്ച...

MNM Recommends