1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

സമനില കുരുക്കിട്ട വലയിൽ നിന്ന് മോചനമില്ല; സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും ബ്ലാസ്‌റ്റേഴ്‌സിന് സമനില; മഞ്ഞപ്പടയുടെ വിരസമായ മത്സരത്തിന് കൈയടിക്കാനാവാതെ കൊച്ചിക്കാർ; പ്ലേ ഓഫ് സ്വപ്‌നങ്ങൾക്കും മങ്ങൽ

December 28, 2019 | 11:07 pm

കൊച്ചി: ഐഎസ്എല്ലിൽ ഇനി എന്നാണ് നമ്മുടെ ടീം ഒന്നു ജയിച്ചുകാണുക? കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ചോദ്യം ഇതാണ്. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് മഞ്ഞപ്പട വീണ്ടും സമനില...

സ്ത്രീകൾക്ക് സാരി മുതൽ കുങ്കുമ ചെപ്പ് വരെ; പുരുഷന്മാർക്ക് മദ്യവും വയറുനിറച്ച് ബിരിയാണിയും; തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സമ്മാന പെരുമഴ

December 28, 2019 | 10:56 pm

ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പാരിതോഷികങ്ങളുടെ പെരുമഴ. വോട്ടെടുപ്പിന് ദിവസങ്ങൾക്കുമുമ്പാണ് വീടുകളിൽ പാരിതോഷികങ്ങൾ എത്തിച്ചുതുടങ്ങിയത്. വനിതാ വോട്ടർമാർക്ക് പിച്ചളയ...

അടച്ചിട്ടിരുന്ന സ്വർണക്കടയ്ക്കുള്ളിൽ തീപിടുത്തം; രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

December 28, 2019 | 10:42 pm

ചാരുംമൂട്: അടച്ചിട്ടിരുന്ന സ്വർണ്ണക്കടയ്ക്കുള്ളിലുണ്ടായ തീപിടുത്തത്തിൽ രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. പടനിലം ക്ഷേത്ര ജംഗ്ഷന് വടക്കു ഭാഗത്തുള്ള ചുനക്കര സ്വദേശി രജനിയുടെ ഉടമസ്ഥതയിലുള്ള ശരവണ സ്വർണ്ണക...

മൂന്ന് കുട്ടികളുടെ പിതാവ് ഒളിച്ചോടിയത് രണ്ടര വയസുള്ള കുട്ടിയുടെ അമ്മയായ കാമുകിക്കൊപ്പം; കുട്ടികളെ ഉപേക്ഷിച്ചതിന്റെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പൊലീസും; അറസ്റ്റിലായ കമിതാക്കൾ റിമാൻഡിൽ

December 28, 2019 | 10:36 pm

മാന്നാർ: രണ്ടര വയസുള്ള കുട്ടിയുടെ അമ്മയായ യുവതിക്കൊപ്പം ഒളിച്ചോടിയ മൂന്ന് കുട്ടികളുടെ പിതാവായ യുവാവിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ പൊലീസ് ഒളിച്ചോടിയ കമിതാക്കളെ ചെന്നൈയിൽ നിന്നാണ് അറ...

ചരിത്ര കോൺഗ്രസിനിടെ ഗവർണറുടെ പ്രസംഗം ഇർഫാൻ ഹബീബ് തടസ്സപ്പെടുത്തിയ സംഭവം: തുക്കടെ തുക്കടെ ഗ്യാംഗിന്റെ നേതാവായ ഈ അരാജകവാദിയ്‌ക്കെതിരെ ഉചിതമായ പൊലീസ് നടപടി സ്വീകരിക്കാൻ പിണറായി വിജയനു ബാധ്യതയുണ്ട്; ഗവർണ്ണർ ഒരു ആലങ്കാരിക പദവിയല്ല മിസ്റ്റർ പിണറായി എന്ന് കെ.സുരേന്ദ്രൻ

December 28, 2019 | 10:14 pm

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസ് പരിപാടിക്കിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്റെ പ്രസംഗം തടസപ്പെടുത്തിയെന്ന് ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ ചിത്രങ്ങളടക്കമാണ് ഗവർണറുടെ ട്വീറ്റ്. ചര...

ഗവർണർ ആർഎസ്എസ് പ്രചാരകനെ പോലെ പെരുമാറരുത്; ചരിത്ര കോൺഗ്രസിൽ കണ്ടത് പൗരത്വ നിയമഭേദഗതിക്കതിരെ രാജ്യത്തുയരുന്ന പ്രതിഷേധമെന്നും എ എ റഹീം

December 28, 2019 | 10:14 pm

കോഴിക്കോട്: ആർ എസ് എസിന്റെ പ്രചാരകനെപ്പോലെ ഗവർണർ പെരുമാറരുതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. പൗരത്വ നിയമഭേദഗതിക്കതിരെ രാജ്യത്തുയരുന്ന പ്രതിഷേധമാണ് ചരിത്ര കോൺഗ്രസിൽ കണ്ടതെന്ന് ഡി വൈ എഫ് ഐ സം...

ഹൗറ എക്സ്‌പ്രസിലെ യാത്രക്കിടെ യുവതിക്ക് പ്രസവ വേദന; ഓടുന്ന ട്രെയിനിൽ പ്രസവമെടുത്തത് മിലിട്ടറി ഡോക്ടർമാരും

December 28, 2019 | 09:57 pm

ന്യൂഡൽഹി: മിലിട്ടറി ഡോക്ടർമാരുടെ സഹായത്തോടെ യുവതിക്ക് ട്രയിനിനുള്ളിൽ സുഖപ്രസവം. ആർമിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വിവരം പുറത്തുവന്നിരിക്കുന്നത്. ഹൗറ എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്ര...

എംസിഎ പരിശോധനയ്ക്ക് വരുമ്പോൾ വാടക രോഗികളെയും ഡോക്ടർമാരെയും ഹാജരാക്കി തടിതപ്പാൻ ഇനി മിനക്കെടേണ്ട! വർക്കല എസ്ആർ മെഡിക്കൽ കോളജിന്റെ പ്രവർത്തനാനുമതി റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം; വിദ്യാർത്ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാൻ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത്; എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദ്ദേശം: മറുനാടൻ ഇംപാക്റ്റ്

December 28, 2019 | 09:53 pm

 തിരുവനന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളജിന്റെ പ്രവർത്തന അനുമതി റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. വാടകക്കെടുത്ത രോഗികളെയും ഡോക്ടർമാരെയും ഉപയോഗിച്ച് മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ ശ്രമിച്ചതാണ് ക...

മലയാളികൾക്കെന്താ കൊമ്പുണ്ടോ? സംസ്ഥാനം മുന്നോട്ട് പോകുന്നത് ഭയത്തിന്റെ നിഴലിൽ; കേരള ഗവർണർക്കെതിരെ നടന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള

December 28, 2019 | 09:41 pm

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ള. ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകൾ പൂർണമായും ശരിയാണെന്നും ഇന്ത്യൻ പാർലമെന്റ്...

കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരെന്നോ? കെപിസിസി പ്രസിഡന്റ് പദവിയിലിരുന്ന് ഇത്തരം വിഡ്ഢിത്തങ്ങൾ വിളിച്ചുപറയുന്നതിൽ അദ്ദേഹത്തിന് നാണമില്ലെങ്കിലും ഉളുപ്പ് ബാക്കിയുള്ള കോൺഗ്രസുകാർ ലജ്ജിച്ച് തലകുനിക്കണം; സ്ഥലജല വിഭ്രാന്തി ബാധിച്ചിരിക്കുകയാണോയെന്ന് സംശയിക്കണം: മുല്ലപ്പള്ളിക്കെതിരെ കോടിയേരിയുടെ പോസ്റ്റ്

December 28, 2019 | 09:31 pm

 തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ലെന്ന് സിപിഎം സംസ്ഥാന സെ...

വിദ്യാർത്ഥിനികളോട് വർണിച്ചത് ലൈംഗിക അവയവങ്ങളുടെ വളർച്ചയെ കുറിച്ച്; പോൺസൈറ്റുകൾ കാണാൻ പറഞ്ഞ ശേഷം നിർബന്ധിച്ചത് ലൈംഗിക വേഴ്‌ച്ചക്കും; കുട്ടികളുടെ പരാതിയിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് മാന്നാർ പൊലീസ്

December 28, 2019 | 09:26 pm

മാന്നാർ: ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികചേഷ്ട കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിലായി. തഴക്കര അറന്നൂറ്റിമംഗലം ശ്രീരംഗത്ത് ഭവനത്തിൽ കെ എസ് അജിത് കുമാറിനെ (45) ആണ് മാന്നാർ സിഐ ജോസ് മ...

കക്കയത്ത് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണു; പൂവാട്ടുപറമ്പ് സ്വദേശി അബ്ദുൾ റഷീദ് മരിച്ചു

December 28, 2019 | 09:12 pm

പുവാട്ടുപറമ്പ്: കക്കയത്ത് വിനോദ സഞ്ചാരത്തിന് പോയ പുവാട്ടു പറമ്പ് സ്വദേശി വെള്ളത്തിൽ വീണ് മരിച്ചു. പുവാട്ടുപറമ്പ് വളപ്പ്‌നിലം അബ്ദുൽ റഷീദ് (45) ആണ് മരിച്ചത്. ശനിയാഴ്ച കുടുംബത്തോടൊപ്പം കക്കയത്തെത്തിയ അബ...

പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയതോടെ; കാറിന് മുന്നോട്ട് പോകാനുള്ള അനുമതി നിഷേധിച്ചതോടെ പുറത്തിറങ്ങി നടന്നു; കോൺഗ്രസ് ജനറൽ സെക്രട്ടറി ലക്ഷ്യസ്ഥാനങ്ങളിലെത്തിയത് പാർട്ടി പ്രവർത്തകന്റെ സ്‌കൂട്ടറിന് പിന്നിലിരുന്ന്; പൊലീസുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണം

December 28, 2019 | 09:08 pm

ലഖ്നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ വീണ്ടും വഴിയിൽ തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുൻ ഐപിഎസ് ഓഫീസർ എസ്.ആർ.ദാരാപുരിയുടേയും മറ്റും ...

മണിമലയാറ്റിലെ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിലെ ചുഴിയിൽ പെട്ട് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; തേലപ്പുഴക്കടവിൽ അപകടത്തിൽ പെട്ടത് 13 അംഗ വിനോദ യാത്രാസംഘത്തിലെ സച്ചിനും ആകാശും; ഇരുവരും ചങ്ങനാശേരി മോർക്കുളങ്ങര സ്വദേശികൾ

December 28, 2019 | 08:57 pm

കോട്ടയം: മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചങ്ങനാശേരി സ്വദേശികളായ സച്ചിൻ (19), ആകാശ് (19) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെ വായ്പൂർ ശാസ്താംകോയിക്കൽ തേലപ്പുഴ കട...

സുഹൃത്തിന്റെ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് പൊതുപരിപാടിയിൽ പ്രഭാഷകനായി എത്തിയതോടെ; പിതാവ് പരാതി നൽകിയതോടെ ഒളിവിൽ പോയ പുരോഹിതൻ ശ്രമിച്ചത് മുൻകൂർ ജാമ്യത്തിനും; വഴികളെല്ലാം അടഞ്ഞതോടെ കോടതിയിൽ കീഴടങ്ങിയ ഇബ്രാഹീം കുട്ടി മുസ്ലിയാരെ റിമാൻഡ് ചെയ്തു

December 28, 2019 | 08:48 pm

ഹരിപ്പാട്: പന്ത്രണ്ടുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അനാഥാലയം നടത്തിപ്പുകാരനായ പുരോഹിതനെ ആലപ്പുഴ പോക്‌സോ കോടതി റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശിയും കൊടുങ്ങല്ലൂർ ജാമിയ അസീസിയ അനാഥാലയം നടത്തി...

MNM Recommends

Loading...