1 usd = 71.34 inr 1 gbp = 92.83 inr 1 eur = 77.28 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 233.84 inr

Feb / 2020
18
Tuesday

അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തിൽ അഞ്ച് റൺസിന് ഇന്ത്യൻ വിജയം; ഇംഗ്ലണ്ടിനെതിരെയ ട്വന്റി 20 പരമ്പരയിൽ കിരീട പ്രതീക്ഷ നിലനിർത്തി; വിജയം കൊണ്ടുവന്നത് ജസ്പ്രീത് ഭുംപ്ര

January 29, 2017 | 10:46 pm

നാഗ്പൂർ: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യക്ക് വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിൽ കിരീട സാധ്യത നിലനിർത്താൻ ഇന്ത്യക്ക് സധിച്ചു. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇംഗ്ലണ്ടിന് ക...

ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെ വിമർശിച്ച് മുലായം സിങ്; സമാജ് വാദി പാർട്ടിക്ക് ഒറ്റയ്ക്ക് മത്സരിക്കാൻ പ്രാപ്തിയുണ്ടാിയരുന്നു; തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടാകില്ല

January 29, 2017 | 10:29 pm

ലഖ്‌നൗ: ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെ വിമർശിച്ച് സമാജ്വാദി പാർട്ടി നേതാവും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പിതാവുമായ മുലായം സിങ് യാദവ് രംഗത്ത്. കോൺഗ്രസുമായുള്ള സഖ്യത്തിന് താൻ എതി...

ട്രംപ് വിലക്കിയ അഭയാർത്ഥികൾക്ക് കാനഡയിലേക്കു സ്വാഗതം; നിങ്ങളുടെ മതം ഏതാണെന്ന് ഞങ്ങൾ നോക്കുന്നില്ല; വൈവിധ്യമാണ് ഞങ്ങളുടെ കരുത്ത്; അമേരിക്കൻ പ്രസിഡന്റിന്റെ നിലപാടിനെ വിമർശിച്ച് കനേഡിയൻ പ്രധാനമന്ത്രി

January 29, 2017 | 09:52 pm

ടൊറന്റോ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലക്കിയ മുസ്ലിം രാജ്യങ്ങളിലെ അഭയാർത്ഥികളെ സ്വാഗതം ചെയ്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ട്രംപിന്റെ നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയ...

ആം ആദ്മി പുറംനാട്ടുകാർ; പഞ്ചാബിന്റെ മാത്രമല്ല, ഒരു സംസ്ഥാനത്തിന്റെയും ഭരണം ഏൽപ്പിക്കാൻ പാടില്ല; അവരെ കെട്ടുകെട്ടിക്കണം: അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യമിട്ട് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം

January 29, 2017 | 08:48 pm

ന്യൂഡൽഹി: പഞ്ചാബിൽ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോൾ ആം ആദ്മി പാർട്ടിയെ ലക്ഷ്യമിട്ടു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ചു കൊണ്ടാണ് മോദി ര...

ടോംസ്, നെഹ്രു കോളേജുകളുടെ പേര് കേൾക്കുമ്പോൾ വിദ്യാർത്ഥികൾ കിടിലം കൊള്ളുന്നു; ലോ അക്കാദമിയുടെ പേര് പറയാതെ സ്വാശ്രയ കോളെജുകൾക്കെതിരെ മുഖ്യമന്ത്രി പിണറായി

January 29, 2017 | 08:06 pm

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങളിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ലോ അക്കാദമിയെ കുറിച്ച് പറയാതെയാണ് സ്വാശ്രയ കോളേജുകൾക്കെതിരെ പിണറായി വിജയൻ പ്രതികരിച്...

വോട്ടിനായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പണം വാങ്ങി ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന പരാമർശം; കേജ്‌രിവാളിന് എതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം

January 29, 2017 | 08:00 pm

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നടത്തി വിവാദ പരാമർശങ്ങളുടെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഗോവയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ വിവാദ പരാമർശ...

ലോ അക്കാദമി പ്രശ്‌നം: സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗം വിട്ടുനിന്ന സംഭവം പരിശോധിക്കുമെന്ന് സുധീരൻ; സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

January 29, 2017 | 07:50 pm

തിരുവനന്തപുരം: ലോ അക്കാദമി വിഷയം ചർച്ച ചെയ്ത കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗം വിട്ടുനിന്ന സംഭവം പരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. അക്കാദമിക്ക് നൽകിയ ഭൂമി ദുരു...

ലുലു മുതലാളിയുടെ കരുണാ കടാക്ഷം തന്റെ മേൽ വീഴണമെന്ന പ്രാർത്ഥനയോടെ തിക്കിത്തിരക്കി പൊരിവെയിലിൽ നിന്നത് പതിനായിരങ്ങൾ; തൊഴിൽ തേടുന്നവന്റെ വേദന മുതലെടുത്ത് വീണ്ടും നാട്ടികയിൽ യൂസഫലിയുടെ റിക്രൂട്ട്‌മെന്റ് മാമാങ്കം; അടിമവിൽപന കാലത്തെ ഓർമിപ്പിച്ച് പ്രവാസി രാജാവ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിന് എതിരെ സോഷ്യൽ മീഡിയ

January 29, 2017 | 06:52 pm

തൃശ്ശൂർ: ഇന്ത്യയിലെ തന്നെ അതിസമ്പന്നരിൽ ഒരാളാണ് ലുലു ഗ്രൂപ്പ് ഉടമയായ പ്രവാസി വ്യവസായി യൂസഫ് അലി. ആയിരക്കണക്കിന് മലയാളികൾക്ക് അദ്ദേഹം തന്റെ സ്ഥാപനങ്ങളിൽ ജോലിയും നൽകിയിട്ടുണ്ട്. അതിനാൽതന്നെ പ്രവാസി മലയാ...

ഫെഡറർ തന്നെ രാജാവ്; ഓസ്‌ട്രേലിയൻ ഓപ്പണിലെ ക്ലാസിക് പോരാട്ടത്തിൽ ഫെഡറർക്ക് കിരീടം; പതിനെട്ടാം ഗ്രാൻഡ്സ്ലാം കിരീട നേട്ടം റാഫേൽ നദാലുമായുള്ള അഞ്ച് സെറ്റ് നീണ്ട കനത്ത പോരാട്ടത്തിൽ

January 29, 2017 | 06:50 pm

മെൽബൺ: ടെന്നീസ് കോർട്ടിൽ പോരാട്ടത്തിന്റെ പ്രതീകം താൻ തന്നെയാണെന്ന് തെളിയിച്ച് റോജർ ഫെഡറർ. ഇതിഹാസ താരങ്ങൾ നേർക്കുനേർ പോരാടിയ ഓസ്‌ട്രോലിയൻ ഓപ്പണിൽ അന്തിമ വിജയം ഫെഡറർക്കൊപ്പം. ശക്തമായ മത്സരത്തിന് ഒടുവിൽ...

യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പലിനെ ഓഫീസിൽ കയറി ചീത്ത പറഞ്ഞ ഉശിരൻ സഖാവ് കോടിയേരിക്ക് ലക്ഷ്മി നായർക്ക് മുമ്പിൽ മുട്ട് വിറയ്ക്കുന്ന കാഴ്‌ച്ച പരിചയപ്പെടുത്തി സിന്ധു സൂര്യകുമാർ; ലോ അക്കാദമി വിഷയത്തിൽ സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും തൊലിയുരിച്ച് ഏഷ്യാനെറ്റിന്റെ കവർസ്‌റ്റോറി

January 29, 2017 | 06:13 pm

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരവും പ്രിൻസിപ്പൽ സ്ഥാനം രാജിവെക്കാതെ തുടരുന്ന ലക്ഷ്മി നായരുടെ കടുംപിടുത്തവും മൂലം ഏറ്റവും അധികം വെട്ടിലായിരിക്കുന്നത് കേരളം ഭരിക്കുന്ന സിപിഎമ്മാണെന്നത് പകൽ...

കണ്ണൂരിലെ കൊലപാതകം കാണാതെ കറൻസി നിരോധനം മാത്രം കണ്ട് ഉമ്മറത്ത് ഇരുന്ന് കരയുന്ന എംടി സൺഡേ സ്‌ട്രോക്കിൽ; ലക്ഷ്മി നായർക്ക് ചിക്കൻകറിക്ക് ഉള്ളിയരിയുന്ന കോടിയേരി ഒന്നാം പുറത്ത്; സംഘപരിവാർ സ്‌നേഹം കാർട്ടൂണുകളിലൂടെ മാതൃഭൂമി തെളിയിച്ചെന്ന് വിമർശിച്ച് സൈബർ സഖാക്കൾ

January 29, 2017 | 05:48 pm

തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുൻ പത്രാധിപരാണ് എം ടി വാസുദേവൻ നായർ മാതൃഭൂമിയുടെ സ്വന്തം ആളാണ് എംടിയെന്നാണ് വയ്പ്. എംടി മാത്രമല്ല, സാഹിത്യലോകത്തെ വിഗ്രഹങ്ങളെയാരെയും നോവിക്കാതിരിക്കാൻ പ്രത്യ...

അക്കിത്തത്തെ ആദരിച്ച് കവിതയുടെ കാർണിവലിന് പ്രൗഢോജ്വല സമാപനം; അടുത്ത കാർണിവലിന് വീണ്ടും കാണാമെന്നു പറഞ്ഞ് കാവ്യപ്രിയർ കവിത ചൊല്ലിപ്പിരിഞ്ഞു

January 29, 2017 | 04:53 pm

പട്ടാമ്പി: മലയാളത്തിന്റെ പ്രിയകവി പത്മശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആദരിച്ച് കവിതാ സ്‌നേഹികൾ കവിതചൊല്ലിപ്പിരിഞ്ഞു. കവിതയുടെ വഴികളും വരികളും വിശദമായി ചർച്ച ചെയ്തും ചൊല്ലിയും പട്ടാമ്പി ഗവൺമെന്റ് സം...

ലോ അക്കാഡമി വിഷയത്തിൽ ഒത്തുതീർപ്പിനുള്ള സിപിഐ(എം) ശ്രമവും പാളി; നാരായണൻ നായരെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി നടത്തിയ ചർച്ചയിലും തീരുമാനമില്ല; ലക്ഷി നായർ രാജിവെക്കില്ലെന്ന ഉറച്ച നിലപാടിൽ; പ്രിൻസിപ്പലിന്റെ രാജി ഒഴികെ മറ്റെന്തും ചർച്ച ചെയ്യാൻ തയ്യാറാണെന്നും ലോ അക്കാദമി ഡയറക്ടർ അഡ്വ.നാഗരാജ്

January 29, 2017 | 04:48 pm

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം പരിഹരിക്കാനുള്ള സിപിഐ(എം) ശ്രമവും പരാജയപ്പെട്ടു. ആരു പറഞ്ഞാലും രാജിവെക്കില്ലെന്ന നിലപാടിൽ ലക്ഷ്മി നായർ ഉറച്ചു നിന്നതോടെയാണ് സിപിഐ(എം) ശ്രമം പരാജയപ്പെട്ട...

ഉത്തർ പ്രദേശിലും ഗോവയിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; പഞ്ചാബിൽ മുൻതൂക്കം കോൺഗ്രസിന്; മൂന്നിടങ്ങളിലും സാധ്യത തൂക്ക് മന്ത്രിസഭയ്ക്ക്; ദ വീക്ക് ഹസ്‌ന റിസർച്ച് നടത്തിയ അഭിപ്രായ സർവേഫലം വ്യക്തമാക്കുന്നത് ഇങ്ങനെ

January 29, 2017 | 04:27 pm

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചന നൽകി ദ വീക്കിന്റെ അഭിപ്രായ സർവേ ഫലം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിൽ തൂക്ക് ...

സോഷ്യൽ മീഡിയയിൽ പരാതി ഉന്നയിക്കരുതെന്ന് പറഞ്ഞ് വാട്‌സ് ആപ് നമ്പർ നൽകിയിട്ടും രക്ഷയില്ല; പട്ടാളക്കാർക്കു നൽകേണ്ട മദ്യം പുറത്ത് വിൽക്കുന്നതായി ആരോപണം ഉന്നയിച്ച് വീണ്ടുമൊരു സൈനികൻ ഫെയ്‌സ് ബുക്കിൽ; ഇത്തവണ പരാതി ഉയർന്നത് ഗുജറാത്തിലെ ബിഎസ്എഫ് ക്യാമ്പിൽ നിന്ന്

January 29, 2017 | 04:25 pm

ഗാന്ധിധാം: സൈന്യത്തിലെ ക്രമക്കേടുകളും പീഡനങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഉന്നയിക്കുന്നത് സൈനിക മേധാവി വിലക്കിയതിന് പിന്നാലെ വീണ്ടുമൊരു പരാതി ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത് അധികൃതർക്ക് തലവേദനയാകുന്നു. പട്ട...

MNM Recommends

Loading...