1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി കിട്ടിയപ്പോൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി പോയത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്; പൗരത്വ നിയമത്തിന് എതിരെ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ജാഥയിൽ പങ്കെടുത്തതിന് കേസെന്ന് ഏമാൻ; തനിക്കെതിരെ ഇതുവരെ ഒരുകേസ് പോലുമില്ലെന്ന് അനസ്; പൊലീസിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം

January 29, 2020 | 11:07 pm

ആലുവ: പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പേരിൽ ആലുവയിൽ യുവാവിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ഇതുവരെ ഒരു കേസിൽ പോലും ഉൾപ്പെടാത്ത ആലുവ യു സി കോളേജ് തൈവേലിക്കകത്ത് അനസ് ടി.എമ്മി...

ശിക്ഷ നടപ്പാൻ ദിവസങ്ങൾ ശേഷിക്കവെ ദയാഹർജിയുമായി നിർഭയ കേസിലെ പ്രതിയ വിനയ് ശർമ്മ; പുതിയ ദയാഹർജിയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനാകില്ല; അക്ഷയ് സിങ് ഠാക്കൂർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

January 29, 2020 | 11:00 pm

ന്യൂഡൽഹി: ശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ വധശിക്ഷയിൽ ഇളവ് തേടി നിർഭയ കേസിലെ രണ്ടാം പ്രതി വിനയ് ശർമ്മ രാഷ്ട്രപതിക്ക് ദയാഹർജി നൽകി. സുപ്രീം കോടതി തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെയായിരുന്ന...

ഗതാഗതകുരുക്കിനിടയാക്കിയ കാറിന്റെ ഗ്ലാസ് താഴ്‌ത്തിയ ഡോറിനിടയിലൂടെ തലയിട്ട് പേരും വിലാസവും കുറിച്ചെടുക്കുന്നതിനിടെ പെട്ടെന്ന് ഗ്ലാസ് ഉയർത്തി കാർ മുന്നോട്ടെടുത്ത് ഡോക്ടർ; കൈകളും കഴുത്തും കുടുങ്ങിയ എ എസ് ഐയെയും കൊണ്ട് കാർ മുന്നോട്ട്; നിർത്തിയത് യാത്രക്കാരും വ്യാപാരികളും ബഹളം വച്ചപ്പോൾ; ഓമശേരി സംഭവത്തിൽ ഡോ.മെഹഫൂസ് അലി 15 ദിവസത്തേക്ക് റിമാൻഡിൽ

January 29, 2020 | 10:48 pm

കോഴിക്കോട്: ഗതാഗത നിയമ ലംഘനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ കാറോടിച്ച ഡോക്ടർ അറസ്റ്റിൽ. ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മെഹഫൂസ് അലിയെയാണ് താമരശ്ശേരി ...

ഇന്ത്യൻ വനിതാ ഫുട്ബാൾ താരം ഇനി സ്‌കോട്ടിഷ് ലീഗിൽ; ബാലാദേവി സ്‌കോട്ട്‌ലാൻഡിലെ പ്രമുഖ ക്‌ളബായ റേഞ്ചേഴ്‌സ് എഫ്.സിയുമായി കരാർ ഒപ്പിട്ടു

January 29, 2020 | 10:47 pm

ന്യൂഡൽഹി : ഇന്ത്യൻ വനിതാ ഫുട്ബാൾ താരം ബാലാദേവിയുമായി സ്‌കോട്ട്‌ലാൻഡിലെ പ്രമുഖ ക്‌ളബായ റേഞ്ചേഴ്‌സ് എഫ്.സി കരാർ ഒപ്പിട്ടു. സ്‌കോട്ടിഷ് ലീഗിൽ കളിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് 29 കാരിയ...

നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തു; വയനാട്ടിൽ വിവിധ കമ്പനികൾക്കായി 10.55 ലക്ഷം രൂപ പിഴ

January 29, 2020 | 10:39 pm

മാനന്തവാടി: നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉൽപാദിപ്പിച്ച് വിതരണം ചെയ്തതിനും വിൽപന നടത്തിയതിനും വയനാട്ടിൽ വിവിധ സ്ഥാപനങ്ങൾക്ക് 10.55 ലക്ഷം രൂപ പിഴ വിധിച്ചു. കേര ക്രിസ്റ്റൽ ബ്രാന്റ് ഉൽപാദകരായ പാലക്കാട് ആഫി...

രാജ്യദ്രോഹിയെ തൂക്കിലേറ്റണം എന്നാക്രോശിച്ച് അഭിഭാഷകർ പട്യാല ഹൗസ് കോടതിക്ക് മുന്നിൽ; പ്രതിഷേധം കനത്തതോടെ ഷർജിൽ ഇമാമിനെ ഹാജരാക്കിയത് ചീഫ് മെട്രോപോളിറ്റൺ മജിസ്ട്രേറ്റ് പുരുഷോത്തം പട്നായിക്കിന്റെ വസതിയിലും; രാജ്യദ്രോഹ കേസിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

January 29, 2020 | 10:33 pm

ന്യൂഡൽഹി: രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ ജെ.എൻ.യുവിലെ ഗവേഷണ വിദ്യാർത്ഥി ഷർജീൽ ഇമാമിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചീഫ് മെട്രോപോളിറ്റൺ മജിസ്ട്രേറ്റ് പുരുഷോത്തം പട്നായിക്കാണ് ഷർജീൽ ഇമ...

ബിജെപി റാലിക്കായി കസേര നിരത്തുമ്പോഴേ കടകൾ അടയ്ക്കണമെന്നും വാഹനങ്ങൾ ഓട്ടം നിർത്തി വയ്ക്കണമെന്നും റോഡിൽ ഇറങ്ങരുതെന്നും വാട്‌സാപ്പിലൂടെ പ്രചാരണം; പ്രകോപനപരമായ പ്രചാരണം കലാപം ലക്ഷ്യമിട്ടോ? പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ജനജാഗണ സമിതിയുടെ പരിപാടിയെ താറടിച്ച് കാട്ടിയവർക്കെതിരെ കേസെടുത്ത് താമരശ്ശേരി പൊലീസ്

January 29, 2020 | 10:32 pm

 കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തിയ പരിപാടിക്കിടെ കടകളടച്ച സംഭവം ഉണ്ടായത് കോഴിക്കോട് കുറ്റ്യാടിയിലും നരിക്കുനിയിലുമായിരുന്നു. പിന്നീട് ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും കടയടപ്പ് ...

കുട്ടികളുമായുള്ള ലൈംഗികത ആസ്വദിച്ചു; അതിനായി ഒരുപാട് യാത്രകൾ ചെയ്തു എന്നും ഗബ്രിയേൽ മാറ്റ്‌സ്‌നെഫ്; അന്ന് അത് തെറ്റാണെന്ന് ആരും പറഞ്ഞിരുന്നില്ലെന്നും അതിലിപ്പോൾ കുറ്റബോധമുണ്ടെന്നും ഫ്രഞ്ച് എഴുത്തുകാരൻ

January 29, 2020 | 10:16 pm

സെക്‌സിനു വേണ്ടി താൻ യാത്രകൾ ചെയ്തിട്ടുണ്ടെന്നും കുട്ടികളുമായുള്ള ലൈംഗിക ബന്ധമായിരുന്നു ഏറെ ഇഷ്ടപ്പെട്ടിരുന്നതെന്നും ഫ്രഞ്ച് എഴുത്തുകാരൻ. കുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനായി ഏഷ്യ സന്ദർശിച്ചിരുന...

അഭയയുടെ പുറംതലയിലേറ്റ മൂന്ന് മാരക പരിക്കുകൾ കിണറ്റിൽ ഇടും മുമ്പുണ്ടായത്; മറ്റു പരിക്കുകൾ പരുത്ത പ്രതലത്തിലൂടെ വലിച്ചിഴച്ചതിൽ സംഭവിച്ചത്: അഭയയുടെ തുല്യ ഭാരമുള്ള ഡമ്മി കിണറ്റിലിട്ടുള്ള പരീക്ഷണത്തിലാണ് കൃത്യം വെളിവായതെന്നും ഫോറൻസിക് വിദഗ്ധൻ ഡോ. പഥക്; എല്ലാം കേട്ട് നിർവികാരനായി ഫാ.കോട്ടൂർ; പ്രതിക്കൂട്ടിൽ കൊന്ത ജപിച്ചുള്ള പ്രാർത്ഥനയിൽ സിസ്റ്റർ സെഫി

January 29, 2020 | 10:16 pm

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ പുറം തലയിലുണ്ടായ മൂന്നു മാരക പരിക്കുകൾ അഭയ കിണറ്റിൽ വീഴും മുമ്പുണ്ടായതാണെന്നും ശരീരത്തിലുണ്ടായിരുന്ന മറ്റു പരിക്കുകൾ പരുക്കൻ പ്രതലത്തിലൂടെ വലിച്ചിഴച്ചപ്പോഴുണ്ടായ ഫ്രിക്...

ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ പടക്കങ്ങളിലൊന്ന് തെറിച്ചു വീണത് ജനങ്ങൾക്കിടയിലേക്ക്; പതിനേഴ് പേർക്ക് പരിക്ക്

January 29, 2020 | 10:04 pm

കൊച്ചി: തൃപ്പൂണിത്തറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം. പതിനേഴ് പേർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും നില ഗുരുതരമല്ല. പടക്കങ്ങളിൽ ഒന്ന് ആളുകൾക്ക് ഇടയിൽ വീണ് പൊട്ടുകയായിരുന്നു....

ബെക്ക് യാത്രികനെ തടഞ്ഞു നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് ഹെൽമെറ്റും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് അടിച്ച്; മർദിച്ചത് അഞ്ചു ബൈക്കുകളിലായെത്തിയ 12 അംഗ സംഘം; നാലു പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി കോടതി

January 29, 2020 | 09:59 pm

മലപ്പുറം: ബെക്ക് യാത്രികനെ തടഞ്ഞു നിർത്തി ഹെൽമെറ്റ്, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമം. മർദിച്ചത് അഞ്ചു ബൈക്കുകളിലായെത്തിയ 12 അംഗ സംഘം. നാലു പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി കോടത...

നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി 26കാരിയെ പീഡിപ്പിച്ചത് ബാത്ത് റൂമിൽ വെച്ച്; പീഡിപ്പിച്ചത് വീട് നിർമ്മാണം കാണാനെത്തിയ വീട്ടമ്മയെ; പുറത്തുപറഞ്ഞാൽ വകവരുത്തുമെന്ന ഭീഷണിയും; പ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി സെഷൻസ് കോടതി

January 29, 2020 | 09:57 pm

മലപ്പുറം: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി 26കാരിയെ പീഡിപ്പിച്ചത് ബാത്ത് റൂമിൽ വെച്ച്. പീഡിപ്പിച്ചത് വീട് നിർമ്മാണം കാണാനെത്തിയ വീട്ടമ്മയെ. പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി....

കുളിക്കാൻ പുഴയിൽപോകുന്നതിനിടയിൽ സ്വർണാഭരണം ആവശ്യപ്പെട്ട് ഭാര്യയുമായി വഴക്കായി; ലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊന്നത് തന്നെ ചെരൂപ്പൂരി അടിച്ചതോടെ; ഭർത്താവ് ബൽദാസ് കുറ്റക്കാരൻതന്നെയെന്ന് കോടതി, ശിക്ഷ മറ്റെന്നാൾ

January 29, 2020 | 09:46 pm

മലപ്പുറം: കുളിക്കാൻ പുഴയിൽപോകുന്നതിനിടയിൽ സ്വർണാഭരണം ആവശ്യപ്പെട്ട് ഭാര്യയുമായി വഴക്കായി. അവസാനം ഭാര്യ ചെരൂപ്പൂരി അടിച്ചതോടെ ഭർത്താവ് വിറളി പൂണ്ട ഭർത്താവ് ലക്ഷ്മിയെ കഴുത്തിൽ കൈ മുറുക്കി കൊലപ്പെടുത്തി. ...

ജീപ്പിലും ബൈക്കിലും ഗമയിൽ വന്ന് വിരട്ടുന്ന പൊലീസ് ഏമാന്മാർ പതിവില്ലാതെ മാലാഖ ഭാവത്തിൽ സൈക്കിൾ ചവിട്ടി വരുന്നത് കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകം; മുതിർന്നവർക്ക് ചിരി; ചവറ സ്റ്റേഷനിലെ പൊലീസുകാരുടെ നേതാവായി സിഐ നിസാമുദ്ദീനും; റാലി സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കാനുള്ള ബോധവത്കരണ പരിപാടിയായ 'മാലാഖ'യുടെ ഭാഗമായി; റാലിക്ക് സല്യൂട്ടടിച്ച് നാട്ടുകാരും

January 29, 2020 | 09:43 pm

കൊല്ലം: സൈക്കിളിൽ സ്ഥലം സിഐയും പൊലീസുകാരും റോഡിലൂടെ യാത്ര ചെയ്യുന്നത് കണ്ട് ആദ്യം ചവറക്കാരൊന്നമ്പരന്നു. പഴയ കാല പൊലീസുകാർ ഉപയോഗിച്ചിരുന്ന സൈക്കിൾ വീണ്ടും തിരികെ വന്നോ എന്ന ചിന്തയായിരുന്നു മിക്കവർക്കും...

അറിയാതെയെങ്കിലും പ്രൊഫ. ടി ജെ ജോസഫിന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരനായതിന് മാപ്പ്; സംഭവത്തെ ആദ്യം നിഷേധിക്കുകയും പിന്നെ ഒപ്പം നിൽക്കുയും ചെയ്ത പി ടി കുഞ്ഞുമുഹമ്മദ് പരസ്യമായി മാപ്പ് പറഞ്ഞത് 'അറ്റുപോയ ഓർമ്മകളുടെ' പ്രകാശന വേദിയിൽ; തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ പേരില്ലാ വ്യക്തിക്ക് രചയിതാവിന്റെ പേരിട്ട മലയാളം അദ്ധ്യാപകൻ വേട്ടയാടപ്പെട്ടതിന്റെ ചുരുളഴിയുന്നത് ഇങ്ങനെ

January 29, 2020 | 09:28 pm

തൃശ്ശൂർ: ചോദ്യ പേപ്പറിൽ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉൾപ്പെടുത്തി എന്നാരോപിച്ച് പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി ഒരു സംഘം എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിമാറ്റിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ...

MNM Recommends

Loading...