1 usd = 76.12 inr 1 gbp = 92.67 inr 1 eur = 82.88 inr 1 aed = 20.72 inr 1 sar = 20.27 inr 1 kwd = 246.41 inr

May / 2020
25
Monday

തോക്കേന്തിയ ദൗത്യസംഘം വിമാനം വളഞ്ഞപ്പോൾ റാഞ്ചി കൈ ഉയർത്തി കീഴടങ്ങി; ബന്ദികൾ ആക്കപ്പെട്ടവർ വിമാനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു; അരയിൽ വ്യാജ ബോംബ് കെട്ടിവച്ച റാഞ്ചിക്കൊപ്പം സെൽഫിയെടുത്തും ചിലർ

March 29, 2016 | 09:44 pm

കൈറോ: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് അറുതി വരുത്തിയാണ് ഈജിപ്ത് വിമാനം റാഞ്ചിയ സംഭവത്തിന് അവസാനമായത്. ഭാര്യയോടെ പിണങ്ങിയതിന്റെ പേരിൽ വിമാനം റാഞ്ചിയത് ഈജിപ്തിലെ പ്രശസ്തമായ അലക്‌സാണ്ട്രിയ സർവ്വകലാശാലയിൽ വ...

പി സി തോമസിനൊപ്പം മാണിയെ ഉപേക്ഷിച്ചു പോയ ജോർജ്ജു കുട്ടി അഗസ്തി മാണിക്ക് വേണ്ടി മത്സരിക്കാൻ പൂഞ്ഞാറിലെത്തും; ഒരേസമയം എസ്ഡിപിഐയുടെയും ബിജെപിയുടെയും പിന്തുണ ഉറപ്പിച്ച് പി സി ജോർജ്ജും രംഗത്ത്: ഒടുവിൽ പൂഞ്ഞാറിലെ കളം വ്യക്തമായി

March 29, 2016 | 08:55 pm

കോട്ടയം: പൂഞ്ഞാർ സീറ്റ് പി സി ജോർജ്ജിന് വിട്ടു നൽകില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കിയോടെ തന്റെ തനതു ശൈലിയിൽ വിമർശനവുമായി രംഗത്തെത്തി കഴിഞ്ഞു. പൂഞ്ഞാറിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചു തന്നെയാണ് ജോർജ്ജിന്റ...

നിർത്തിയിട്ട കാർ തുടർച്ചയായി കുലുങ്ങുന്നു..! ചുറ്റും സംശയദൃഷ്ടിയോടെ നാട്ടുകാർ; സദാചാര പൊലീസുകാർക്ക് യുവാക്കൾ കൊടുത്ത പണി

March 29, 2016 | 07:39 pm

നിർത്തിയിട്ട കാർ നിരന്തമായി കുലുങ്ങുന്നു. ഉള്ളിൽ നിന്നും പുറത്തേക്ക് വരുന്നതാകട്ടെ ലൈംഗിക ചേഷ്ടയുടെ ശബ്ദങ്ങളും. ഇതൊക്കെ പൊതു നിരത്തിലും. ഇളകുന്ന കാറിന് ചുറ്റും ആളുകൾ കൂടുന്നു. ഇങ്ങനെയൊരു അവസരത്തിൽ പലര...

സെമിക്ക് മുമ്പ് ഗെയിലിനെ സോപ്പിട്ട് ബിഗ്‌ബി..! വിൻഡീസ് താരത്തെ വീട്ടിൽ വിളിച്ച് സത്ക്കരിച്ച് അമിതാബ് ബച്ചൻ

March 29, 2016 | 07:19 pm

മുംബൈ: ഇന്ത്യയ്ക്കും ട്വന്റി 20 ലോകകപ്പിനും ഇടയിൽ രണ്ട് വിജയം കൂടിയാണ് ഇനി ആവശ്യമുള്ളത്. വ്യാഴാഴ്‌ച്ച് വിൻഡീസിനെ നേരിടാൻ ഇന്ത്യ ഇറങ്ങുമ്പോൾ ഏവരെയും ഭയപ്പെടുത്തുന്നത് ക്രിസ് ഗെയിൽ എന്ന അതികായനാണ്. എന്ത...

ബീഫ് കഴിക്കണ നാത്തൂനേ.. നിങ്ങൾ സൂക്ഷിച്ചിരുന്നു കഴിച്ചോണേ..! ബീഫ് വിഷയം തെരഞ്ഞെടുപ്പിലെ സജീവ പ്രചരണ വിഷയമാക്കാൻ സിപിഐ(എം); ഉമ്മൻ ചാണ്ടിയുടെ മൗനത്തെയും സംഘപരിവാറിനെയും പരിഹസിച്ച് തെരഞ്ഞെടുപ്പ് പ്രചരണ ഗാനം

March 29, 2016 | 07:00 pm

തിരുവനന്തപുരം: സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്തിയവരാണ് കേരളീയർ. ഇലക്ഷൻ തന്നെയായിരുന്നു അന്നത്തെ ഹർത്താലിന് ആധാരമായ സംഭവവും. എന്തായാലും ഉത്തരേന്ത്യയിൽ ഏറെ ചർച്ചാ വിഷയമായ ബീഫ് ...

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു; വിശ്വാസ വോട്ട് തേടാൻ സർക്കാറിന് അനുമതി; കോൺഗ്രസ് വിമതരായ ഒമ്പത് പേർക്കും വോട്ടു ചെയ്യാമെന്ന് കോടതി

March 29, 2016 | 06:22 pm

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ഹരീഷ് റാവത്ത് സർക്കാരിന് വിശ്വാസ വോട്ട് തേടാൻ ഹൈക്കോടതി അനുമതി നൽകി. രണ്ടു ദിവസത്തിനകം വ...

പിള്ള പോയി, വിഷ്ണുനാഥിനെ വിശ്വാസമില്ല, തങ്ങൾക്കു വേണ്ടി യുഡിഎഫിൽ ആരുമില്ല; കെ എൻ വിശ്വനാഥനു ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിത്വം കൊടുക്കണമെന്ന് എൻഎസ്എസ്

March 29, 2016 | 06:12 pm

 ആലപ്പുഴ: ചെങ്ങന്നൂരിൽ കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗവും എൻ എസ് എസ് ട്രഷററുമായ കെ എൻ വിശ്വനാഥനുവേണ്ടി എൻ എസ് എസ് നേതൃത്വം രംഗത്ത്. ബാലകൃഷ്ണപിള്ള യു ഡി എഫ് വിട്ടതോടെ തങ്ങളുടേതായ ഒരാൾ യു ഡി എഫിൽ സമ്...

കെ ബാബുവും കെ സി ജോസഫും അടക്കം അഞ്ച് സിറ്റിങ് എംഎൽഎമാർക്ക് പകരം ആളുകളെ നിർദ്ദേശിച്ച് സുധീരൻ; പറ്റില്ലെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി; എഐസിസി സ്‌ക്രീനിങ് കമ്മിറ്റിയിൽ നേതാക്കൾ തമ്മിൽ തർക്കം; 50 സീറ്റുകളിൽ ധാരണയായി; മലമ്പുഴയിൽ വിഎസിനെതിരെ വി എസ് ജോയി; മണലൂരിൽ പി എ മാധവന് സീറ്റില്ല

March 29, 2016 | 05:19 pm

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കർക്കശ നിലപാടിൽ. വിജയമാനദണ്ഡം മാത്രമാകണം സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രധാനമാക്കേണ്ടതെന്നും മറ്...

ഡോ. ജോസ് ചാക്കോക്ക് ശിഫ അൽജസീറ യാത്രയയപ്പ് നൽകി

March 29, 2016 | 04:43 pm

റിയാദ്: ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശിഫ അൽജസീറ പോളിക്‌ളിനിക്കിലെ ഇ.എൻ.ടി സർജൻ ഡോ. ജോസ് വിൽസൻ ചാക്കോക്കും കുടുംബത്തിനും ക്‌ളിനിക്ക് മാനേജ്‌മെന്റും സഹപ്രവർത്തകരും യാത്രയ...

കല കുവൈറ്റിന് ഫർവാനിയയിൽ രണ്ട് യൂണിറ്റുകൾ കൂടി

March 29, 2016 | 04:41 pm

കല കുവൈറ്റ്: പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് നിലവിലുള്ള ഫർവാനിയ യൂണിറ്റിനെ വിഭജിച്ച് ഫർവാനിയ ഈസ്റ്റ്,ഫർവാനിയ വെസ്റ്റ്, ഫർവാനിയ സൗത്ത് എന്നീ യൂണിറ്റുകൾ ര...

മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല; മനാമയിൽ 120 തൊഴിലാളികൾ സമരത്തിൽ; സമരം നടത്തുന്നത് ബംഗ്ലാദേശി തൊഴിലാളികൾ

March 29, 2016 | 04:35 pm

മനാമ: ശമ്പളം നല്കിയില്ലെന്ന ആരോപണവുമായി മനാമയിൽ 120 തൊഴിലാളികൾ സമരത്തിലെന്ന് റിപ്പോർട്ട്. 120ഓളം തൊഴിലാളികൾ ആണ് സമരം നടത്തുന്നത്. മനാമ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർ ഗ്രൂപ്പ് കമ്പനിയിലെ ബംഗ്...

കേരളത്തിൽ മാറ്റം അനിവാരം, അതിന്റെ വക്താക്കൾ ബിജെപി തന്നെ; ഇരു മുന്നണികളും നൽകിയത് വെറും പാഴ്‌വാഗ്ദാനങ്ങൾ; കളിക്കളത്തിലെ പോരാട്ടവീര്യം രാഷ്ട്രീയത്തിലും പുറത്തെടുക്കും; എംഎൽഎ ആയാൽ തലസ്ഥാനത്തിന്റ മുഖച്ഛായ മാറ്റും: തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങുന്ന ശ്രീശാന്ത് മറുനാടനോട്..

March 29, 2016 | 04:33 pm

തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ തനിക്ക് തികഞ്ഞ വിജയപ്രതീക്ഷയെന്ന് മുൻ ഇന്ത്യൻ താരവും മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ എസ് ശ്രീശാന്ത് മറുനാടൻ മലയാളിയോട്. കേരളത്തിൽ മാറ്റം അനിവാര്യമാണെ...

സൗദിയിൽ സ്ത്രീകൾക്കാവശ്യമുള്ള സാധനങ്ങൾ വിൽക്കുന്ന എല്ലാ കടകളിലും നൂറ് ശതമാനം വനിതാവൽക്കരണം; നാലാം ഘട്ട വനിതാവത്കരണം ഉടനെ പ്രാബല്യത്തിലാകും

March 29, 2016 | 04:20 pm

 സൗദിയിൽ സ്ത്രീകൾക്കാവശ്യമുള്ള സാധനങ്ങൾ വിൽക്കുന്ന എല്ലാ കടകളിലും നൂറു ശതമാനവും വനിതാവൽക്കരണം കൊണ്ടുവരാൻ നീക്കം. നാലാംഘട്ട വനിതാവൽക്കരണം വൈകാതെ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. നാലാംഘട്ട വന...

പെൺസുഹൃത്തിനൊപ്പം പാർക്കിലിരുന്ന് സംസാരിച്ചത് 'ലൈംഗിക അതിക്രമ കുറ്റം'; സദാചാര പൊലീസിങ് ചമഞ്ഞ കേരളാ പൊലീസ് യുവാവിനെതിരെ കള്ളക്കേസ് ചുമത്തി; പാലക്കാട് യുവാവ് നിയമപോരാട്ടത്തിന്

March 29, 2016 | 04:15 pm

പാലക്കാട്: കേരള പൊലീസ് സദാചാരത്തിന്റെ കുപ്പായമണിയാറുണ്ടെന്നത് ഇടയ്‌ക്കെങ്കിലും നമ്മുടെ കേരളത്തിൽ അരങ്ങേറാറുണ്ട്? . കഴിഞ്ഞ ഫെബ്രുവരിയിൽ പാലക്കാട് സ്വദേശിയായ പ്രസാദിന്റെ അനുഭവമാണ് ഇത്തരമൊരു ചോദ്യം ചോദിക...

കുവൈത്തിലെ പൊതു സേവന നിരക്കുകൾ വർധിപ്പിക്കില്ല: സർക്കാരിന്റെ നിർദ്ദേശം പാർലമെന്റ് ധനകാര്യസമിതി തള്ളി

March 29, 2016 | 04:10 pm

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു സേവനനിരക്കുകൾ വർധിപ്പിക്കാനുള്ള സർക്കാർനീക്കത്തിന് വീണ്ടും തിരിച്ചടി. ഇന്ധനവില വർധനയടക്കമുള്ള നടപടികൾക്ക് തുടക്കമിടുന്നതിന് മുന്നോടിയായി പൊതു സേവനനിരക്ക് വർധന നിയമത്തിൽ...

MNM Recommends

Loading...