1 usd = 71.93 inr 1 gbp = 92.76 inr 1 eur = 77.63 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 234.62 inr

Feb / 2020
21
Friday

യുപിയും ഉത്തരാഖണ്ഡും കൈപ്പിടിയിലായതോടെ ആവേശത്തോടെ ജിഎസ്ടി നടപ്പാക്കാൻ നീക്കം നടത്തി മോദി സർക്കാർ; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി ഒറ്റയടിക്ക് നാല് ബില്ലുകൾ പാസാക്കി; രാജ്യത്ത് നികുതി ഭീകരതയെ തൂത്തെറിയുമെന്ന് പ്രഖ്യാപിച്ച് ജെയ്റ്റ്‌ലി

March 29, 2017 | 10:58 pm

ന്യൂഡൽഹി: ഏകീകൃത നികുതിയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ഉൽപന്ന സേവന നികുതി (ജിഎസ്ടി) ബിൽ യാഥാർഥ്യത്തിലേക്ക്. യുപിയിലേയും ഉത്തരാഖണ്ഡിലേയും ഉജ്വല വിജയത്തിന് ശേഷം ജിഎസ്ടി ബിൽ എന്ന ബിജെപി...

ശശീന്ദ്രനായി വലവിരിക്കാൻ ഉപയോഗിച്ച യുവതിയെ കണ്ടെത്തിയതായി സൂചന; ഇവരുടെ വീടും നീക്കങ്ങളും പൊലീസ് നിരീക്ഷണത്തിൽ; മന്ത്രിയെ വിളിക്കാൻ ഉപയോഗിച്ച ഫോണിന്റെ രേഖകൾ ശേഖരിച്ചു; യുവതി ആരെയെല്ലാം വിളിച്ചെന്ന വിവരങ്ങളും ലഭിച്ചു; തെളിവുകൾ വിരൽചൂണ്ടുന്നത് ഗൂഢാലോചനാ വാദത്തിലേക്ക്‌

March 29, 2017 | 10:16 pm

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന് കരുതുന്ന യുവതിയെ പൊലീസ് കണ്ടെത്തിയതായും ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതായും സൂചനകൾ. ഇവർ ആരെയെല്ലാം വിളിച്ചെന്നും മന്ത്രിയെ കുടുക്കാൻ ശ്രമി...

കൊക്കേകോള കാനുകളിൽ മനുഷ്യവിസർജ്യം കണ്ടതോടെ ഫാക്ടറി അടച്ചു; കാൻ ലോറിയിൽ കയറ്റിയവരാണ് ഉത്തരവാദികളെന്ന് കമ്പനി; മാലിന്യം കലർന്നെന്ന് മനസ്സിലായത് ഫാക്ടറിയിലെ രാത്രി ജീവനക്കാർ

March 29, 2017 | 09:32 pm

ലണ്ടൻ: വടക്കൻ അയർലന്റിലെ കൊക്കക്കോള ഫാക്ടറികളിലെ കാനുകളിൽ മനുഷ്യ മലം കണ്ടെത്തിയതിനെത്തുടർന്ന് ഫാക്ടറി താത്ക്കാലികമായി അടച്ചിട്ടു. കൊക്കക്കോള കമ്പനിയുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ...

നീലനെതിരേ നായനാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ആന്റണി അവസാനിപ്പിച്ചു; ജോസഫിനെതിരായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി; സോളാർ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ തന്നെ പ്രഗത്ഭൻ; അദ്ദേഹത്തിന് ശശിധരന്റെ കേസും നല്കണം; ജുഡീഷ്യൽ അന്വേഷണത്തെ പരിഹസിച്ച് അഡ്വ. ജയശങ്കർ

March 29, 2017 | 09:05 pm

തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച പിണറായി സർക്കാരിനെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. മന്ത്രിമാരുമായി ബന്ധപ്പെട്...

നാലു വയസു മാത്രം പ്രായമുള്ള പെൺകുഞ്ഞ് വർക്കലയിൽ പീഡനത്തിന് ഇരയായി; ശിശുക്ഷേമ സമിതി റിപ്പോർട്ട് നല്കിയിട്ടും അനങ്ങാതെ പൊലീസ്; കേസെടുത്ത അയൽവാസിയായ പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല; അന്വേഷണത്തിന് ഒരാളും ഇതുവരെ എത്തിയിട്ടില്ലെന്നും പെൺകുഞ്ഞിന്റെ കുടുംബം

March 29, 2017 | 08:46 pm

തിരുവനന്തപുരം: നാലു വയസു മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വർക്കലയിൽ പീഡിപ്പിച്ചതായി പരാതി. ഈ മാസം 23നു നടന്ന സംഭവം ശിശുക്ഷേമ സമിതിയാണു പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ അയൽവാസിക്കെതിരേ പൊലീസ് കേസെടുത്തു. അയ...

കരുനാഗപ്പള്ളിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 12 വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി; പ്രതികളെന്നു സംശയിക്കുന്ന മൂന്നുപേർ കസ്റ്റഡിയിൽ; നാളെ അറസ്റ്റ് ഉണ്ടാകുമെന്ന് കമ്മീഷണർ സതീഷ് ബിനോ

March 29, 2017 | 08:28 pm

കൊല്ലം: കരുനാഗപ്പള്ളിയിൽ തൂങ്ങി മരിച്ച പന്ത്രണ്ട് വയസുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്. പോസ്റ്റ് മാർട്ടം നടത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് വിവരം പൊലീസിന് കൈമാറിയത്. പെൺകു...

മംഗളം ശശീന്ദ്രനെതിരെ വാർത്ത പുറത്തുവിട്ടത് ഒരു മാധ്യമമര്യാദയും പാലിക്കാതെ; മുന്മന്ത്രി ഫോണിലൂടെ സംസാരിച്ചതായി പറയുന്ന സ്ത്രീയാരാണെന്ന് ചാനൽ വെളിപ്പെടുത്താത്തത് എന്ത്? ഇത്തരമൊരു സംഭാഷണത്തിന്റെ പൊതുതാൽപര്യമെന്ത്? സ്വകാര്യതകളിലേക്ക് കടന്നുകയറുന്ന മംഗളത്തിന്റെ കണ്ണുകൾ കെട്ടിപ്പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാധ്യമ-സാംസ്‌കാരിക പ്രവർത്തകർ

March 29, 2017 | 07:17 pm

തിരുവനന്തപുരം: മുന്മന്ത്രി ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച വാർത്ത പുറത്തുവിട്ട മംഗളം ചാനൽ അപകീർത്തികരമായ മാധ്യമപ്രവർത്തനമാണ് നടത്തിയതെന്ന് വ്യക്തമാക്കി പ്രമുഖ മാധ്യമ-സാംസ്‌കാരിക പ്രവർത്തകർ. മന്ത്രിയു...

ഐഎസ് ബന്ധമുള്ളവർ കനകമലയിൽ ഗൂഢാലോചന നടത്തിയ കേസിൽ കുറ്റപത്രം; പദ്ധതിയിട്ടത് ഹൈക്കോടതി ജഡ്ജിമാരെയും പൊലീസ് ഉദ്യോഗസ്ഥനെയും വധിക്കാനെന്ന് എൻഐഎ; പിടിയാലായ 15 പേരിൽ എട്ടുപേരെ പ്രതികളാക്കി കുറ്റപത്രം; ഒരാൾ മാപ്പുസാക്ഷി

March 29, 2017 | 07:09 pm

കൊച്ചി: അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റു(ഐഎസ്)മായി ബന്ധമുള്ളവർ കണ്ണൂരിലെ കനകമലയിൽ ഒത്തുകൂടിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) എട്ടു പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. പ്രതികളിലൊരാള...

ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യശാലകൾ പാടില്ലെന്ന വിധി മദ്യനിരോധനമല്ല; വിധിയുടെ ലക്ഷ്യം റോഡ് അപകടങ്ങൾ ഒഴിവാക്കൽ; സംസ്ഥാനങ്ങൾക്കു വരുമാന നഷ്ടമുണ്ടാകുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും വിശദീകരിച്ച് സുപ്രീംകോടതി

March 29, 2017 | 06:55 pm

ന്യൂഡൽഹി: പാതയോരത്തെ മദ്യവിൽപന സംബന്ധിച്ച് കൂടുതൽ വിശദീകരണവുമായി സുപ്രീംകോടതി. ദേശീയ - സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിക്കുള്ളിൽ മദ്യവിൽപന പാടില്ലെന്ന് സുപ്രീം കോടതി ആവർത്തിച്ചു. അതേസമയം വിധിയിലൂടെ ഉ...

ഭീകരവാദികൾക്കു പിന്തുണ തുടരുന്ന പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളി വേണ്ടെന്ന് ഇന്ത്യ; ദുബായിൽ മത്സരം നടത്തേണ്ടെന്നും ബിസിസിഐയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

March 29, 2017 | 06:22 pm

ന്യൂഡൽഹി: അതിർത്തികടന്നുള്ള ഭീകരാക്രമണം അവസാനിക്കാത്ത സാഹചര്യത്തിൽ ഇന്ത്യപാക്ക് ക്രിക്കറ്റ് മൽസരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ദുബായിൽ മൽസരം നടത്താൻ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ആഭ്യന്തരമന...

ധോണിയുടെ ആധാർ വിവരങ്ങൾ ട്വിറ്ററിൽ: ഭർത്താവിന്റെ ചിത്രമിട്ട് ട്വീറ്റ് ചെയ്ത കേന്ദ്ര മന്ത്രിയെ വിമർശിച്ച് ധോണിയുടെ ഭാര്യ സാക്ഷി

March 29, 2017 | 06:03 pm

ന്യൂഡൽഹി: തന്റെ ഭർത്താവിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ഭാര്യ സാക്ഷി. ധോണി ആധാർ കാർഡെടുക്...

മംഗളം ചാനലിൽ നടക്കുന്നത് പത്രപ്രവർത്തനമല്ല മറ്റു പലതും; മന്ത്രിമാരെയും മറ്റും കുടുക്കാൻ രൂപീകരിച്ച അഞ്ചംഗ ടീമിൽ ചേരാൻ നിർബന്ധിച്ചെങ്കിലും മാറിനിന്നു; സ്ത്രീയെന്ന നിലയിൽ അപമാനിക്കപ്പെടും എന്നതിനാൽ പടിയിറങ്ങുന്നു; ഉന്നതർക്ക് കെണിയൊരുക്കാൻ മംഗളം ചാനൽ രൂപീകരിച്ച 'ഹണി ട്രാപ്പ്' ടീമിന് പിടികൊടുക്കാതെ രാജിവച്ച് ചാനലിലെ മാധ്യമപ്രവർത്തക അൽ നീമ

March 29, 2017 | 05:48 pm

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെതിരെ മംഗളം നടത്തിയത് ഹണി ട്രാപ്പ് തന്നെയെന്ന സൂചനകൾ നൽകിക്കൊണ്ട്, ഇത്തരം ഇടപാടുകൾ ജേർണലിസമല്ലെന്ന് വെളിപ്പെടുത്തി ചാനലിലെ യുവ മാധ്യമ പ്രവർത്തക രാജി വച്ചു. അൽ നീമ അ...

അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്ത മംഗളം ടെലിവിഷനെതിരെ എൻസിപിയുടെ യുവജനവിഭാഗം സൈബർസെല്ലിൽ പരാതി നൽകി; ചാനൽ പ്രവർത്തിക്കുന്നത് നിയവിരുദ്ധമായി; സംഭവത്തിനു പിന്നിൽ വൻ ഗൂഢാലോചനയെന്നും എൻവൈസി

March 29, 2017 | 05:34 pm

തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്ത മംഗളം ടെലിവിഷനെതിരേ എൻസിപിയുടെ യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്(എൻവൈസി) പരാതി നല്കി. എൻവൈസ...

MNM Recommends

Loading...