1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

മാതാപിതാക്കൾ തമ്മിലുള്ള അകൽച്ചയിൽ വല്ലാതെ മനംനൊന്തു; പത്തനാപുരത്ത് ആറാം ക്ലാസുകാരൻ കനാലിൽ ചാടി ജീവനൊടുക്കി

March 29, 2018 | 11:35 pm

  പത്തനാപുരം: മാതാപിതാക്കൾ തമ്മിലുള്ള അകൽച്ചയിൽ മനംനൊന്ത് ആറാംക്ലാസുകാരൻ കനാലിൽ ചാടി ആത്മഹത്യ ചെയ്തു. പത്തനാപുരം പുന്നല നെല്ലിമുരിപ്പ് തിരുത്തിക്കോണം സീനാഭവനിൽ വേണു-ബിന്ദുമോൾ ദമ്പതികളുടെ മകൻ ആദിത്യൻ(1...

എം സുകുമാരന്റെ കഥയിൽ നിന്ന് 'നാറിയ' എന്ന വാക്ക് വെട്ടിമാറ്റിയ എഡിറ്റർ എം ജയചന്ദ്രൻ നായർ ആ പണിക്ക് പറ്റാത്ത മലയാളമറിയാത്ത മാർവാടി പത്രമുടമയുടെ ശേവുകനായിരുന്നു; പത്രാധിപർ എസ്.ജയചന്ദ്രൻ നായർക്കെതിരെ ട്വിറ്ററിൽ ആഞ്ഞടിച്ച് എൻ.എസ്.മാധവൻ

March 29, 2018 | 11:27 pm

തിരുവനന്തപുരം: കലാകൗമുദിയുടെയും, സമകാലിക മലയാളം വാരികയുടെയും എഡിറ്ററായിരുന്ന എസ് .ജയചന്ദ്രൻ നായർക്കെതിരെ ആഞ്ഞടിച്ച് എൻ.എസ്.മാധവൻ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.സുകുമാരനെ അനുസ്മരിച്ച വന്ന പഴയ അഭിമുഖത്തെ പ...

കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ്; മകളുടെ കല്യാണ നിശ്ചയം മുടക്കിയ പൊലീസ് ഇടപെടലിനെതിരെ ജനരോഷം തിരിഞ്ഞപ്പോൾ വിശദീകരണവുമായി പൊലീസും ഫേസ്‌ബുക്കിൽ; മർദ്ദനത്തിന്റെ പേരിൽ പണി തെറിക്കുമെന്നായപ്പോൾ ഫേസ്‌ബുക്കിൽ കൂടി മറുപടി പറഞ്ഞ് വിവാദ എസ്‌ഐ; ആരോടോ സംസാരിക്കുന്നുവെന്ന വ്യാജേന എസ്‌ഐ പോസ്റ്റ് ചെയ്ത വീഡിയോ ചട്ടലംഘനമെന്ന് സോഷ്യൽ മീഡിയ

March 29, 2018 | 11:03 pm

തിരുവനന്തപുരം: വിവാഹ നിശ്ചയത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം കെഎസ്ആർടസി ബസിൽ ഇടിച്ച കേസ് കല്ലറ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ വിവാഹം മുടങ്ങിയ സംഭവം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തി...

വിരമിച്ച ദിവസം ആദരാഞ്ജലി അർപ്പിച്ചും പടക്കം പൊട്ടിച്ചും നെഹ്റുകോളേജിലെ പ്രിൻസിപ്പലിനെ അപമാനിച്ച എസ്. എഫ്. ഐ പ്രവർത്തകരുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യം; ഇത്തരം ഗിരുനിന്ദ നടത്തുന്ന വിദ്യാർത്ഥി നേതാക്കളെ തെറ്റ് തിരുത്തി നേരായ മാർഗത്തിൽ നയിക്കാൻ മുതിർന്ന നേതാക്കൾ തയാറാകണമെന്ന് രമേശ് ചെന്നിത്തല

March 29, 2018 | 11:02 pm

തിരുവനന്തപുരം: വിരമിച്ച ദിവസം ആദരാഞ്ജലി അർപ്പിച്ചും പടക്കം പൊട്ടിച്ചും അപമാനിച്ച കാഞ്ഞങ്ങാട് നെഹ്റുകോളേജിലെ പ്രിൻസിപ്പൽ ആയിരുന്ന പിവി പുഷ്പജയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്ത...

തിരുവനന്തപുരം കാസർഗോഡ് സമാന്തര റെയിൽ പാത കൊണ്ടുവരാനൊരുങ്ങി സർക്കാർ; റെയിൽവെ ബോർഡുമായി സംയുക്ത പഠനത്തിന് ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ; സിഗ്‌നൽ സംവിധാനം ആധുനികവൽക്കരിക്കുന്നതുൾപ്പെടെ പദ്ധതിക്ക് 47769 കോടിയുടെ ഭൃഹത് പദ്ധതിയുമായി സംസ്ഥാനം

March 29, 2018 | 10:14 pm

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ നിലവിലുള്ള റെയിൽ പാതക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താൻ റെയിൽവെ ബോർഡ് ചെയർമാൻ അ...

അമ്മയുടെ തൈറോയ്ഡ് രോഗം ചികിൽസിക്കാൻ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; കൊച്ചിയിൽ`ടൂറിസ്റ്റ് ഗൈഡായ യുവതി കസ്റ്റഡിയിൽ; കഞ്ചാവ് മാഫിയയുമായി ബന്ധം സംശയിച്ച് പൊലീസ്

March 29, 2018 | 10:08 pm

കൊച്ചി: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയതിന് ടൂറിസ്റ്റ് ഗൈഡായ യുവതി അറസ്റ്റിൽ. കലൂരിൽ വട്ടേക്കാട് റോഡിന് സമീപത്തെ വീട്ടിലാണ് പൊലീസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ മേരി ആൻ ...

35 വർഷം മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കാൻ മുൻപിൽ നിന്നു; എല്ലാ എഴുത്തുകാരുമായി ഉത്തമ സൗഹൃദം പുലർത്തി; ഉണ്മയെന്ന പേരിൽ പട്ടിണികിടന്നും മുടങ്ങാതെ ഇൻലൻഡ് മാസിക ഇറക്കി; രോഗം ബാധിച്ച കരൾമാറ്റാൻ സ്വന്തം കരൾ പറിച്ചുകൊടുക്കാൻ മനസ്സുമായി കണിമോളും എത്തി; ഉഴവൂർ വിജയനും രാമചന്ദ്രനും കൊടുത്ത 25 ലക്ഷം നൂറനാട് മോഹനനെ രക്ഷിക്കാനായി കൊടുക്കാൻ പിണറായി വിജയനു കഴിയുമോ?

March 29, 2018 | 10:04 pm

തിരുവനന്തപുരം: ഇരുപതാം വയസ്സിൽ 1986 ജനുവരി 19നാണ് നൂറനാട് മോഹൻ എന്ന യുവാവ് ഉൺമ ഇൻലൻഡ് മാസിക നൂറനാട് ഗ്രാമത്തിൽനിന്ന് തുടങ്ങുന്നത്. മലയാളക്കരയിൽ പിന്നീട് അതൊരു വിപ്‌ളവമായി മാറി. മലയാളത്തിലെ മിക്ക പ്രശസ...

എന്തേ വന്നില്ല.. വന്നില്ല എന്ന നോക്കിയിരിക്ക യിരുന്നു ..നന്ദിയുണ്ട്; വീട്ടിൽ അരി വാങ്ങാൻ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ ഈ ലോകത്തിൽ; വികട കുമാരന് നെഗറ്റീവ് റിവ്യൂ നൽകിയ മാതൃഭൂമിയെ പരിഹസിച്ച് സംവിധായകൻ ബോബൻ സാമുവൽ

March 29, 2018 | 10:01 pm

കൊച്ചി: മാതൃഭൂമിയുടെ റിവ്യൂവിനെതിരെ പ്രതിഷേധം കനക്കുന്നു. കുറച്ച് ദിവസം മുമ്പ് ഇര എന്ന ചിത്രത്തിന് മോശം റിവ്യൂ നൽകിയതിന്റെ പേരിൽ നിർമ്മാതാവ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ വികടകുമാരന് നെഗറ്റ...

ഡേവിഡ് വാർണർക്ക് പിന്തുണയുമായി ന്യൂസിലാന്റ് ക്യാപ്റ്റൻ; വാർണർ അത്ര മോശക്കാരനല്ല; അദ്ദേഹത്തിനൊരു പിഴവ് സംഭവച്ചതാണെന്നും കെയിൻ വില്യംസൺ

March 29, 2018 | 09:34 pm

ഓക്ലൻഡ്: ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചതിന് ഒരു വർഷത്തെ വിലക്ക് നേരിടുന്ന ഡേവിഡ് വാർണർക്ക് പിന്തുണയുമായി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്ല്യംസൺ രംഗത്ത്.വാർണർ അത്ര മോശക്കാര...

മേട്ടുപ്പാളം ഊട്ടി പൈതൃക തീവണ്ടി സമ്മർ സ്‌പെഷൽ ട്രെയിൻ സർവീസുകൾ ശനിയാഴ്ച മുതൽ; സർവീസ് നടത്തുന്നത് ജൂൺ 26 വരെയുള്ള ശനി, ഞായർ ദിവസങ്ങളിൽ

March 29, 2018 | 09:19 pm

തിരുവനന്തപുരം: ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിയുടെ മേട്ടുപാളയം മുതൽ കൂണൂർ വരെയുള്ള മീറ്റർ ഗേജിലെ നീലഗിരി സമ്മർ സ്‌പെഷൽ ട്രെയിൻ സർവീസുകൾ ശനിയാഴ്ച മുതൽ തുടങ്ങും. ജൂൺ 26 വരെയുള്ള ശനി, ഞായർ ദിവസങ്ങളിലാണ...

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം മുറുകിയപ്പോൾ കയ്യാങ്കളിയായി; പ്രശ്‌നം പറഞ്ഞവസാനിപ്പിച്ചു എല്ലാം ശാന്തമായി; വീണ്ടും പഴയ തർക്കം എടുത്തിട്ടതോടെ പ്രശ്‌നം അടുത്ത തലത്തിലെത്തി; മൂന്നംഗ ഗുണ്ടാ സംഘം ഹോട്ടലുടമയേയും സഹോദരനെയും തല്ലി ചതച്ചു

March 29, 2018 | 09:01 pm

കൊച്ചി: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം മുറുകി കയ്യാങ്കളിയാവുകയും ഒത്തുതീർപ്പിലായ തർക്കം വീണ്ടും സംസാരിച്ച് വഷളാവുകയും പിന്നീട് ഗുണ്ടാ സംഘങ്ങളെത്തി ആക്രമണവും നടത്തി. കൊച്ചി പനമ്പിള്ളി നഗറിൽ സഹോദരങ്ങളായ...

ഋഷി കപൂറിന്റെ അച്ഛനായി അമിതാഭ് ബച്ചൻ; ഏറ്റവും പ്രായംകൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന അച്ഛനായി ബിഗ് ബി; ബോളിവുഡിനെ ഞെട്ടിക്കാൻ 27 വർഷങ്ങൾക്ക് ശേഷം പഴയ സൂപ്പർ സ്റ്റാർസ് വീണ്ടുമെത്തുന്നു

March 29, 2018 | 08:49 pm

മുംബൈ: 27 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും ഋഷികപൂറും ഒരുമിക്കുന്ന 102 നോട്ട് ഔട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ഏറ്റവും പ്രായംകൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന അച്ഛനും മകനും...

ത്യാഗസ്മരണയിൽ ദുഃഖ വെള്ളി; നാലുപറയിലച്ചന്റെ സന്ദേശം

March 29, 2018 | 08:40 pm

മരിക്കുന്നവന്റെ മനോഭാവം ഫാ. ജേക്കബ് നാലുപറയിൽ എംസിബിഎസ് ഇന്ന് ദുഃഖവെള്ളിയാഴ്ചയാണ്. ഈശോയുടെ പീഡാസഹനങ്ങളുടെയും കുരിശു മരണത്തിന്റെയും ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ദിവസം.അന്ന് യൗവ്വനത്തിന്റെ നിറവിൽ നിന്നിരു...

ഓസ്‌ട്രേലിയക്കാരും ക്രിക്കറ്റ് ബോർഡൊക്കെ കയ്യൊഴിഞ്ഞെങ്കിലും സ്മിത്തിന് പിന്തുണയായി രോഹിത് ശർമ; ഈ ഒരു സംഭവത്തിന്റെ പേരിൽ അവരെ മുൻവിധികളോട് സമീപിക്കേണ്ടതില്ലെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ; ക്രിക്കറ്റ് ലോകം ഒറ്റപ്പെടുത്തിയ സ്മിത്തിനും വാർണർക്കും ആശ്വാസമായി രോഹിതിന്റെ വാക്കുകൾ

March 29, 2018 | 08:27 pm

മുംബൈ: ക്രിക്കറ്റ് ലോകം ഒന്നായി സ്റ്റീവൻ സ്മിത്തിനേയും ഡേവിഡ് വാർണറേയും ഇപ്പോൾ കുറ്റപ്പെടുത്തുകയാണ്. ബോളിൽ കൃത്രിമം കാണിച്ചതിൽ പിടിക്കപ്പെട്ട ഇരുവർക്കെതിരേയും രൂക്ഷമായ പ്രതികരണമാണ് ഓസ്‌ട്രേലിയൻ ക്രിക്...

കോൺഗ്രസിന്റേതടക്കം സൈബർ പടയുടെ ആക്രമണം ദുസ്സഹം; സ്ത്രീത്വത്തെ അപമാനിക്കുന്ന അശ്ലീല പോസ്റ്റുകൾ വഴി നിരന്തരം ഭീഷണി; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതിന്റെ പേരിലുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ശോഭന ജോർജിന്റെ പരാതി ഡിജിപിക്ക്

March 29, 2018 | 08:17 pm

ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുജനാധിപത്യ മുന്നണിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ചിലർ നടത്തുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീ...

MNM Recommends