April 20, 2024+
-
രണ്ടു ഭാര്യമാർ ഉള്ളപ്പോൾ തന്നെ 20 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്താൽ വച്ചടി കയറ്റമെന്ന് ജ്യോതിഷി ചെവിയിൽ മന്ത്രിച്ചു; മൂന്നാം കെട്ടിന് പെണ്ണിനെ മോഹിച്ചു നടക്കവേ കാമക്കണ്ണുകൾ പതിച്ചത് അസിസ്റ്റന്റ് മാനേജരുടെ സുന്ദരിയായ മകളിൽ; ശരവണഭവൻ മുതലാളിയുടെ വിവാഹ അഭ്യർത്ഥന തന്റേടത്തോടെ നിഷേധിച്ച് ജീവജ്യോതി; പകവളർന്നതോടെ യുവതിടെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി: തമിഴകത്തെ 'അണ്ണാച്ചി' രാജഗോപാലിനെ കൊലയാളിയാക്കിയത് ജീവജ്യോതിയുടെ ത്രസിപ്പിക്കുന്ന സൗന്ദര്യവും ജ്യോതിഷ പ്രവചനവും!
March 29, 2019ചെന്നൈ: ഒറ്റയ്ക്ക് ഒരാൾ കെട്ടിപ്പടുത്ത ഒരു ഹോട്ടൽ ശൃംഖല ഇന്ത്യയിൽ ആകമാനം വ്യാപിക്കുക. ഇതേ ശൃംഖല കടൽ കടന്നു യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിക്കുക. ഒരിക്കലും എളുപ്...
-
ഐഎസ്ആർഒ സ്ഥാപിക്കുന്നതിൽ നെഹ്റുവിനുള്ള പങ്ക് 'മായ്ച്ചു കളയാനുള്ള' ശ്രമം തകൃതി; നെഹ്റുവിന്റെ പേര് ഒഴിവാക്കാൻ കഴിഞ്ഞ രണ്ട് ദിവസമായി വിക്കിപീഡിയയിൽ നടന്നത് അൻപതിലധികം എഡിറ്റിങ്; ഐഎസ്ആർഓയുടെ നേട്ടങ്ങളെ രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തിന് പിന്നാലെ പുത്തൻ വിവാദം
March 29, 2019ഉപഗ്രഹവേദ മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ബഹിരാകാശ ദൗത്യത്തിൽ ഇന്ത്യ പുത്തൻ നാഴികകല്ല് സൃഷ്ടിച്ചിരിക്കുന്ന വേളയിലാണ് ഇപ്പോൾ വിക്കിപീഡിയയിൽ നടക്കുന്ന തിരുത്തൽ പരിപാടി വിവാദത്തിലേക്ക് കടക്ക...
-
പ്രോഗ്രാം വെല്ലുവിളികൾ പരിഹരിക്കുന്ന വെബ്സൈറ്റിലെ 'നേരമ്പോക്ക്' 21കാരന് നൽകിയത് 1.2 കോടി ശമ്പളത്തിൽ ഗൂഗിളിലെ ജോലി; ഐഐടി വിദ്യാർത്ഥികൾക്ക് വരെ അപൂർവമായി ലഭിക്കുന്ന അവസരം നേടിയത് സ്വകാര്യ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി; സെപ്റ്റംബറിൽ ഗൂഗിൾ എഞ്ചിനീയറിങ് സംഘത്തോടൊപ്പം ചേരുന്നത് മുംബൈ സ്വദേശി അബ്ദുല്ലാ ഖാൻ
March 29, 2019മുംബൈ: പ്രോഗ്രാം വെല്ലുവിളികൾ പരിഹരിക്കുന്നത് നേരമ്പോക്കാക്കിയിരുന്ന 21കാരന് പെട്ടന്ന് വന്ന വിളി ശരിക്കും ദൈവം കൊണ്ടുവന്നത് എന്ന് തന്നെ പറയണം. ഗൂഗിളിൽ 1.2 കോടി രൂപ ശമ്പളത്തിൽ ജോലിക്ക് കയറിയ അബ്ദുല്ലാ...
-
റിലീസ് ചെയ്ത് രണ്ടാം ദിനം ലൂസിഫർ സ്മാർട്ട് ഫോണുകളിൽ! സിനിമാ വ്യവസായത്തെ തകർക്കുന്ന വ്യാജ പ്രിന്റെന്ന 'ദുർഭൂതം' ലൂസിഫറിനെയും വേട്ടയാടുന്നു; ഇതിന് പിന്നിലുള്ളവർ മലയാള സിനിമയോട് കാട്ടുന്ന വലിയ ദ്രോഹമാണെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ഫേസ്ബുക്ക് കുറിപ്പിട്ട് തിരക്കഥാകൃത്ത് മുരളീ ഗോപി; പോസ്റ്റ് ഷെയർ ചെയ്ത് മോഹൻലാലും പൃഥ്വിരാജും
March 29, 2019തിരുവനന്തപുരം: പ്രേക്ഷകർ ഏറ്റെടുത്ത മോഹൻലാൽ ചിത്രം ലൂസിഫർ രണ്ടാം ദിവസം തന്നെ മലയാളിയുടെ മൊബൈലിലെത്തി. സിനിമാ വ്യവസായത്തെ തകർക്കുന്ന പ്രവണത മലയാളി മാറ്റിയിട്ടില്ല എന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ...
-
തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനമേറ്റ ഏഴു വയസുകാരന്റെ നില അതീവഗുരുതരം; തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും ആരോഗ്യനിലയിൽ മാറ്റമില്ല; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ; കുഞ്ഞിനോട് കണ്ണിൽ ചോരയില്ലാതെ ക്രൂരത പ്രവർത്തിച്ച അരുൺ ആനന്ദിന്റെ അറസ്റ്റു രേഖപ്പെടുത്തി; 'റിപ്പർ മോഡലിൽ' തലക്കടിക്കുന്നത് പ്രതിയുടെ പതിവു ശീലമെന്ന് പൂർവകാല ചരിത്രം; കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച അരുണിന്റെ കാറിൽ നിന്നും കണ്ടെടുത്തത് ഇരുമ്പുമഴു
March 29, 2019തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഏഴുവയസുകാരനായ കുഞ്ഞ് ജീവന് വേണ്ടി ആശുപത്രിയിൽ പിടയുന്ന നിലയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും 48 മണിക്കൂർ ഏറ...
-
'ലൂസിഫർ'....അങ്ങനെയൊരു കഥാപാത്രം ബൈബിളിൽ പോലുമില്ല; 'തിളങ്ങുന്ന ഒന്ന്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാപാത്രത്തെ ചിത്രീകരിക്കാൻ ലാറ്റിനിൽ നിന്ന് കടമെടുത്തതാണ്; ലൂസിഫർ ഞങ്ങളുടെ സ്വകാര്യ പിശാചാണെന്ന് ഞങ്ങൾ തെറ്റിധരിച്ചേനെ; മോഹൻലാൽ ചിത്രത്തിന്റെ പേര് ബൈബിളിലെ കഥാപാത്രമല്ലെന്ന് ചൂണ്ടിക്കാട്ടി വൈദികന്റെ കുറിപ്പ്
March 29, 2019കൊച്ചി: മലയാളത്തിന്റെ വിസ്മയ താരം മോഹൻലാൽ നായകനാകുന്ന ലൂസിഫർ റിലീസ് ചെയ്തതിന് പിന്നാലെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണങ്ങളാണ് വരുന്നത്. ഈ അവസരത്തിൽ സമൂഹ മാധ്യമത്തിലടക്കം സിനിമയെ പ്രകീർ...
-
പറയുന്നതിൽ നിന്നും നേർവിപരീതമായി പ്രവർത്തിക്കുന്ന ആളാണ് പൃഥിരാജ്; അന്യഭാഷാ ചിത്രങ്ങൾക്ക് ആവശ്യത്തിലേറെ തീയറ്റർ കൊടുക്കുന്നെന്ന് പറഞ്ഞ ശേഷം തമിഴ് സിനിമ കേരളത്തിൽ വിതരണത്തിന് എത്തിച്ചു; കഥാപരമായി ഗുണമില്ലാത്ത സിനിമകൾ നൂറുദിവസം ഓടുന്നതിൽ ഗദ്ഗദം പ്രകടിപ്പിക്കും, എന്നിട്ട് അതിലേറെ കൂതറ സിനിമകൾ ചെയ്യും; സ്ത്രീ വിരുദ്ധത പ്രൊമോട്ട് ചെയ്യില്ലെന്ന് പറയും, എന്നിട്ട് സ്വന്തം പടത്തിൽ അസ്സൽ ഐറ്റം ഡാൻസും! ലൂസിഫറിനെയും പൃഥ്വിരാജിനെയും വിമർശിച്ച യുവാവിന്റെ കുറിപ്പ് വൈറൽ..!
March 29, 2019തിരുവനന്തപുരം: പൃഥിരാജിന്റെ സംവിധാനത്തിൽ ഇന്നലെ പുറത്തിറങ്ങിയ ലൂസിഫർ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തെ നിശിതമായി വിമർശിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. കന്നഡ ഫിലിം ഇൻഡസ...
-
കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 513 രൂപ മാത്രം! ബാങ്ക് നിക്ഷേപമായുള്ളത് 1,05 212 രൂപയും; 10 ലക്ഷം രൂപയുടെ പരമ്പരാഗത സ്വത്ത് കൈവശം വെക്കുന്നു; കഴിഞ്ഞ ഒരു വർഷത്തെ വരുമാനം 31 ലക്ഷ രൂപ! ഗവർണർ ആയിരുന്ന വേളയിൽ ലഭിച്ച ശമ്പളം നൽകിയത് സന്നദ്ധ പ്രവർത്തനങ്ങൾക്ക്; നാമനിർദ്ദേശ പത്രികയിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുടെ സ്വത്തു വിവരങ്ങൾ ഇങ്ങനെ
March 29, 2019തിരുവനന്തപുരം: ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നാമനിർദ്ദേശ പത്രിക നൽകി. പത്രികയിൽ ഒപ്പിട്ടത് ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയാണ്. നാമനിർദ്ദേശത്തോടൊപ്പം തന്...
-
'എം ടിയുടെ രണ്ടാമൂഴം സിനിമ ആക്കുകയാണെങ്കിൽ ഇനി സംവിധായകനായി വേറെ ആരെയും അന്വേഷിച്ച് പോകേണ്ടതില്ല; നമുക്ക് ഇവിടെ പൃഥിരാജുണ്ട് അദ്ദേഹത്തിന്റെ കൈയിൽ സുരക്ഷിതമായിരിക്കും രണ്ടാമൂഴവും ഭീമനും'; ചെറുപ്പത്തിൽ ലാലേട്ടൻ ചിത്രങ്ങൾക്ക് കൈയടിച്ച ഓർമ്മ മുതൽ മക്കളോടോപ്പമിരുന്ന് 'ലൂസിഫർ' ആസ്വദിച്ച് കണ്ടത് വരെ പങ്കുവെച്ച് ആരാധകൻ; പത്താം വയസിൽ തുടങ്ങിയ 'ലാലേട്ടൻ ഇഷ്ടം' ഇപ്പോഴും തരി പോലും കുറഞ്ഞിട്ടില്ലെന്ന കുറിപ്പ് വൈറൽ
March 29, 2019മോഹൻലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫർ റിലീസ് ചെയ്ത് ആദ്യ ദിനം പിന്നിട്ടപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലോകമെമ്പാടു നിന്നും ലഭിക്കുന്നത്. ഈ അവസരത്തിൽ ലാലേട്ടൻ തരംഗമാണ് സമൂഹ മാധ്യമത്തിലും. പത്താം വയസ് മുതൽ ...
-
ലൂസിഫറിലെ ഓരോ 'രോമാഞ്ചിഫിക്കേഷൻ സീൻ' വരുമ്പോഴും അറിയാതെ എന്റെ കണ്ണ് അടുത്തിരുന്ന ലാലേട്ടനിലേക്കും രാജുവേട്ടനിലേക്കും പോയി; വിന്റേജ് ലാലേട്ടനെ ഓർമ്മപ്പെടുത്തുന്ന പല ഡയലോഗുകളും മാനറിസങ്ങളും സിനിമയിലുണ്ട്; ഇടയ്ക്ക് ഫാൻ ബോയിയെ പോലെ എഴുന്നേറ്റ് നിന്ന് കൈയടിക്കുന്ന ആന്റണി ചേട്ടനേയും ഞാൻ കണ്ടു; മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പമിരുന്ന് ലൂസിഫർ കണ്ട യുവാവിന്റെ കുറിപ്പിങ്ങനെ
March 29, 2019മോഹൻലാൽ ചിത്രം ലൂസിഫർ റിലീസ് ചെയ്ത് ഒരു ദിനം പിന്നിടുമ്പോഴും സമൂഹ മാധ്യമത്തിലടക്കം സിനിമ തന്നെയാണ് താരം. മുരളീ ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ വിജയകരമായി ഓടുന്ന വേളയിലാണ...
-
വിവേകാനന്ദ പ്രതിമയിലെ പുഷ്പാർച്ചനക്ക് ശേഷം കലക്ട്രേറ്റിലേക്ക് എത്തിയത് നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ; 12:30ന് കളക്ടർക്ക് മുന്നിലെത്തിയെങ്കിലും നല്ല സമയം നോക്കി പത്രിക കൈമാറിയത് 12:45ന്; ഇടവേളയിൽ വാസുകിയോട് മിസോറാം വിശേഷങ്ങൾ പങ്കുവെച്ചു; പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത് ശബരിമല മാത്രമല്ല, തലസ്ഥാന വികസനവും തെരഞ്ഞെടുപ്പു ചർച്ചയാകുമെന്ന്; ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി കുമ്മനം രാജശേഖരൻ പത്രിക നൽകിയത് ഇങ്ങനെ
March 29, 2019തിരുവനന്തപുരം: തലസ്ഥാന മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പത്രിക സമർപ്പണം ആഘോഷമാക്കി പ്രവർത്തകർ. പാർട്ടിക്ക് ഏറ്റവും ജയസാധ്യതയും പ്രതീക്ഷയുമുള്ള മണ്ഡലത്തിൽ ജനകീയനും പ്രവർത്തകരുടെ ആവേശവു...
-
'ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദ്ദേഹം പാക്കിസ്ഥാൻ എണ്ണുമ്പോൾ പ്രതിപക്ഷം തെളിവുകൾ ചോദിക്കുന്നു; ശത്രുപാളയത്തിൽ കയറി ആക്രമിക്കുമ്പോഴും തെളിവുകളാണ് അവർക്ക് വേണ്ടതെന്ന്' ആഞ്ഞടിച്ച് മോദി; മിഷൻ ശക്തി പ്രഖ്യാപനത്തെ വിമർശിക്കുന്നതിലൂടെ പ്രതിപക്ഷം നമ്മുടെ ശാസ്ത്രജ്ഞരേയാണ് അപമാനിക്കുന്നതെന്നും പ്രധാനമന്ത്രി
March 29, 2019ഭുവനേശ്വർ: ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദേഹങ്ങൾ പാക്കിസ്ഥാൻ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുമ്പോഴും പ്രതിപക്ഷം തെളിവുകൾ ചോദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിലെ ക...
-
ഇടതും വലത്തും അബ്ദുറഹിമാനും നിയാസ് പുളക്കലകത്തും; കോൺഗ്രസിന്റെ ലീഗ് വിരുദ്ധത മുതലെടുത്ത് മുന്നേറ്റം; കൂടാതെ കാന്തപുരം പിന്തുണയും; ലീഗ്-എസ്.ഡി.പി.ഐ ചർച്ചയും സ്ഥാനാർത്ഥിയും ഗുണംചെയ്യും; ആര്യാടനെ ഇരുത്തി നിലമ്പൂർ പിടിച്ചെടുക്കുമെന്ന് പറഞ്ഞവരെ ഞെട്ടിച്ച അൻവർ പയറ്റുന്നത് പൊന്നാനി ചുവപ്പിക്കാനുറപ്പിച്ച രാഷ്ട്രീയ തന്ത്രങ്ങൾ; അട്ടിമറി പ്രതീക്ഷിച്ച് പൊന്നാനി
March 29, 2019മലപ്പുറം: വലംകൈയായി താനൂർ എംഎൽഎ വി.അബ്ദുറഹിമാൻ, ഇടംകൈയായി തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ മുൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിയാസ് പുളക്കലത്ത്, മണ്ഡലത്തിലെ കോൺഗ്രസിന്റെ ലീഗ് വിരുദ്ധത മുതലെടുത്ത് നുഴഞ്ഞുകയറ്റ...
-
ലോക്സഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം എ പി വിഭാഗം കേരളത്തിൽ എൽഡിഎഫിനെ പിന്തുണക്കും; തീരുമാനം സംഘടനാ ബൂത്തുകൾ വഴി പ്രവർത്തകരെ അറിയിക്കും; സംഘടനാ സമ്മേളനങ്ങൾ യുഡിഎഫ് നേതാക്കൾ ബഹിഷ്ക്കരിച്ചപ്പോൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകി എൽഡിഎഫ് പരിഗണന നൽകി; പക്ഷേ ദേശീയ തലത്തിൽ കോൺഗ്രസിന് ഒപ്പവും നിൽക്കും; സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്ന നിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം വിഭാഗം
March 29, 2019മലപ്പുറം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം എ.പി വിഭാഗം സുന്നികളുടെ പിന്തുണ എൽ.ഡി.എഫിന്. ഇതു സംബന്ധിച്ചഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും സംഘടനാതല ചർച്ചയിൽ കാന്തപുരം നിലപാട് സൂചിപ്പിച്ചു. ഇ...
-
പൂഞ്ഞാർ സിംഹത്തെ മടയിലെത്തി കണ്ട് കെ സുരേന്ദ്രൻ! വീട്ടിലെത്തി കണ്ട പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാഫിച്ച് പി സി ജോർജ്ജ്; ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാൻ മുന്നിൽ നിന്നയാളാണ് കെ സുരേന്ദ്രൻ; അതിനു വേണ്ടി ജയിലിൽ കിടന്നിട്ടുണ്ട്; അങ്ങനെയുള്ളയാൾ വിജയിക്കേണ്ടത് അനിവാര്യമെന്ന് ജോർജ്ജ്; ജനപക്ഷം നേതാവിന്റെ പിന്തുണ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഗുണകരമാകുമെന്ന് വിലയിരുത്തി ബിജെപി
March 29, 2019ഈരാറ്റുപേട്ട: പത്തനംതിട്ടയിലെ ത്രികോണ മത്സരച്ചൂട് ഉയർത്തിക്കൊണ്ട് പി സി ജോർജ്ജിന്റെ പിന്തുണ ബിജെപിക്ക്. പി സി ജോർജ്ജ് എംഎൽഎയുടെ കേരള ജനപക്ഷം പാർട്ടി എൻഡിഎയിലേക്ക് പ്രവേശിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാ...
MNM Recommends +
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ